Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133780 Today, 07:28 PM Playing Candy Crush Play Now!                P.K PavaNay! has obtained a high score of 2868 Today, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Today, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Today, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Today, 08:22 AM Playing Jewel Thief Play Now!                
Photo

വിസ്മയക്കാഴ്ചയായി ലോട്ടസ്


  • Please log in to reply
5 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 December 2014 - 10:18 AM

21646_624420.jpg



ബ്രിട്ടീഷ് സൂപ്പര്‍ ലക്ഷ്വറി കാര്‍നിര്‍മാതാക്കളായ ലോട്ടസ് ആദ്യമായി ബൈക്ക് വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ് സി-01 ലൂടെ. ജെര്‍മന്‍ റേസിങ് വാഹന നിര്‍മ്മാതാക്കളായ കൊഡേവയുമായാണ് ലോട്ടസിനായി ബൈക്ക് നിര്‍മിക്കുന്നത്. കണ്‍സപ്റ്റ് മോട്ടോര്‍സൈക്കിള്‍ എന്ന നിലയില്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ സി-01 ഏറെ ശ്രദ്ധ നേടിയിരുന്നു.

2000 സിസിയിലാണ് ലോട്ടസ് ബൈക്ക് പുറത്തിറങ്ങുക. 2-സിലിണ്ടര്‍ 4-സ്‌ട്രോക്ക് വി എഞ്ചിനാണ് സി-01 നുള്ളത്. മുന്നില്‍ ട്വിന്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക്ക് ബ്രേക്കുമാണുള്ളത്. 10.51 ലിറ്റര്‍ ആണ് ഫ്യുവല്‍ കപ്പാസിറ്റി. 181 കിലോഗ്രാമാണ് ഭാരം. 200 എച്ച് പിയാണ് 1195 സിസി കപ്പാസിറ്റിയുള്ള എഞ്ചിന്റെ കരുത്ത് (നമുക്ക് പരിചയമുള്ള സാധാരണ ഹാച്ച്ബാക്ക് കോംപാക്റ്റ് കാറുകള്‍ക്ക് മിക്കതിനും 100 എച്ച് പിയില്‍ താഴെയാണ് പവര്‍).

സി-01 അനായാസമായ റൈഡിങ് അനുഭവത്തിനൊപ്പം അനുപമമായ രൂപഭംഗിയോടെയാണ് സി-01 രൂപകല്‍പന ശചയ്തിരിക്കുന്നതെന്ന് കൊഡേവ സ്ഥാപകനായ റോമലസ് കൊല്ലെസ് പറയുന്നു. ബൈക്കിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും കൊല്ലസ് ആണ്. മികച്ച ഗ്രാഫിക്‌സ്, ക്ലീന്‍ ബോഡി, തനതായ എയര്‍ ഇന്‍ടേയ്ക്ക് തുടങ്ങിയ ഡിസൈനിലെയും റൈഡിലെയും സവിശേഷതകള്‍ സമന്വയിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് കൊല്ലെസ് കൂട്ടിച്ചേര്‍ത്തു.

21646_624421.jpg



കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം, ഏറോസ്‌പേസ് നിലവാരത്തിലുള്ള സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് സി-01 നിര്‍മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായ സി-01 നൂറെണ്ണം മാത്രമാകും കമ്പനി പുറത്തിറക്കുക. 2016-ഓടെയാകും ലോട്ടസ് സൂപ്പര്‍ ബൈക്ക് വിപണിയില്‍ എത്തുക.

 

 

 

 


  • Vanampaadi, InduchoodaN, ~KrishnettaN~ and 1 other like this


Users Awards

#2 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,155 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 December 2014 - 10:38 AM

kanditt entho pole thonnunnu....   




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 December 2014 - 11:00 AM

odikan ano krishnetta tonunnathu atho odano




Users Awards

#4 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,283 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 December 2014 - 01:50 PM

Suru.... :thanks: 4 sharing




Users Awards

#5 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 December 2014 - 09:20 PM

ithinte stand koode kondu pokendi varumo entho ... nice info suru 



#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 December 2014 - 09:31 PM

standinundavum pathinayirangal




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users