Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 Today, 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

മഷി..


 • Please log in to reply
19 replies to this topic

#1 alexk

alexk

  Nokkukutti

 • Members
 • 172 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 03:01 AM

  േഠ!!  ഭയങ്കര ശബ്ദത്തിൽ ഒരു ഇടി മുഴങ്ങി.. അവന്‍റെ കൈ തട്ടി മഷിക്കുപ്പി താഴെ വീണു.. നേരം ഉച്ച കഴിഞ്ഞു. കസേരയിലിരുന്നു മയങ്ങിപ്പോയതറിഞ്ഞില്ല. പുറത്ത്  തുലാവർഷം പെയ്തുതകർക്കുന്നു.. അവൻ പഴന്തുണിയെടുത്ത് മേശയിൽ വീണ മഷി തൂത്തുകളഞ്ഞു. എന്നിട്ടത് ചവട്ടുകൊട്ടയിലിട്ടു.. ഈറനടിച്ചു നനവാർന്ന മുറിയിലെ അന്തരീക്ഷത്തിൽ നീലമഷിയുടെ രൂക്ഷഗന്ധം ഉയർന്നു. അവൻ ഫ്ലാസ്കിൽ നിന്നും ചൂടു കട്ടൻ കാപ്പി ഗ്ലാസ്സിലേക്കൂറ്റി. കമ്പ്യൂട്ടർ സ്പീക്കറിൽ നിന്നും ഏ ആർ റഹ്മാന്‍റെ 'കാതൽ സടുഗുടു' എന്ന ഗാനം ഉയർന്നു. ദേ വീണ്ടും അവളെത്തി. അവൻ അവളെക്കുറിച്ചോർത്തു. എന്നായിരുന്നു അവളെ ആദ്യം കണ്ടത്? ഓർമയില്ല. പക്ഷെ അവളുടെ മുഖം ആദ്യമായി ശ്രദ്ധിക്കുന്ന ദിവസം ഓർമയുണ്ട്. അന്നും ഈ ഗാനം കേട്ടിരുന്നു. അയല്പക്കത്തെ വീട്ടിൽനിന്നും. പത്താം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു ഫാമിലി ഫങ്ങ്ഷൻ ആയിരുന്നു അത്. അടുത്ത് നിന്ന കൂട്ടുകാർ അവരുടെ സ്കൂളിലെ പ്രണയങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു. ഒരുവൻ  അവനോടു ചോദിച്ചു:''നിനക്ക് ലൈൻ ഒന്നുമില്ലേ?" പെട്ടെന്ന് അവൻ പറഞ്ഞു: "ദേ ആ കാണുന്ന പെണ്ണാണ് എന്‍റെ ലൈൻ.. എനിക്കവളെ ഒരുപാടിഷ്ടമാണ്"..  "എന്നിട്ട് നീ അവളോട്‌ പറഞ്ഞോ?". "ഇപ്പൊ തുടങ്ങിയതേയുള്ളടാ പതുക്കെ പറയാം.." പക്ഷെ അവൻ പറഞ്ഞില്ല.. അവൻ ഒരിക്കലും തന്‍റെ പ്രണയം തുറന്നു പറഞ്ഞില്ല.. അവനു ഭയമായിരുന്നു.. ഒന്ന് പറഞ്ഞു രണ്ടാമത്തേതിനു വടിയെടുക്കുന്ന അപ്പനും അമ്മയും.. അവരെ പറഞ്ഞിട്ട് കാര്യമില്ല. "ഒന്നേ ഉള്ളെങ്കി  ഒലക്കക്കടിക്കണം" എന്ന വകുപ്പുകാരായിരുന്നു രണ്ടുപേരും.. ആകെയുള്ള ഒറ്റ സന്തതി.. പിന്നെ അവളുടെ വീട്ടിലാണെങ്കിൽ പട്ടാളത്തിൽ ജോലി ചെയ്യുന്ന അപ്പനും ആങ്ങളയും.. വലിയ തറവാട്ടുകാര്.. ഒരേ പള്ളിയിൽ  വരുന്നവരും.. പള്ളിക്കാരും നാട്ടുകാരുമൊക്കെ വീട്ടില് എന്തെല്ലാം പറഞ്ഞുണ്ടാക്കും? പോരെ പൂരം.. ഭയമുള്ളവർക്ക് പറഞ്ഞതല്ല പ്രണയം എന്ന് അവനു മനസ്സിലായി..എന്നാലും അവൻ അവളെ മറന്നില്ല..   ആന വാ പൊളിക്കുന്ന പോലെ അണ്ണാൻ വാ പൊളിച്ചാൽ എങ്ങനെയിരിക്കും? തന്‍റെ കൊക്കിലൊതുങ്ങുന്നതേ തനിക്കു കൊത്താൻ പറ്റൂ എന്ന് ഓടി മറഞ്ഞ കാലങ്ങളും സ്വന്തം  ജീവിതാനുഭവങ്ങളും വിവരമുള്ള കാർന്നോന്മാരും  അവനോടു പറഞ്ഞു..    ഈ ജന്മത്തിൽ എങ്ങനെ കളിച്ചാലും തനിക്ക് പണത്തിന്‍റെയും തറവാട്ടുമഹിമയുടെയും  കാര്യത്തിൽ അവളുടെ ഫാമിലിയുടെയൊപ്പം എത്താൻ കഴിയില്ലെന്ന് അവനു മനസ്സിലായി..താൻ കണ്ട സ്വപ്നമെല്ലാം  വെറും സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞ അവൻ അവൻ  മനസ്സില് നിന്നും അവളെ പുറത്താക്കാൻ ശ്രമിച്ചു. ഒരുവേള വിജയിച്ചെന്നു കരുതി.. ആയിടയ്ക്ക് അവൻ ഒരു സ്വപ്നം കണ്ടു.. താൻ ഒരു തൈ  നടുന്നു.. അമ്മ ചോദിക്കുന്നു : "ടാ നീയെന്തു തൈയാ ഈ നടുന്നെ?" "ഇതാണമ്മേ പ്രണയം.. പ്രണയമരം" ആ പ്രണയമരം പെട്ടെന്ന് വലുതായി പൂവിട്ടു.. അതാ അവൾ.. അവളെന്താ ഈ ചെയ്യുന്നത്? പൂവിറുക്കുന്നു. അവൾ എടുത്തോട്ടെ.. അവൾ മാത്രം.. പക്ഷെ അമ്മ കണ്ടാൽ എന്തുപറയും.. "ഹേയ് " അവൻ വിളിച്ചു.അവൻ അവളോട്‌ ദേഷ്യപ്പെട്ടു "എന്‍റെ അപ്പനും അമ്മയും കണ്ടാൽ എന്നെ വഴക്ക് പറയും.." "ഹും അപ്പനും അമ്മയും വഴക്ക് പറയും പോലും..താനെന്തൊരു പൊട്ടനാടോ?" അങ്ങനെ അവൾ ചോദിക്കുമെന്ന് കരുതി.. പക്ഷെ സ്വപ്നമല്ലേ? അവൾ അത് ചോദിച്ചില്ല.. പകരം സുന്ദരമായി ഒന്നു പുഞ്ചിരിച്ചു.. മരത്തിൽ പെട്ടെന്ന് ഒരു കുല പൂവ് കൂടി പൂത്തു... "ഡാ!!" "ആരാ അവിടെ? ആരോടാ നീ വർത്താനം പറയണത്?" അപ്പനാണ്.. മരത്തിൽ നിന്നും ആ പൂങ്കുല പെട്ടെന്ന് ഞെട്ടറ്റു  താഴെ വീണു .. അവൻ അവളെ അവിടെ നിന്നും പുറത്താക്കി.. "ഇത് എന്‍റെ പറമ്പാണ്..മരവും എന്‍റെതാണ്..  മേലാൽ ഇവിടെ വരരുത്.." അവൾ പോയി.. പക്ഷെ അവൾ പോയില്ല.. ങേ പോയില്ലേ? അവൾ താനറിയാതെ ആ മരത്തിനു പിന്നിൽ എവിടെയോ ഒളിച്ചിരിപ്പുണ്ടോ? ഹേയ് തോന്നിയതാവും..                                                                                                                                                          [/background]
                                                                                                   "ഡാ!!" അമ്മ വിളിച്ചത് കേട്ടാണ് അവൻ ഞെട്ടിയെണീറ്റത്.. കാലങ്ങളും പഴകിയ ഓർമകളും മേഘപാളികളോടൊപ്പം ചക്രവാളത്തിന്‍റെ അനന്തസീമയിലേക്കു മറയവേ  അവൻ പതിയെ അവളെ മറക്കാൻ തുടങ്ങി.. അവൾ പോയി.. അവൻ അങ്ങനെ  കരുതി.. പക്ഷെ അവൾ പോയില്ല.. അവൾ ആ മരത്തിന്‍റെ വലിയ വേരുകൾക്കിടയിൽ ഒളിച്ചിരുന്നു.ഇടയ്ക്കിടയ്ക്ക് അവന്‍റെ അനുവാദമില്ലാതെ അവൾ അവന്‍റെ പറമ്പിൽ കയറി താമസിച്ചു. സുഹൃത്തുക്കളോട് അവൻ പറഞ്ഞ കാര്യം എങ്ങനെയോ അവന്‍റെ അപ്പനും അമ്മയും അറിഞ്ഞു.. അവന്‍റെ റിലെയില്ലാത്ത ഇരിപ്പും മറ്റുമൊക്കെ കണ്ടു ഒരു പന്തികേട്‌ മണത്ത മാതാപിതാക്കൾ, ഒരു ടീനെജറുടെ മാതാപിതാക്കൾ എന്ന് പറഞ്ഞാലേ അവരുടെ വിഷമം നമുക്ക് മനസ്സിലാക്കാനാവൂ.. അവർ അത് കണ്ടുപിടിച്ചു..അത്ഭുതം! ഇത്തവണ അവർ വടിയെടുത്തില്ല. ഒന്നും ചോദിച്ചുമില്ല. ഇനി അവിടെ നിന്നാൽ ചെക്കൻ  വയസ്സാംകാലത്ത് നാട്ടുകാരുടെ കീറു വാങ്ങിത്തരും അല്ലെങ്കി പേരുദോഷം കേൾപ്പിക്കും എന്ന് ചിന്തിച്ച അവർ ഒരു സായാഹ്നത്തിൽ ആ ദേശം വിട്ടു മറ്റൊരു ദൂരദേശത്തേക്കു മാറിപ്പോയി.. അവനു ഭ്രാന്തു പിടിക്കുമ്പോലെ തോന്നി.. കുറെയധികം നാളുകളെടുത്തു ഒന്ന് സെറ്റാകാൻ. അങ്ങനെ ഒരുനാൾ അവളുടെ കല്യാണവും കഴിഞ്ഞു.. "കാതൽ സടുഗുടു" ഇടയ്ക്കിടയ്ക്ക് അവളെയും കൊണ്ട് വന്നു.. അവൾ അവന്‍റെ പ്രണയമരത്തിലെ സുന്ദരമായ പുഷ്പങ്ങൾ വീണ്ടും ഇറുത്തു.... വീണ്ടും അനുവാദമില്ലാതെ അവന്‍റെ പറമ്പിൽ കയറി താമസിച്ചു.. അവൻ അവളെ ഇറക്കിവിട്ടു.. ഈക്കളി ഇങ്ങനെ തുടർന്നുകൊണ്ടിരുന്നു... 
                                                                                                                                             
                                                                                                   "േഠ!!" അതിഭയങ്കര ശബ്ദത്തിൽ ഒരു ഇടി വീണ്ടും വെട്ടി.. അവന്‍റെ പ്രണയമരത്തിന്മേൽ.. അതിൽ നിന്നും പഴുത്തു ചുവന്ന പഴങ്ങൾ താഴെവീണു.. അവൻ ഞെട്ടിയുണർന്നു.. അവന്‍റെ കയ്യിൽ  നിന്നും പേന നിലത്തുവീണിരിക്കുന്നു. ഹോ ഉറങ്ങിപ്പോയതറിഞ്ഞില്ല..അവൻ കടലാസ്സിലേക്കു നോക്കി.. പാതി തുറന്ന ജനാലയിലൂടെ  മഴയുടെ ഈറൻ അടിച്ചു എഴുതിയതിന്‍റെ ഒരുഭാഗം മഷി പടർന്നിരിക്കുന്നു.. അവൻ ആലോചിച്ചു: എന്തിനു വേണ്ടിയാണ് താൻ ഈ എഴുതുന്നത്‌? ആർക്കുവേണ്ടി? എന്ത് സുഖം? ഓ വായിക്കുന്നവർക്ക് ഒരു മനസ്സുഖം. ആഹാ.. അങ്ങനെയിപ്പോ ആരും സുഖിക്കണ്ട.. അവൻ കടലാസുകഷണങ്ങൾ കീറി ചവറ്റുകൊട്ടയിലിട്ടു.. താഴെവീണ പേനയിൽ നിന്ന് മഷി നിലത്തു വീണിരിക്കുന്നു.. കടലാസ്സെടുത്ത് മഷി തൂത്തു.. ചവറ്റുകൊട്ടയിൽ നിന്നും നീല മഷിയുടെ രൂക്ഷഗന്ധം മേശക്കു ചുറ്റുമുള്ള വായുവിൽ പരന്നു. 
                                                           
                                                                      അങ്ങകലെ വേറൊരു ദേശത്ത് അവൾ വൈകിട്ട് പണി കഴിഞ്ഞു വരുന്ന ഭർത്താവിനെക്കുറിച്ച്  സ്നേഹത്തോടെ ഓർത്തു..പാവം തനിക്കും കുഞ്ഞിനും വേണ്ടി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.. ഇന്ന് വരുമ്പോൾ  ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കി വെയ്ക്കണം.. പിന്നെ..  "കാതൽ സടുഗുടുഗുടു ...."  
ടിവിയിൽ നിന്നും ഏ ആർ റഹ്മാന്‍റെ സൂപ്പർഹിറ്റ് ഗാനം ഉയർന്നു.. എത്ര റൊമാന്റിക്‌ ആണ് ഈഗാനം..അവൾ ഓർത്തു.. പെട്ടെന്നാണ് അവൾ അതു ശ്രദ്ധിച്ചത്.. "അയ്യോ"എന്ന ഒരു നിലവിളിയോടെ അവൾ കുഞ്ഞിനേയും വാരിയെടുത്തുകൊണ്ട് അടുത്തുള്ള നേഴ്സിന്‍റെ വീട്ടിലേക്കോടി.. താഴെ ഒരു മഷിക്കുപ്പി മറിഞ്ഞു കിടന്നിരുന്നു.. അതിൽ നിന്നും താഴെ വീണ മഷിക്കു ഇതുവരെ നമ്മൾ കണ്ട നീലനിറമായിരുന്നില്ല.. അവന്‍റെ മരത്തിൽ നിന്നും ഇടിവെട്ടേറ്റു താഴെ വീണ ചുവന്ന പഴങ്ങളുടെ നിറമായിരുന്നു.. ഹൃദയം തകർന്ന ചോരയുടെ നിറം.. ചുവന്ന മഷി!..  നേഴ്സ് കുഞ്ഞിന്‍റെ വായ കഴുകി വൃത്തിയാക്കി.. കുഞ്ഞിനെ കയ്യിലെടുത്തവഴിക്കു നേഴ്സിന്‍റെ ഉടുപ്പിലും മഷി പുരണ്ടു.. അന്തരീക്ഷത്തിലുയർന്ന മഷിയുടെ ഗന്ധം നേർത്തുനേർത്തു പതിയെ വായുവിലലിഞ്ഞു ചേർന്നു.. 
                                  
                                                                   ഉടുപ്പിൽ പറ്റിയ മഷിക്കറ കഴുകിക്കളയാൻ പാടു പെടുന്ന നേഴ്സിനെ കണ്ട നേഴ്സിന്‍റെ അമ്മ പറഞ്ഞു  "ആ മഷി പോകാൻ പാടാടീ കൊച്ചേ.. നീയാ ഉടുപ്പ് കളഞ്ഞേച്ചു വേറെ എടുത്തിട്.. " പക്ഷെ തന്‍റെ പ്രിയപ്പെട്ട ഡ്രെസ്സ് അങ്ങനെ കളയാൻ നേഴ്സിനു മനസ്സ് വന്നില്ല.. അവൾ അതെടുത്തു മടക്കി പെട്ടിയിൽ ഭദ്രമായി വെച്ചു. ഹാളിലെ ടിവിയിൽ പാട്ടുയർന്നു "കാതൽ സടുഗുടുഗുട്‌.. കണ്ണൈ തൊടുതൊട്.."[/background]


Edited by Kaanchana Maala, 03 March 2016 - 08:24 PM.

 • Vanampaadi, PhoolanDevi, Sraavu Unni and 10 others like this

#2 alexk

alexk

  Nokkukutti

 • Members
 • 172 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 03:09 AM

ആദ്യമായി എഴുതിയതാണ്.. തെറ്റുകൾ സ്നേഹപൂർവ്വം ക്ഷമിക്കണമെന്നു  അപേക്ഷിക്കുന്നു..


 • Vanampaadi likes this

#3 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 51,085 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 03:12 AM

Alex....Wonderful write that I truly enjoyed reading from beginning to end...... :super:


 • alexk and Paambu Joy like this


Users Awards

#4 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 51,085 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 03:13 AM

ആദ്യമായി എഴുതിയതാണ്.. തെറ്റുകൾ സ്നേഹപൂർവ്വം ക്ഷമിക്കണമെന്നു  അപേക്ഷിക്കുന്നു..

 

Nannayittundu Alex.... :yes:


 • alexk and Paambu Joy like this


Users Awards

#5 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,487 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 08:32 AM

kavi avasanam enthanu udeshichathu... ake twist anello alexe


 • alexk and Paambu Joy like this


Users Awards

#6 Paambu Joy

Paambu Joy

  Nokkukutti

 • TOP Member
 • 1,256 posts
 • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 08:44 AM

for a gud performance, there is no begginner or finisher, only performance, you have done it well, keep it up, you can keep the readers in your pen point.....go ahead my prayers!!


 • Vanampaadi and alexk like this

#7 alexk

alexk

  Nokkukutti

 • Members
 • 172 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 12:18 PM

:thanks: Thanks for the kind words...  :(( nadiyundu suhruthukkale nandiyundu .........   :poii:


 • Vanampaadi and Paambu Joy like this

#8 alexk

alexk

  Nokkukutti

 • Members
 • 172 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 12:27 PM

kavi avasanam enthanu udeshichathu... ake twist anello alexe

edaa sureshe... nee onnu nallonam aalochikku.. ennittum manassilaayillenkil paranju tharaam... (chila kadhakal vaayichittu climax manassilaakaathavarude vishamam enikku manassilaakum..njaanum vichaarichittundu.. ithippam aarodaa onnu chodikkuka ennu.. :hihi:)#9 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 51,085 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 12:28 PM

:thanks: Thanks for the kind words...  :(( nadiyundu suhruthukkale nandiyundu .........   :poii:

 

Alex....waiting for ur nxt contribution.... :)


 • alexk likes this


Users Awards

#10 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 3,622 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 12:48 PM

Alex nannaayittundu :congrats:

kaalpanikathayum yadharthyavum nannaayi cherthu vachirikkunnu...

Gouravamaaya ezhuthinidakkulla thamaasha kallukadiyaayi muzhachu nilkkunnu ...

 

 

Aashamsakal 

 

:thanks: nalloru vaayana sammaanichathinu


 • alexk likes this

#11 alexk

alexk

  Nokkukutti

 • Members
 • 172 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 November 2014 - 01:24 PM

Alex nannaayittundu :congrats:

kaalpanikathayum yadharthyavum nannaayi cherthu vachirikkunnu...

Gouravamaaya ezhuthinidakkulla thamaasha kallukadiyaayi muzhachu nilkkunnu ...

 

 

Aashamsakal 

 

:thanks: nalloru vaayana sammaanichathinu

viru.. ninte abhipraayam sheriyaanu.. athu maanichu kadhayude aa bhaagam onnu edit cheythittundu.. nee onnu nokku..


Edited by alexk, 06 November 2014 - 03:03 AM.


#12 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,439 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 November 2014 - 01:03 AM

Alex aadhya kadha thanne :super: nannayittund :good: iniyum ezhuthu :)
 • alexk likes this

#13 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,040 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 November 2014 - 06:56 AM

Alexi :amme: Neela mashi chumanna mashiyaaya kadha..tharakkedillaa...vayanakkare alpaamokke ashankayude mulmunayil nirthaaan pattiyittundu :chey: but oru cheriyaa samshayam bakki :think: engaanum ee neela mashi alexiyude palliyil vararullaa penkochaaayirunnonnee :odikko: keep writing more..bhavanakal valarattee.. :clap: narmathinte membodi nannaay vazhanganundu ezhuthil ..share more :hi: @alexk


Edited by Manasa, 03 November 2014 - 06:56 AM.

 • alexk likes this


Users Awards

#14 Silent Tears

Silent Tears

  Nokkukutti

 • Members
 • 179 posts
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 November 2014 - 10:10 AM

Nalla kadha Alex...Adyamayi ezhuthukayanennu thonnilla kettoo...Eniyum ezhuthu


 • alexk likes this

#15 alexk

alexk

  Nokkukutti

 • Members
 • 172 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 November 2014 - 12:31 PM

thank you all........ :thankyou: so kind of u dears...  thank u for the comments... 


 • Vanampaadi likes this
0 user(s) are reading this topic

0 members, 0 guests, 0 anonymous users