Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

ഞാനീ നിലാവിൽ അലിഞ്ഞില്ലതെയാവട്ടെ !!


  • Please log in to reply
8 replies to this topic

#1 Gautham Gangadharan

Gautham Gangadharan

    Nokkukutti

  • Members
  • 118 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 05:44 PM

ഉച്ചവെയിലിൽ ചെമ്പി ച്ചിരുന്ന 
അവളുടെ മുടിയിഴകൾ, 
ആ ഇളം കാറ്റിൽ 
അജ്ഞാതമായ ഏതോ താളത്തിൽ 
നൃത്തം ചെയ്യുന്നുണ്ടായിരുന്നു 
.പ്രിയേ അതെന്റെ ഹൃദയ - 
താളം തന്നെ ആയിരുന്നിരിക്കണം . 


അവളുടെ നെറ്റിയിലെ ചന്ദനപൊട്ട് 
എന്നോട് പുഞ്ചിരിക്കുമായിരുന്നു 
.പറയാതെ പറഞ്ഞ പരിഭവങ്ങൾ 
അവളുടെ കൻപീലികളിലുണ്ടായിരുന്നു. 
അതു ഞാൻ കാണുക തന്നെ ചെയ്തു . 


ആ അധരങ്ങൾ 
ഒരു പനിനീർ പൂവുപോലെ 
മനോഹരമായിരുന്നു . 

അവളുടെ വെള്ളി പാദസ്വരങ്ങൾ, 
വിതറിയ 
നിർമലമായ ആ ശബ്ധം 
എന്റെ ചെവികൾക്കി ടയിൽ എങ്ങോ 
പോയ്‌ മറയുന്നു . 
അവയേകിയ ഹർഷോന്മാദതാൽ 
ഞാനീ നിലാവിൽ അലിഞ്ഞില്ലതെയാവട്ടെ 


  • Vanampaadi, PhoolaN Devi , Varikkuzhi Soman and 4 others like this

#2 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 05:48 PM

ഉച്ചവെയിലിൽ ചെമ്പി ച്ചിരുന്ന 
അവളുടെ മുടിയിഴകൾ, 
ആ ഇളം കാറ്റിൽ 
അജ്ഞാതമായ ഏതോ താളത്തിൽ 
നൃത്തം ചെയ്യുന്നുണ്ടായിരുന്നു 
.പ്രിയേ അതെന്റെ ഹൃദയ - 
താളം തന്നെ ആയിരുന്നിരിക്കണം . 


അവളുടെ നെറ്റിയിലെ ചന്ദനപൊട്ട് 
എന്നോട് പുഞ്ചിരിക്കുമായിരുന്നു 
.പറയാതെ പറഞ്ഞ പരിഭവങ്ങൾ 
അവളുടെ കൻപീലികളിലുണ്ടായിരുന്നു. 
അതു ഞാൻ കാണുക തന്നെ ചെയ്തു . 


ആ അധരങ്ങൾ 
ഒരു പനിനീർ പൂവുപോലെ 
മനോഹരമായിരുന്നു . 

അവളുടെ വെള്ളി പാദസ്വരങ്ങൾ, 
വിതറിയ 
നിർമലമായ ആ ശബ്ധം 
എന്റെ ചെവികൾക്കി ടയിൽ എങ്ങോ 
പോയ്‌ മറയുന്നു . 
അവയേകിയ ഹർഷോന്മാദതാൽ 
ഞാനീ നിലാവിൽ അലിഞ്ഞില്ലതെയാവട്ടെ 

 

 

nalla varikal….


  • Gautham Gangadharan likes this

#3 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,155 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 08:19 PM

Kollam Gautham... :good: nalla kavitha :yes:


  • Gautham Gangadharan likes this


Users Awards

#4 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,759 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 08:28 PM

Gautham manoharamaya varikal :good: Iniyum kavithakal poratte :)
  • Gautham Gangadharan likes this

#5 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 09:13 PM

ഹോ... നിങ്ങളൊക്കെ എങ്ങനാ ഈ കവിതകള്‍ എഴുതുന്നെ... എന്‍റെ തലേല്‍ ഒരു തേങ്ങ പോലും വരില്ല... :mmm: :wallbash:



#6 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,039 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 09:25 PM

Gaga sherikkum pettu ennanallo thonnunnathu ;)) ..keep writing..manassile pranayam okke panineer poovu pole vidarunnundallo :kodukai: 


  • Gautham Gangadharan likes this


Users Awards

#7 Eda YuvaRajey

Eda YuvaRajey

    Nokkukutti

  • Star of Stars
  • 31,168 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 10:01 PM

GaGa simple & humble & romantic :lub: :good: writing....


  • Gautham Gangadharan likes this


Users Awards

#8 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,613 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 11:01 PM

Goutham :super:

:thanks:


  • Gautham Gangadharan likes this

#9 Gautham Gangadharan

Gautham Gangadharan

    Nokkukutti

  • Members
  • 118 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2015 - 11:03 PM

Thank you all




0 user(s) are reading this topic

0 members, 0 guests, 0 anonymous users