Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

റാമിനേറ്റര്‍: ലോകത്തിലെ ഏറ്റവും വേഗമുള്ള ഭീമന്‍ ട്രക്ക്‌


  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 December 2014 - 01:01 PM

21648_635086.jpg


റാമിനേറ്റര്‍ എന്ന ഭീമന്‍ ട്രക്ക് കണ്ടാല്‍ ഇതിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലെങ്കിലും പായാനാകുമോയെന്ന് സംശയം തോന്നും. എന്നാല്‍ ലോകത്തിലെ ഏറ്റവും വേഗം കൂടിയ ട്രക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ഭീമന്റെ പേരിലാണിപ്പോള്‍. ഡിസംബര്‍ 15ന് നടന്ന റേസില്‍ ഇവന്‍ പാഞ്ഞത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ്.

ടെക്‌സാസിലെ ഓസ്റ്റിന്‍ സര്‍ക്ക്യൂട്ടിലെ അഞ്ചര കിലോമീറ്റര്‍ വരുന്ന ട്രാക്കിലായിരുന്നു റാമിനേറ്ററിന്റെ അദ്ഭുത പ്രകടനം. മോണ്‍സ്റ്റര്‍ ട്രക്കുകളുടെ വിഭാഗത്തിലെ 155.7 കിലോമീറ്റര്‍ എന്ന വേഗമാണ് റാമിനേറ്റര്‍ പഴങ്കഥയാക്കിയത്. മാര്‍ക്ക് ഹാള്‍ ആയിരുന്നു റാമിനേറ്ററിന്റെ ഡ്രൈവര്‍.
 

21648_635089.jpg


മോണ്‍സ്റ്റര്‍ ട്രക്ക് റേസിങ് അസോസിയേഷന്‍ (എംടിആര്‍എ) റാമിനേറ്ററിനെ 'ട്രക്ക് ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുത്തു. റാമിനേറ്റര്‍ റേസര്‍ മാര്‍ക്ക് ഹാളാണ് 'ഡ്രൈവര്‍ ഓഫ് ദ ഇയര്‍'. 1996 മുതല്‍ മാര്‍ക്ക് ഈ അവാര്‍ഡ് ഒന്‍പതു തവണ നേടിയിട്ടുണ്ട്. അമേരിക്കന്‍ ട്രക്ക് ബ്രാന്‍ഡ് ആയ റാം ആണ് റാമിനേറ്ററിന്റെ സ്‌പോണ്‍സര്‍മാര്‍.

ഹാള്‍ ബ്രദേഴ്‌സ് റേസിങ് ടീമിന്റെ ഭാഗമായാണ് റാമിനേറ്റര്‍ റേസിനെത്തിയത്. ലോക റെക്കോര്‍ഡ് തകര്‍ക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാനായത് മറക്കാനാവാത്ത അനുഭവമാണെന്ന് ഹാള്‍ ബ്രദേഴ്‌സ് പ്രസിഡന്റ് ടിം ഹാള്‍ പറഞ്ഞു. ടീമിന്റെ ക്രൂ ചീഫ് കൂടിയായ ടിം ഹാള്‍ മോണ്‍സ്റ്റര്‍ ട്രക്ക് റേസിങ് അസോസിയേഷന്റെ 'മെക്കാനിക്ക് ഓഫ് ദ ഇയര്‍' പുരസ്‌ക്കാരം അഞ്ചു തവണ നേടിയ ആളാണ്.
 

 
 
 
 
 
 courtesy of --mathrubhumi

  • Serikkum Mothalali, ChanDu AshaN and Kappalu Moylaaly like this


Users Awards

#2 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 December 2014 - 01:13 PM

etra mileage kaanum :think:



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 December 2014 - 01:21 PM

athine patti engum kandilla.. ithinte speed matramanu elarudem sradha.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users