Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20 Today, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Yesterday, 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Yesterday, 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Yesterday, 08:59 PM Playing Grand Prix 2 Play Now!                Neelanjana has obtained a high score of 730 Yesterday, 08:50 PM Playing Drift Runners 3D Play Now!                
Photo

Iyobinte Pusthakam: Spectacular!


  • Please log in to reply
21 replies to this topic

#1 KD DexteR

KD DexteR

    Nokkukutti

  • VIP Members
  • 3,069 posts
689
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 06:46 PM

Iyobinte Pusthakam - A Visual Treat!

 

 

 

Venue: Karunagappally Carnival Cinemas

 

Time: 2nd show(9.30 pm)

 

Iyobinte-Pusthakam-Review.jpg

 

 

പെട്ടെന്ന് തീരുമാനിച്ച ഒരു പ്രോഗ്രാം ആരുന്നതിനാൽ 9.25 ഓടെ തിയേറ്ററിൽ എത്തിയപ്പോൾ ടിക്കറ്റ്‌  കിട്ടുമോ

 

എന്നാ സന്ദേഹം ഉണ്ടാരുന്നു . :pedi: ചെന്നപ്പോൾ ആകെ 3-4 കാറും ഒരു 10 ബൈക്കും കാണും .റിവ്യൂ നോക്കാതെ 1st

 

ഡേ തന്നെ പടം കാണാൻ ഇറങ്ങിയത്‌ അബദ്ധം ആയോ എന്ന് ഉള്ളതിൽ ആശങ്ക ! :pedi: ക്യൂ വിൽ നില്ക്കാതെ തന്നെ

 

ടിക്കറ്റ്‌ കിട്ടി .കൂടെ വന്നവൻ 'അളിയ  ശശി ആയോ " എന്ന അവന്റെ സംശയം അറിയിച്ചു ! :mmm:  ഞാൻ

 

സമാധാനിപ്പിച്ചു 'അമൽ നീരദിന്റെ അല്ലെ പടം; ഫാമിലി കുറവാരിക്കും' നീ ധൈര്യായി വാ :hihi:  ...അങ്ങനെ 9.45

 

ഓടെ പടം തുടങ്ങി ..അപ്പോളേക്കും ഒരു 60% സ്റ്റാറ്റസ് ഒക്കെ ആയി ! പടം തുടങ്ങി   :yes: 

 

തുടക്കം scene  മുതൽ നമ്മളെ ആകർഷിക്കുന്നത് അമൽ നീരദിന്റെ ക്യാമറ ഒപ്പിയെടുത്ത മനോഹരമായ

 

ദ്രിശ്യങ്ങൾ ആണ് :yes:  ..ഈ പടത്തിന്റെ ഏറ്റവും  വല്ല്യ പ്ലസ്‌ പൊയ്ന്റും അതാണ് ! :super:  അത്യാവശ്യം നല്ല ഒരു 

 

തിരക്കഥയും കഥയും ഉണ്ട്   :athe:  എല്ലാ നടമാരും അവരവരുടെ റോളുകൾ ഭംഗിയാക്കി ..എടുത്തു പറയേണ്ട

 

പെർഫോർമൻസ് ഫഹദ് ഫാസിൽ & ലാൽ ആണ് :super:  ..ലാൽ ഓരോ പടം കഴിയുംതോറും അദ്ധേഹത്തിന്റെ

 

കാലിബർ എന്തെന്ന് കൂടുതൽ കൂടുതൽ തെളിയിക്കുകയാണ്   :trophy: ..ഫഹദിന്റെ കാര്യവും അത് പോലെ

 

തന്നെയാണ്  :trophy: ..ഇതു റോൾ ആണേലും വെടിപ്പായ് ചെയ്യാൻ തനിക്കു സാദിക്കുമെന്നു അദ്ദേഹം വീണ്ടും പ്രൂവ്

 

ചെയ്തിരിക്കുന്നു .പദ്മപ്രിയയും പ്രത്യേക പ്രശംസ അംഗീകരിക്കുന്നു .നായിക ഇഷ അധികം സംഭാഷണങ്ങൾ

 

ഇല്ലെങ്കിലും വെറുപ്പിച്ചില്ല! :blush:  വിനായകനും വളരെ നല്ല ഒരു റോൾ ലഭിക്കുക ഉണ്ടായി ഈ ചിത്രത്തിലൂടെ!

 

ലെന,ചെമ്പൻ വിനോദ് ,ജിനു ജോസഫ്‌ എന്നിവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു ..ഒരു

 

മിസ്കാസ്റ്റ് ആയി എനിക്ക് തോന്നിയത് ജയസുര്യ ആണ് ! :poda: നല്ല റോൾ ഉണ്ടാരുന്നു ! പുള്ളി മോശമാക്കി

 

എന്നല്ല !   :poda: ബട്ട്‌ പലയിടത്തും അദ്ദേഹം  മിമിക്രി  ചെയ്യുന്നതായാണ്  എനിക്ക് തോന്നിയത് ! ഇന്ദ്രജിതോ  മറ്റോ

 

ആരുന്നേൽ ബെറ്റർ ആക്കമാരുന്നു ! സോങ്ങ്സ് തരക്കേടില്ല !   :music:  BGM  വളരെ നന്നായിരുന്നു !   :music: 

 

+ves

 

Fahad  :poii: 

 

Lal  :yoyo: 

 

padmapriya   ;) 

 

amal neerad's cinematography   :photo: 

 

story & Direction  8-> 

 

BGM  :music: 

 

-ves

 

അങ്ങനെ എടുത്തു പറയാൻ ഒന്നും ഇല്ല ! നായകനും നായികയും തമ്മിലുള്ള 2nd duet  വേണ്ടിയിരുന്നില്ല എന്ന്

 

തോന്നി   :poda:

 

In my opinion its the best work  from amal neerad so far!   :good:  Go for it :)  

 

My rating : 4/5  :vgood: 

 

 

:kd: "വിരലിന് എന്നാ പറ്റീന്നു ആരേലും ചോദിച്ചാ ....മൂന്നാറില് അലോഷിക്ക് കൈ കൊടുത്തതാന്നു പറഞ്ഞാ മതി " :kd:


Edited by KD Dexter, 08 November 2014 - 08:41 PM.


#2 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,261 posts
9,431
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 06:52 PM

aha adipoli review Dxtu




Users Awards

#3 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 07:47 PM

:thankyou: DX cool review..:yes: 




Users Awards

#4 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,261 posts
9,431
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 07:51 PM

athu second show time alle . snow fall tudangi kanum atha itra cool




Users Awards

#5 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 11:31 PM

Dexter kollalo review :good:

#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,436 posts
38,251
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 01:41 AM

Dexter.... :thanks:  4 sharing... :)




Users Awards

#7 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
1,604
Professional
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 06:06 AM

:thanks:



#8 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,754 posts
8,916
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 09:39 AM

GOOD REVIEW... EXPECTING MORE REVIEWS ... 




Users Awards

#9 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 11:28 AM

athu second show time alle . snow fall tudangi kanum atha itra cool

 

 

Ee suruvine kondu njaaan :doh:




Users Awards

#10 PhoolanDevi

PhoolanDevi

    Support Staff - PP

  • Royal Member
  • 20,150 posts
3,865
Professional
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 11:36 AM

:thankyou: duster ... ee movie pattiyal poyi kaananam :mmm:




Users Awards

#11 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,261 posts
9,431
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 11:37 AM

:grin: utharam atrak seriyayilla alle




Users Awards

#12 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 03:22 PM

:thankyou: duster ... ee movie pattiyal poyi kaananam :mmm:

 

 

Namukku orumichu poyaalo :mmm: 




Users Awards

#13 Jon Honai

Jon Honai

    YoUNgStER

  • Super Moderator
  • 41,322 posts
6,443
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 03:41 PM

thanks dexter for the review.

 

enthayalum ivide release aakumbo kaananam




Users Awards

#14 sreejmh

sreejmh

    Nokkukutti

  • Members
  • 101 posts
1
Neutral
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 04:36 PM

thanks.....



#15 KD DexteR

KD DexteR

    Nokkukutti

  • VIP Members
  • 3,069 posts
689
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 November 2014 - 09:51 PM

aha adipoli review Dxtu

:adiyan: Edaa






0 user(s) are reading this topic

0 members, 0 guests, 0 anonymous users