Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 7.135 Yesterday, 08:29 PM Playing Yetisports 10 - Icicle Climb Play Now!                PaTTaLam PuRuShu has obtained a high score of 415.761 Yesterday, 08:27 PM Playing Spear Toss Play Now!                sajujay has obtained a high score of 6.645 Yesterday, 05:35 PM Playing Yetisports 10 - Icicle Climb Play Now!                sajujay has obtained a high score of 129980 Yesterday, 02:49 PM Playing Candy Crush Play Now!                SahiL KottappuraM has obtained a high score of 526.898 Yesterday, 12:39 PM Playing Spear Toss Play Now!                
Photo

താര്‍ അഡ്വഞ്ചര്‍ എഡിഷന്‍


  • Please log in to reply
No replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,918 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:11 PM

21649_620397.jpg




ന്യൂഡല്‍ഹി: സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം 'താര്‍' ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കി. അഡ്വഞ്ചര്‍ എഡിഷന്‍ എന്നാണ് വാഹനത്തിന്റെ പേര്. ഇതിന്റെ 30 യൂണിറ്റുകള്‍ മാത്രമാവും നിര്‍മ്മിക്കുക. ജാവാ ബ്രൗണ്‍ നിറം, ബോഡി ഗ്രാഫിക്‌സ്, നവീന സീറ്റ്കവറുകള്‍, ഹെഡ് - ടെയില്‍ലാമ്പ് പ്രൊട്ടക്ടര്‍, വീല്‍ ആര്‍ച്ച് എക്സ്റ്റന്‍ഷനുകള്‍, പുതിയ സെന്റര്‍ കണ്‍സോള്‍, മോള്‍ഡഡ് ഫ്ലോര്‍മാറ്റുകള്‍ എന്നിവയാണ് അഡ്വഞ്ചര്‍ എഡിഷന്റെ സവിശേഷതകള്‍.

21649_620398.jpg


'താര്‍' ഇലുള്ള 2.5 ലിറ്റര്‍ സി ആര്‍ ഡി ഇ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് അഡ്വഞ്ചര്‍ എഡിഷനും കരുത്ത് പകരുന്നത്. 103 ബി എച്ച് പി പരമാവധി കരുത്തും 247 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. അഡ്വഞ്ചര്‍ എഡിഷന്റെ വില പുറത്തുവിട്ടിട്ടില്ല. സാധാരണ താര്‍ നെക്കാള്‍ 25,000 മുതല്‍ 30,000 രൂപവരെ അധികമാവുമെന്നാണ് സൂചന.

 

--mathrubhumi


  • *MazhaThulli* and Varikkuzhi Soman like this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users