Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പ്രഥമ ഐ.എസ്.എല്‍. കിരീടത്തിന് അവകാശികളായി

ISL 2014

  • Please log in to reply
6 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:20 AM

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശക്കളിയില്‍ ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ യുവതാരം മുഹമ്മദ് റഫീഖ് നേടിയ ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പ്രഥമ ഐ.എസ്!.എല്‍. കിരീടത്തിന് അവകാശികളായി. രണ്ടാം പകുതിയില്‍ ആദ്യവസാനം നിറഞ്ഞു കളിച്ചിട്ടും കേരളത്തിന് ഗോള്‍ കണ്ടെത്താനായില്ല. ഗോളിലേക്കുള്ള കേരളത്തിന്റെ ഓരോ ഷോട്ടും വലയുടെ മുന്നില്‍ നിറഞ്ഞു നിന്ന് അര്‍മേനിയക്കാരനായ ഗോള്‍കീപ്പര്‍ എഡല്‍ ബെറ്റെ തടഞ്ഞിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടമോഹങ്ങള്‍ പൊലിഞ്ഞു. മലയാളിതാരം മുഹമ്മദ് റാഫിക്ക് പകരം ഇറങ്ങിയ മുഹമ്മദ് റഫീഖ് 93-ാം മിനിറ്റിലാണ് കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ ഗോള്‍ നേടിയത്.

പിയേഴ്‌സണ്‍-മൈക്കല്‍ ചോപ്ര-ഇയാന്‍ ഹ്യൂം ടീം പല തവണ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത് നിറയൊഴിച്ചെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. കളിയുടെ രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ചിത്രത്തിലേ ഇല്ലായിരുന്നു. മൂന്നു തവണ മാത്രമാണ് കേരള ഗോളി ഡേവിഡ് ജെയിംസ് പരീക്ഷിക്കപ്പെട്ടത്. എന്നാല്‍, ഇപ്പുറത്ത് ബെറ്റെ ബാറിന് കീഴില്‍ നടത്തിയ മായാജാലം കേരളത്തില്‍ നിന്ന് അര്‍ഹിച്ച കിരീടം തട്ടിപ്പറിക്കുകയായിരുന്നു.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങും എന്നുറപ്പായപ്പോഴാണ് വിധി നിര്‍ണായകമായ കോര്‍ണര്‍ കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. യാക്കൂബ് പൊഡ്യാനി എടുത്ത കോര്‍ണര്‍ കിക്കിന് മുഹമ്മദ് റഫീഖ് തലവെച്ചു കൊടുത്തു. ഗ്രൗണ്ടില്‍ തട്ടി പന്ത് വലതു പോസ്റ്റിലേക്ക് വരുമ്പോള്‍ ഡേവിഡ് ജെയിംസ് ചാടിവീണു. ജെയിംസിന്റെ കൈയ്ക്കു കീഴിലൂടെ പന്ത് വലയിലേക്ക് കയറുമ്പോള്‍ ലോങ്ങ് വിസിലൂതാന്‍ റഫറി തയ്യാറായി ക്കഴിഞ്ഞിരുന്നു. ഒരു നിമിഷത്തിന്റെ പിഴവില്‍ കേരളത്തിന് കിരീടം കൈമോശം വന്നു.


  • Serikkum Mothalali and Kappalu Moylaaly like this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:20 AM

atletico-de-kolkata-isl-winners.jpg


  • Kappalu Moylaaly likes this


Users Awards

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:24 AM

sachinsourav(1).jpg


  • Kappalu Moylaaly likes this


Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:25 AM

7db90b73124878f76ea0b71f1d215ada.jpg


  • Kappalu Moylaaly likes this


Users Awards

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:26 AM

sachintendulkarisl(1).jpg




Users Awards

#6 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 09:11 PM

saramilla .... finalil jayichathu kolkata aanenkilum hridayangal keezhadakkiyathu blasters thanne :amitt: moral victory :(



#7 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 09:18 PM

athe athe




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users