Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

ഒരു നേരം പോക്ക്............


  • Please log in to reply
20 replies to this topic

#1 syam menon

 
syam menon

    Nokkukutti

  • Members
  • 41 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2014 - 01:32 PM

                  ഒരു നേരം പോക്ക്............

 

 

                  വാതായനം

 

മിഴികൾപതിഞ്ഞ ജാലകം              

തെരുവിനു അഭിമുഖമാകവെ                

അഴികൾ ഇടതൂർന്നതാം വാതായനം

പടരുംകാറ്റിൽ ജാലകമറ മാറവെ.

ഇമകൾ അടച്ചു നേർമിഴി

ഇരുൾ മറയത്തു മാഞ്ഞുപോയ്

ഇരുകരങ്ങൾ നെഞ്ചോടുേചർത്ത്

ഒരു ലജ്ജയാൽ മറയവെ!

വാതിൽ ചാരാതെ വാതായനം

ഒളികണ്ണിനു ഇടമായ് മാറവെ.

 

സായാഹ്നസന്ധൃ അണയവെ

ഇരുൾ തിങ്കളിനു സാക്ഷിയായ്

ഒളിമറനീക്കി നിൻ കൂന്തലും

പടരുന്നു മൃദുമാരുത വീചിയിൽ!

ധൃതിയിൽ കൈകളിലൊന്നാൽ

ഇഴയും കേശമൊതുക്കവെ!

ഇടറും നിൻ വദനമാകവെ

ജാലകകോണിൽ നിറഞ്ഞിടുന്നു.

 

നിലാവ് തൂകും രാത്രിയും

വാതായനത്തിലെത്തി നില്ക്കവെ

പുഞ്ചിരി തൂകി നിൻ ചുണ്ടുകളിൽ

ചെറുനാണത്തിൻ ഭാരം ശിരസ്സിലാഴ്ന്നപ്പോൾ.

 

*****************************************************************************************************************


  • Vanampaadi, Varikkuzhi Soman, KD Archith and 5 others like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2014 - 01:36 PM

naloru imbam und varikalku iniyum ezhuthuka

 

 

വാതില്‍ ചാരാതെ വാതായനം ithu entha sambhavam


  • syam menon likes this


Users Awards

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2014 - 01:44 PM

Syam....It's a pretty poem.... :good: I loved it.....Thanks


  • syam menon likes this


Users Awards

#4 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,571 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2014 - 01:49 PM

:vgood: :congrats:


  • syam menon likes this

#5 syam menon

 
syam menon

    Nokkukutti

  • Members
  • 41 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2014 - 01:50 PM

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തുറന്ന ജനൽ

#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2014 - 01:51 PM

വാതില്‍ ചാരാതെ വാതായനം >>  janal pali ayirunnu alle ithile vathil :doh:


  • syam menon likes this


Users Awards

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 November 2014 - 03:43 AM

Puthiya nerambokkukalkkayi kaathirikkunnu.... 8-> aduthathu poratte Syam... 8->


  • syam menon likes this


Users Awards

#8 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 05 November 2014 - 11:30 PM

Syam vathayanam kollalo :good:
  • syam menon likes this

#9 syam menon

 
syam menon

    Nokkukutti

  • Members
  • 41 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 December 2014 - 09:32 PM

         കാലം

 

ഈണം അറിയാത്തൊരു പാട്ടിന്റെ പല്ലവി

ഇരുൾ വെളിച്ചത്തില് ഏകനായ് ചൊല്ലവെ

കാലം അറിയാതെ ഒഴുകുമീ തോണിയിൽ

കിനാവുകൾ ആയത്തില് തുഴയവെ.

 

കാറ്റിൻ അലകളിൽ തുഷാരം പൊതിയുന്നു

വിയർത്തതാം മനസ്സിന്റെ താപമകറ്റാതെ

നിദ്രയിലാഴ്ന്നു കോകിലജാലങ്ങൾ

കിളിനാദത്തിൻ സ്വാന്ത്വനമേകാതെ.

 

നീരലിയുമാം നിമിഷത്തിലെല്ലാം

അകലെയായ് രാവുകൾ മാടിവിളിക്കവെ

പുഞ്ചിരി അറിയാതെ അധരം ഇന്നു

ഇരുകരങ്ങളിലാഴ്ന്നു വിതുമ്പുകയായ്.

 

മറക്കുവാൻ അറിയാത്ത മനമെന്ന മാത്രയിൽ

നേത്രബാഷ്പങ്ങളിൽ അലിയുന്നു സന്ധ്യയും

മൗനമായ് പാടിയ സ്വരങ്ങളിലെല്ലാം

നിലച്ചു പോം എൻ ഹൃദയതന്തുവിൻ ശ്രുതി മാത്രമായ്.


Edited by syam menon, 06 December 2014 - 12:34 PM.

  • Vanampaadi, Varikkuzhi Soman, KD Archith and 5 others like this

#10 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 05 December 2014 - 09:35 PM

Syam kavitha nannayittund :good: Iniyum ezhuthu..aashamsakal :sd:
  • syam menon likes this

#11 syam menon

 
syam menon

    Nokkukutti

  • Members
  • 41 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 December 2014 - 12:06 PM

         വേർപാട്

 

മൗനമായ് നിറയുന്ന നിമിഷങ്ങളില്

മാഞ്ഞു പോം ഓർമ്മകൾ മാത്രമായ്

കണ്ണീരിന് മഴപൊഴിയുമീ കനവുകളിൽ

ദൂരെ ഏതോ വേർപാടിൻ മാറ്റൊലി കേൾക്കവെ.

 

അടരുന്ന ദളങ്ങളായ് കിനിയുന്നു കണ്ണുനീര്

വിടചൊല്ലും മനസ്സുകളെ ആർദ്രമാക്കി

ഓർമ്മയിൽ വന്നു പാറും ഓമൽകുസൃതികൾ

കൈവിട്ടകലുവാൻ കഴിയാതെ മാനസം.

 

മനസ്സില് തങ്ങി മറയുന്ന മധുരമാം ഓർമ്മകൾ

വെമ്പലുകൾ മാത്രമായ് ഞൊടിയിൽ മറയവെ

ചിരിയറ്റ ചുണ്ടുകള് മൗനമായ് മാറവെ

ഒരു തുണ്ടു ദൃശ്യമായ് സ്മൃതികളിൽ നിറയുന്നു. 


  • Vanampaadi, KD Archith, Malar and 2 others like this

#12 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 December 2014 - 12:22 PM

         കാലം

 

ഈണം അറിയാത്തൊരു പാട്ടിന്റെ പല്ലവി

ഇരുൾ വെളിച്ചത്തില് ഏകനായ് ചൊല്ലവെ

കാലം അറിയാതെ ഒഴുകുമീ തോണിയിൽ

കിനാവുകൾ ആയത്തില് തുഴയവെ.

 

കാറ്റിൻ അലകളിൽ തുഷാരം പൊതിയുന്നു

വിയർത്തതാം മനസ്സിന്റെ താപമകറ്റാതെ

നിദ്രയിലാഴ്ന്നു കോകിലജാലങ്ങൾ

കിളിനാദത്തിൻ സ്വാന്ത്വനമേകാതെ.

 

നീരലിയുമാം നിമിഷത്തിലെല്ലാം

അകലെയായ് രാവുകൾ മാടിവിളിക്കവെ

പുഞ്ചിരി അറിയാതെ അധരം ഇന്നു

ഇരുകരങ്ങളിലാഴ്ന്നു വിതുമ്പുകയായ്.

 

മറക്കുവാൻ അറിയാത്ത മനമെന്ന മാത്രയിൽ

നേത്രബാഷ്പങ്ങളിൽ അലിയുന്നു സന്ധ്യയും

മൗനമായ് പാടിയ സ്വരങ്ങളിലെല്ലാം

നിലച്ചു പോം എൻ ഹൃദയതന്തുവിൻ ശ്രുതി മാത്രമായ്.

 

Syam.... kaattin alakalil thushaaram pothiyunnu.....aa prayogam wonderful :super:

manakannil athu sangalppikkumbol manassil thushaara bindukkal than kulirma

anubhavapedunnu.... :) pinne nidrayilaazhnnu kokila jaalanghal....aa line

othiri ishdamaayi... :super: kidilam kavitha... :yes:


  • syam menon likes this


Users Awards

#13 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 December 2014 - 12:26 PM

         വേർപാട്

 

മൗനമായ് നിറയുന്ന നിമിഷങ്ങളില്

മാഞ്ഞു പോം ഓർമ്മകൾ മാത്രമായ്

കണ്ണീരിന് മഴപൊഴിയുമീ കനവുകളിൽ

ദൂരെ ഏതോ വേർപാടിൻ മാറ്റൊലി കേൾക്കവെ.

 

അടരുന്ന ദളങ്ങളായ് കിനിയുന്നു കണ്ണുനീര്

വിടചൊല്ലും മനസ്സുകളെ ആർദ്രമാക്കി

ഓർമ്മയിൽ വന്നു പാറും ഓമൽകുസൃതികൾ

കൈവിട്ടകലുവാൻ കഴിയാതെ മാനസം.

 

മനസ്സില് തങ്ങി മറയുന്ന മധുരമാം ഓർമ്മകൾ

വെമ്പലുകൾ മാത്രമായ് ഞൊടിയിൽ മറയവെ

ചിരിയറ്റ ചുണ്ടുകള് മൗനമായ് മാറവെ

ഒരു തുണ്ടു ദൃശ്യമായ് സ്മൃതികളിൽ നിറയുന്നു. 

 

Kollam Syam.... ithum nannayittundu.... :super: vaayanakkare alppam nerathekkengilum

mounamaakkum varikal.... :)


  • syam menon likes this


Users Awards

#14 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 December 2014 - 12:31 PM

         വേർപാട്
 
മൗനമായ് നിറയുന്ന നിമിഷങ്ങളില്[font='宋体']‍[/font]
മാഞ്ഞു പോം ഓർമ്മകൾ മാത്രമായ്
കണ്ണീരിന് മഴപൊഴിയുമീ കനവുകളിൽ
ദൂരെ ഏതോ വേർപാടിൻ മാറ്റൊലി കേൾക്കവെ.
 
അടരുന്ന ദളങ്ങളായ് കിനിയുന്നു കണ്ണുനീര്[font='宋体']‍[/font]
വിടചൊല്ലും മനസ്സുകളെ ആർദ്രമാക്കി
ഓർമ്മയിൽ വന്നു പാറും ഓമൽകുസൃതികൾ
കൈവിട്ടകലുവാൻ കഴിയാതെ മാനസം.
 
മനസ്സില്[font='宋体']‍[/font] തങ്ങി മറയുന്ന മധുരമാം ഓർമ്മകൾ
വെമ്പലുകൾ മാത്രമായ് ഞൊടിയിൽ മറയവെ
ചിരിയറ്റ ചുണ്ടുകള്[font='宋体']‍[/font] മൗനമായ് മാറവെ
ഒരു തുണ്ടു ദൃശ്യമായ് സ്മൃതികളിൽ നിറയുന്നു. 


Dhukhasandhramaaya varikal :( nannayittund syam :good:
  • syam menon likes this

#15 syam menon

 
syam menon

    Nokkukutti

  • Members
  • 41 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 December 2014 - 11:12 AM

Dhukhasandhramaaya varikal :( nannayittund syam :good:

കവിത വായിച്ചതിൽ സന്തോഷമുണ്ട്. തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.




0 user(s) are reading this topic

0 members, 0 guests, 0 anonymous users