Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

Todays Top Stories [12-Oct-2014]


  • Please log in to reply
5 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2014 - 07:47 PM

ഹുദ്ഹുദ് ആഞ്ഞടിക്കുന്നു; കാറ്റിലും മഴയിലും മൂന്ന് മരണം

 

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വിനാശകാരിയായ 'ഹുദ്ഹുദ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിക്കുന്നു. തീരത്ത് കനത്ത മഴയും കാറ്റും. വിശാഖപട്ടണത്ത് രണ്ടുപേരും ശ്രീകാകുളത്ത് ഒരാളും മരിച്ചു. വിശാഖപട്ടണത്ത് മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്.

200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് കരയില്‍ പ്രവേശിച്ചത് വിജയനഗരത്തിനടുത്ത് ബിമിലിയിലാണ്. വിശാഖപട്ടണത്തെ 29 ഗ്രാമങ്ങളില്‍ കനത്തമഴ പെയ്യുകയാണ്. കടലില്‍ 30 അടി ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

 

21647_616760.jpg


ആന്ധ്രപ്രദേശില്‍ മാത്രം മൂന്ന് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 38 തീവണ്ടികള്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് റായ്പുര്‍-നാഗ്പുര്‍ വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍, തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വിമാന സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.




Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2014 - 07:48 PM

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്, മൂന്നുപേര്‍ക്ക് പരിക്കേറ്റു

 

ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്നു രാവിലെയും വെടിവെപ്പ് തുടരുകയാണ്. മൂന്നു നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.

അര്‍ണിയയിലും ആര്‍.എസ് പുര സെക്ടറിലുമാണ് പാകിസ്താന്‍ രാവിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പതിനഞ്ച് പോസ്റ്റുകള്‍ക്ക് സമീപം പോരാട്ടം തുടരുകയാണ്.

ഇന്നലെയാണ് മണിക്കൂറുകളുടെ ശാന്തതയ്ക്കുശേഷം ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചത്. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സേനാത്താവളങ്ങളെ ലക്ഷ്യമാക്കിയാണ് ശനിയാഴ്ച വെടിയുതിര്‍ത്തത്.

പൂഞ്ച് ജില്ലയിലെ ബന്‍വാതിലെ സേനാതാവളങ്ങള്‍ക്കുനേരേയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പാക് സൈന്യം വെടിവെച്ചത്. ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേന തിരിച്ച് വെടിവെച്ചു. ഏതാനും മണിക്കൂര്‍ വെടിവെപ്പ് നീണ്ടെന്ന് സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2014 - 07:50 PM

എതിര്‍പ്പുകള്‍ മറികടന്ന് 108 ആംബുലന്‍സ് നടത്തിപ്പ് ജി.വി.കെയ്ക്ക്

 

21645_616700.jpg

തിരുവനന്തപുരം: എതിര്‍പ്പുകള്‍ അവഗണിച്ചും 108 ആംബുലന്‍സ് നടത്തിപ്പ് ജി.വി.കെ.-ഇ.എം.ആര്‍.ഐ. എന്ന കമ്പനിക്ക് നല്‍കുന്നു. ടെന്‍ഡര്‍ പ്രകാരം കിലോമീറ്ററിന് 72 രൂപ നിരക്കിലാണ് അവര്‍ ആംബുലന്‍സ് ഓടിക്കുക. ഇവരുമായി അടുത്തയാഴ്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പിടും.

ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ഈ കമ്പനി നേരത്തെ നിരവധി തവണ കരാര്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ മാസം 16 ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.അതിനിടെയാണ് ധൃതി പിടിച്ച് ടെന്‍ഡര്‍ തുറന്ന് അവരെ തന്നെ നടത്തിപ്പ് ഏല്‍പ്പിച്ചതെന്നാണ് ആക്ഷേപം.

ആംബുലന്‍സുകള്‍ അണുനശീകരണം നടത്തുന്നില്ലെന്നും കൃത്യസമയത്ത് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നില്ലെന്നും പരാതികളുണ്ടായിരുന്നു. ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. ഇതുകാരണം ജി.വി.കെയ്ക്ക് കരാര്‍ പുതുക്കി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഇപ്പോള്‍ കമ്പനി കരാറെടുത്തിട്ടുള്ളത്. നേരത്തെ അത്യാധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളോടുകൂടിയ 108 ആംബുലന്‍സുകള്‍ 2000 കിലോമീറ്ററിന് 1,17,000 രൂപയായിരുന്നു.

പുതിയ ടെന്‍ഡര്‍ പ്രകാരം അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള ആംബുലന്‍സുകള്‍ക്ക് 2000 കിലോമീറ്ററിന് 1,45,000 രൂപയാണ് നിരക്ക്. ഇക്കുറി ടെന്‍ഡറില്‍ ജി.വി.കെ. -ഇ.എം.ആര്‍.ഐക്കൊപ്പം ഫാല്‍കന്‍ എന്ന മറ്റൊരു കമ്പനി മാത്രമാണ് പങ്കെടുത്തത്.




Users Awards

#4 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,817 posts
27,645
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 October 2014 - 08:56 PM

Jayaraminte joli zuru ettedutho :mmm: good effort :good: :thanks: zuru..

Edited by C.Chinchu Mol, 12 October 2014 - 08:57 PM.


#5 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,334 posts
5,162
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 October 2014 - 10:23 PM

suru :thankyou: for the updates..




Users Awards

#6 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,351 posts
5,704
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 October 2014 - 11:39 AM

Suru  :yes:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users