Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

ഐ3 എന്ന പച്ചക്കാര്‍


  • Please log in to reply
No replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 December 2014 - 01:17 PM

ആഡംബരത്തില്‍ പുതുമ കണ്ടെത്തി മുന്നേറുന്നതില്‍ എന്നും മുന്നിട്ടു നിന്ന ബി.എംഡബ്ലു പരിസ്ഥിതി സ്‌നേഹത്തിലും മുന്നിലാണെന്ന് ഐ3യുടെ നേട്ടം വ്യക്തമാക്കുന്നു. ഗ്രീന്‍ കാര്‍ ജേണല്‍ നല്‍കുന്ന ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ ഐ3 ബി.എം ഡബ്ലൂവിന്റെ ദീര്‍ഘദര്‍ശനം വ്യക്തമാക്കുന്ന മോഡലെന്നാണ് ജേണല്‍ എഡിറ്റര്‍ റോണ്‍ കോഗന്‍ വിശേഷിപ്പിച്ചത്. 
16422_632522.jpg

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


രണ്ട് പതിപ്പുകളായാണ് ഐ3 നിരത്തിലെത്തുന്നത്. പെട്രോളും ഇലക്ട്രിക്കും. ഇതില്‍ ഇലക്ട്രിക്ക് മോഡലാണ് അവാര്‍ഡ് സ്വന്തമാക്കിയത്. ഭാരം വളരെ കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് നിര്‍മാണം. ഒറ്റ റീച്ചാര്‍ജ്ജില്‍ 130 കീലോമീറ്റര്‍ താണ്ടാന്‍ ധിക്കും. 41,000 ഡോളറാണ് (25.35 ലക്ഷം രൂ.) ഐ3യുടെ ബേസ് മോഡലിന് വില. 
ഓട്ടോമൊബൈല്‍ രംഗത്ത് വളരെ പരിഞ്ജാനമുള്ള ജെ ലെനോ, ജീന്‍ മൈക്കല്‍ കോസ്‌റ്റ്യോ അടക്കമുള്ള പ്രമുഖരാണ് ഐ3യെ ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്. വലിയ നഗരങ്ങളില്‍ പരിസ്ഥിതി മലിനീകരണം കൂടാതെ ജനങ്ങള്‍ക്ക് സൗകര്യ സവാരിയൊരുക്കകയെന്ന വീക്ഷണത്തോടെ ബി.എം.ഡബ്യൂ ആരംഭിച്ച പദ്ധതിയാണ് 'പ്രൊജക്ട് ഐ' പരിസ്ഥിത സൗഹാര്‍ദ്ദ ഇലക്ട്രിക്ക് കാറുകളുടെ നിര്‍മാണം ലക്ഷ്യമിട്ട് ഒരുക്കിയ ഈ പദ്ധതിയിലെ ഏറ്റവും പുതിയ കണ്ണിയാണ് ഐ3.
പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ഈ പദ്ധതി ബിമ്മര്‍ വഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഘട്ടമാണ് ഐ3, ഐ8 എന്നീ കാറുകളുടെ നിര്‍മാണം. 2011ലാണ് ബി.എം.ഡബ്ലൂ തങ്ങളുടെ സബ് ബ്രാന്‍ഡായ 'ഐ'യെ പ്രഖ്യാപിക്കുന്നത്. ഈ ബ്രാന്‍ഡിന് കീഴിലെ ആദ്യ രണ്ട് പ്രൊഡക്ഷന്‍ മോഡലുകളാണ് ബി.എം.ഡബ്യു ഐ3യും പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറായ ഐ8ും. 2012ല്‍ ലോസ്ആഞ്ചലീസില്‍ നടന്ന ഓട്ടോഷോയിലാണ് ഐ3യുടെ കണ്‍സെപ്റ്റ് മോഡല്‍ ബിമ്മര്‍ പുറത്തിറക്കിയത്. 

 

4342.jpg

 

BMW-i3-Concept-rear-view.jpg

 

--mathrubhumi


  • InduChOOdaN, ChanDu AshaN and ManaSa like this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users