Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                
Photo

ഓർമ്മകളുടെ ഈ പേരാൽമരത്തിനു കീഴെ ഞാനൊരല്പം വിശ്രമിച്ചോട്ടെ!


  • Please log in to reply
1 reply to this topic

#1 Gautham Gangadharan

 
Gautham Gangadharan

    Nokkukutti

  • Members
  • 118 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 January 2015 - 06:51 PM

ഓർമ്മകളുടെ ഈ പേരാൽമരത്തിനു കീഴെ ഞാനൊരല്പം വിശ്രമിച്ചോട്ടെ

 

തെങ്ങോലകളിൽ തട്ടിയെന്റെ -ഹൃദയത്തിൽ പൂമഴചൊരിയുന്ന പ്രഭാതത്തിലെ ആ ഇളംകാറ്റ്.ഓർമകളിലെ ആ വൈകുന്നേരങ്ങൾ !,മുല്ലപ്പൂവിന്റെ മണവും ,നിറഞ്ഞ നക്ഷത്രങ്ങളുമുള്ള ,ആ രാവ് ..ഇനി വീണ്ടും ജനിക്കുമോ ?ഞങ്ങൾക്കുവേണ്ടി ? അല്ല, അവൾക്കുവേണ്ടിയെങ്കിലും ??!!

 

ആ തണുത്ത,വിറയാർന്ന  കൈകൾ ചേർത്തു പിടിച്ച്ഞാൻ നടന്നപ്പോൾ ,അവളുടെ കണ്ണുകളിലുണ്ടായിരുന്ന പ്രണയം തിരികെ വരുമോ?

ഇന്നിൻറെ ,നാളയുടെ ,നീറുന്ന മുറിവുകളെയുറക്കാൻ ,വേണ്ടി മാത്രo,ഈ നഷ്ടസ്വർഗങ്ങളെ ,വാഴക്കൂമ്പിലെ തേനിന്റെ മധുരമുള്ള ഇന്നലകളിലെ -ഈ  ഓർമകളെ ,നിങ്ങളുടെ 'മോർഫിനു'കളെ  എന്നപോലെ ഞാൻ വിഴുങ്ങട്ടെ .ഓർമ്മകളുടെ ഈ പേരാൽമരത്തിനു കീഴെ'ഞാനൊരല്പം വിശ്രമിച്ചോട്ടെ !


  • Vanampaadi, InduChOOdaN and Varikkuzhi Soman like this

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 05 January 2015 - 08:11 PM

പ്രഭാതത്തിലെ ആ ഇളംകാറ്റ്.ഓർമകളിലെ ആ വൈകുന്നേരങ്ങൾ !,മുല്ലപ്പൂവിന്റെ മണവും ,

നിറഞ്ഞ നക്ഷത്രങ്ങളുമുള്ള ,ആ രാവ് ..ഇനി വീണ്ടും ജനിക്കുമോ ?ഞങ്ങൾക്കുവേണ്ടി ?

 

Gautham ....ee varikal manoharamaayirikkunnu....... :super: iniyum nalla nalla

kavithakal pratheekshikkunnu...All the best... :yes:


  • Gautham Gangadharan likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users