Jump to content

Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 10 Today, 01:06 PM Playing Baseball Play Now!                PaTTaaLam PuRushU has obtained a high score of 882 Yesterday, 06:15 PM Playing Blocks_2 Play Now!                Serikkum Mothalali has obtained a high score of 6517 Yesterday, 06:09 PM Playing American Idol: Sky Blocks Play Now!                Serikkum Mothalali has obtained a high score of 1069 Yesterday, 04:17 PM Playing Blast Billiards Gold! Play Now!                Serikkum Mothalali has obtained a high score of 900 Yesterday, 09:47 AM Playing Extreme Blast Billiards 6 Play Now!                
Photo

" ഹരി യാനം"


  • Please log in to reply
984 replies to this topic

#2514160 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 05:43 PM

ഒരു ചോദ്യം ഒരുത്തരം!!
 
ചോദ്യം : - ഹരിയെന്തിനാ എല്ലാരോടും പോയി ഹരിയാനത്തില്‍ കയറണം, അഭിപ്രായം അറിയിക്കണം എന്നൊക്കെ പറയുന്നതു, എന്തെ ഹരിയ്ക്കു ഹരിയുടെ വരികളില്‍ വിശ്വാസമില്ലേ  ????
 
ഉത്തരം:-
 
രാപ്പകലുകള്‍ ഭേദമന്യേ എന്നെ അങ്ങേയറ്റം സ്നേഹിച്ചു സ്നേഹിച്ചു വീര്‍പ്പു മുട്ടിയ്ക്കുന്ന എന്‍റെ ഭാര്യയാണു എന്‍റെ ചിന്ത, ഞങ്ങള്‍ എല്ലായ്പ്പോഴും പരസ്പരം മറന്നു സല്ലപിയ്ക്കുന്നു, രമിയ്ക്കുന്നു, ആനന്ദിയ്ക്കുന്നു, ദുഃഖിയ്ക്കുന്നു, അപ്പോള്‍ പിറക്കുന്ന എന്‍റെ മക്കളാണ് എന്‍റെ വരികള്‍. എന്‍റെ മക്കള്‍ നാലു പേരറിയുന്നവരായി, സമൂഹം മതിയ്ക്കുന്നവരായി മാറണം എന്നു കരുതുന്നതു തെറ്റാണോ?
 
എന്‍റെ അഭിപ്രായത്തില്‍ അതൊരിയ്ക്കലും തെറ്റല്ല മറിച്ചോരു പിതാവിന്‍റെ കടമയാണെന്നു വിശ്വസിയ്ക്കുന്നു.
 


ഇവിടെ കയറി ചികയുക!

 
 
 
 
001- നൊമ്പര പൂവും പുലരിയും !!   http://www.punchapaa...യാനം/?p=2514377

 

002- http://മലരിന്‍ പ്രണയ...യാനം/?p=2514164

 

003- http://പ്രണയമൊരു അണയ...യാനം/?p=2514375

 

004- http://ആഴകടലൊരു സന്യ...യാനം/?p=2514330

 

005- http://ഉത്തരം! http:...യാനം/?p=2518183

 

006- http://കോകില രാഗം!!!...യാനം/?p=2517880

 

007- മനോവ്യഥാ !! http://www.punchapaadam.com/forums/topic/114392-ഹരി-യാനം/?p=2518004

 

008- http://സായന്തനം! htt...യാനം/?p=2517547

 

009- http://സൂര്യപുത്രികൾ...യാനം/?p=2517545

 

010- http://മഴ! http://ww...യാനം/?p=2517543

 

011- http://എന്‍റെ പ്രണയം...യാനം/?p=2517307

 

012- http://സ്ത്രീയെ നീ ത...യാനം/?p=2516475

 

013- http://അവൾ വരും!!! h...യാനം/?p=2516794

 

014- http://മനവീണാനാദം!!!...യാനം/?p=2517223

 

015- http://ആര്‍ദ്രമീ വിര...യാനം/?p=2516976

 

016- http://ആദ്യാനുരാഗം!!...യാനം/?p=2514349

 

017- ഇതാണു ഞാന്‍ !http://www.punchapaa...യാനം/?p=2514322

 

018- http://ആഴകടലൊരു സന്യ...യാനം/?p=2514330

 

019- http://അഴലൊരു മായാത്...യാനം/?p=2514350

 

020- http://പ്രതീക്ഷ!!htt...യാനം/?p=2514356

 

021- എന്‍റെ നിയോഗങ്ങള്‍ : - 

http://www.punchapaa...യാനം/?p=2514359

022- പഞ്ചധര്‍മ്മ സ്മാരകം : -

 http://www.punchapaa...യാനം/?p=2514361

023- എന്‍റെ അവകാശി : -

 http://www.punchapaa...യാനം/?p=2514363

024- ഭൂ പ്രണയ കമ്പനം : -

 http://www.punchapaa...യാനം/?p=2514378

025- ഈ യാത്രാ : -

 http://www.punchapaa...യാനം/?p=2514380

026- അഹംഭാവം : - 

http://www.punchapaa...യാനം/?p=2514410

027- കുഞ്ഞേച്ചി : -

http://www.punchapaa...യാനം/?p=2514411

028- ഉന്നൈ തേടുതേ : -

 http://www.punchapaa...യാനം/?p=2514412

029- എല്ലാം കാതല്‍ : -

 http://www.punchapaa...യാനം/?p=2514414

030- ഞാന്‍ നിര്‍ഭയാ : -

 http://www.punchapaa...യാനം/?p=2514417

031- കാല ചണ്ടാലന്‍ : - 

http://www.punchapaa...യാനം/?p=2514418

032- കണ്ണീര്‍ : -

http://www.punchapaa...യാനം/?p=2514420

033- വിരഹാര്‍ദ്രം : -

 http://www.punchapaa...യാനം/?p=2514501

034- എനിയ്ക്കു മരണമില്ലാ : -

 http://www.punchapaa...യാനം/?p=2514516

035- ഓണവും ബാല്യവും : - 

 

http://www.punchapaa...യാനം/?p=2514531
036- ഞാന്‍ മാത്രം  - 

http://www.punchapaa...യാനം/?p=2514540

037- പ്രണയം മധുര ഹര്‍ഷം : -

 http://www.punchapaa...യാനം/?p=2514546

038-പ്രണയാന്ത്യമീ കാലം : -

 http://www.punchapaa...യാനം/?p=2514547

039- പ്രതിക്ഷേധം : - 

http://www.punchapaa...യാനം/?p=2514548

040-  ആത്മരാഗം : - 

http://www.punchapaa...യാനം/?p=2514837

041- അമൃത വര്‍ഷിണീ : - 

http://www.punchapaa...യാനം/?p=2514838

042- ഞാനുമെന്‍ തേടലും : -

 http://www.punchapaa...യാനം/?p=2514849

043- പ്രണയ ഗാനം : - 

http://www.punchapaa...യാനം/?p=2514866

044- മോഹങ്ങള്‍ : - 

http://www.punchapaa...യാനം/?p=2514975

045- സോമാലിയന്‍ അട്ടപ്പാടികള്‍ : -

 http://www.punchapaa...യാനം/?p=2514988

046- പുഞ്ചപാടവും പൂന്തിങ്കളും : - 

http://www.punchapaa...യാനം/?p=2515005

047- അവളെന്‍റെ യാമിനി : - 

http://www.punchapaa...യാനം/?p=2515153

048- കരിയില : -

http://www.punchapaa...യാനം/?p=2515154

049- പുനര്‍ജ്ജന്മം : - 

http://www.punchapaa...യാനം/?p=2515155

050- ഒരു തിര വന്ന പോലെ : - 

http://www.punchapaa...യാനം/?p=2515607

051- കാലമേ നീ : - 

http://www.punchapaa...യാനം/?p=2515945

052- അറിയുമോ : -

http://www.punchapaa...യാനം/?p=2516192

053- ദേവീ ഞാന്‍ നിന്‍ മുന്നില്‍ : - 

http://www.punchapaa...യാനം/?p=2516575

054- നീ : -

http://www.punchapaa...യാനം/?p=2517201

055- അനുരാഗ ചിത്തം : - 

http://www.punchapaa...യാനം/?p=2518251

056- വനമുല്ലേ നീ മടങ്ങി വരൂ : - 

http://www.punchapaa...യാനം/?p=2518445

057- കടം വാങ്ങിയ കണ്ണുകള്‍ : -

 http://www.punchapaa...യാനം/?p=2518525

058- എന്‍ യാത്രാ മൊഴി : -

http://www.punchapaa...യാനം/?p=2518526

059- അനുരാഗിണീ : -

http://www.punchapaa...യാനം/?p=2518527

060- പുനര്‍ജനി മോഹം : -

http://www.punchapaa...യാനം/?p=2518529

061- നാലുമണി പൂവും പ്രണയവും : -

http://www.punchapaa...യാനം/?p=2518971

062- എന്‍റെ മലയാളം ശ്രേഷ്ഠം : - 

http://www.punchapaa...യാനം/?p=2518972

063- മരണം : - 

http://www.punchapaa...യാനം/?p=2519002

064- മണ്ണാങ്കട്ട : -

http://www.punchapaa...യാനം/?p=2519619

065- മരണമേ നീ : -

http://www.punchapaa...യാനം/?p=2519621

066- ഈശ്വരന്‍ : -

http://www.punchapaa...യാനം/?p=2520067

067- വിലയില്ലാ സഞ്ചാരി : - 

http://www.punchapaa...യാനം/?p=2520430

068- എന്‍റെ പരാജയം : -

 http://www.punchapaa...യാനം/?p=2520570

069 - പ്രണയ പരവശന്‍ : -

 http://www.punchapaa...ms/topic/114392-ഹരി-യാനം/?p=2521091

 

070 - അവസാന വാക്കു : - 

http://www.punchapaa...യാനം/?p=2521178

 

071 - മനോ ഹരി : - 

http://www.punchapaa...യാനം/?p=2521430

 

072 - വാർദ്ധക്യം! : -

http://www.punchapaa...യാനം/?p=2521555

 

073 - http://പ്രണയം!! :-

http://www.punchapaa...യാനം/?p=2521576

 

074 - http://പാഴ്മനം !!! : -

http://www.punchapaa...യാനം/?p=2521786

 

075- http://സ്വപ്നകന്യകേ ...യാനം/?p=2521837

 

076- http://എന്‍ അനുരാഗം!!!http://www.punchapaadam.com/forums/topic/114392-ഹരി-യാനം/?p=2521962

077- http://ഒരുപാടിഷ്ടമായിരുന്നു!!!http://www.punchapaa...യാനം/?p=2553211

078 - http://അറിയുമോ!!!http://www.punchapaa...യാനം/?p=2553351

079 - അവളില്ലാതെ ഞാനില്ല!! http://www.punchapaa...യാനം/?p=2553483

080 - പ്രണയം!!! http://www.punchapaa...യാനം/?p=2553516

081 - കാറ്റെ നീ ഒന്നു നില്‍ക്കൂ!!http://www.punchapaa...യാനം/?p=2553672

082 - അപഹാസ്യന്‍ http://www.punchapaa...യാനം/?p=2553704

083 - സാന്ദ്രം http://www.punchapaa...യാനം/?p=2553824

084 - ഉറക്കമുണരൂ തുളസ്സിക്കതിരേ http://www.punchapaa...യാനം/?p=2553920

085 - കുറിമാനം http://www.punchapaa...യാനം/?p=2554035

086 - ഞാന്‍ നിന്നെ സ്നേഹിക്കുന്നു http://www.punchapaa...യാനം/?p=2554042

087 - കാതര്യം http://www.punchapaa...യാനം/?p=2554256

088 - ഇതാണോ ജീവിതം  http://www.punchapaa...യാനം/?p=2554339

089 -  ഞാനുമെന്‍ തേടലും http://www.punchapaa...യാനം/?p=2554389

090 -  ഇന്ത്യന്‍ ജവാന്‍ എന്‍റെ ദൈവം http://www.punchapaa...യാനം/?p=2554550

091 - അനംഗരാഗം http://www.punchapaa...യാനം/?p=2554733

092 - മണ്ണിന്‍റെ മക്കളിവര്‍! http://www.punchapaa...യാനം/?p=2554974

093 - ഉപചാരം http://www.punchapaa...യാനം/?p=2555561

094 - ക്ഷമാപണം!!! http://www.punchapaa...യാനം/?p=2555725

095 - മറക്കില്ല! http://www.punchapaa...യാനം/?p=2675941

096 - ഗർവ്വാനുരാഗമേ!!! http://www.punchapaa...-യാനം/p=2676288

097 -  എന്നെയറിയാത്ത എന്റെ അമ്മയ്ക്കും!! http://www.punchapaa...യാനം/?p=2676475

098 -  എൻ മനമൊരസീമമാം കടൽ!!! http://www.punchapaa...യാനം/?p=2676703

099 -  നദീതട  സംസ്കാരം !!! http://www.punchapaa...യാനം/?p=2676900

100 -  ?!!! http://www.punchapaa...യാനം/?p=2677232

101 -  നട്ടുച്ചപ്രാന്തൻ!!! http://www.punchapaa...യാനം/?p=2677483

102 -  ഹരിയാനം!!! http://www.punchapaa...യാനം/?p=2677512

103 -  ജിഷ !!! http://www.punchapaa...യാനം/?p=2677664

104 -  എൻ മനപ്പൂവിനു!!! http://www.punchapaa...യാനം/?p=2677840

105 - ചുമ്മാ ഒരു നാടൻ പാട്ടു !!! http://www.punchapaa...യാനം/?p=2677888

106 -  ഇതെന്റെ ശവകുടീരം!!! http://www.punchapaa...യാനം/?p=2678027

107 - ഞാൻ!!! http://www.punchapaa...യാനം/?p=2678070

108 -  ബോധോഹത്യാ!!! http://www.punchapaa...യാനം/?p=2678124

109 -  മരണവീടു!!! http://www.punchapaa...യാനം/?p=2678255

110 -  പാതിരാ കനവു!!! http://www.punchapaa...യാനം/?p=2678285

111 -  മറക്കരുതു മാനവാ!!! http://www.punchapaa...യാനം/?p=2678324

112 - എന്തിനു കാറ്റേ!!! http://www.punchapaa...യാനം/?p=2678423

113 - മൃദുലേ !!! http://www.punchapaa...യാനം/?p=2678440

114 - ചേതോഹരി!!! http://www.punchapaa...യാനം/?p=2678535

115 -  വിൽപ്പനയ്ക്കു!!!! http://www.punchapaa...യാനം/?p=2678638

116 -  എന്റെ മതേ......തരത്വം!!! http://www.punchapaa...യാനം/?p=2678738

117 -  നദീകദനം !!! http://www.punchapaa...യാനം/?p=2678782

118 -  കാഞ്ചനക്കായിhttp://www.punchapaa...യാനം/?p=2678816

119 -  കാത്തിരിപ്പിൻ സുഖ മഴ!!! http://www.punchapaa...യാനം/?p=2678906

120 -  ക്ഷോഭം !!!  http://www.punchapaa...യാനം/?p=2678934

121 - ഒരു മരത്തിന്റെ വിലാപം!!! http://www.punchapaa...യാനം/?p=2678966

122 -  ആവണീ നിന്നെ മറന്നിടുവാൻ !!! http://www.punchapaa...ാനം/?p=2679199 

123 -  രാഗാനുരാഗം!!! http://www.punchapaa...യാനം/?p=2679334

124 -  ഞാൻ തന്നെ എന്നിലെ അധിപനും, അടിമയും!!! http://www.punchapaa...യാനം/?p=2679346

125 - ഉണ്ണികണ്ണനു!!! http://www.punchapaa...യാനം/?p=2679430

126 -  കാർത്തിക നക്ഷത്രം!!! http://www.punchapaa...യാനം/?p=2679567

127 -  മരണമേ എന്നെയൊരു പുഴയാക്കു നീ!!! http://www.punchapaa...യാനം/?p=2679801

128 -  ചിന്താപരാദൻ!!! http://www.punchapaa...യാനം/?p=2679897

129 -  പുലർ മഴ !!! http://www.punchapaa...യാനം/?p=2680062

130 -  ഈറൻ രാവു !!http://www.punchapaa...യാനം/?p=2680240

131 -  പൂവാണു പ്രണയം!!! http://www.punchapaa...യാനം/?p=2680307

132 -  ഹേ മനുഷ്യാ!!! http://www.punchapaa...യാനം/?p=2680513

133 -  രാധാ......കൃഷ്ണൻ!!! http://www.punchapaa...യാനം/?p=2680514

134 -  എന്റെ തറവാടു എന്റെ നെല്ലിയാമ്പതി!!! http://www.punchapaa...യാനം/?p=2681043

135 -  മേഘാനതി!!! http://www.punchapaa...യാനം/?p=2681212

136 -  ഗതം അനുകദനം !!! http://www.punchapaa...യാനം/?p=2681219

137 - പരാങ്മുഖൻ [ നെഗറ്റീവ് ചിന്തകൻ ] !!!  http://www.punchapaa...യാനം/?p=2690838

138 - ഹാ ഇരുട്ടേ!!! http://www.punchapaa...യാനം/?p=2690987

139 - കിനാ സ്പർശം !!! http://www.punchapaa...യാനം/?p=2691245

140 - മുകിലോടു! http://www.punchapaa...യാനം/?p=2691291

141 - നീ പാടൂ മൈനാകമേ !!! http://www.punchapaa...യാനം/?p=2691482

142 - അരുതേ പിണക്കം!!! http://www.punchapaa...യാനം/?p=2691728

143 - ആരിവർ മനുഷ്യർ ??? http://www.punchapaa...യാനം/?p=2691857

144 - അന്നും ഇന്നും എന്നും ഞാനും പ്രണയവും !!! http://www.punchapaa...യാനം/?p=2691897

145 - പുലരിക്കും എന്നോടു പരിഭവം !!! http://www.punchapaa...യാനം/?p=2691953

146 - ഇനിയുമെത്ര കാലം ??? http://www.punchapaa...യാനം/?p=2692121

147 - പാതിരാ ചിരാത് !!! http://www.punchapaa...യാനം/?p=2692389

148 - ചരടു പൊട്ടിയ പട്ടം!!! http://www.punchapaa...യാനം/?p=2692435

149 - ഇന്നെന്റെ കാഴ്ച്ച !!! http://www.punchapaa...യാനം/?p=2692555

150 - കളിക്കൂട്ടുകാരി !!! http://www.punchapaa...യാനം/?p=2692962

151 - പ്രകൃതി !!! http://www.punchapaa...യാനം/?p=2693077

152 - രാഗരാഗം !!! http://www.punchapaa...യാനം/?p=2693096


Edited by Paambu Joy, 01 July 2016 - 12:24 PM.

  • Vanampaadi, Mazha Thulli, Serikkum Mothalali and 11 others like this

#2 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 05:45 PM

ആഹാ,,,, ആള് പുലിയാണല്ലോ... അപ്പൊ ഒരു തുടക്കം ആയി... 

 

നല്ല പ്രാസമുള്ള വരികള്‍ ... ഇനിയും എഴുതുക...


  • Paambu Joy likes this


Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 05:50 PM

 

നൊമ്പര പൂവും പുലരിയും!!

 

നൊമ്പര പൂവേ ഒരു നുള്ളു സ്നേഹം

നെഞ്ചിൻ ഓരത്തു കൊരുത്തു തരാന്‍,

നന്തുണി മീട്ടിയ നാരക ചോട്ടിൽ നീ

നാണം കൊണ്ടൊരു കളമെഴുതൂ

നൂലു കൊണ്ടൊരു മിഴി മുത്തിൻ മാലയിൽ

മഞ്ഞിൻ തുള്ളികൾ കോർത്തു വെയ്ക്കാൻ,

പൂമൊഴിയുതിർക്കും പുല്ലാങ്കുഴലായി

തേൻ മൊഴി നിറച്ചു ഞാന്‍ കാത്തു നിൽക്കാം.

നറും പുഞ്ചിരി തൂവിയ വിണ്‍ ചിരിയലയിൽ

പുലരി പെണ്ണായി നീ ഒരുങ്ങി വരാൻ,

അരുവിക്കരയിലെ ആറാട്ടിനെഴുന്നള്ളും

ആവണിപുടവയിന്‍ കസവു തരാം.

തെന്നല്‍ തൊട്ടുണരും നിന്നിതളഴകില്‍

തുമ്പികള്‍ ചുംബനം തന്നിടുമ്പോള്‍,

ആരോമലേ ആദ്യപ്രണയത്തിന്‍ സ്പര്‍ശനം

അരുമയായെന്‍ മനം കീഴടക്കും.

 

ഹരി!

 

 

 

valare nalla varikal dear hari. :good:


  • Paambu Joy likes this


Users Awards

#4 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 05:51 PM

മലരിന്‍ പ്രണയം!!   http://മലരിന്‍ പ്രണയ...യാനം/?p=2514164

 

മൗനത്തിന്‍ മുഖപടമണിഞ്ഞു സന്ധ്യ പകലിന്‍റെ പരിഭവം വാങ്ങി,

പകല്‍ നോറ്റ പരിണയമേതോ മുകില്‍ താഴ്വരയില്‍ തണല്‍ തേടി.

പകലിന്‍റെ പൂവുകളെല്ലാം കണ്ണില്‍ മിഴിനീരില്‍ വരം ചോദിച്ചു,

ഇതിലേ നീ വരുമോ അഴകേ ഇതള്‍ കൊഴിയും ഒരു നിമിഷം മുന്നേ.

 

കഥയറിയാതേ അരികില്‍ വന്നു തുമ്പി പെണ്‍പൂമനവും ആശിച്ചു,

കനവറിയാതേ ചിറകില്‍ നിന്നു ചിത്രശലഭം മലരിനെ മോഹിച്ചു.

പരിണയമേ നിന്‍ നിഴല്‍ നേടാനായി തെന്നലീണം കടം ചോദിച്ചൂ,

ദിശ അറിയാതേ നൊമ്പര പൂക്കള്‍ മിഴിനീരാലേ ക്ഷമ ചൂടിച്ചു.

 

കരളറിയാതേ പ്രണയ ശ്രുതിയെ വാനം പാടികള്‍ പൂജിച്ചു,

കരയറിയാതേ പ്രണയ ശിലയെ വനമാലികളും ചുംബിച്ചു,

തരുമോ നീയൊരു പുനര്‍ജന്മം തളിരിലകള്‍ ആശാ നേദിച്ചു,

മനമറിയാതെ നൊമ്പര പൂക്കള്‍ പരിണയ സ്മൃതിയേ സ്നേഹിച്ചു.

 

ഹരി!


Edited by Hari Nellickal, 10 November 2014 - 11:31 AM.

  • Vanampaadi, Mazha Thulli, Serikkum Mothalali and 8 others like this

#5 shajon

shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 06:19 PM

മലരിന്‍ പ്രണയം!!

മൗനത്തിന്‍ മുഖപടമണിഞ്ഞു സന്ധ്യ പകലിന്‍റെ പരിഭവം വാങ്ങി,
പകല്‍ നോറ്റ പരിണയമേതോ മുകില്‍ താഴ്വരയില്‍ തണല്‍ തേടി.
പകലിന്‍റെ പൂവുകളെല്ലാം കണ്ണില്‍ മിഴിനീരില്‍ വരം ചോദിച്ചു,
ഇതിലേ നീ വരുമോ അഴകേ ഇതള്‍ കൊഴിയും ഒരു നിമിഷം മുന്നേ.

കഥയറിയാതേ അരികില്‍ വന്നു തുമ്പി പെണ്‍പൂമനവും ആശിച്ചു,
കനവറിയാതേ ചിറകില്‍ നിന്നു ചിത്രശലഭം മലരിനെ മോഹിച്ചു.
പരിണയമേ നിന്‍ നിഴല്‍ നേടാനായി തെന്നലീണം കടം ചോദിച്ചൂ,
ദിശ അറിയാതേ നൊമ്പര പൂക്കള്‍ മിഴിനീരാലേ ക്ഷമ ചൂടിച്ചു.

കരളറിയാതേ പ്രണയ ശ്രുതിയെ വാനം പാടികള്‍ പൂജിച്ചു,
കരയറിയാതേ പ്രണയ ശിലയെ വനമാലികളും ചുംബിച്ചു,
തരുമോ നീയൊരു പുനര്‍ജന്മം തളിരിലകള്‍ ആശാ നേദിച്ചു,
മനമറിയാതെ നൊമ്പര പൂക്കള്‍ പരിണയ സ്മൃതിയേ സ്നേഹിച്ചു.

ഹരി!

its good....
  • Paambu Joy likes this

#6 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 07:05 PM

 

പ്രണയമൊരു അണയാ നാളം!!!

 

പ്രണയമൊരു അണയാ നാളം കരുതി വെയ്ക്കുമെന്നും ഉള്ളിൽ,

കനലുതിരും കണ്ണീർ പാടം കടന്നു ചെല്ലാൻ മാത്രം മണ്ണിൽ.

പൊയ്പോകും കാലം തന്നിൽ പൂട്ടിവെയ്ക്കാനാവാതുള്ളിൽ,

പൂജിയ്ക്കും ഓർമ്മകളല്ലോ തിരി തെളിയ്ക്കും എന്നും നെഞ്ചിൽ.

പാതി പൂത്ത പുഞ്ചിരിയിൽ മയങ്ങി നിന്ന നൊമ്പരമായി,

പാടി വെച്ച പല്ലവിയിൽ പൊട്ടു തൊടും അഴലൊരുന്നാൾ,

അണിഞ്ഞു വരും ആവണിയെ ആർദ്രമായി നോക്കുമ്പോൾ,

അനുരാഗം കാത്തു വെച്ച തിരിനാളം തെളിഞ്ഞിടുന്നു.

വിരഹത്തിൻ വീഥി തന്നിൽ മറഞ്ഞിരിയ്ക്കും വേദനയായി,

കാത്തു വെച്ച മുൾപടർപ്പിൻ കൂട്ടു തേടും കനവൊരുന്നാൾ,

അടർന്നു വീഴും ആശ തന്നിൽ ആർദ്രമായി തേങ്ങുമ്പോൾ,

അനുരാഗം കാത്തു വെച്ച തിരിനാളം തെളിഞ്ഞിടുന്നു.

 

ഹരി!


Edited by Hari Nellickal, 21 October 2014 - 07:05 PM.

  • Malar and shajon like this

#7 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,548 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 09:07 PM

Hariyude kavithakal ellam valare manoharamayittundallo :good: Iniyum pratheekshikkunnu .... Aashamsakal ..
  • Paambu Joy likes this

#8 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 10:02 PM

@Hari Nellickal

 

nalla imbamulla varikal.

 

hari tangal oru karyam cheyamo.

 

post idumbo kurachu koodi visible aya font sizum colorum use cheythal vayikan budhimutundavilla.

ente oru suggestion matram ane :)


  • Paambu Joy likes this


Users Awards

#9 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 10:03 PM

മലരിന്‍ പ്രണയം!!

 

മൗനത്തിന്‍ മുഖപടമണിഞ്ഞു സന്ധ്യ പകലിന്‍റെ പരിഭവം വാങ്ങി,

പകല്‍ നോറ്റ പരിണയമേതോ മുകില്‍ താഴ്വരയില്‍ തണല്‍ തേടി.

പകലിന്‍റെ പൂവുകളെല്ലാം കണ്ണില്‍ മിഴിനീരില്‍ വരം ചോദിച്ചു,

ഇതിലേ നീ വരുമോ അഴകേ ഇതള്‍ കൊഴിയും ഒരു നിമിഷം മുന്നേ.

 

കഥയറിയാതേ അരികില്‍ വന്നു തുമ്പി പെണ്‍പൂമനവും ആശിച്ചു,

കനവറിയാതേ ചിറകില്‍ നിന്നു ചിത്രശലഭം മലരിനെ മോഹിച്ചു.

പരിണയമേ നിന്‍ നിഴല്‍ നേടാനായി തെന്നലീണം കടം ചോദിച്ചൂ,

ദിശ അറിയാതേ നൊമ്പര പൂക്കള്‍ മിഴിനീരാലേ ക്ഷമ ചൂടിച്ചു.

 

കരളറിയാതേ പ്രണയ ശ്രുതിയെ വാനം പാടികള്‍ പൂജിച്ചു,

കരയറിയാതേ പ്രണയ ശിലയെ വനമാലികളും ചുംബിച്ചു,

തരുമോ നീയൊരു പുനര്‍ജന്മം തളിരിലകള്‍ ആശാ നേദിച്ചു,

മനമറിയാതെ നൊമ്പര പൂക്കള്‍ പരിണയ സ്മൃതിയേ സ്നേഹിച്ചു.

 

ഹരി!

 

:lub: :super: style of writing.


  • Paambu Joy likes this


Users Awards

#10 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,548 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 October 2014 - 10:05 PM

Hari , kavitha manoharamayirikkunnu .... Bhavukangal !
  • Paambu Joy likes this

#11 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:02 AM

ഇതാണു ഞാന്‍ !http://www.punchapaa...യാനം/?p=2514322

 

നിരര്‍ത്ഥക ജീവിതത്തിലെ വ്യര്‍ത്ഥമായാ പലയാനങ്ങളിലും, പ്രകൃതിയാണ് ഓര്‍മ്മകുറിപ്പു,

മൗനം വ്രതമാക്കിയ പ്രകൃതി സത്യങ്ങളിന്‍ ചലനങ്ങളില്‍ നമുക്കു കാണാം സാന്ത്വനവും, ശാസനയും,

സ്നേഹവും, സാമിപ്യവും, സങ്കോചവും, എല്ലാറ്റിനുമുപരിയായുള്ള ഓര്‍മ്മപ്പെടുത്തലും. അവയിലൂടെ ആണു,

ഈ നിസ്സാരനും നിസഹായനുമായ ഹരിയുടെ യാനം. എന്‍റെ ഈ സഞ്ചാരത്തില്‍ നിങ്ങള്‍ ഏവരെയും വിമര്‍ശനവും,

പ്രോത്സാഹനങ്ങളുമായി പ്രതീക്ഷിക്കുന്നു, ഏവര്‍ക്കും സ്വാഗതം തീര്‍ത്തും ഞാനൊരു സാധാരണ മനുഷ്യ ജീവിയാണു,

ഒരു സാധാരണ മനുഷ്യനു ഉണ്ടാവേണ്ടുന്നഎല്ലാ വികാരങ്ങളോടും കൂടി ഒരു പുരുഷനായി അതിലുപരി മനുഷ്യനായി ജീവിയ്ക്കാന്‍

ആഗ്രഹിയ്ക്കുന്നവന്‍ ആ ചിന്തയില്‍ മുന്‍വിധികള്‍ ഒന്നുമില്ലാതെ ഏവര്‍ക്കും സ്വാഗതം...

 

സ്നേഹപ്പൂര്‍വ്വം നിങ്ങളുടെ ഹരി! 


Edited by Hari Nellickal, 11 November 2014 - 07:31 PM.

  • Vanampaadi, Mazha Thulli, Serikkum Mothalali and 5 others like this

#12 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:04 AM

:good: Hari


  • Paambu Joy likes this


Users Awards

#13 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:07 AM

nannayirikkunnu hari...


  • Paambu Joy likes this

#14 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,570 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:07 AM

:super: aashamsakal Hari


  • Paambu Joy likes this

#15 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:36 AM

http://ആഴകടലൊരു സന്യ...യാനം/?p=2514330

 

 

ആഴകടലൊരു സന്യാസി അഴൽ വീണു തപിയ്ക്കും സന്യാസി.

ആശയറ്റ ഉള്ളത്തിൽ പർണ്ണശാല തീർക്കും സന്യാസി.

ആടിയുലയും കദനത്തിൽ ആഴകടല്‍ കരസന്യാസി,

കടലെന്നും കരയുടെ സന്യാസീ കടലേ നീ കണ്ണീർ സന്യാസീ.

നിൻ വിരിമാറില്‍ കാറ്റിന്‍ വിരലുകൾ നൊമ്പരഗാഥ എഴുതുമ്പോൾ,

നീറും അഴലിനെ അലയായി ഉയര്‍ത്തും കടലേ നീ മൂകസന്യാസി

കടലേ നീയഴല്‍ സന്യാസിനി.

താപക സൂര്യൻ താവടി പോലെ താപനം കണ്ണിൽ നിറയ്ക്കുമ്പോൾ,

താളം പിടിയ്ക്കുന്ന താരാട്ടിനോർമ്മയിൽ കടലേ നീമൊഴി സന്യാസി,

കടലേ നീ നിഴല്‍ സന്യാസിനി.

നീലയാമത്തിന്‍ നീണ്ട മൗനത്തിൽ നൊമ്പരം നീരാടി നിൽക്കുമ്പോള്‍

നീർമിഴി തനുവാം നീഹാരം ചാർത്തും കടലേ നീ മഴസന്യാസി,

കടലേ നീ മുകില്‍സന്യാസിനി.

 

ഹരി!


Edited by Hari Nellickal, 10 November 2014 - 11:32 AM.

  • Vanampaadi, Mazha Thulli, Serikkum Mothalali and 7 others like this




0 user(s) are reading this topic

0 members, 0 guests, 0 anonymous users