Jump to content

Toggle Scoreboard
ibProArcade Scoreboard

Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                shibinas has obtained a high score of 4800 Yesterday, 07:53 PM Playing Egg Maze Play Now!                shibinas has obtained a high score of 170 Yesterday, 07:11 PM Playing Archery Play Now!                shibinas has obtained a high score of 4026 Yesterday, 03:49 PM Playing 5 In A Row Play Now!                
Photo
- - - - -

മൈക്രോസോഫ്റ്റ് മേധാവി നാദല്ലയുടെ ശമ്പളം 500 കോടി


  • Please log in to reply
4 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,222 posts
9,181
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 08:47 AM

Satya-Nadella-3.jpg

 

ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ലയും. 8.43 കോടി ഡോളര്‍ (ഏതാണ്ട് 506 കോടി രൂപ) വരുന്ന വാര്‍ഷിക ശമ്പളപാക്കേജാണ് നാദല്ലയ്ക്ക് കമ്പനി അനുവദിച്ചിരിക്കുന്നത്. :amme:
ഫിബ്രവരിയിലാണ് മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സി.ഇ.ഒ.ആയി ഇന്ത്യന്‍ വംശജനായ നാദല്ല ചുമതലയേറ്റത്.
യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് മുന്നില്‍ മൈക്രോസോഫ്റ്റ് സമര്‍പ്പിച്ച രേഖകളിലാണ് പുതിയ സി.ഇ.ഒ.യുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളുള്ളത്. കമ്പനിയുടെ ഓഹരികളായാണ് ശമ്പളത്തില്‍ നല്ലൊരു പങ്ക് നാദല്ലയ്ക്ക് ലഭിക്കുക. വാര്‍ഷികശമ്പള പാക്കേജില്‍ 7.98 കോടി ഡോളര്‍ (479 കോടി രൂപ) ആണ് ഓഹരികളായി ലഭിക്കുക. ഇതില്‍ വലിയൊരു ഭാഗം 2019 വരെ നാദല്ലയുടെ കൈയില്‍ കിട്ടില്ല.
മുമ്പ് മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ.മാരായിരുന്ന ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍ എന്നിവര്‍ക്ക് ശമ്പളത്തിന്റെ ഭാഗമായി ഓഹരിവിഹിതം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം, ഇരുവര്‍ക്കും മൈക്രോസോഫ്റ്റില്‍ വലിയ തോതില്‍ ഓഹരിപങ്കാളിത്തം ഉണ്ടായിരുന്നു.




Users Awards

#2 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,464 posts
3,537
Professional
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:12 PM

sho!!!!



#3 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
2,672
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 09:17 PM

ee joliyilekku enne oru 1.5 years niyamichirunnel jeevithakalam muyuvan rest edukkamayirunnu 8->



#4 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,168 posts
753
Professional
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 October 2014 - 10:04 AM

nadallayude time..... best time     :yes:




Users Awards

#5 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,096 posts
5,106
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2014 - 11:49 PM

 

http://www.turnkeytec.com/wp-content/upl...

 

ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ലയും. 8.43 കോടി ഡോളര്‍ (ഏതാണ്ട് 506 കോടി രൂപ) വരുന്ന വാര്‍ഷിക ശമ്പളപാക്കേജാണ് നാദല്ലയ്ക്ക് കമ്പനി അനുവദിച്ചിരിക്കുന്നത്. :amme:
ഫിബ്രവരിയിലാണ് മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സി.ഇ.ഒ.ആയി ഇന്ത്യന്‍ വംശജനായ നാദല്ല ചുമതലയേറ്റത്.
യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് മുന്നില്‍ മൈക്രോസോഫ്റ്റ് സമര്‍പ്പിച്ച രേഖകളിലാണ് പുതിയ സി.ഇ.ഒ.യുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളുള്ളത്. കമ്പനിയുടെ ഓഹരികളായാണ് ശമ്പളത്തില്‍ നല്ലൊരു പങ്ക് നാദല്ലയ്ക്ക് ലഭിക്കുക. വാര്‍ഷികശമ്പള പാക്കേജില്‍ 7.98 കോടി ഡോളര്‍ (479 കോടി രൂപ) ആണ് ഓഹരികളായി ലഭിക്കുക. ഇതില്‍ വലിയൊരു ഭാഗം 2019 വരെ നാദല്ലയുടെ കൈയില്‍ കിട്ടില്ല.
മുമ്പ് മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ.മാരായിരുന്ന ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍ എന്നിവര്‍ക്ക് ശമ്പളത്തിന്റെ ഭാഗമായി ഓഹരിവിഹിതം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം, ഇരുവര്‍ക്കും മൈക്രോസോഫ്റ്റില്‍ വലിയ തോതില്‍ ഓഹരിപങ്കാളിത്തം ഉണ്ടായിരുന്നു.

 

 

 

:scare: really scary amount money as salary :odikko: 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users