Jump to content

Toggle Scoreboard
ibProArcade Scoreboard

Ranjith P P has obtained a high score of 5 Today, 09:56 AM Playing Kick Santa Play Now!                Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                
Photo

മോഷ്ടിക്കാന്‍ കഴിയാത്ത സൈക്കിള്‍


  • Please log in to reply
6 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,309 posts
9,437
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:14 PM

21647_605697.jpg



ലണ്ടന്‍: ചിലിയിലെ മൂന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച മോഷ്ടിക്കാന്‍ കഴിയാത്ത സൈക്കിള്‍ ശ്രദ്ധനേടുന്നു. യെര്‍ക എന്നാണ് സൈക്കിളിന്റെ പേര്. ഭംഗിയുള്ള ഈ സൈക്കിള്‍ പൂട്ടുന്നത് അതിന്റെ പ്രധാന ഫ്രെയിം ഉപയോഗിച്ച് തന്നെയാണ്. പൂട്ടിവയ്ക്കാന്‍ ഒരുപാട് സമയമൊന്നും വേണ്ട. 20 സെക്കന്‍ഡുകള്‍കൊണ്ട് സൈക്കിള്‍ സുരക്ഷിതമായി പൂട്ടാം.

കട്ടിയുള്ള ഉരുക്കുകൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള കട്ടര്‍ ഉപയോഗിച്ച് ഫ്രെയിം മുറിക്കാന്‍ എളുപ്പമല്ല. എങ്ങനെയെങ്കിലും ഫ്രെയിം മുറിക്കാന്‍ കഴിഞ്ഞാല്‍തന്നെ പിന്നീട് സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ പറയുന്നു.





Users Awards

#2 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,630 posts
1,844
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 04:41 PM

Kollallo sangathi 8->

ini muthal poottinu pakaram kutty (post) kondu nadannaal mathiyaakum :poii:



#3 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,309 posts
9,437
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 04:43 PM

:haha:




Users Awards

#4 Sooryavamshi

Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,253 posts
728
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 05:38 PM

kollam nalla idea anallo 




Users Awards

#5 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 05:48 PM

സുരുജീ, അവരോടു പറഞ്ഞു ഈ ടെക്നികില്‍ ഒരു കയറുണ്ടാക്കി തരാന്‍ പറഞ്ഞാല്‍ നമ്മുക്ക് നമ്മുടെ പശൂനെ കെട്ടിയിടാമായിരുന്നു, ..............



#6 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,309 posts
9,437
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 05:54 PM

enitu venam pashoonem cyclinem onichu adichondu pokan




Users Awards

#7 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,147
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 November 2014 - 07:49 PM

:shock: enthonnuuu :nailbit: :chey: 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users