Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

മൊയലാളിയുടെ കൂടെ ഒരു പൊന്മുടി യാത്ര


  • Please log in to reply
16 replies to this topic

#1 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 October 2014 - 10:08 PM

വളരെ അപ്രതീക്ഷിതമായി ഒരു പൊന്മുടി ട്രിപ്പ്‌ അടിച്ചു ഞാനും എന്റെ ബുള്ളറ്റും ... ആ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം ...

ഞാൻ ചെയ്യുന്ന ഏതു കാര്യത്തിലും നന്മയും ശരിയും കണ്ടെത്താൻ ശ്രമിക്കുന്ന എന്റെ ഭാര്യ പോലും എന്റെ ഫോട്ടോ എടുപ്പിനെ കുറ്റം പറയും ... അത് കാരണം ഒരു മുൻ‌കൂർ ജാമ്യം എടുക്കുകയാണ് ... ഫോട്ടോ മോശം ആണെങ്കിൽ അത് പൊന്മുടിയുടെ തെറ്റല്ല .. എന്റേത് മാത്രം ആണ് ...

 

തിരുവനന്തപുരം സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം ആണ് പൊന്മുടി ... പൊന്മുടി എന്ന് പറഞ്ഞാൽ മൂന്നാർ തേക്കടി മുതലായ ഹിൽ സ്റ്റേഷൻ പോലെ അല്ല ... സൗകര്യങ്ങൾ കുറവാണ് .
ഇക്കഴിഞ്ഞ ഞായറാഴ്ച ഭാര്യക്ക്‌ ഒരു പരീക്ഷ ഉണ്ടായിരുന്നു . നല്ല തെളിഞ്ഞ ആകാശം ആയതു കൊണ്ട് കാർ എടുത്തില്ല ബുള്ളറ്റിൽ പോകാൻ തീരുമാനിച്ചു. 3 മണിക്കൂർ നേരം ഞാൻ കാത്തു നില്ക്കണം ... വീട്ടില് നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരെ ആണ് സെന്റർ ... തിരികെ വീട് വരെ പോയി തിരിച്ചു വരുന്നത് ഒക്കെ മിനക്കെടല്ലേ .. സമയം രാവിലെ 9 മണി ആയതിനാൽ ഒരു സിനിമയ്ക്കു പോകും കയറാൻ പറ്റില്ല .. പോകുന്ന വഴിക്ക് ബോർഡ്‌ കണ്ടു പൊന്മുടി 31 കിലോമീറ്റർ .. അങ്ങനെ ആ കാര്യത്തിന് ഒരു തീരുമാനം ആയി .. ബുള്ളറ്റിന്റെ മൊത്തത്തിൽ ഉള്ള ഒരു സെറ്റപ്പ് അറിയണമെങ്കിൽ ഒരു മല കയറ്റം അനിവാര്യം ആണ് ...
അതിനു വേണ്ടി കുറച്ചു തയ്യാറെടുപ്പുകൾ നടത്തണം ആദ്യം തന്നെ പെട്രോൾ അടിക്കണം  ( മൈലേജ് -38km  ആണേ ) .. പിന്നെ ടയറിൽ കാറ്റു കുറച്ചു കുറക്കണം ... മഴയത് ഗ്രിപ്പ് കൂടുതൽ കിട്ടും…
നിന്ന നിൽപ്പിൽ മഴ പെയ്യുന്ന സ്ഥലമാണ് പൊന്മുടി .. ആ മഴ നനഞ്ഞു പനി പിടച്ചു ഞാനും സഹധർമിണിയും കിടപ്പിലയിട്ടുണ്ട് കല്യാണം കഴിഞ്ഞ സമയത്ത് .. ഭാര്യ പരീക്ഷ ഹാളിൽ കയറിയ ഉടൻ തന്നെ യാത്ര തുടങ്ങി ഞാൻ ...
 
20141012_101738_zpsbc658f6f.jpg

Edited by Kappalu Moylaaly, 15 October 2014 - 10:18 PM.

  • VallaB SubbuLLam, Vanampaadi, PhoolaN Devi and 9 others like this

#2 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,727 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 October 2014 - 10:23 PM

Kollam kappal 8-> bakki koodi ezhuthu :)

#3 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 October 2014 - 11:17 PM

ഇനി പൊന്മുടിയെ  കുറിച്ച് കുറച്ചു  വിവരണം ആകാം അല്ലെ ...
സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ ആണ് പൊന്മുടി സ്ഥിതി ചെയ്യുന്നത് .. പൊന്മുടിയിലേക്ക് പോകുന്ന വഴിയിൽ തന്നെ പേപ്പാറ ഡാം, കല്ലാർ20141012_114719_zpsb231f042.jpg
, മീന്മുട്ടി വെള്ളച്ചാട്ടം  എന്നിവ സ്ഥിതി ചെയ്യുന്നു ... മീന്മുട്ടി വെള്ളച്ചാട്ടം കാണാനായി ട്രെക്കിംഗ്  ചെയ്യേണ്ട ആവശ്യം ഉണ്ട് അതിനു വനം വകുപ്പിന്റെ അനുവാദം ആവശ്യമാണ്‌ .. അതിനു പോകുന്ന വഴിയിൽ തന്നെ അനുവാദം വാങ്ങി ഒരു ഗൈഡിന്റെ സഹായം തേടേണ്ടതാണ്….
പൊന്മുടിയിലേക്ക് പോകാൻ 22 ഹയർ പിൻ വളവുകൾ ഉണ്ട് (ആരാ പറഞ്ഞത് വളഞ്ഞ വഴിയെ പോയാൽ മുകളിൽ എത്താൻ പറ്റിലെന്നു)....
20141012_111242_zpsb24cbaa5.jpg
 
20141012_111353_zpsc8d553e3.jpg
പിന്നെ തേയിലത്തോട്ടങ്ങളും ഉണ്ട് (merchiston tea estates) … ചായതോട്ടം ഇപ്പോൾ പണി ഒന്നും ഇല്ലാതെ കാട് പിടിച്ചു കിടക്കുന്നു ... എന്തോ കേസ് ഒക്കെ നടക്കുന്നുണ്ട് എന്നാണ് അവിടുള്ള ഒരു ചായക്കടയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത് ... ( ഈ സ്ഥലം പരിസ്ഥിതി ലോല പ്രദേശം ആണല്ലോ )…
20141012_112512_zpsb8029cfc.jpg
ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് തന്നെ വേണം പിന്നെ ചായകുടി ഫോട്ടം പിടിത്തം എല്ലാം കൂടി വളരെ ബിസി ആയിരുന്നു…
മുകളിലേക്ക് കയറുന്ന സമയത്ത് ഫോട്ടോ എടുക്കുന്നത് അല്പം റിസ്ക്‌ ആയതു കൊണ്ട് തിരികെ ഉള്ള യാത്രയിൽ ഫോട്ടോ എടുക്കാം അതാണ്‌ സേഫ്…
പൊന്മുടിയിലേക്ക് പ്രവേശനം രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെ മാത്രം ...

  • VallaB SubbuLLam, Vanampaadi, PhoolaN Devi and 7 others like this

#4 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,039 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 October 2014 - 11:19 PM

Kollam kollaam bike sahasika yathravivaranam nannakanundu :super: 




Users Awards

#5 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,727 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 October 2014 - 11:22 PM

Ithuvare onnu pokan pattiyilla :( enthu bhangiya kaanan 8->

#6 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,101 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 01:22 AM

Bringer chettaa.....Ponmudi enikku kanapaadamaanu.... :vgood: 2-3 times poyittundu

njan.... :dance1: eppozhum chaattal mazhayum,, moodal manjhum kanaam...

thanuppu sahikkable aanu.. :athe: Ponmudi pokunna vazhiyil...,, Hairpin bends thudanghunnidathu

kaanunnathu meenmutti allallo...athu Silent valley alle... :think:




Users Awards

#7 KD Gaymon

KD Gaymon

    KadhakaRaN Of PP

  • ManagemenT
  • 9,446 posts
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 01:41 AM

Silent valley evide ponmudi evide :o




Users Awards

#8 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,101 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 01:46 AM

Silent valley evide ponmudi evide :o

ok ok....kallaar...ippol correct alle...? :)




Users Awards

#9 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 11:50 AM

Bringer chettaa.....Ponmudi enikku kanapaadamaanu.... :vgood: 2-3 times poyittundu

njan.... :dance1: eppozhum chaattal mazhayum,, moodal manjhum kanaam...

thanuppu sahikkable aanu.. :athe: Ponmudi pokunna vazhiyil...,, Hairpin bends thudanghunnidathu

kaanunnathu meenmutti allallo...athu Silent valley alle... :think:

 

hair pin thudangunnathinu munne kallar thanne aanu ... 

kallaar the professional killer :scare: etra adhikam mbbs, btech vidyarthikal aanu avide marichittullathu :pedi:



#10 SahiL KottappuraM

SahiL KottappuraM

    Nokkukutti

  • VIP Members
  • 4,660 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 12:24 PM

kappalee vivaranam :super:




Users Awards

#11 VijayeTTan

VijayeTTan

    Nokkukutti

  • Jr Moderators
  • 8,184 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 12:31 PM

Ottakkoru yaathrapoyi alle..

 

Kollaam...vivaranavum, photos-um ellam nannaayirikkunnu Kappal...




Users Awards

#12 Sooryavamshi

Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,230 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 12:47 PM

njanujm pandu orikkal poyittundu avide .. nalla place aanu .. but oru rasam illa ..




Users Awards

#13 SahiL KottappuraM

SahiL KottappuraM

    Nokkukutti

  • VIP Members
  • 4,660 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 04:27 PM

njanujm pandu orikkal poyittundu avide .. nalla place aanu .. but oru rasam illa ..

 

pullu thinnan poyathaavum :odikko:


  • VijayeTTan likes this


Users Awards

#14 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,129 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 04:33 PM

ഇക്കഴിഞ്ഞ ഞായറാഴ്ച ഭാര്യക്ക്‌ ഒരു പരീക്ഷ ഉണ്ടായിരുന്നു .  << ISRO nte pareeksha aayirunno :mmm: or IB ?

 

btb vivaranam nannayittund :super: ennengilum pattiyal povanam 8->


Edited by MazhaThulli, 16 October 2014 - 04:33 PM.



Users Awards

#15 VallaB SubbuLLam

VallaB SubbuLLam

    King Of Chalus

  • Royal Member
  • 20,616 posts
  • Location:Gods Own Country
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 October 2014 - 05:47 PM

ahaa kollama photos atra mosham onnum ella moilali :yes: aa vivaranavum nammale onu pokan pralobhippikum :chey:
next time nattil pokumbol pokan sramikkunna sthalgail ethum koodi added :closed:


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users