Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

Pk : "god And Godmen "

REVIEW review

  • Please log in to reply
10 replies to this topic

#1 KD DexteR

 
KD DexteR

    Nokkukutti

  • TOP Member
  • 2,445 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2014 - 11:36 PM

 
:trophy: PK :trophy: 
 
 
 
അമീർ  ഖാൻ  എന്നും എന്നെ അത്ഭുതപെടുത്തിയ  ഒരു നടൻ  ആണ് ! :yes: അദ്ദേഹത്തിന്റെ  ചിത്രങ്ങളുടെ സെലക്ഷൻ  ആണ് എന്നെ ഏറ്റവും  ആകര്ഷിച്ച  ഫാക്ടർ ! :super: പൊതുവേ നല്ല അഭിപ്രായം കേൾക്കുന്ന  അല്ലെങ്കിൽ നല്ലതാരിക്കും  എന്ന് എനിക്ക് പ്രതീക്ഷ  തോനുന്ന മലയാളം ചിത്രങ്ങൾ  തിയേറ്ററിൽ  പോയി കാനരന് പതിവ് ! അല്ലാത്തവ  ഭൂരിപക്ഷം നെറ്റിസൻസിനെ  പോലെ റ്റൊറെന്റിൽ  നിന്നും എടുക്കുകയും  ആണ് ചെയ്യാറ്‌ ! വല്ല്യ ഹിന്ദി സിനിമ പ്രേമിയായ ഒരു കൂട്ടുകാരന്റെ പ്രേരണയാൽ ആണ് " PK" കാണാൻ പുറപ്പെട്ടത്‌ !  ;;) 
 
 
തിയേറ്റർ : മാവേലിക്കര  സാന്ദ്ര 
ടൈം : 5.45 pm 
Aamir-Khan-PK-collection-at-box-office.j
 
 
അന്യഗ്രഹത്തിൽ നിന്ന് വരുന്ന അമീര് ഖാൻ(PK) ഭുമിയിൽ   വന്നിറങ്ങുന്നു ! :kd:   ഭൂമിയെപ്പറ്റി പഠിക്കാൻ വന്ന aastronaut ആരുന്നു അദ്ദേഹം ! :desi: അദ്ധേഹത്തിന്റെ കൈവശം ഉള്ള ഒരു റിമോട്ട് കണ്ട്രോൾ പോലൊരു സംഭവം  ഒരു കള്ളൻ ബലമായ്‌ തട്ടിയെടുത്തു കടക്കുന്നു ! :( അദ്ദേഹത്തിന് തിരികെ പോകാൻ ഉള്ള ഏക ഉപാദി ആരുന്നു അത് ! :sigh: അങ്ങനെ ഹതാശനായ അമീര് റിമോട്ട് തിരികെ കിട്ടാൻ ഉള്ള മാർഗങ്ങൾ ആരായുന്നു ! :twist: പൊതുവിൽ " bhagvan se  maango " എന്ന  മറുപടി ലഭിച്ച  അമീര് ഭഗവാനെ  തേടി നടക്കുന്നു ! :swami:  അദ്ദേഹം  ഭഗവാനെ കാണുമോ ഇല്ലയോ ! അദ്ദേഹത്തിന് തിരികെ പോകാൻ പറ്റുമോ ?   ??? ഈ വിഷയം രസകരമായി പറയുകയാണ് ഡയറക്ടർ  ചിത്രത്തിലൂടെ ! പിന്നെ ഒരു സിനിമ ആകുമ്പോൾ ഒരു നായിക  വേണമല്ലോ !  :doh:  അതിനു tv  ജർനലിസ്റ്റ്  ആയ അനുഷ്ക ശര്മ ! ;)) അവളുടെ ബെൽജിയം  ലവ് സ്റ്റോറി ഒരു മേമ്പോടിക്കും ! B)  ഇതൊരു സറ്റയർ മൂവി ആണ് ..കടുത്ത ഈശ്വര വിശ്വാസികൾക്ക് അവരുടെ വിശ്വാസം ചോദ്യം ചെയ്യപെടുന്നതായി തോന്നിയേക്കാം ! അത് പോലെ തന്നെ കൂണ് പോലെ മുളച്ചു പൊന്തുന്ന ആൾദൈവങ്ങളിൽ വിശ്വസിക്കുന്നവര്ക്കും ഇഷ്ടപെടാൻ ഇടയില്ല ! പക്ഷെ അധുനിക  സമൂഹം ചർച്ച  ചെയ്യേണ്ട വളരെ കാലിക പ്രസക്തമായ ഒരു വിഷയമാണ്‌ ചിത്രം പറയുന്നത് ! അതിൽ ഈ ചിത്രം ഏറെക്കുറെ വിജയിക്കുകയും ചെയ്തു ! അമീര് ഖാന്റെ മികച്ച അഭിനയം ആണ് ഈ ചിത്രത്തിന്റെ backbone ! വളരെ രസകരമായ 1st ഹാഫിനു ശേഷം മൂവിയുടെ രസച്ചരട് പോട്ടിയതയാണ് എനിക്ക് തോന്നിയത് ! അനാവശ്യമായ ഒരു റൊമാന്റിക്‌ എലെമെന്റ് ചേര്ക്കാൻ ശ്രമിച്ചത്‌ വളരെ ബോർ ആയി തോന്നി ! :thottu: പിന്നെ  ഏഷ്യാനെറ്റ്‌ ലെ  കണ്ണീർ  സീരിയലുകലെക്കൾ ദയനീയമായ ഒരു സീൻ ! :bodham: എന്താണ് കവി ഉദേശിച്ചത്‌  എന്ന് എനിക്ക് മനസ്സിലായില്ല !   :shavam: ആള്ക്കാരെ കണ്ണീർ  അണിയിക്കാൻ ആരുന്നു ആ രംഗം എങ്കിൽ എനിക്ക് അടക്കാൻ വയ്യാത്ത ചിരി ആണ് തോന്നിയത് ! :haha:  അനുഷ്കയുടെ  ബെല്ജിയം കാമുകൻ sushant singh rajput ശെരിക്കും വെറുപ്പിച്ചു ! :doh: ഇവൻ  വല്ല വാർക്ക പണിക്കു പോകുന്നതാണ് നല്ലത് !  ;)) 
 
+ves
 
Aamir khan
rajkumar hirani(Director)
1st half
 
-ves
 
Anushka sharma
sushant singh rajput
2nd half( complete moshamalla! Scenes prior to climax)
 
ഇത് പോലുള്ള    വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന  ചിത്രങ്ങൾ തീര്ച്ചയായും പ്രോത്സാഹിക്കപ്പെടെണ്ടാതാണ് . :vgood: 
so go and watch it ! :super: 
 
my rating :3.25/5  :dance: 

  • VallaBhaTTa Subu, Mazha Thulli, InduChOOdaN and 5 others like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2014 - 11:57 PM

:good: neppu kalakan review




Users Awards

#3 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 December 2014 - 08:36 AM

varkka panikkaa :o good review dustrrrrrr :super:



#4 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 23 December 2014 - 02:16 PM

Dexter :super:




Users Awards

#5 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,154 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 December 2014 - 08:03 AM

review vaayichu kazhinjappol oru doubt

ithu kaanaan theatre il pokano atho DVD eduth kandaal mathiyo    :mmm:




Users Awards

#6 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 December 2014 - 09:57 AM

dappy... nalla review :good: njan ee week kaanum




Users Awards

#7 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 December 2014 - 09:57 AM

Krishenttaa... movie nallathanennaa report...




Users Awards

#8 KD DexteR

 
KD DexteR

    Nokkukutti

  • TOP Member
  • 2,445 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 December 2014 - 07:34 PM

review vaayichu kazhinjappol oru doubt

ithu kaanaan theatre il pokano atho DVD eduth kandaal mathiyo    :mmm:

theateril thanne pokoo krishnetta  :yes:  1st half theerchayayum nammude cash muthalakkum! atrak super! 2nd halfil kurachu cliche ullathanu enik pidikkathe poyathu! :enne kolle:  @~KrishnettaN~  @Shavakkotta Shambhu



#9 sreejmh

 
sreejmh

    Nokkukutti

  • Members
  • 101 posts
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 June 2015 - 06:07 PM

nice movie



#10 sreejmh

 
sreejmh

    Nokkukutti

  • Members
  • 101 posts
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 June 2015 - 06:07 PM

:super:



#11 sreejmh

 
sreejmh

    Nokkukutti

  • Members
  • 101 posts
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 June 2015 - 06:07 PM

..







Also tagged with one or more of these keywords: REVIEW, review

0 user(s) are reading this topic

0 members, 0 guests, 0 anonymous users