Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

ഐ.എസ്.എൽ: കേരളാ ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം

ISL Kerala Blasters

  • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 09:51 AM

ഐ.എസ്.എൽ: കേരളാ ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം 


1414684017blasters.jpg

പൂനെ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ സചിൻ ടെണ്ടുൽക്കറുടെ ഉടമസ്ഥതയിലുള്ള കേരളാ ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം. വ്യാഴാഴ്ച ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്.സി. പൂനെ സിറ്റിയെ ബ്ളാസ്റ്റേഴ്സ് കീഴടക്കി. ആദ്യ പകുതിയിൽ 1-1 സമനിലയിലായിരുന്നു മത്സരം. 66ാം മിനിട്ടിൽ പെൻ ഓർജിയാണ് ബ്ളാസ്റ്റേഴ്സിന്രെ വിജയ ഗോൾ കണ്ടെത്തിയത്. കളിയുടെ പതിനാറാം മിനിട്ടിൽ ഡേവിഡ് ട്രിസെഗ്വെറ്റാണ് പൂനെക്കു വേണ്ടി ആദ്യ ഗോൾ നേടിയത്. 40ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്രെ സബീത്ത് ഗോൾ മടക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ബ്ളാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.


  • Varikkuzhi Soman and ManaSa like this

#2 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,040 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 09:54 AM

:yes: good news 




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users