Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Innathe Pathra Viseshangal (24-11-14)


  • Please log in to reply
17 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 11:35 AM

മദ്യവർജ്ജനമല്ല, മദ്യനിരോധനമാണ് യു.ഡി.എഫിന്റെ നയം: സുധീരൻ 


141680608824sudheeran.jpg

കൊച്ചി: മദ്യനയത്തിൽ യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചനെ തിരുത്തി കെ.പി.സി.സി പ്രസിഡ‌ന്റ് വി.എം.സുധീരൻ രംഗത്ത്. മദ്യവർജ്ജനമല്ല,  മദ്യനിരോധനമാണ് യു.ഡി.എഫിന്റെ നയമെന്ന് സുധീരൻ പറഞ്ഞു. ഘട്ടംഘട്ടമായ മദ്യനിരോധനമാണ് സർക്കാരിന്റെ മദ്യനയമെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും  എറണാകുളം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കവെ സുധീരൻ പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് യു.ഡി.എഫ് നയമെന്നാണ് കഴിഞ്ഞ ദിവസം തങ്കച്ചൻ പറഞ്ഞത്. 

യു.ഡി.എഫിന് മദ്യവിൽപ്പനക്കാരുടെ വോട്ടും പണവും വേണ്ട.  മദ്യപാനികൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല. വരുന്ന തിരഞ്ഞെടുപ്പ് മുതൽ ഇത് കർശനമായി നടപ്പാക്കും. സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോകില്ല.  ബാർ കോഴ വിവാദത്തിൽ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ ബാറുടമകൾക്ക് കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ആർക്കെതിരെയും വരാം. എന്നാൽ വ്യക്തതയില്ലാത്ത ആരോപണങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നും സുധീരൻപറഞ്ഞു. ധനമന്ത്രി കെ.എം.മാണിക്കെതിരായ ആരോപണം ജനങ്ങൾ തള്ളിയതാണ്. ശക്തനായ നേതാവ് ആയതിനാലാണ് മാണിക്കെതിരെ ആരോപണം ഉണ്ടായത്. രാഷ്ട്രീയത്തിൽ ശക്തരായവരെ ലക്ഷ്യം വയ്ക്കുന്ന രീതി സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 

ബാർ കോഴ  പ്രശ്നത്തിൽ ഇടതുമുന്നണി നടത്താൻ പോവുന്ന സമരം സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം തീർക്കാനുള്ള അഡ്‌ജസറ്റ്മെന്റ് സമരമാണ്. ബാർ കോഴ വിവാദത്തിൽ ഏത് അന്വേഷണം വേണമെന്ന് സി.പി.എമ്മിനകത്ത് തർക്കമുണ്ട്. അന്വേഷണം സംബന്ധിച്ച് സി.പി.ഐയും സി.പി.എമ്മും തമ്മിൽ തർക്കമുണ്ട്. ആ തർക്കമാണ് ഇരു പാർട്ടികളുടെയും പൂർവ ചരിത്രം പരാമർശിക്കുന്ന തലം വരെ എത്തിയതെന്നും സുധീരൻ പറഞ്ഞു. 

വി.എച്ച്.പി വർക്കിംഗ് പ്രസിഡ‌ന്റ് പ്രവീൺ തൊഗാഡിയയ്ക്ക് എതിരായ കേസ് പിൻവലിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ കേസുകൾ പിൻവലിക്കാൻ സർക്കാരിന് അവകാശമുണ്ട്. നിയമവും നടപടിക്രമങ്ങളും അനുസരിച്ചാണ് കേസുകൾ പിൻവലിക്കുന്നത്. എന്നാൽ കേസുകൾ പിൻവലിക്കുന്പോൾ ജാഗ്രത പാലിക്കണമെന്നും സുധീരൻ നിർദ്ദേശിച്ചു. 

ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ തലത്തിലേക്ക് മാറുന്നത് ശരിയല്ല. അഴിമതി നടത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം. അഴിമതിരഹിത സിവിൽ സർവീസ് എന്നത് യു,ഡി.എഫിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  


  • Vanampaadi likes this

#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 11:37 AM

അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം 

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാക്ടിക പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ നടന്ന വോളിബോള്‍ മത്സരത്തിനിടെയാണ്  സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ ആക്രമണം നടത്തിയത്. കാണികളുടെ ഇടയില്‍ കയറിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 11:39 AM

ഗുജറാത്ത് മുഖ്യമന്ത്രി ലാലിപൂര്‍ ഗ്രാമം ദത്തെടുത്തു 

 

അഹമ്മദാബാദ് :ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍  ലാലിപൂര്‍ ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരമാണ് 1200 ജനങ്ങള്‍ അധിവസിക്കുന്ന ലാലിപൂര്‍ ഗ്രാമം ഗുജറാത്ത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. ആനന്ദി ബെന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലുള്‍പ്പെടുന്നതാണ്  ലാലിപൂര്‍ ഗ്രാമം. ഗ്രാമം ദത്തെടുക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രി അവിടം സന്ദര്‍ശിക്കുകയും ചെയ്തു. ലാലിപൂര്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമമായതില്‍ ഗ്രാമവാസികളെല്ലാം സന്തുഷ്ടരാണ്.

മികച്ച റോഡുകളാല്‍ ഈ ഗ്രാമം പ്രധാന സ്ഥലങ്ങളുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ്  ഈ ഗ്രാമത്തിന്റെ പോരായ്മ. ഇതുമൂലം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 5 കിലോമീറ്റര്‍ അകലെയുളള സ്‌കൂളില്‍ പോയി തുടര്‍ വിദ്യാഭ്യാസം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ആനന്ദി ബെന്‍ ഈ ബുദ്ധിമുട്ടുകളെല്ലാം മാറ്റും എന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികളിപ്പോള്‍.


  • Malaresh Iyer likes this

#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 11:42 AM

തെളിവെടുപ്പിനായി രാം പാലിനെ ആശ്രമത്തില്‍ കൊണ്ടുവന്നു 


14167531021.jpg

ബര്‍വാല : കീഴടങ്ങടങ്ങാനുളള കോടതി ഉത്തരവ്  ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത വിവാദ സ്വാമി രാം പാലിനെ  ഞായറാഴ്ച തെളിവെടുപ്പിന്റെ ഭാഗമായി സത്‌ലോകാശ്രമത്തില്‍ കൊണ്ടുവന്നു. രാം പാലിനെ അറസ്റ്റ് ചെയ്ത ശേഷം 12 ഏക്കറോളം വരുന്ന വിവാദ സന്ന്യാസിയുടെ ആശ്രമത്തില്‍ പരിശോധന നടത്തിയ പോലീസ്  നിരവധി ലോക്കറുകള്‍ കണ്ടെത്തിയിരുന്നു,എന്നാല്‍ അവയില്‍ പലതിന്റെയും പാസ് വേഡുകള്‍ രാം പാലിനുമാത്രമേ അറിയാമായിരുന്നുള്ളൂ.

രാംപാലിന്റെ കേസന്യേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് രാം പാലിനെ പോലീസ് ആശ്രമത്തില്‍ കൊണ്ടുപോയത്. പോലീസ് കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നടത്തിയ തിരച്ചിലില്‍  നൂറുക്കണക്കിന് റിവോള്‍വറുകളും, ചെറു തോക്കുകളും കണ്ടെടുത്തിരുന്നു. കൂടാതെ ആശ്രമത്തില്‍ കടക്കുന്ന പോലീസിനെ ആക്രമിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന നൂറുകണക്കിന് വടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കലടക്കമുളള ഗുരുതര കുറ്റങ്ങളാണ്  രാം പാലിനെതിരെ  ചുമത്തിയിട്ടുള്ളത്. 


  • Vanampaadi likes this

#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 11:43 AM

മുൻ കേന്ദ്രമന്ത്രി മുരളി ദേവ്റ അന്തരിച്ചു 


141679821124deora.jpg

മുംബയ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്‌റ (77) അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദേവ്റ, പുലർച്ചെ 3.30ഓടെ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. സംസ്കാരം വൈകിട്ട് മുംബയിലെ ചന്ദൻവാഡിയിൽ നടത്തും. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

ഒന്നാം യു.പി.എ  സർക്കാരിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായിരുന്നു മുരളി ദേവ്‌റ. 1968ൽ മുംബയ് മുനിസിപ്പൽ കൗൺസിലറായാണ് ദേവ്‌റ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1977-78 കാലത്ത് മുംബയുടെ മേയറായി. 1980ൽ മുംബയ് സൗത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജനതാ പാര്‍ട്ടിയിലെ രത്തൻസിംഗ് രാജ്‌ഡയോട് പരാജയപ്പെട്ടു. പിന്നീട് അതേ മണ്ഡലത്തിൽ നിന്ന് നാലു തവണ ലോക്‌സഭയിലെത്തി. 

2002ൽ രാജ്യസഭാംഗമായി. 2006ൽ മണിശങ്കര്‍ അയ്യർക്ക് പകരക്കാരനായി ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര പെട്രോളിയം മന്ത്രിയായി.  22 വർഷത്തോളം മുംബയ് റീജിയണൽ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ദേവ്‌റ. 2006ലാണ് അദ്ദേഹം പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത്.



#6 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,791 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 12:32 PM

Jayaram raavile joli thudangiyallo :good: :thanks:

#7 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,211 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 November 2014 - 02:08 PM

Jayaramettaaa..... :thanks: 4 the updates....




Users Awards

#8 chunku

chunku

    Nokkukutti

  • Members
  • 3 posts
  • Gender:Male
  • Country: Country Flag

Posted 31 December 2014 - 07:22 PM

thanks for the news



#9 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,161 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 January 2015 - 07:14 AM

ee pathram update cheyyarille....?




Users Awards

#10 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,462 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2015 - 01:32 PM

pathrathinte muthalali vere oru company il senior editor aayitt kerittund.. so ivide news tharunnilla :grin: 



#11 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,565 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 January 2015 - 01:43 PM

Pathraadhipar Long leave il aanennu thonunnu  :mmm:




Users Awards

#12 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,211 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 January 2015 - 01:57 PM

8->




Users Awards

#13 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,161 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2015 - 07:01 AM

vere oru pathraadhipare niyamikkaan PP management kaniyanam    :swami:




Users Awards

#14 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,211 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 January 2015 - 02:59 PM

vere oru pathraadhipare niyamikkaan PP management kaniyanam    :swami:

 

Krishnettaa.....Jayaramettanu paara :paara: paniyuvaano.... ;))




Users Awards

#15 KD KoHLi

KD KoHLi

    Olakkeday Mood of PP

  • Star of Stars
  • 34,592 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2015 - 04:01 PM

Jayaramettanu nammal enthu paaara... Jayaramettan Namukkalle paaara paninje ;))




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users