Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20 Today, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Yesterday, 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Yesterday, 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Yesterday, 08:59 PM Playing Grand Prix 2 Play Now!                Neelanjana has obtained a high score of 730 Yesterday, 08:50 PM Playing Drift Runners 3D Play Now!                
Photo

Njanum Idatte Kurachu Fun & Gud Messages....


  • Please log in to reply
70 replies to this topic

#1 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
311
Excellent
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:28 AM

ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒര് ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്"
.


Sent from my GT-I9300 using Tapatalk

#2 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 12:21 PM

:shock: :vayya: 




Users Awards

#3 Sooryavamshi

Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,253 posts
728
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 12:31 PM

AZAR ATHU KALAKKI .. INIM PORATTE




Users Awards

#4 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
311
Excellent
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 05:53 PM

മലയാളിയെ എങ്ങിനെ തിരിച്ചറിയാം....

1)ഷാംപൂ തീരുമ്പോള്‍ ബോട്ടിലില്‍ വെള്ളം നിറച്ചു വീണ്ടും ഒരു മാസം ഉപയോഗിക്കും....

2)ടൂത്ത്‌പേസ്റ്റ്‌ തീര്‍ന്നാലും അത് ഞെക്കി ഞെക്കി അതിന്‍റെ ആത്മാവ് കൊണ്ട് ഒരു മാസം കൂടെ പല്ല് തേക്കും....

3)TV റിമോട്ട് ഉപയോഗിച്ച് 10 വര്ഷം കഴിഞ്ഞാലും അതിനെ അടിച്ചും ഇടിച്ചും പണിയെടുപ്പിക്കും.....


4)വല്ല കല്യാണവും ഉള്ള ദിവസം ആണേല്‍ അടുക്കള അടച്ചിടും ......

5)T ഷര്‍ട്ട്‌ യുസ് ചെയ്തു പഴയാതായാല്‍ അത് നൈറ്റ്‌ ഡ്രസ്സ്‌ ആകും അതും പഴകിയാല്‍ നിലം തുടക്കാന്‍ എടുക്കും .....

6)ഷോ കേസില്‍ ബന്ഗിയുള്ള പാത്രങ്ങള്‍ നിരത്തിവെക്കും ... ഒന്നും മരിക്കുന്ന വരെ ഉപയോഗിക്കില്ല ....

7) വീട്ടില്‍ കറന്റ്‌ പോയാല്‍ ആദ്യം അടുത്ത വീട്ടിലും പോയി എന്നുറപ്പാക്കി സമദാനിക്കും....

8)ചെക്കോസ്ലോവാക്യയില്‍ പോയാലും ചോറും മോരുകറിയും പപ്പടവും തോരനും നിര്‍ബന്ധമായും കിട്ടിയിരിക്കണം .......

9)ഗള്‍ഫില്‍ ഉള്ളവര്‍ക്ക് പെട്ടി കെട്ടലും പാക്കിങ്ങും ഒരു കലാ വിദ്യയാണ് അതിനെ വെല്ലാന്‍ ഒരു രാജ്യക്കാരനും ജനിച്ചിട്ടില്ല ....... 

10.പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീംസ് മലയാളീ......

11. നമ്മുടെ കൂടെ ജോലിചെയ്യുന്ന ഒരു ബംഗ്ലാദേശി എത്ര വലിയവന്‍ ആണെങ്കിലും ഒരിക്കലും മലയാളി അവനെ അങ്ങീകരിക്കില്ല. '' ഛെ ---- ബംഗാളി !

12. റെയ്ബാൻ ഗ്ലാസിനെ ഇത്രയും പ്രേമിക്കുന്ന ജീവികൾ വേറെ ഇല്ല...അതിട്ടാൽ ഗ്ലാമര് കൂടും..ചളിപ്പ്‌മാറും എന്നൊക്കെയാണ് വയ്പ്പ്

13. 3500 കൊടുത്ത് WOODLAND ഷൂ വാങ്ങിയാലും കാലിൽ ഇടുന്ന സൊക്സ് ഓട്ട വീണതായിരിക്കും

14. ഒരുത്തന്റെ പറമ്പിൽ കിടക്കുന്ന കരിയില വാരി അപ്പുറത്തെ പറമ്പിൽ ഇടും

15. പുതിയ കാറിന്റെ സീറ്റിലെ പോളിത്തീൻ കവർ ഒരു വർഷത്തേക്ക് മാറ്റില്ല,

16. കല്യാണത്തിന് പോയാൽ ഊണുകഴിക്കാൻ ഗുസ്തി പിടിക്കും

Sent from my GT-I9300 using Tapatalk

#5 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 05:59 PM

:vayya: Ithu kandittundu azhar :thanks: for sharing :yes: 




Users Awards

#6 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
311
Excellent
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 06:03 PM

ഒരിക്കല്‍ ശശി അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ഒരു റിമോട്ട് കണ്ട്രോള്‍ കാര്‍ മേടിച്ചു ,
അടുത്ത ദിവസം ശശി തന്‍റെ കാറിന്‍റെ മെമ്മറിയില്‍ തന്‍റെ മക്കളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ട് വരാന്‍ പ്രോഗ്രാം സെറ്റ് ചെയുതു
:
കുറെ കഴിഞ്ഞപ്പോള്‍ നിറയെ കുട്ടികളുമായി വന്ന ആ കാര്‍ കണ്ടപ്പോള്‍ ശശിയും ഭാര്യയും ഞെട്ടി
ശശിയുടെ അയല്‍ക്കാരിയുടെ 2 മക്കളും , വേലക്കാരിയുടെ 1 മോനും , സെക്രട്ടറിയുടെ 2 മക്കളും
:
ശശിയുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു ,ഇത് എല്ലാം നിങ്ങളുടെ മക്കള്‍ ആണോ ?
:
ശശി പറഞ്ഞു : അത് ഞാന്‍ പിന്നീട് പറയാം, ആദ്യം നീ എന്‍റെ ചോദ്യത്തിന് ഉത്തരം താ
:
:
നമ്മളുടെ 2 മക്കളെ ആ കാര്‍ എന്ത്കൊണ്ട് വിളിച്ചോണ്ട് വന്നില്ല


Sent from my GT-I9300 using Tapatalk

#7 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
311
Excellent
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 November 2014 - 09:20 AM

സ്വാമിയുടെ പ്രസംഗം;
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകള് ചിലവഴിച്ചിരുന്ന തു സുന്ദരിയായ
ഒരു
സ്ത്രീയുടെ കൈകളില് ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു..
.!"
സദസ്സ് ഒരു നിമിഷം സ്റ്റംഭിച്ചു
നിശബ്ദമായി...!
സ്വാമി തുടര്ന്നു...
"അതെന്റെ അമ്മയായിരുന്നു.
..!!"
സദസ്സില് നിന്നു
കൂട്ടച്ചിരിയും കരഘോഷവും മുഴങ്ങി.
ധൈര്യവാനായ ഒരു ഭര്ത്താവ് ഈ തമാശ
വീട്ടില് ഒന്നു തകര്ക്കണം എന്നുറപ്പിച്ചു.
അത്താഴത്തിനു ശേഷം അയാള്
അടുക്കളയിലേക്ക് ചെന്നു
ഭാര്യയോടായി പറഞ്ഞു,
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകള് ചിലവഴിച്ചിരുന്ന തു സുന്ദരിയായ
ഒരു
സ്ത്രീയുടെ കൈകളില് ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു..
.!"
സ്വാമിയുടെ അടുത്ത
വരി പറയാനായി അയാള്
ഒരു നിമിഷം നിശബ്ദനായി,
പിന്നെ ബോധം തെളിയുമ്പോള് അയാള്
തിളച്ച വെള്ളം വീണു
ദേഹമാസകലം പൊള്ളലേറ്റ്
ആശുപത്രി കിടക്കയിലായിരുന ്നു...!!!
--------------- ---------------
---------------
--------------- ---------------
--------------- ---
ഗുണപാഠം: പെണ്ണു കെട്ടാത്ത
സ്വാമിമാര്ക്ക്
എന്തും പറയാം... അതു വീട്ടില് വന്നു
വിളമ്പാന് നിന്നാല് ഭാര്യ
പഞ്ഞിക്കിടും... !!😊😄😊😄😊😜😜😜

Sent from my GT-I9300 using Tapatalk

#8 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
311
Excellent
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 08:50 AM

ഒരു അറബി കേരളത്തില് കൂടി യാത്ര ചെയ്തു.....
വഴിക്ക് വച്ച് അയാള് പുഴയ്ക്കരികില് കുറെ മലയാളികള്
തുണി കഴുകുന്നത് കണ്ടു....
അറബി തിരിച്ചു നാട്ടില് ചെന്നപ്പോള് കൂട്ടുകാരന് ചോദിച്ചു...."എങ
്ങനുണ്ടായിരുന്നു കേരളത്തിലെ യാത്ര..?? "
അറബി പറഞ്ഞു -
"എന്റെ മച്ചൂ...ഒന്നും പറയണ്ട..മലയാളികള് നമ്മള്
ഉദ്ദേശിച്ചത് പോലെയല്ല...ഫീകരന്മാര് ആണവര്...."
"എന്താടാ ...??
"അവന്മാര് പാറ പൊട്ടിക്കുന്നത്
ജട്ടി കൊണ്ടാണെടാ..

Sent from my GT-I9300 using Tapatalk

#9 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 10:19 AM

ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒര് ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്"
.


Sent from my GT-I9300 using Tapatalk

 

ഒരാളെ ചിരിപ്പിയ്ക്കുക എന്നതു ഒരു മനോഹരമായ കര്‍ത്തവ്യം ആണു അതു സധൈര്യം ഏറ്റെടുത്ത എന്‍റെ പ്രിയ സുഹൃത്തേ അഭിനന്ദനം........"ഐ ആം ദി ഹാപ്പി" സ്വാമി സന്തുഷ്ടനായി മകനെ സം ദുഷ്ടനായി.................

 

ഈ യാത്ര തുടരുക ഞങ്ങളുണ്ടാകും കൂടെ..........................ഹരി!



#10 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 10:21 AM

മലയാളിയെ എങ്ങിനെ തിരിച്ചറിയാം....

1)ഷാംപൂ തീരുമ്പോള്‍ ബോട്ടിലില്‍ വെള്ളം നിറച്ചു വീണ്ടും ഒരു മാസം ഉപയോഗിക്കും....

2)ടൂത്ത്‌പേസ്റ്റ്‌ തീര്‍ന്നാലും അത് ഞെക്കി ഞെക്കി അതിന്‍റെ ആത്മാവ് കൊണ്ട് ഒരു മാസം കൂടെ പല്ല് തേക്കും....

3)TV റിമോട്ട് ഉപയോഗിച്ച് 10 വര്ഷം കഴിഞ്ഞാലും അതിനെ അടിച്ചും ഇടിച്ചും പണിയെടുപ്പിക്കും.....


4)വല്ല കല്യാണവും ഉള്ള ദിവസം ആണേല്‍ അടുക്കള അടച്ചിടും ......

5)T ഷര്‍ട്ട്‌ യുസ് ചെയ്തു പഴയാതായാല്‍ അത് നൈറ്റ്‌ ഡ്രസ്സ്‌ ആകും അതും പഴകിയാല്‍ നിലം തുടക്കാന്‍ എടുക്കും .....

6)ഷോ കേസില്‍ ബന്ഗിയുള്ള പാത്രങ്ങള്‍ നിരത്തിവെക്കും ... ഒന്നും മരിക്കുന്ന വരെ ഉപയോഗിക്കില്ല ....

7) വീട്ടില്‍ കറന്റ്‌ പോയാല്‍ ആദ്യം അടുത്ത വീട്ടിലും പോയി എന്നുറപ്പാക്കി സമദാനിക്കും....

8)ചെക്കോസ്ലോവാക്യയില്‍ പോയാലും ചോറും മോരുകറിയും പപ്പടവും തോരനും നിര്‍ബന്ധമായും കിട്ടിയിരിക്കണം .......

9)ഗള്‍ഫില്‍ ഉള്ളവര്‍ക്ക് പെട്ടി കെട്ടലും പാക്കിങ്ങും ഒരു കലാ വിദ്യയാണ് അതിനെ വെല്ലാന്‍ ഒരു രാജ്യക്കാരനും ജനിച്ചിട്ടില്ല ....... 

10.പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീംസ് മലയാളീ......

11. നമ്മുടെ കൂടെ ജോലിചെയ്യുന്ന ഒരു ബംഗ്ലാദേശി എത്ര വലിയവന്‍ ആണെങ്കിലും ഒരിക്കലും മലയാളി അവനെ അങ്ങീകരിക്കില്ല. '' ഛെ ---- ബംഗാളി !

12. റെയ്ബാൻ ഗ്ലാസിനെ ഇത്രയും പ്രേമിക്കുന്ന ജീവികൾ വേറെ ഇല്ല...അതിട്ടാൽ ഗ്ലാമര് കൂടും..ചളിപ്പ്‌മാറും എന്നൊക്കെയാണ് വയ്പ്പ്

13. 3500 കൊടുത്ത് WOODLAND ഷൂ വാങ്ങിയാലും കാലിൽ ഇടുന്ന സൊക്സ് ഓട്ട വീണതായിരിക്കും

14. ഒരുത്തന്റെ പറമ്പിൽ കിടക്കുന്ന കരിയില വാരി അപ്പുറത്തെ പറമ്പിൽ ഇടും

15. പുതിയ കാറിന്റെ സീറ്റിലെ പോളിത്തീൻ കവർ ഒരു വർഷത്തേക്ക് മാറ്റില്ല,

16. കല്യാണത്തിന് പോയാൽ ഊണുകഴിക്കാൻ ഗുസ്തി പിടിക്കും

Sent from my GT-I9300 using Tapatalk

 

 

ഹോ അഭിമാനം ഞാനും മലയാളി!!!!!!!!!! ....ഹാ.....ഹാ!



#11 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 10:22 AM

ഒരിക്കല്‍ ശശി അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ഒരു റിമോട്ട് കണ്ട്രോള്‍ കാര്‍ മേടിച്ചു ,
അടുത്ത ദിവസം ശശി തന്‍റെ കാറിന്‍റെ മെമ്മറിയില്‍ തന്‍റെ മക്കളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ട് വരാന്‍ പ്രോഗ്രാം സെറ്റ് ചെയുതു
:
കുറെ കഴിഞ്ഞപ്പോള്‍ നിറയെ കുട്ടികളുമായി വന്ന ആ കാര്‍ കണ്ടപ്പോള്‍ ശശിയും ഭാര്യയും ഞെട്ടി
ശശിയുടെ അയല്‍ക്കാരിയുടെ 2 മക്കളും , വേലക്കാരിയുടെ 1 മോനും , സെക്രട്ടറിയുടെ 2 മക്കളും
:
ശശിയുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു ,ഇത് എല്ലാം നിങ്ങളുടെ മക്കള്‍ ആണോ ?
:
ശശി പറഞ്ഞു : അത് ഞാന്‍ പിന്നീട് പറയാം, ആദ്യം നീ എന്‍റെ ചോദ്യത്തിന് ഉത്തരം താ
:
:
നമ്മളുടെ 2 മക്കളെ ആ കാര്‍ എന്ത്കൊണ്ട് വിളിച്ചോണ്ട് വന്നില്ല


Sent from my GT-I9300 using Tapatalk

 

അയ്യോ വയ്യേ.ഞാന്‍ ഓടി!!!!!!!!!!!!!!!!!!! ഹാ,,,,ഹാ.....



#12 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 10:29 AM

സ്വാമിയുടെ പ്രസംഗം;
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകള് ചിലവഴിച്ചിരുന്ന തു സുന്ദരിയായ
ഒരു
സ്ത്രീയുടെ കൈകളില് ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു..
.!"
സദസ്സ് ഒരു നിമിഷം സ്റ്റംഭിച്ചു
നിശബ്ദമായി...!
സ്വാമി തുടര്ന്നു...
"അതെന്റെ അമ്മയായിരുന്നു.
..!!"
സദസ്സില് നിന്നു
കൂട്ടച്ചിരിയും കരഘോഷവും മുഴങ്ങി.
ധൈര്യവാനായ ഒരു ഭര്ത്താവ് ഈ തമാശ
വീട്ടില് ഒന്നു തകര്ക്കണം എന്നുറപ്പിച്ചു.
അത്താഴത്തിനു ശേഷം അയാള്
അടുക്കളയിലേക്ക് ചെന്നു
ഭാര്യയോടായി പറഞ്ഞു,
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകള് ചിലവഴിച്ചിരുന്ന തു സുന്ദരിയായ
ഒരു
സ്ത്രീയുടെ കൈകളില് ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു..
.!"
സ്വാമിയുടെ അടുത്ത
വരി പറയാനായി അയാള്
ഒരു നിമിഷം നിശബ്ദനായി,
പിന്നെ ബോധം തെളിയുമ്പോള് അയാള്
തിളച്ച വെള്ളം വീണു
ദേഹമാസകലം പൊള്ളലേറ്റ്
ആശുപത്രി കിടക്കയിലായിരുന ്നു...!!!
--------------- ---------------
---------------
--------------- ---------------
--------------- ---
ഗുണപാഠം: പെണ്ണു കെട്ടാത്ത
സ്വാമിമാര്ക്ക്
എന്തും പറയാം... അതു വീട്ടില് വന്നു
വിളമ്പാന് നിന്നാല് ഭാര്യ
പഞ്ഞിക്കിടും... !!

Sent from my GT-I9300 using Tapatalk

 

ഒരു ചോദ്യം;

 

കല്ല്യാണം കഴിഞ്ഞോ??

 

ഇല്ലെങ്കില്‍ ഓര്‍ത്തിരിയ്ക്കാന്‍ ഒരു ഉപദേശം, [ പിന്‍ കുറിപ്പ്: ഉപദേശി ശുംഭന്‍ ആയിക്കോട്ടെ, പറയുന്നതു വമ്പന്‍ കാര്യം ആണോന്നു ആലോചിയ്ക്കുക; ഇനി കാര്യം]

 

അതായതു കല്യാണത്തോടു കൂടി ഒരു സ്ത്രീയുടെ യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നു" ഭാര്യ, അമ്മ, അമ്മൂമ്മ, അങ്ങനെയങ്ങനെ...ഒരുപാടു [ ഓര്‍മ്മകുറിപ്പ്...ഒരു ഒഴുക്കിനു പറഞ്ഞതാ ഫെമിനിസ്റ്റ് മഹതികള്‍ പൊറുക്കുക, നിങ്ങള്‍ക്കു വേണേല്‍ സ്ത്രീകള്‍ എങ്ങനെ വേണേലും ജീവിച്ചോട്ടെ.......] 

 

എന്നാല്‍ ആണുങ്ങടെ ജീവിതം കല്യാണത്തോടെ ഒടുങ്ങും................

 

ഓര്‍ക്കുക വല്ലപ്പോഴും ഈ വഴി വരുമ്പോള്‍.................."സ്വാമി ഹരിയാനന്ദ മകുട തൃകുട അഷ്ടമുടിക്കായല്‍ സാഷ്ടാംഗ തിരുവടികള്‍"



#13 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 10:36 AM

ഒരു അറബി കേരളത്തില് കൂടി യാത്ര ചെയ്തു.....
വഴിക്ക് വച്ച് അയാള് പുഴയ്ക്കരികില് കുറെ മലയാളികള്
തുണി കഴുകുന്നത് കണ്ടു....
അറബി തിരിച്ചു നാട്ടില് ചെന്നപ്പോള് കൂട്ടുകാരന് ചോദിച്ചു...."എങ
്ങനുണ്ടായിരുന്നു കേരളത്തിലെ യാത്ര..?? "
അറബി പറഞ്ഞു -
"എന്റെ മച്ചൂ...ഒന്നും പറയണ്ട..മലയാളികള് നമ്മള്
ഉദ്ദേശിച്ചത് പോലെയല്ല...ഫീകരന്മാര് ആണവര്...."
"എന്താടാ ...??
"അവന്മാര് പാറ പൊട്ടിക്കുന്നത്
ജട്ടി കൊണ്ടാണെടാ..

Sent from my GT-I9300 using Tapatalk

 

അങ്ങേരു മണ്ടന്‍ അറബി തന്നാ കാരണം കേരളത്തേല്‍ കൂടി യാത്ര ചെയ്തിട്ടും ഇമ്മടെ നാഷണല്‍ ഹൈവേ കൂടി പോയില്ലേ, എങ്കില്‍ ഈ ലോകത്തെ ഏറ്റവും വലിയ സാഹസ കൃത്യം കണ്ടു ഞെട്ടിയേനെ " ഓരോ വാഹനവും ഒരു ഗട്ടറില്‍ കൂടി ഇറങ്ങി മൂന്നാപക്കം ഒരു കുഴപ്പോം ഇല്ലാതെ പുറത്തേയ്ക്ക് വരുന്നതു, ഇബടെ കാണിച്ചു തരാന്‍ പറ്റുവോ അറബിയ്ക്ക്???????

 

കടപ്പാട്: കേരള സര്‍ക്കാര്‍ പൊതു മരാമത്തു വകുപ്പ്, പിന്നെ ഒരപേക്ഷ പോന്നണ്ണോ ഇതൊന്നും മാറ്റരുതേ, ഞങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഒട്ടേറെ!!!!!!!!



#14 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,805 posts
2,673
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 10:43 AM

ഒരു അറബി കേരളത്തില് കൂടി യാത്ര ചെയ്തു.....
വഴിക്ക് വച്ച് അയാള് പുഴയ്ക്കരികില് കുറെ മലയാളികള്
തുണി കഴുകുന്നത് കണ്ടു....
അറബി തിരിച്ചു നാട്ടില് ചെന്നപ്പോള് കൂട്ടുകാരന് ചോദിച്ചു...."എങ
്ങനുണ്ടായിരുന്നു കേരളത്തിലെ യാത്ര..?? "
അറബി പറഞ്ഞു -
"എന്റെ മച്ചൂ...ഒന്നും പറയണ്ട..മലയാളികള് നമ്മള്
ഉദ്ദേശിച്ചത് പോലെയല്ല...ഫീകരന്മാര് ആണവര്...."
"എന്താടാ ...??
"അവന്മാര് പാറ പൊട്ടിക്കുന്നത്
ജട്ടി കൊണ്ടാണെടാ..

Sent from my GT-I9300 using Tapatalk

 

:suicide: =)) =)) ... chirichu chirichu vayyaandaayi ... :haha:



#15 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
311
Excellent
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 02:53 PM

രാത്രി 12 മണിക്ക് ശശിക്ക് ഫോണ്‍ വന്നു..

 

ഫോണ്‍: "ചേട്ടാ, അവിടെ clock ഉണ്ടോ..??"

ശശി: "ഉണ്ടല്ലോ..."

ഫോണ്‍: "അത് ഓടുമോ??"

ശശി: "ആ.. എന്തേയ്??"

ഫോണ്‍: "എന്നാ പിടിച്ചു വെച്ചോ.. ചിലപ്പോ ഓടിപ്പോവും.."

ശശി: "വെച്ചിട്ട് പോടോ.. നട്ടപ്പാതിരാക്ക് ആളെ കളിയാക്കാന്‍..."

 

 

5 മിനിറ്റ് കഴിഞ്ഞ് വീണ്ടും ഫോണ്‍

 

ഫോണ്‍: "ചേട്ടാ,, അവിടെ clock ഉണ്ടോ??"

ശശി: "ഇല്ലടാ പട്ടീ..."

 

ഫോണ്‍: "ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ പിടിച്ചു വെച്ചോ ഓടിപ്പോവുമെന്ന്‍"

 

 

ശശി വീണ്ടും ശശി :haha1: :grin:






0 user(s) are reading this topic

0 members, 0 guests, 0 anonymous users