Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 274.08 Yesterday, 10:02 PM Playing Power Driver Replay Play Now!                Puzhu Barber has obtained a high score of 41 Yesterday, 06:16 PM Playing Balloon Hunter Play Now!                Crispin has obtained a high score of 22570 Jan 15 2018 10:54 PM Playing Dodo Hunt Play Now!                Crispin has obtained a high score of 13685 Jan 15 2018 10:47 PM Playing Monkey Lander Play Now!                Crispin has obtained a high score of 126 Jan 15 2018 10:39 PM Playing Archery Play Now!                
Photo

ഹരി കഥകള്‍!!!!

 • Please log in to reply
83 replies to this topic

#2514977 Paambu Joy

Paambu Joy

  Nokkukutti

 • TOP Member
 • 1,256 posts
1,399
Professional
 • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 October 2014 - 02:56 PM

നിയോഗങ്ങള്‍!!!

ചുമരില്‍ അനാഥമായി ചാരി കിടക്കുന്ന,
വാര്‍ദ്ധക്യം പൂണ്ടു മരണ മില്ലാത്ത ആ കാലന്‍കുടയ്ക്ക് പറയുവാന്‍ ഏറെ.
ഇന്നലെ വരെ ചുക്കി ചുളിഞ്ഞ ആ കൈകളില്‍ മാറി മാറി ജീവിച്ചു പോന്നവന്‍.
അഹങ്കാരമായിരുന്നു അവനു, വാര്‍ദ്ധക്യത്തിലും തികഞ്ഞ അഭിമാനത്തോടു കൂടി തലയുയര്‍ത്തി നടന്ന ആജാനു ബാഹുവായ ആ കാരണവര്‍ ആ തറവാട്ടിനു മാത്രം കാരണവര്‍ ആയിരുന്നില്ല. നാട്ടിലെ ബഹു മാളികകള്‍ മുതല്‍ ചെറ്റ കുടിലുകള്‍ക്ക് വരെ കാരണവര്‍ ആയിരുന്നു. ആ വെള്ള വസ്ത്ര ധാരി തന്നെയും കുത്തിപ്പിടിച്ചു വഴിയരികിലൂടെ നടന്നു നീങ്ങുമ്പോള്‍ താണ് വണങ്ങുന്ന പല തലകള്‍ക്കും നേരെ ഉയര്‍ന്നതും അവനായിരുന്നു.......ഈ കാലന്‍കുട...... അദ്ദേഹം കയറി ചെല്ലുന്ന ഏതു വീട്ടിലും അവനു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു...... ബഹുമാനപുരസ്കരം തന്നെ എടുത്തു കൊണ്ടു പോയി പ്രത്യേകമായി വെയ്ക്കുന്ന ബഹുമാനം അവനു ഇന്നലെ വരെ കിട്ടിയിരുന്നു.......അവനോര്‍ക്കുന്നില്ല ആ മഹാ മനുഷ്യന്‍ ഒരിയ്ക്കല്‍ പോലും മഴയല്ലാത്ത ഒരു സമയത്തും തന്നെ ചൂടിയതായിട്ടു........എന്നാലും അദ്ദേഹത്തിന്‍റെ എല്ലാ യാത്രകളിലും അവന്‍ സന്തതസഹചാരി ആയിരുന്നു...........

കാരണോത്തി മരിയ്ക്കുന്നത് വരെ പറയുമായിരുന്നു........ഇങ്ങേരു എന്നെയാണോ കെട്ടിയതു അതോ ഈ കാലന്‍ കുടയെയോ........അത്രയ്ക്കുംഉണ്ടായിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം..........

ഇന്നിതാ ജീവനില്ലാതെ ചുമരില്‍ തൂങ്ങി കിടക്കുന്ന അദ്ദേഹത്തിന്‍റെ പടത്തിനു താഴെയായി അവനും വിശ്രമിക്കുന്നു തല കീഴായി.
എന്നായിരുന്നു അദ്ദേഹത്തിനു അവനെ കിട്ടിയത്.......കാലങ്ങള്‍ക്കു പിന്നിലോട്ടെക്കൊരു യാത്ര.......വെറും ഇരുപതു വയസു മാത്രം പ്രായമുള്ളപ്പോള്‍ കലാശാലയുടെ പടിവാതില്‍ക്കല്‍ മിഴിനീരോടു കൂടി നിന്നിരുന്ന ബാലന്‍റെ അടുത്തേയ്ക്ക് ഓടി വന്ന സുലോചന...............................

ഹരി!

ഇവിടെ ചികയുക:-

1. ഞാന്‍ റെയില്‍വേ ട്രാക്ക് : - 

http://www.punchapaa...ള്‍/?p=2514978.

2. ഒറ്റപ്പന : - 

http://www.punchapaa...ള്‍/?p=2514981.

3. പുനര്‍ജ്ജന്മം :- 

http://www.punchapaa...ള്‍/?p=2517842.

4. സ്മരണീ :-  

http://www.punchapaa...ള്‍/?p=2518018.

5. ഉദ്ബോധനം : -

 http://www.punchapaa...ള്‍/?p=2518530.

6. ദേവാസുരന്‍ : -  

http://www.punchapaa...ള്‍/?p=2519063.

7. നിരര്‍ത്ഥക കവിത :- 

http://www.punchapaa...ള്‍/?p=2521190.

8. വിമല   :click:

Edited by Malar, 20 May 2016 - 10:04 PM.
new entry added

#2 Paambu Joy

Paambu Joy

  Nokkukutti

 • TOP Member
 • 1,256 posts
1,399
Professional
 • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 October 2014 - 02:56 PM

ഞാൻ റെയിൽവേ ട്രാക്ക്‌ !!!!!

ഇരു ചക്ര വാഹനങ്ങൾ തുടങ്ങി,വലിയ വലിയ ട്രക്കുകൾ വരെ നിരന്നു നീങ്ങുന്ന കറുത്ത പെരുന്പാന്പിനെ പോലെ റോഡുകളുണ്ട്, അവിടെ കാറ്റിൽ പൂഴി മണ്ണു പാറുന്നത് പോലെയാണ് ജീവനുകൾ പൊലിയുന്നത്‌ എന്നിട്ടും റോഡിനെ ആരും ഇത്രേ ഭയക്കുന്നില്ല,ചെറു തോണികളേയും ചങ്ങാടങ്ങളേയും ഒഴുകാൻ അനുവദിച്ചു,ഉള്ളിൽ മനുഷ്യ പകയുടെ പ്രതികാര കുത്തിയൊഴുക്ക് ഒളിച്ചു വെയ്ക്കുന്ന പുഴയെയും, ഒഴുകുന്ന മണിമാളികയായ കപ്പലിനെ 
പോലും മറിച്ചിടാൻ കെല്പ്പുള്ള കുതിച്ചു പാഞ്ഞു വരുന്ന തിരകളുടെയും,നിർണ്ണാനാധീതമായ ആഴത്തിന്റെ ഉടയവളുമായ കടലിനെയും ആരാധിക്കാൻ ഒരു പാട് മനസ്സുകൾ ഉണ്ട്......എന്നിട്ടും ഇത്ര നീണ്ട ഉടലും ശാന്ത സ്വരൂപനുമായ എന്നെ മാത്രം എന്തിനെല്ലാവരും പേടിയോടെ കാണുന്നു? 
എല്ലാരും എന്നിൽ വന്നു മരണം വരിയ്ക്കുകയാണ്‌ ഞാൻ ആരെയും എന്നിലേയ്ക്ക് വിളിക്കാറില്ല........എന്റെ ഉടലിനെ മൊത്തമായി ബന്ധിച്ചു വെച്ചിരിക്കുകയാണ്.......എന്നാൽ അഗാധമായി തേങ്ങുന്ന മനസ്സിന്റെ കണ്ണുകൾ തുടയ്ക്കാൻ പോലും സ്വതന്ത്രനല്ലാത്ത എന്റെ ഈ പാഴ് മനസ്സിനെ മാത്രം നിങ്ങളെന്തിനു അഴിച്ചു വിട്ടു......,,
എത്രയെത്ര മനസ്സുകൾ എന്നെ വന്നു പുണർന്നു കരഞ്ഞിട്ടുണ്ട്,ആരും നിന്റെ ശബ്‌ദം കേൾക്കരുതെന്ന ദൈവ ശാപം അറിയാതെയാണ് അവർ എന്നെ വന്നു പുണരുക അത് കൊണ്ടു അവരാരും എന്റെ കരച്ചിലും സാന്ത്വനവും മുന്നറിയിപ്പുകളും കേട്ടില്ല, ഫലമോ എന്നെ പാട്ടത്തിനെടുത്ത മനുഷ്യ ബുദ്ധിയുടെ യന്ത്ര പെരുന്പാന്പ് ചീറി വന്നവരെ മരണത്തിലേയ്ക്ക് പറഞ്ഞയയ്ക്കുന്നൂ.............,.ആരും ഗൗനിക്കാതെ ഞാനും എന്റെ വേദനകളും ഇന്നും ഇങ്ങനെ നീണ്ടു കിടക്കുന്നു...........
എനിക്കിനീ പറയാൻ ഉള്ളവർ ഇവർ മാത്രം ........,"വിധിയുടെ ദുരന്തമേറ്റു എന്നെ തേടി വരുന്ന അമ്മമാരോടും,പ്രണയം എന്ന സത്യത്തെ മറന്നു കാമമെന്ന മുഖം മൂടി അണിഞ്ഞ കാമുക കാമുകി മനോരോഗികളോടും,സാമൂഹിക ഭീകരതയുടെ പൈശാചിക മനസ്സുമായി എന്നിൽ അംഗഭംഗം ഏൽപ്പിയ്ക്കുന്ന കൊടും ക്രൂരതകളോടും.........."പാപികളേ നിങ്ങൾ ഈ മൂക നിസഹായനെ വെറുതെ വിടൂ..........എന്നിൽ പൊലിയുന്ന ജീവനുകളിൽ മരണമില്ലാതെ മരണം ഏല്ക്കേണ്ടി വരുന്ന ഒരു നിസഹായത ആർക്കും മനസ്സിലാവില്ലാ..........എല്ലാവരും ഉച്ചരിക്കുക എന്റെ ചാർത്തപ്പെട്ട പേര് മാത്രം "റെയിൽവേ ട്രാക്ക്".......,,

ഹരി!!

Edited by Hari Nellickal, 23 October 2014 - 02:57 PM.

#3 Paambu Joy

Paambu Joy

  Nokkukutti

 • TOP Member
 • 1,256 posts
1,399
Professional
 • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 October 2014 - 02:57 PM

ഒറ്റപ്പന!!

നിന്നു പെയ്യുന്ന,മഴയും കത്തിയെരിയുന്ന സൂര്യനും അവനു ഒരേ പോലെയാ.ഇപ്പൊ കൊല്ലുംമെന്നു പറഞ്ഞു വാളോങ്ങി വരാറുണ്ടായിരുന്ന തെക്കൻ കാറ്റിനു മുൻപിൽ പലപ്പോഴും തോറ്റു പോകുമെന്ന് തോന്നിയിട്ടും അന്ധവിശ്വാസങ്ങൾ തകരരുതെന്ന പ്രകൃതി രഹസ്യം കാക്കാൻ വേണ്ടീട്ടാണ് എന്ന് തോന്നും പലപ്പോഴും ചില്ലകൾ മാത്രം മുറിച്ചെടുത്ത് കാറ്റു കടന്നു പോയത്...........
ആദ്യായി ഹൃദയം മുറിഞ്ഞത് അന്ന് ആ കുരുന്നിനോടു അവന്റെ അമ്മ പറഞ്ഞ വാക്കുകൾ 
"ഉണ്ണീ കണ്ടോ ആ ഒറ്റപ്പന,ഇനി ഉണ്ണി കുറന്പ്‌ കാട്ടുകയോ മാമുണ്ണാതിരിയ്ക്കുകയൊ ചെയ്‌താൽ അമ്മ ഉണ്ണിയെ അതിന്റെ അടിയിൽ കൊണ്ട് നിറുത്തും........അതിന്റെ മുകളിൽ ആരാ ഇരിക്കണേ എന്നറിയുമോ വലിയ രക്ത രക്ഷസ്സ് .......അത് കുറുന്പ് കാട്ടണവരേ പിടിച്ചു തിന്നും........
ഇന്നും ഓർക്കുന്നു കണ്ടാൽ മാറത്തണയ്ക്കാൻ തോന്നുന്ന ആ പൊന്നോമന പേടിച്ചരണ്ട കണ്ണുകളോടെ അവന്റെ അമ്മേടെ സാരിതുന്പിൽ പിടിച്ചെന്നെ നോക്കിയതു.......,തീയിൽ പഴുപ്പിച്ചെടുത്ത കാരിരുന്പ്‌ കൊണ്ടെന്റെ നെഞ്ചിൽ കുത്തിയിറക്കിയ വേദന.........

കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയി.ഈ വാർദ്ധക്യത്തിലും കാറ്റിന്റെ വാളിനു തല കൊടുക്കാതെ എന്തിനോ വേണ്ടി........അന്ധവിശ്വാസം വളർത്തിയ ഒറ്റപ്പന.........എത്രയെത്ര വാക്കിൻ കൂരന്പുകളേറ്റു.......നാട് മാറിപോയി,മഴ വല്ലപ്പോഴും വരുന്ന പ്രതിഭാസമായി,സൂര്യനു പ്രായമേറുന്തൊറും ചൂട് കൂടിയിരിക്കുന്നു...........വെറും വിശ്വാസങ്ങളായിരുന്ന മതങ്ങൾ ഭ്രാന്തായിരിയ്ക്കുന്നു...........ആണുങ്ങൾ പെണ്ണുങ്ങളെ പഠിയ്ക്കുന്നു,പെണ്ണുങ്ങൾ ആണുങ്ങളെ അനുകരിയ്ക്കുന്നു........
എന്നിട്ടും ഇന്നും ഞാൻ രക്തരക്ഷസ്സിന്റെ കാവൽക്കാരൻ..........

പപ്പാ എന്ത് രസാ അല്ലെ ആ ഒറ്റപ്പന............ഇറ്റ് ലൂക്സ് സൊ ബ്യൂട്ടിഫുൾ .......ഞാനതിന്റെ അടിയിൽ നില്ക്കാം എന്റെ ഒരു ഫോട്ടോ എടുക്കാമോ? എനിയ്ക്ക് ഫെസ് ബുക്കിൽ ഇടാനാ...........
ഒരു പെണ്‍കുട്ടിയുടെ ശബ്‌ദം കേട്ടാണ് നോക്കിയത്..,,,,,,,,,,ഒരച്ഛനും മകളും........അലസതയിൽ പിന്തിരിയാൻ തുടങ്ങിയ കണ്ണുകൾ ആ അച്ഛന്റെ കണ്ണുകളിൽ കുടുങ്ങി നിന്നു .........എന്റെ ദൈവമേ എന്നെ മുറിവേൽപ്പിച്ച ആ കുരുന്നു കണ്ണുകൾ വളർന്നിന്നു അച്ഛനായിരിക്കുന്നു............,,,
കുരുന്നെ നീ നിന്റെ മകളെയെങ്കിലും എന്റെ അടുത്തേയ്ക്ക് അയക്കൂ.........
ഈ വയോധികൻ ഈ അവസാന കാലത്തെങ്കിലും അറിയട്ടെ ഒരു കുരുന്നു സ്നേഹം............
ഈ ഭിക്ഷാം ദേഹിയെ അനുഗ്രഹിയ്ക്കൂ............,
അയ്യേ വേണ്ട മോളെ,അതിനടുത്തെയ്ക്കൊന്നുംപോവരുത്...........,അത് കൊള്ളാത്ത പനയാ പ്രേതവും പിശാച്ചുമൊക്കെ ഉള്ളതാ...........
എന്റെ ദൈവമേ ..........:എന്തിനെന്നെ ഒറ്റയ്ക്കു വളർത്തിയത്.......,,തീരാ ശാപം ........ഇനിയും വയ്യാ,ഇതാ ഞാൻ വീഴുന്നു...............എന്നെ മണ്ണിലലിയിപ്പിക്കുകാ..........,,

അച്ഛാ ദേ നോക്കിയേ ആ പന മറിഞ്ഞു വീണിരിയ്ക്കുന്നൂ............

ഇപ്പോൾ നന്നായില്ലേ മോളെ അതിന്റെ അടിയിലെങ്ങാനും പോയി നിന്നിരുന്നെങ്കിലോ?.....,,,,,,,

ഹരി!#4 Silent Tears

Silent Tears

  Nokkukutti

 • Members
 • 179 posts
92
Good
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 October 2014 - 03:19 PM

Nalla kunji kadhakal Hari#5 SooryappaN

SooryappaN

  Karavakkaaran of PP

 • VIP Members
 • 4,351 posts
761
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 October 2014 - 03:19 PM

Hari kollam ketto .. sahithyam ichire kooduthalayi enne ulu .. :D
Users Awards

#6 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 39,591 posts
10,769
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 08:47 AM

ഞാൻ റെയിൽവേ ട്രാക്ക്‌ !!!!!

ഇരു ചക്ര വാഹനങ്ങൾ തുടങ്ങി,വലിയ വലിയ ട്രക്കുകൾ വരെ നിരന്നു നീങ്ങുന്ന കറുത്ത പെരുന്പാന്പിനെ പോലെ റോഡുകളുണ്ട്, അവിടെ കാറ്റിൽ പൂഴി മണ്ണു പാറുന്നത് പോലെയാണ് ജീവനുകൾ പൊലിയുന്നത്‌ എന്നിട്ടും റോഡിനെ ആരും ഇത്രേ ഭയക്കുന്നില്ല,ചെറു തോണികളേയും ചങ്ങാടങ്ങളേയും ഒഴുകാൻ അനുവദിച്ചു,ഉള്ളിൽ മനുഷ്യ പകയുടെ പ്രതികാര കുത്തിയൊഴുക്ക് ഒളിച്ചു വെയ്ക്കുന്ന പുഴയെയും, ഒഴുകുന്ന മണിമാളികയായ കപ്പലിനെ 
പോലും മറിച്ചിടാൻ കെല്പ്പുള്ള കുതിച്ചു പാഞ്ഞു വരുന്ന തിരകളുടെയും,നിർണ്ണാനാധീതമായ ആഴത്തിന്റെ ഉടയവളുമായ കടലിനെയും ആരാധിക്കാൻ ഒരു പാട് മനസ്സുകൾ ഉണ്ട്......എന്നിട്ടും ഇത്ര നീണ്ട ഉടലും ശാന്ത സ്വരൂപനുമായ എന്നെ മാത്രം എന്തിനെല്ലാവരും പേടിയോടെ കാണുന്നു? 
എല്ലാരും എന്നിൽ വന്നു മരണം വരിയ്ക്കുകയാണ്‌ ഞാൻ ആരെയും എന്നിലേയ്ക്ക് വിളിക്കാറില്ല........എന്റെ ഉടലിനെ മൊത്തമായി ബന്ധിച്ചു വെച്ചിരിക്കുകയാണ്.......എന്നാൽ അഗാധമായി തേങ്ങുന്ന മനസ്സിന്റെ കണ്ണുകൾ തുടയ്ക്കാൻ പോലും സ്വതന്ത്രനല്ലാത്ത എന്റെ ഈ പാഴ് മനസ്സിനെ മാത്രം നിങ്ങളെന്തിനു അഴിച്ചു വിട്ടു......,,
എത്രയെത്ര മനസ്സുകൾ എന്നെ വന്നു പുണർന്നു കരഞ്ഞിട്ടുണ്ട്,ആരും നിന്റെ ശബ്‌ദം കേൾക്കരുതെന്ന ദൈവ ശാപം അറിയാതെയാണ് അവർ എന്നെ വന്നു പുണരുക അത് കൊണ്ടു അവരാരും എന്റെ കരച്ചിലും സാന്ത്വനവും മുന്നറിയിപ്പുകളും കേട്ടില്ല, ഫലമോ എന്നെ പാട്ടത്തിനെടുത്ത മനുഷ്യ ബുദ്ധിയുടെ യന്ത്ര പെരുന്പാന്പ് ചീറി വന്നവരെ മരണത്തിലേയ്ക്ക് പറഞ്ഞയയ്ക്കുന്നൂ.............,.ആരും ഗൗനിക്കാതെ ഞാനും എന്റെ വേദനകളും ഇന്നും ഇങ്ങനെ നീണ്ടു കിടക്കുന്നു...........
എനിക്കിനീ പറയാൻ ഉള്ളവർ ഇവർ മാത്രം ........,"വിധിയുടെ ദുരന്തമേറ്റു എന്നെ തേടി വരുന്ന അമ്മമാരോടും,പ്രണയം എന്ന സത്യത്തെ മറന്നു കാമമെന്ന മുഖം മൂടി അണിഞ്ഞ കാമുക കാമുകി മനോരോഗികളോടും,സാമൂഹിക ഭീകരതയുടെ പൈശാചിക മനസ്സുമായി എന്നിൽ അംഗഭംഗം ഏൽപ്പിയ്ക്കുന്ന കൊടും ക്രൂരതകളോടും.........."പാപികളേ നിങ്ങൾ ഈ മൂക നിസഹായനെ വെറുതെ വിടൂ..........എന്നിൽ പൊലിയുന്ന ജീവനുകളിൽ മരണമില്ലാതെ മരണം ഏല്ക്കേണ്ടി വരുന്ന ഒരു നിസഹായത ആർക്കും മനസ്സിലാവില്ലാ..........എല്ലാവരും ഉച്ചരിക്കുക എന്റെ ചാർത്തപ്പെട്ട പേര് മാത്രം "റെയിൽവേ ട്രാക്ക്".......,,

ഹരി!!

valiya valiya chindakal anello hari
Users Awards

#7 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 39,591 posts
10,769
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 08:50 AM

ഇറ്റ് ലൂക്സ് സൊ ബ്യൂട്ടിഫുള്‍ 

ഒറ്റപ്പന  അല്ല ഈ വാകുകൾ :good:
Users Awards

#8 Kappalu Moylaaly

Kappalu Moylaaly

  Nokkukutti

 • VIP Members
 • 5,012 posts
2,821
Professional
 • Location:trivandrum
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 09:37 AM

palakkadu padichirunnappol ottappanaye alpam bhayathodeyum araadhanayodeyum nokkiyittundu .... sandhya samayathu aranda velichathil kaanumbol aanu pothuve ee vikarangal undakaaru .... ottappanayude dukham valare bhangiyayi avatharippichu :vgood:

hari .... iniyum shrishtikal prateekshikkunnu .... first postil ithintente ellam hyperlink koodi idumo hari ... kadhakalude ennam koodumbol ella pagum nokki nadakkunnathinu pakaram first pagil ninnu index nokki edukkamallo  ..... :thanks:

dhe ee linkil index undakkunnathinte tutorial by eda suresh ... http://www.punchapaa...in-your-topics/#9 C.Chinchu MoL

C.Chinchu MoL

  Chayakkada Secretary of PP

 • Super Moderator
 • 38,710 posts
27,527
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 01:19 PM

നിയോഗങ്ങള്‍!!!ചുമരില്‍ അനാഥമായി ചാരി കിടക്കുന്ന,വാര്‍ദ്ധക്യം പൂണ്ടു മരണ മില്ലാത്ത ആ കാലന്‍കുടയ്ക്ക് പറയുവാന്‍ ഏറെ.ഇന്നലെ വരെ ചുക്കി ചുളിഞ്ഞ ആ കൈകളില്‍ മാറി മാറി ജീവിച്ചു പോന്നവന്‍.അഹങ്കാരമായിരുന്നു അവനു, വാര്‍ദ്ധക്യത്തിലും തികഞ്ഞ അഭിമാനത്തോടു കൂടി തലയുയര്‍ത്തി നടന്ന ആജാനു ബാഹുവായ ആ കാരണവര്‍ ആ തറവാട്ടിനു മാത്രം കാരണവര്‍ ആയിരുന്നില്ല. നാട്ടിലെ ബഹു മാളികകള്‍ മുതല്‍ ചെറ്റ കുടിലുകള്‍ക്ക് വരെ കാരണവര്‍ ആയിരുന്നു. ആ വെള്ള വസ്ത്ര ധാരി തന്നെയും കുത്തിപ്പിടിച്ചു വഴിയരികിലൂടെ നടന്നു നീങ്ങുമ്പോള്‍ താണ് വണങ്ങുന്ന പല തലകള്‍ക്കും നേരെ ഉയര്‍ന്നതും അവനായിരുന്നു.......ഈ കാലന്‍കുട...... അദ്ദേഹം കയറി ചെല്ലുന്ന ഏതു വീട്ടിലും അവനു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു...... ബഹുമാനപുരസ്കരം തന്നെ എടുത്തു കൊണ്ടു പോയി പ്രത്യേകമായി വെയ്ക്കുന്ന ബഹുമാനം അവനു ഇന്നലെ വരെ കിട്ടിയിരുന്നു.......അവനോര്‍ക്കുന്നില്ല ആ മഹാ മനുഷ്യന്‍ ഒരിയ്ക്കല്‍ പോലും മഴയല്ലാത്ത ഒരു സമയത്തും തന്നെ ചൂടിയതായിട്ടു........എന്നാലും അദ്ദേഹത്തിന്‍റെ എല്ലാ യാത്രകളിലും അവന്‍ സന്തതസഹചാരി ആയിരുന്നു...........
കാരണോത്തി മരിയ്ക്കുന്നത് വരെ പറയുമായിരുന്നു........ഇങ്ങേരു എന്നെയാണോ കെട്ടിയതു അതോ ഈ കാലന്‍ കുടയെയോ........അത്രയ്ക്കുംഉണ്ടായിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം..........
ഇന്നിതാ ജീവനില്ലാതെ ചുമരില്‍ തൂങ്ങി കിടക്കുന്ന അദ്ദേഹത്തിന്‍റെ പടത്തിനു താഴെയായി അവനും വിശ്രമിക്കുന്നു തല കീഴായി.
എന്നായിരുന്നു അദ്ദേഹത്തിനു അവനെ കിട്ടിയത്.......കാലങ്ങള്‍ക്കു പിന്നിലോട്ടെക്കൊരു യാത്ര.......വെറും ഇരുപതു വയസു മാത്രം പ്രായമുള്ളപ്പോള്‍ കലാശാലയുടെ പടിവാതില്‍ക്കല്‍ മിഴിനീരോടു കൂടി നിന്നിരുന്ന ബാലന്‍റെ അടുത്തേയ്ക്ക് ഓടി വന്ന സുലോചന...............................
ഹരി!

Jeevanillathavaykk manassum jeevanum koduthu kond ezhuthi alle ! Nannayittund Hari. :good:

#10 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,334 posts
5,162
Professional
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 01:21 PM

Hariyude kadhakal :read: vayichittu comments idaame :yes: good going :clap:
Users Awards

#11 C.Chinchu MoL

C.Chinchu MoL

  Chayakkada Secretary of PP

 • Super Moderator
 • 38,710 posts
27,527
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 01:21 PM

ഞാൻ റെയിൽവേ ട്രാക്ക്‌ !!!!!ഇരു ചക്ര വാഹനങ്ങൾ തുടങ്ങി,വലിയ വലിയ ട്രക്കുകൾ വരെ നിരന്നു നീങ്ങുന്ന കറുത്ത പെരുന്പാന്പിനെ പോലെ റോഡുകളുണ്ട്, അവിടെ കാറ്റിൽ പൂഴി മണ്ണു പാറുന്നത് പോലെയാണ് ജീവനുകൾ പൊലിയുന്നത്‌ എന്നിട്ടും റോഡിനെ ആരും ഇത്രേ ഭയക്കുന്നില്ല,ചെറു തോണികളേയും ചങ്ങാടങ്ങളേയും ഒഴുകാൻ അനുവദിച്ചു,ഉള്ളിൽ മനുഷ്യ പകയുടെ പ്രതികാര കുത്തിയൊഴുക്ക് ഒളിച്ചു വെയ്ക്കുന്ന പുഴയെയും, ഒഴുകുന്ന മണിമാളികയായ കപ്പലിനെ പോലും മറിച്ചിടാൻ കെല്പ്പുള്ള കുതിച്ചു പാഞ്ഞു വരുന്ന തിരകളുടെയും,നിർണ്ണാനാധീതമായ ആഴത്തിന്റെ ഉടയവളുമായ കടലിനെയും ആരാധിക്കാൻ ഒരു പാട് മനസ്സുകൾ ഉണ്ട്......എന്നിട്ടും ഇത്ര നീണ്ട ഉടലും ശാന്ത സ്വരൂപനുമായ എന്നെ മാത്രം എന്തിനെല്ലാവരും പേടിയോടെ കാണുന്നു? എല്ലാരും എന്നിൽ വന്നു മരണം വരിയ്ക്കുകയാണ്‌ ഞാൻ ആരെയും എന്നിലേയ്ക്ക് വിളിക്കാറില്ല........എന്റെ ഉടലിനെ മൊത്തമായി ബന്ധിച്ചു വെച്ചിരിക്കുകയാണ്.......എന്നാൽ അഗാധമായി തേങ്ങുന്ന മനസ്സിന്റെ കണ്ണുകൾ തുടയ്ക്കാൻ പോലും സ്വതന്ത്രനല്ലാത്ത എന്റെ ഈ പാഴ് മനസ്സിനെ മാത്രം നിങ്ങളെന്തിനു അഴിച്ചു വിട്ടു......,,
എത്രയെത്ര മനസ്സുകൾ എന്നെ വന്നു പുണർന്നു കരഞ്ഞിട്ടുണ്ട്,ആരും നിന്റെ ശബ്‌ദം കേൾക്കരുതെന്ന ദൈവ ശാപം അറിയാതെയാണ് അവർ എന്നെ വന്നു പുണരുക അത് കൊണ്ടു അവരാരും എന്റെ കരച്ചിലും സാന്ത്വനവും മുന്നറിയിപ്പുകളും കേട്ടില്ല, ഫലമോ എന്നെ പാട്ടത്തിനെടുത്ത മനുഷ്യ ബുദ്ധിയുടെ യന്ത്ര പെരുന്പാന്പ് ചീറി വന്നവരെ മരണത്തിലേയ്ക്ക് പറഞ്ഞയയ്ക്കുന്നൂ.............,.ആരും ഗൗനിക്കാതെ ഞാനും എന്റെ വേദനകളും ഇന്നും ഇങ്ങനെ നീണ്ടു കിടക്കുന്നു...........
എനിക്കിനീ പറയാൻ ഉള്ളവർ ഇവർ മാത്രം ........,"വിധിയുടെ ദുരന്തമേറ്റു എന്നെ തേടി വരുന്ന അമ്മമാരോടും,പ്രണയം എന്ന സത്യത്തെ മറന്നു കാമമെന്ന മുഖം മൂടി അണിഞ്ഞ കാമുക കാമുകി മനോരോഗികളോടും,സാമൂഹിക ഭീകരതയുടെ പൈശാചിക മനസ്സുമായി എന്നിൽ അംഗഭംഗം ഏൽപ്പിയ്ക്കുന്ന കൊടും ക്രൂരതകളോടും.........."പാപികളേ നിങ്ങൾ ഈ മൂക നിസഹായനെ വെറുതെ വിടൂ..........എന്നിൽ പൊലിയുന്ന ജീവനുകളിൽ മരണമില്ലാതെ മരണം ഏല്ക്കേണ്ടി വരുന്ന ഒരു നിസഹായത ആർക്കും മനസ്സിലാവില്ലാ..........എല്ലാവരും ഉച്ചരിക്കുക എന്റെ ചാർത്തപ്പെട്ട പേര് മാത്രം "റെയിൽവേ ട്രാക്ക്".......,,
ഹരി!!
[/size]

Paavam railway track :( kollam :good:

#12 C.Chinchu MoL

C.Chinchu MoL

  Chayakkada Secretary of PP

 • Super Moderator
 • 38,710 posts
27,527
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2014 - 01:22 PM

ഒറ്റപ്പന!!നിന്നു പെയ്യുന്ന,മഴയും കത്തിയെരിയുന്ന സൂര്യനും അവനു ഒരേ പോലെയാ.ഇപ്പൊ കൊല്ലുംമെന്നു പറഞ്ഞു വാളോങ്ങി വരാറുണ്ടായിരുന്ന തെക്കൻ കാറ്റിനു മുൻപിൽ പലപ്പോഴും തോറ്റു പോകുമെന്ന് തോന്നിയിട്ടും അന്ധവിശ്വാസങ്ങൾ തകരരുതെന്ന പ്രകൃതി രഹസ്യം കാക്കാൻ വേണ്ടീട്ടാണ് എന്ന് തോന്നും പലപ്പോഴും ചില്ലകൾ മാത്രം മുറിച്ചെടുത്ത് കാറ്റു കടന്നു പോയത്...........ആദ്യായി ഹൃദയം മുറിഞ്ഞത് അന്ന് ആ കുരുന്നിനോടു അവന്റെ അമ്മ പറഞ്ഞ വാക്കുകൾ 
"ഉണ്ണീ കണ്ടോ ആ ഒറ്റപ്പന,ഇനി ഉണ്ണി കുറന്പ്‌ കാട്ടുകയോ മാമുണ്ണാതിരിയ്ക്കുകയൊ ചെയ്‌താൽ അമ്മ ഉണ്ണിയെ അതിന്റെ അടിയിൽ കൊണ്ട് നിറുത്തും........അതിന്റെ മുകളിൽ ആരാ ഇരിക്കണേ എന്നറിയുമോ വലിയ രക്ത രക്ഷസ്സ് .......അത് കുറുന്പ് കാട്ടണവരേ പിടിച്ചു തിന്നും........
ഇന്നും ഓർക്കുന്നു കണ്ടാൽ മാറത്തണയ്ക്കാൻ തോന്നുന്ന ആ പൊന്നോമന പേടിച്ചരണ്ട കണ്ണുകളോടെ അവന്റെ അമ്മേടെ സാരിതുന്പിൽ പിടിച്ചെന്നെ നോക്കിയതു.......,തീയിൽ പഴുപ്പിച്ചെടുത്ത കാരിരുന്പ്‌ കൊണ്ടെന്റെ നെഞ്ചിൽ കുത്തിയിറക്കിയ വേദന.........
കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയി.ഈ വാർദ്ധക്യത്തിലും കാറ്റിന്റെ വാളിനു തല കൊടുക്കാതെ എന്തിനോ വേണ്ടി........അന്ധവിശ്വാസം വളർത്തിയ ഒറ്റപ്പന.........എത്രയെത്ര വാക്കിൻ കൂരന്പുകളേറ്റു.......നാട് മാറിപോയി,മഴ വല്ലപ്പോഴും വരുന്ന പ്രതിഭാസമായി,സൂര്യനു പ്രായമേറുന്തൊറും ചൂട് കൂടിയിരിക്കുന്നു...........വെറും വിശ്വാസങ്ങളായിരുന്ന മതങ്ങൾ ഭ്രാന്തായിരിയ്ക്കുന്നു...........ആണുങ്ങൾ പെണ്ണുങ്ങളെ പഠിയ്ക്കുന്നു,പെണ്ണുങ്ങൾ ആണുങ്ങളെ അനുകരിയ്ക്കുന്നു........
എന്നിട്ടും ഇന്നും ഞാൻ രക്തരക്ഷസ്സിന്റെ കാവൽക്കാരൻ..........
പപ്പാ എന്ത് രസാ അല്ലെ ആ ഒറ്റപ്പന............ഇറ്റ് ലൂക്സ് സൊ ബ്യൂട്ടിഫുൾ .......ഞാനതിന്റെ അടിയിൽ നില്ക്കാം എന്റെ ഒരു ഫോട്ടോ എടുക്കാമോ? എനിയ്ക്ക് ഫെസ് ബുക്കിൽ ഇടാനാ...........
ഒരു പെണ്‍കുട്ടിയുടെ ശബ്‌ദം കേട്ടാണ് നോക്കിയത്..,,,,,,,,,,ഒരച്ഛനും മകളും........അലസതയിൽ പിന്തിരിയാൻ തുടങ്ങിയ കണ്ണുകൾ ആ അച്ഛന്റെ കണ്ണുകളിൽ കുടുങ്ങി നിന്നു .........എന്റെ ദൈവമേ എന്നെ മുറിവേൽപ്പിച്ച ആ കുരുന്നു കണ്ണുകൾ വളർന്നിന്നു അച്ഛനായിരിക്കുന്നു............,,,
കുരുന്നെ നീ നിന്റെ മകളെയെങ്കിലും എന്റെ അടുത്തേയ്ക്ക് അയക്കൂ.........
ഈ വയോധികൻ ഈ അവസാന കാലത്തെങ്കിലും അറിയട്ടെ ഒരു കുരുന്നു സ്നേഹം............
ഈ ഭിക്ഷാം ദേഹിയെ അനുഗ്രഹിയ്ക്കൂ............,
അയ്യേ വേണ്ട മോളെ,അതിനടുത്തെയ്ക്കൊന്നുംപോവരുത്...........,അത് കൊള്ളാത്ത പനയാ പ്രേതവും പിശാച്ചുമൊക്കെ ഉള്ളതാ...........
എന്റെ ദൈവമേ ..........:എന്തിനെന്നെ ഒറ്റയ്ക്കു വളർത്തിയത്.......,,തീരാ ശാപം ........ഇനിയും വയ്യാ,ഇതാ ഞാൻ വീഴുന്നു...............എന്നെ മണ്ണിലലിയിപ്പിക്കുകാ..........,,
അച്ഛാ ദേ നോക്കിയേ ആ പന മറിഞ്ഞു വീണിരിയ്ക്കുന്നൂ............
ഇപ്പോൾ നന്നായില്ലേ മോളെ അതിന്റെ അടിയിലെങ്ങാനും പോയി നിന്നിരുന്നെങ്കിലോ?.....,,,,,,,
ഹരി!

Ottappana valare ishtapettu hari....aashamsakal :)

#13 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 66,684 posts
42,835
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 October 2014 - 03:50 AM

നിയോഗങ്ങള്‍!!!

ചുമരില്‍ അനാഥമായി ചാരി കിടക്കുന്ന,
വാര്‍ദ്ധക്യം പൂണ്ടു മരണ മില്ലാത്ത ആ കാലന്‍കുടയ്ക്ക് പറയുവാന്‍ ഏറെ.
ഇന്നലെ വരെ ചുക്കി ചുളിഞ്ഞ ആ കൈകളില്‍ മാറി മാറി ജീവിച്ചു പോന്നവന്‍.
അഹങ്കാരമായിരുന്നു അവനു, വാര്‍ദ്ധക്യത്തിലും തികഞ്ഞ അഭിമാനത്തോടു കൂടി തലയുയര്‍ത്തി നടന്ന ആജാനു ബാഹുവായ ആ കാരണവര്‍ ആ തറവാട്ടിനു മാത്രം കാരണവര്‍ ആയിരുന്നില്ല. നാട്ടിലെ ബഹു മാളികകള്‍ മുതല്‍ ചെറ്റ കുടിലുകള്‍ക്ക് വരെ കാരണവര്‍ ആയിരുന്നു. ആ വെള്ള വസ്ത്ര ധാരി തന്നെയും കുത്തിപ്പിടിച്ചു വഴിയരികിലൂടെ നടന്നു നീങ്ങുമ്പോള്‍ താണ് വണങ്ങുന്ന പല തലകള്‍ക്കും നേരെ ഉയര്‍ന്നതും അവനായിരുന്നു.......ഈ കാലന്‍കുട...... അദ്ദേഹം കയറി ചെല്ലുന്ന ഏതു വീട്ടിലും അവനു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു...... ബഹുമാനപുരസ്കരം തന്നെ എടുത്തു കൊണ്ടു പോയി പ്രത്യേകമായി വെയ്ക്കുന്ന ബഹുമാനം അവനു ഇന്നലെ വരെ കിട്ടിയിരുന്നു.......അവനോര്‍ക്കുന്നില്ല ആ മഹാ മനുഷ്യന്‍ ഒരിയ്ക്കല്‍ പോലും മഴയല്ലാത്ത ഒരു സമയത്തും തന്നെ ചൂടിയതായിട്ടു........എന്നാലും അദ്ദേഹത്തിന്‍റെ എല്ലാ യാത്രകളിലും അവന്‍ സന്തതസഹചാരി ആയിരുന്നു...........

കാരണോത്തി മരിയ്ക്കുന്നത് വരെ പറയുമായിരുന്നു........ഇങ്ങേരു എന്നെയാണോ കെട്ടിയതു അതോ ഈ കാലന്‍ കുടയെയോ........അത്രയ്ക്കുംഉണ്ടായിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം..........

ഇന്നിതാ ജീവനില്ലാതെ ചുമരില്‍ തൂങ്ങി കിടക്കുന്ന അദ്ദേഹത്തിന്‍റെ പടത്തിനു താഴെയായി അവനും വിശ്രമിക്കുന്നു തല കീഴായി.
എന്നായിരുന്നു അദ്ദേഹത്തിനു അവനെ കിട്ടിയത്.......കാലങ്ങള്‍ക്കു പിന്നിലോട്ടെക്കൊരു യാത്ര.......വെറും ഇരുപതു വയസു മാത്രം പ്രായമുള്ളപ്പോള്‍ കലാശാലയുടെ പടിവാതില്‍ക്കല്‍ മിഴിനീരോടു കൂടി നിന്നിരുന്ന ബാലന്‍റെ അടുത്തേയ്ക്ക് ഓടി വന്ന സുലോചന...............................

ഹരി!

Karanavarum santhatha sahachaariyaaya Kaalankudayum thammilulla aathmabandham

nannayi ezhuthiyittundu Hari....abhinandhananghal.... :g_rose:
Users Awards

#14 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 66,684 posts
42,835
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 October 2014 - 03:54 AM

ഞാൻ റെയിൽവേ ട്രാക്ക്‌ !!!!!

ഇരു ചക്ര വാഹനങ്ങൾ തുടങ്ങി,വലിയ വലിയ ട്രക്കുകൾ വരെ നിരന്നു നീങ്ങുന്ന കറുത്ത പെരുന്പാന്പിനെ പോലെ റോഡുകളുണ്ട്, അവിടെ കാറ്റിൽ പൂഴി മണ്ണു പാറുന്നത് പോലെയാണ് ജീവനുകൾ പൊലിയുന്നത്‌ എന്നിട്ടും റോഡിനെ ആരും ഇത്രേ ഭയക്കുന്നില്ല,ചെറു തോണികളേയും ചങ്ങാടങ്ങളേയും ഒഴുകാൻ അനുവദിച്ചു,ഉള്ളിൽ മനുഷ്യ പകയുടെ പ്രതികാര കുത്തിയൊഴുക്ക് ഒളിച്ചു വെയ്ക്കുന്ന പുഴയെയും, ഒഴുകുന്ന മണിമാളികയായ കപ്പലിനെ 
പോലും മറിച്ചിടാൻ കെല്പ്പുള്ള കുതിച്ചു പാഞ്ഞു വരുന്ന തിരകളുടെയും,നിർണ്ണാനാധീതമായ ആഴത്തിന്റെ ഉടയവളുമായ കടലിനെയും ആരാധിക്കാൻ ഒരു പാട് മനസ്സുകൾ ഉണ്ട്......എന്നിട്ടും ഇത്ര നീണ്ട ഉടലും ശാന്ത സ്വരൂപനുമായ എന്നെ മാത്രം എന്തിനെല്ലാവരും പേടിയോടെ കാണുന്നു? 
എല്ലാരും എന്നിൽ വന്നു മരണം വരിയ്ക്കുകയാണ്‌ ഞാൻ ആരെയും എന്നിലേയ്ക്ക് വിളിക്കാറില്ല........എന്റെ ഉടലിനെ മൊത്തമായി ബന്ധിച്ചു വെച്ചിരിക്കുകയാണ്.......എന്നാൽ അഗാധമായി തേങ്ങുന്ന മനസ്സിന്റെ കണ്ണുകൾ തുടയ്ക്കാൻ പോലും സ്വതന്ത്രനല്ലാത്ത എന്റെ ഈ പാഴ് മനസ്സിനെ മാത്രം നിങ്ങളെന്തിനു അഴിച്ചു വിട്ടു......,,
എത്രയെത്ര മനസ്സുകൾ എന്നെ വന്നു പുണർന്നു കരഞ്ഞിട്ടുണ്ട്,ആരും നിന്റെ ശബ്‌ദം കേൾക്കരുതെന്ന ദൈവ ശാപം അറിയാതെയാണ് അവർ എന്നെ വന്നു പുണരുക അത് കൊണ്ടു അവരാരും എന്റെ കരച്ചിലും സാന്ത്വനവും മുന്നറിയിപ്പുകളും കേട്ടില്ല, ഫലമോ എന്നെ പാട്ടത്തിനെടുത്ത മനുഷ്യ ബുദ്ധിയുടെ യന്ത്ര പെരുന്പാന്പ് ചീറി വന്നവരെ മരണത്തിലേയ്ക്ക് പറഞ്ഞയയ്ക്കുന്നൂ.............,.ആരും ഗൗനിക്കാതെ ഞാനും എന്റെ വേദനകളും ഇന്നും ഇങ്ങനെ നീണ്ടു കിടക്കുന്നു...........
എനിക്കിനീ പറയാൻ ഉള്ളവർ ഇവർ മാത്രം ........,"വിധിയുടെ ദുരന്തമേറ്റു എന്നെ തേടി വരുന്ന അമ്മമാരോടും,പ്രണയം എന്ന സത്യത്തെ മറന്നു കാമമെന്ന മുഖം മൂടി അണിഞ്ഞ കാമുക കാമുകി മനോരോഗികളോടും,സാമൂഹിക ഭീകരതയുടെ പൈശാചിക മനസ്സുമായി എന്നിൽ അംഗഭംഗം ഏൽപ്പിയ്ക്കുന്ന കൊടും ക്രൂരതകളോടും.........."പാപികളേ നിങ്ങൾ ഈ മൂക നിസഹായനെ വെറുതെ വിടൂ..........എന്നിൽ പൊലിയുന്ന ജീവനുകളിൽ മരണമില്ലാതെ മരണം ഏല്ക്കേണ്ടി വരുന്ന ഒരു നിസഹായത ആർക്കും മനസ്സിലാവില്ലാ..........എല്ലാവരും ഉച്ചരിക്കുക എന്റെ ചാർത്തപ്പെട്ട പേര് മാത്രം "റെയിൽവേ ട്രാക്ക്".......,,

ഹരി!!

Railway track nte nombaram..... :kashtam: aarum chinthikkatha onnanalle....

Hariyude varikaliloode sancharichappol....nissahayanaaya Railway track nte

nombaram manasilakkan kazhinjhu.... :thanks: Hari
Users Awards

#15 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 66,684 posts
42,835
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 October 2014 - 03:56 AM

ഒറ്റപ്പന!!

നിന്നു പെയ്യുന്ന,മഴയും കത്തിയെരിയുന്ന സൂര്യനും അവനു ഒരേ പോലെയാ.ഇപ്പൊ കൊല്ലുംമെന്നു പറഞ്ഞു വാളോങ്ങി വരാറുണ്ടായിരുന്ന തെക്കൻ കാറ്റിനു മുൻപിൽ പലപ്പോഴും തോറ്റു പോകുമെന്ന് തോന്നിയിട്ടും അന്ധവിശ്വാസങ്ങൾ തകരരുതെന്ന പ്രകൃതി രഹസ്യം കാക്കാൻ വേണ്ടീട്ടാണ് എന്ന് തോന്നും പലപ്പോഴും ചില്ലകൾ മാത്രം മുറിച്ചെടുത്ത് കാറ്റു കടന്നു പോയത്...........
ആദ്യായി ഹൃദയം മുറിഞ്ഞത് അന്ന് ആ കുരുന്നിനോടു അവന്റെ അമ്മ പറഞ്ഞ വാക്കുകൾ 
"ഉണ്ണീ കണ്ടോ ആ ഒറ്റപ്പന,ഇനി ഉണ്ണി കുറന്പ്‌ കാട്ടുകയോ മാമുണ്ണാതിരിയ്ക്കുകയൊ ചെയ്‌താൽ അമ്മ ഉണ്ണിയെ അതിന്റെ അടിയിൽ കൊണ്ട് നിറുത്തും........അതിന്റെ മുകളിൽ ആരാ ഇരിക്കണേ എന്നറിയുമോ വലിയ രക്ത രക്ഷസ്സ് .......അത് കുറുന്പ് കാട്ടണവരേ പിടിച്ചു തിന്നും........
ഇന്നും ഓർക്കുന്നു കണ്ടാൽ മാറത്തണയ്ക്കാൻ തോന്നുന്ന ആ പൊന്നോമന പേടിച്ചരണ്ട കണ്ണുകളോടെ അവന്റെ അമ്മേടെ സാരിതുന്പിൽ പിടിച്ചെന്നെ നോക്കിയതു.......,തീയിൽ പഴുപ്പിച്ചെടുത്ത കാരിരുന്പ്‌ കൊണ്ടെന്റെ നെഞ്ചിൽ കുത്തിയിറക്കിയ വേദന.........

കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയി.ഈ വാർദ്ധക്യത്തിലും കാറ്റിന്റെ വാളിനു തല കൊടുക്കാതെ എന്തിനോ വേണ്ടി........അന്ധവിശ്വാസം വളർത്തിയ ഒറ്റപ്പന.........എത്രയെത്ര വാക്കിൻ കൂരന്പുകളേറ്റു.......നാട് മാറിപോയി,മഴ വല്ലപ്പോഴും വരുന്ന പ്രതിഭാസമായി,സൂര്യനു പ്രായമേറുന്തൊറും ചൂട് കൂടിയിരിക്കുന്നു...........വെറും വിശ്വാസങ്ങളായിരുന്ന മതങ്ങൾ ഭ്രാന്തായിരിയ്ക്കുന്നു...........ആണുങ്ങൾ പെണ്ണുങ്ങളെ പഠിയ്ക്കുന്നു,പെണ്ണുങ്ങൾ ആണുങ്ങളെ അനുകരിയ്ക്കുന്നു........
എന്നിട്ടും ഇന്നും ഞാൻ രക്തരക്ഷസ്സിന്റെ കാവൽക്കാരൻ..........

പപ്പാ എന്ത് രസാ അല്ലെ ആ ഒറ്റപ്പന............ഇറ്റ് ലൂക്സ് സൊ ബ്യൂട്ടിഫുൾ .......ഞാനതിന്റെ അടിയിൽ നില്ക്കാം എന്റെ ഒരു ഫോട്ടോ എടുക്കാമോ? എനിയ്ക്ക് ഫെസ് ബുക്കിൽ ഇടാനാ...........
ഒരു പെണ്‍കുട്ടിയുടെ ശബ്‌ദം കേട്ടാണ് നോക്കിയത്..,,,,,,,,,,ഒരച്ഛനും മകളും........അലസതയിൽ പിന്തിരിയാൻ തുടങ്ങിയ കണ്ണുകൾ ആ അച്ഛന്റെ കണ്ണുകളിൽ കുടുങ്ങി നിന്നു .........എന്റെ ദൈവമേ എന്നെ മുറിവേൽപ്പിച്ച ആ കുരുന്നു കണ്ണുകൾ വളർന്നിന്നു അച്ഛനായിരിക്കുന്നു............,,,
കുരുന്നെ നീ നിന്റെ മകളെയെങ്കിലും എന്റെ അടുത്തേയ്ക്ക് അയക്കൂ.........
ഈ വയോധികൻ ഈ അവസാന കാലത്തെങ്കിലും അറിയട്ടെ ഒരു കുരുന്നു സ്നേഹം............
ഈ ഭിക്ഷാം ദേഹിയെ അനുഗ്രഹിയ്ക്കൂ............,
അയ്യേ വേണ്ട മോളെ,അതിനടുത്തെയ്ക്കൊന്നുംപോവരുത്...........,അത് കൊള്ളാത്ത പനയാ പ്രേതവും പിശാച്ചുമൊക്കെ ഉള്ളതാ...........
എന്റെ ദൈവമേ ..........:എന്തിനെന്നെ ഒറ്റയ്ക്കു വളർത്തിയത്.......,,തീരാ ശാപം ........ഇനിയും വയ്യാ,ഇതാ ഞാൻ വീഴുന്നു...............എന്നെ മണ്ണിലലിയിപ്പിക്കുകാ..........,,

അച്ഛാ ദേ നോക്കിയേ ആ പന മറിഞ്ഞു വീണിരിയ്ക്കുന്നൂ............

ഇപ്പോൾ നന്നായില്ലേ മോളെ അതിന്റെ അടിയിലെങ്ങാനും പോയി നിന്നിരുന്നെങ്കിലോ?.....,,,,,,,

ഹരി!

Hari kadhakal ellam thanne onninonnu mecham.... :good: thudarnnum ezhuthuka....

all the best dear... :yes:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users