Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 6089 Yesterday, 08:28 PM Playing Balloon Shoot Play Now!                achu_s has obtained a high score of 419 Yesterday, 08:26 PM Playing Bumper Cars Championship Play Now!                Ambros Attambomb has obtained a high score of 0 Aug 17 2017 05:59 PM Playing Chansey Play Now!                Pattalam Purushu has obtained a high score of 40 Aug 17 2017 04:48 PM Playing Atomica Play Now!                Pattalam Purushu has obtained a high score of 63 Aug 17 2017 04:34 PM Playing Island Shot Play Now!                
Photo

ശലഭം പറഞ്ഞത്


  • Please log in to reply
6 replies to this topic

#1 Gautham Gangadharan

Gautham Gangadharan

    Nokkukutti

  • Members
  • 118 posts
48
Average
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 December 2014 - 11:12 AM

അവരുടെയിടയിൽ  ഞാൻ അഴകുള്ളോരു ചിത്രശലഭമായിരുന്നു .അവരെപോലെ  തന്നെ .വസന്തത്തിന്റെ ഗാനവും പാടി ഞങ്ങൾ സഞ്ചരിച്ചു .പ്രേമസുരഭിലമായ പൂവുകൾക്ക്,ഹംസമായി ,കുരുന്നുകൾക്ക് കൗതുകമുള്ള കളിപാട്ടമായി ,ഞാൻ പറന്നു ..അവരോടൊപ്പം .കാലത്തിന്റെ മാരകമായ കുത്തിയോലിപ്പി-ലെപ്പൊഴൊ ,എവിടെയോ ,ഞാൻ കൂട്ടം തെറ്റി .സ്വച്ചന്ദമായ ഏകാന്തതയും ,അതിരുകളില്ലാത്ത ആകാശങ്ങളിലെ ,സ്വാതന്ത്ര്യവും -എനിക്ക് സമ്മാനിച്ച സ്വർണ്ണചിറകുകളുമായി ,ഞാൻ പറന്നു .കൂറ്റൻ കാട്ടാനകൂട്ടവും ,ഭീകരമായ പക്ഷികളുമുള്ള വനാന്തരങ്ങളിലൂടെ ,നിർമലമായ മനുഷ്യരുള്ള ,അനേകം ആട്ടിൻപറ്റങ്ങളുള്ള ,ഹരിതാഭമായ ഗ്രാമഹൃദയത്തിലൂടെ -ഞാൻ ഉയര്ന്നു പറന്നു .കണ്ണീരും ,കയിപ്പും കണ്ടു ,അതിനിടയിലെ ചെരുചിരിയും .ആയിരം പരദൂഷണങ്ങൾ കേട്ടു .കേൾക്കാത്ത ശബ്ദങ്ങളും ,കാണാത്ത കാഴ്ചകളും ..ഹാ !! ആത്മാവിന്റെ അടഞ്ഞുകിടന്നിരുന്ന വാതായനങ്ങൾ തുറക്കപെടുന്നു .

 

 

ആതേ  കാലത്തിന്റെ മറ്റൊരു കുതിപ്പിൽ -എവിടെയോവച്ച് ,ഞാൻ എന്റെ കൂട്ടരേ കണ്ടു.കാട്ടുതേനിന്റെ  രുചിയെപറ്റിയും ,വ്യത്യസ്തരായ മനുഷ്യരെപറ്റിയും ,അങ്ങനെ..ഞാൻ കണ്ട  കാഴ്ചകളുടെ നിറഭേദങ്ങളെ പറ്റി അവരോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .കൂട്ടത്തിൽ എന്റെ പ്രിയപെട്ടവളുമുണ്ടായിരുന്നു.എന്തോ?കണ്ടമാത്രയിൽ മൃദുലമായ ചിറകുകൾ കൊണ്ട് എന്നെ പുണരാരുള്ള  അവൾ ഇപ്പോൾ കരഞ്ഞുകൊണ്ട് തിരിച്ചുപറന്നു ..ദൂരേയ്ക്ക് ...എന്റെ സംസാരം അവളെ ചോടിപിച്ചുവോ ?? കൂട്ടത്തിലുള്ള ഒരുത്തൻ-എന്റെ ചിരകുകടിച്ചുകീറിയാ -ക്രമിക്കാൻ വന്നത് 'പെട്ടെന്നായിരുന്നു .ഓ !! അവരെന്നെ ഭ്രാന്ധനെന്നു വിളിച്ചു.ചിറകുകൾ കീറി ,എന്നെ കൊന്നു .ഞാൻ മണ്ണിലലിഞ്ഞു , മരമായി ഫലമായി ,മനുഷ്യബീജമായി പിന്നെ മനുഷ്യനായി .ഉദിച്ചുയർന്ന ആയിരം സൂര്യന്മാർ,എന്റെ വാക്കുകളിലെ ,സത്യം തെളിയിച്ചിരിക്കുന്നു .കൂട്ടരേ ..നിങ്ങളുടെ   ചെയ്തികൾ ഇവിടെ മനുഷ്യരും ആവർത്തിക്കുന്നു .ഉദയസൂര്യൻ അവർക്കും മാപ്പുകൊടുക്കില്ല .-തീർച്ച !



#2 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
1,604
Professional
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 December 2014 - 11:14 AM

nice..



#3 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,752 posts
8,913
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 December 2014 - 11:42 AM

kollam gaouthi :good: keep writing




Users Awards

#4 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,805 posts
2,673
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 December 2014 - 12:30 PM

very nice ... iniyum ezhuthumallo alle 8->



#5 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,239 posts
9,428
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 December 2014 - 12:31 PM

gautham :super:




Users Awards

#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,207
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 January 2015 - 11:00 PM

അവരുടെയിടയിൽ  ഞാൻ അഴകുള്ളോരു ചിത്രശലഭമായിരുന്നു .അവരെപോലെ  തന്നെ .വസന്തത്തിന്റെ ഗാനവും പാടി ഞങ്ങൾ സഞ്ചരിച്ചു .പ്രേമസുരഭിലമായ പൂവുകൾക്ക്,ഹംസമായി ,കുരുന്നുകൾക്ക് കൗതുകമുള്ള കളിപാട്ടമായി ,ഞാൻ പറന്നു ..അവരോടൊപ്പം .കാലത്തിന്റെ മാരകമായ കുത്തിയോലിപ്പി-ലെപ്പൊഴൊ ,എവിടെയോ ,ഞാൻ കൂട്ടം തെറ്റി .സ്വച്ചന്ദമായ ഏകാന്തതയും ,അതിരുകളില്ലാത്ത ആകാശങ്ങളിലെ ,സ്വാതന്ത്ര്യവും -എനിക്ക് സമ്മാനിച്ച സ്വർണ്ണചിറകുകളുമായി ,ഞാൻ പറന്നു .കൂറ്റൻ കാട്ടാനകൂട്ടവും ,ഭീകരമായ പക്ഷികളുമുള്ള വനാന്തരങ്ങളിലൂടെ ,നിർമലമായ മനുഷ്യരുള്ള ,അനേകം ആട്ടിൻപറ്റങ്ങളുള്ള ,ഹരിതാഭമായ ഗ്രാമഹൃദയത്തിലൂടെ -ഞാൻ ഉയര്ന്നു പറന്നു .കണ്ണീരും ,കയിപ്പും കണ്ടു ,അതിനിടയിലെ ചെരുചിരിയും .ആയിരം പരദൂഷണങ്ങൾ കേട്ടു .കേൾക്കാത്ത ശബ്ദങ്ങളും ,കാണാത്ത കാഴ്ചകളും ..ഹാ !! ആത്മാവിന്റെ അടഞ്ഞുകിടന്നിരുന്ന വാതായനങ്ങൾ തുറക്കപെടുന്നു .
 
 
ആതേ  കാലത്തിന്റെ മറ്റൊരു കുതിപ്പിൽ -എവിടെയോവച്ച് ,ഞാൻ എന്റെ കൂട്ടരേ കണ്ടു.കാട്ടുതേനിന്റെ  രുചിയെപറ്റിയും ,വ്യത്യസ്തരായ മനുഷ്യരെപറ്റിയും ,അങ്ങനെ..ഞാൻ കണ്ട  കാഴ്ചകളുടെ നിറഭേദങ്ങളെ പറ്റി അവരോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .കൂട്ടത്തിൽ എന്റെ പ്രിയപെട്ടവളുമുണ്ടായിരുന്നു.എന്തോ?കണ്ടമാത്രയിൽ മൃദുലമായ ചിറകുകൾ കൊണ്ട് എന്നെ പുണരാരുള്ള  അവൾ ഇപ്പോൾ കരഞ്ഞുകൊണ്ട് തിരിച്ചുപറന്നു ..ദൂരേയ്ക്ക് ...എന്റെ സംസാരം അവളെ ചോടിപിച്ചുവോ ?? കൂട്ടത്തിലുള്ള ഒരുത്തൻ-എന്റെ ചിരകുകടിച്ചുകീറിയാ -ക്രമിക്കാൻ വന്നത് 'പെട്ടെന്നായിരുന്നു .ഓ !! അവരെന്നെ ഭ്രാന്ധനെന്നു വിളിച്ചു.ചിറകുകൾ കീറി ,എന്നെ കൊന്നു .ഞാൻ മണ്ണിലലിഞ്ഞു , മരമായി ഫലമായി ,മനുഷ്യബീജമായി പിന്നെ മനുഷ്യനായി .ഉദിച്ചുയർന്ന ആയിരം സൂര്യന്മാർ,എന്റെ വാക്കുകളിലെ ,സത്യം തെളിയിച്ചിരിക്കുന്നു .കൂട്ടരേ ..നിങ്ങളുടെ   ചെയ്തികൾ ഇവിടെ മനുഷ്യരും ആവർത്തിക്കുന്നു .ഉദയസൂര്യൻ അവർക്കും മാപ്പുകൊടുക്കില്ല .-തീർച്ച !



Gautham nannayi ezhuthi :good: Iniyum poratte :)

#7 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,239 posts
9,428
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 June 2015 - 09:53 PM

shalabham ippo onnum parayarillalle




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users