Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 5904 Today, 07:31 PM Playing Fishy Play Now!                Malabar SultaN has obtained a high score of 39575 Today, 06:48 PM Playing Flip Words Play Now!                P.K PavaNay! has obtained a high score of 222 Today, 06:03 PM Playing Fishy Play Now!                shibinas has obtained a high score of 6705 Today, 02:45 PM Playing Grid Play Now!                shibinas has obtained a high score of 1620 Today, 01:58 PM Playing Fishy Play Now!                
Photo

~*~ Brain Teasers & Mental Ability Questions Mixed..... Have Fun..... ~*~


  • Please log in to reply
427 replies to this topic

#2518300 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:11 PM

[notice]
 
ഞാനൊരു കഥ പറയാം... ഉത്തരം പറയണം...
 
ഒരു ദിവസം sherlock holmes വഴിയിലൂടെ പോകുമ്പോള്‍ ഒരു ആള്‍ക്കൂട്ടം കണ്ടു. അവിടെ ചെന്ന് നോക്കിയപ്പോള്‍ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു. holmes ആ സ്ത്രീയുടെ body പരിശോധിച്ചപ്പോള്‍ ഒരു ഡ്രൈവിംഗ് lisence കിട്ടി. അതില്‍ കണ്ട ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ എടുത്തു. അത് ആ സ്ത്രീയുടെ ഭര്‍ത്താവ് ആയിരുന്നു. holmes പറഞ്ഞു, നിങ്ങളുടെ ഭാര്യ കൊല്ലപ്പെട്ടു. അത് കേട്ട husband അത് വിശ്വസിച്ചില്ല. അയാളോട് വന്നു body identify ചെയ്യണമെന്നു പറഞ്ഞു holmes ഫോണ്‍ വെച്ചു. അല്പസമയത്തിനകം husband വന്നു body identify ചെയ്തു കരയാന്‍ തുടങ്ങി. അവിടെ നിന്നിരുന്ന പോലീസിനോട് holmes പറഞ്ഞു, "ഇയാളെ അറസ്റ്റ് ചെയ്യു, ഇയാളാണ് കൊലപാതകി.."..
 
എങ്ങനെയാണ് holmes അത് മനസിലാക്കിയത് ?????? :hmm: Ithe%20vaayike.gif
 

Brain Teaser ആയതു കൊണ്ട് Brain segment ആയിട്ടായിരിക്കും Points തരുന്നത്...


 

SCORESHEET :updated:


 

R1hRrpk.gif


Thanks to Vanampaadi Chechi for the banner design..

Edited by Azhar Khalid, 01 December 2014 - 11:19 PM.

  • Vanampaadi, PhoolanDevi, Mitchel GulansoN and 4 others like this

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:15 PM

Athu husbandinte driving license aayirunnu :mmm:

#3 KD DexteR

KD DexteR

    Nokkukutti

  • TOP Member
  • 2,849 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:20 PM

Holmes wife evda marichu kidakkunne ennu phonil paranjillarunnu :huh:



#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:21 PM

Holmes wife evda marichu kidakkunne ennu phonil paranjillarunnu

:huh:



Ee KDD kk enthu puthiya :good:
  • Sumesh Mohanan likes this

#5 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:27 PM

Dexter  ഫുദ്ധിമാന്‍ :trophy:



#6 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:40 PM

അടുത്ത ചോദ്യം..

 

ഒരു രാജാവ് ഒരു കള്ളനെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചു. രാജാവ് കള്ളനോട് അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ കള്ളന്‍ പറഞ്ഞു, "എന്നെ വെറുതെ വിടണം". രാജാവ്‌ പറഞ്ഞു "അത് പറ്റില്ല, പക്ഷെ നിനക്ക് രക്ഷപെടാന്‍ ഒരു അവസരം തരാം, നീ ബുദ്ധിമാനനെങ്കില്‍ രക്ഷപ്പെട്ടോളൂ,". എന്നിട്ട് രാജാവ്‌ കള്ളനെ ഒരു മുറിയില്‍ പൂട്ടിയിട്ടിട്ടു പറഞ്ഞു, "ഈ മുറിക്കു 2 വാതില്‍ ഉണ്ട്, ഓരോന്നിനും ഓരോ കാവല്കാരുണ്ട് , അതില്‍ ഒരു വാതില്‍ മാത്രമാണ് original.അതിലൂടെ മാത്രമേ നിനക്ക് പുറത്തു പോകാന്‍ കഴിയൂ, കാവല്‍ക്കാരില്‍ ഒരാള്‍ സത്യം പറയുന്നവനും ഒരാള്‍ കള്ളം പറയുന്നവനും ആണ്,". original വാതില്‍ ഏതാണെന്നോ ആരാണ് സത്യം പറയുന്ന കാവല്ക്കാരനെന്നോ കള്ളനറിയില്ല. കള്ളനു 1 ചോദ്യം മാത്രം കാവല്‍ക്കാരില്‍ ഒരാളോട് ചോദിക്കാം. അതും ഒരു തവണ മാത്രം.

കള്ളന്‍ ആ മുറിയില്‍ നിന്നും original വാതില്‍ കണ്ടെത്തി രക്ഷപ്പെട്ടു.എന്തായിരിക്കും കള്ളന്‍ കാവല്‍ക്കാരില്‍ ഒരാളോട് ചോദിച്ച ചോദ്യം????????


  • rajeshenr likes this

#7 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2014 - 11:56 PM

പെട്ടെന്നുത്തരം പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം തരാം.... :Vinu:



#8 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 12:02 AM

Clue undo Azhar :mmm:

#9 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 12:11 AM

Kallan kaavalkkaranod chodichu orginal vathil ethanennu matte kaavalkkaranod chodichal ayal enthu parayum?

Satyam parayunna aalum kallam parayunna aalum oru answer aayirikkum parayunne.. Athinte ethire ulla door aanu orginal..

Edited by C.Chinchu Mol, 03 November 2014 - 12:14 AM.


#10 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 01:00 AM

Ok chinchu mol...
ഇതു google search aano... അതോ സ്വന്തം കണ്ടു പിടിച്ചതാണോ......

#11 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 01:05 AM

Satyam parayallo mon paranju thannatha :)

#12 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 01:09 AM

Ha ha ..
Anyway അടുത്ത ചോദ്യം...

Explain 10 + 4 = 2..????

#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 01:32 AM

Oru pidiyum kittunnilla :no:

Answer 2 varano ?

#14 Azhar Khalid

Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 05:04 AM

Yes....ഉത്തരം ഞാൻ പറയണോ.....

Sent from my GT-I9300 using Tapatalk

#15 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,086 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 06:47 AM

10+4=14 (14 hrs) = 2 'o clock aano :mmm:

 

 

Azhar welcome to PP and welcome to brain teasers :yes:

 

Oru introduction okke idu..and stay active...ivide same time of mental ability qns thread undayirunnu ennaalum since you started a new..not deleting it..please keep active in this thread :clap: 


Edited by Manasa, 03 November 2014 - 06:49 AM.



Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users