Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

ഹരി വിചാരം [പിച്ചും പേയും ]


  • Please log in to reply
445 replies to this topic

#1 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:15 AM

ചിലപ്പോള്‍  മണ്ടത്തരം,

ചിലപ്പോള്‍ ഭ്രാന്ത്,

ചിലപ്പോള്‍ ചില അതു, ഏതു അതു......



#2 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:17 AM

അനവധി അർത്ഥങ്ങൾ തൻ നിലവറയാണ് മൌനം,

എന്നാൽ സത്യസന്ധവും ആത്മാർത്ഥവുമായ സ്നേഹത്തിനു നേരെയുള്ള മൌനം ഒരുടലിനെ ജീവനോടെ ചിതയിലെരിയ്ക്കുന്നതിനു തുല്യം.......

 

ഹരി!



#3 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:18 AM

ഒരാൾക്ക് നമ്മളോടുള്ള യഥാർത്ഥ സ്നേഹവും മനോഭാവവും മനസ്സിലാകണമെങ്കിൽ അയ്യാളോട് വെറുതെയെങ്കിലും ഒന്നു പിണങ്ങി നോക്കുക.
"യഥാർത്ഥ സ്നേഹം എത്ര വലിയ കുന്നും മേടും താണ്ടി ഏതു തടയണയേയും താണ്ടി മുന്നോട്ടൊഴുകുന്ന പുഴ പോലെയാണു"
അനുഭവം അറിവ്!

 

ഹരി!



#4 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:19 AM

ആര്‍ക്കും ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല .....എന്നാല്‍ ചില വിശ്വാസങ്ങള്‍ തകരുമ്പോള്‍ അതിനോടു കൂടി തകരുന്നതു ഒരു തെറ്റും ചെയ്യാത്ത ഒരു മനസ്സും കൂടി ആയിരിയ്ക്കും.........അതു കൊണ്ടു ഓര്‍ക്കുക പ്രവര്‍ത്തിയ്ക്കുക.......നമ്മളൊക്കെ മനുഷ്യരല്ലേ......മനുഷ്യരാവാം.........മനുഷ്യ മൃഗങ്ങള്‍ ആവാതിരിയ്ക്കാം........എന്താ........

 

ഹരി!



#5 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:20 AM

നാം വേദനിയ്കാം അത് ദൈവ നിശ്ചയം എന്നാൽ നമ്മളെ കാരണം വേറൊരാൾ വേദനിയ്ക്കരുത് അത് വ്യക്തിത്വം.........ഹരി!



#6 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:22 AM

"പ്രിയപ്പെട്ട എകാന്തതേ നീയെന്നും എന്നോടൊപ്പം തുടരുക കാരണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ഞാനും നിന്നെ കൈവിട്ടാൽ നീ വല്ലാണ്ട് ഒറ്റപ്പെട്ട് പോകും..........."

 

ഹരി!



#7 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:24 AM

പറയണമെന്നു കരുതി പറയുന്ന വാക്കാവരുത്‌ കവിതേ,

അറിയാതെ മനസ്സില്‍ നിറയുന്ന വചസ്സാവണം കവിത....

 

ഹരി!



#8 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:25 AM

ഞാൻ വെറും വെറും മനുഷ്യനാ, പോരാത്തതിനു അലങ്കാരമായി നല്ലൊന്നാന്തരം വട്ടും....

 

 

ഹരി!



#9 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:27 AM

നീ നിനക്കെന്നു കരുതി കൂട്ടിയ സ്വപ്‌നങ്ങൾ നീ നിന്റെയെന്നു കരുതിയ ഹൃദയത്തിൽ സൂക്ഷിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് അറിയുന്നത് നീയും നിന്റെ സ്വപ്നങ്ങളും എല്ലാം കാപട്യം!!

 

ഹരി!



#10 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:27 AM

കാത്തു സൂക്ഷിയ്ക്കാൻ അറിയാത്ത ഞാൻ എന്തിനു കാവൽ നിൽക്കണം?

 

ഹരി!



#11 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:28 AM

നിന്നിലെ നോവുകൾ നന്മകളായി തീരട്ടെ , കാരണമീ ജന്മം വെറും ക്ഷണികം.......................

 

ഹരി!



#12 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 11:29 AM

"ഞാൻ തോൽക്കട്ടെ, എന്‍റെ തോൽവി എനിക്കെന്നും ഹരമാണു,എങ്കിലും എന്‍റെ വിശ്വാസങ്ങളും വാക്കുകളും തോല്ക്കാതിരിയ്ക്കട്ടെ"....................................................ഹരി!



#13 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,334 posts
5,162
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 02:40 PM

Hari :super: agreeing with your thoughts...pichum peyum...ellaam paramardhangalaanu mikkpozhum ..:)




Users Awards

#14 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 November 2014 - 09:27 AM

ചില സ്വപ്‌നങ്ങള്‍ അങ്ങനെയാണു, വിടാതെ പിടി കൂടും എന്നിട്ടു ഒരു പിടിയും തരാതെ നടക്കും " മറക്കാന്‍ കഴിയാത്ത ഓര്‍മ്മ ഭ്രാന്തനായ വേട്ടപട്ടിയെ പോലെ ആണു" !



#15 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 November 2014 - 09:33 AM

പറയുന്ന വാക്കിനു ഒരു അര്‍ത്ഥം മാത്രേ ഉണ്ടാകൂ,

പറഞ്ഞവന്‍ എന്താ ഉദ്ദേശിച്ചതു,

അല്ലെങ്കില്‍ കേള്‍വിക്കാരന്‍ എന്തു മനസ്സിലാക്കി,

എന്നാല്‍ പറയാതെ വെയ്ക്കുന്ന മൌനത്തിനു ഒരായിരം അര്‍ത്ഥങ്ങള്‍ ഉണ്ടാകും,

കേള്‍വിക്കാരന്റെ മനസ്സിലൂടെ സഞ്ചാരം............എന്തായിരിക്കും അതു,

ഇതായിരിയ്ക്കുമോ, അല്ലേല്‍ അതായിരിയ്ക്കുമോ, അല്ലേല്‍ മറ്റെതായിരിയ്ക്കുമോ???

 

എന്ന ഒരുപാടു ചിന്തകള്‍....

 

ഹരി!






0 user(s) are reading this topic

0 members, 0 guests, 0 anonymous users