Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

കൈലാഷ് സത്യാര്‍ഥി: കുട്ടികളുടെ രക്ഷകന്‍


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 October 2014 - 05:20 PM

കൈലാഷ് സത്യാര്‍ഥി: കുട്ടികളുടെ രക്ഷകന്‍
 
 
16426_616458.jpg

ന്യൂഡല്‍ഹി: കുട്ടികളുടെ രക്ഷകനെന്ന് കൈലാസ് സത്യാര്‍ഥിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തുക്കുന്ന 'ബച്പന്‍ ബചാവോ ആന്ദോളന്‍' എന്ന സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം.

സത്യാര്‍ഥിയുടെ ജീവിതസമര്‍പ്പണത്തിലൂടെ മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തിയിരിക്കുന്നു. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ വംശജനായ ഒരാള്‍ സമാധാന നൊബേല്‍ നേടുന്നത് ആദ്യമായാണ്.

ബാലവേല ഇല്ലാതാക്കുക, കുട്ടികളെ കടത്തിക്കൊണ്ടു പോകല്‍ തടയുക, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവര്‍ത്തുക്കുന്നത്.

1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 1983 ല്‍ തന്റെ 26 ാം വയസില്‍ എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. 80000 ത്തിലധികം കുട്ടികളെ സത്യാര്‍ഥിയുടെ സംഘടന പുനരധിവസിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്തിട്ടുണ്ട്.

'ഗ്ലോബല്‍ മാര്‍ച്ച് എഗനസ്റ്റ് ചൈല്‍ഡ് ലേബര്‍', 'ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എജ്യുക്കേഷന്‍' എന്നീ രണ്ട് അന്താരാഷ്ട്ര മൂവുമെന്റുകള്‍ക്കും നേതൃത്വം നല്‍കുന്ന സത്യാര്‍ഥി, ലോകെമ്പാടും കുട്ടികള്‍ക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവില്‍ വരാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്.

അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.


  • Varikkuzhi Soman, VIjayeTTan, Malar and 1 other like this

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 10 October 2014 - 05:44 PM

Nalla manushyan :good: hats off to him... Congrats Mr.kailash

#3 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,932 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 12 October 2014 - 10:24 PM

:yes: :adiyan: salute :salute:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users