Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

ഫിയറ്റ് അവഞ്ചുറ: From 5.99 Lakhs


  • Please log in to reply
2 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:08 PM

വിപണിയില്‍ എത്തിയ ദിവസംതന്നെ ഫിയറ്റിന്റെ ക്രോസ് ഹാച്ച്ബാക്ക് അവഞ്ചുറയ്ക്ക് 500 ബുക്കിങ്ങുകള്‍. ഫോക്‌സ് വാഗണിന്റെ ക്രോസ് പോളോ ടൊയോട്ട എത്തിയോസ് ക്രോസ് എന്നിവയുടെ വിപണിയിലാണ് അവഞ്ചുറയെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുള്ളത്. 5.99 ലക്ഷം മുതലാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
 

21646_618915.jpg



വാഹനത്തിന് ചുറ്റുമുള്ള പ്ലാസ്റ്റിക് ബോഡി ക്ലാഡിങ്, ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍വീല്‍, വീല്‍ കവര്‍ എന്നിവയാണ് അവഞ്ചുറയ്ക്ക് എസ് യു വിയുടെ രൂപം നല്‍കുന്നത്. 205 എം എമ്മാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. വലിപ്പമേറിയ 16 ഇഞ്ച് അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. ക്ലൈമെറ്റ് കണ്‍ട്രോള്‍, റിയര്‍ എ സി വെന്റുകള്‍, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ് എന്നിവ ഉയര്‍ന്ന വേരിയന്റില്‍മാത്രം ലഭിക്കും. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
 

21646_618916.jpg



എ ബി എസ്, ഇ ബി ഡി, എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ പെട്രോള്‍ വേരിയന്റുകളില്‍ ലഭിക്കില്ല. 1.4 ലിറ്റര്‍ നാലുസിലിണ്ടര്‍ പെട്രോള്‍, 1.3 ലിറ്റര്‍ നാലുസിലിണ്ടര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുകളാണ് അവഞ്ചുറയ്ക്ക് കരുത്ത് പകരുന്നത്. പെട്രോള്‍ എന്‍ജിന്‍ 14.4 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 20.5 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം.

 

21646_618905.jpg

 

--mathrubhumi




Users Awards

#2 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,817 posts
27,645
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:13 PM

Ithu kollalo zuru :) orennam vangi nokk ...

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:15 PM

ingu varatte onnu nokanam




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users