Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

ഏകദിനം: ഇന്ത്യ എയ്ക്ക് ജയം


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 09:49 AM

ഏകദിനം: ഇന്ത്യ എയ്ക്ക് ജയം 

 

മുംബയ് : ഇന്ത്യൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് സന്നാഹ മത്സരത്തിൽ തോൽവി. ഇന്ത്യൻ എയ്ക്കെതിരായ മത്സരത്തിൽ 88 റൺസിനാണ് ലങ്ക തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ രോഹിത് ശർമ്മയുടെയും (142), മനീഷ് പാണ്ഡെയുടെയും (135) സെഞ്ച്വറികളുടെ പിൻബലത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് നേടി. എന്നാൽ മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മലയാളിതാരം സഞ്ജു സാംസൺ ബാറ്റിംഗിനിറങ്ങിയെങ്കിലും ഒരു റൺസെടുത്ത് പുറത്തായി.


  • VijayeTTan, ManaSa and Paambu Joy like this

#2 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,039 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 09:55 AM

woww :clap:




Users Awards

#3 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,178 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:03 AM

:shock: ivar itrayoke adichu kootiyo. kali kandathe illa




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users