Jump to content
Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo

Coillection: എന്റെ മനസ്സിൻ മണിചെപ്പിലെ ഗാനശേഖരങ്ങൾ


 • Please log in to reply
2 replies to this topic

#1 GeeThaNjaLi

 
GeeThaNjaLi

  Nokkukutti

 • VIP Members
 • 3,532 posts
 • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
 • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 09 October 2014 - 04:25 PM

കുഞ്ഞു നാൾ മുതൽ ഒരുപാട് തവണ കേട്ടിട്ടുള്ളതും ….വീണ്ടും വീണ്ടും കേള്ക്കാൻ കൊതിചിട്ടുമുള്ള ….

 
ഓരോ വരിയും മനസ്സില് മായാതെ കിടക്കുന്ന കുറച്ചു  ഗാനശേഖരങ്ങൾ
 
1. 
ചിത്രം : ഞാൻ ഏകനാണ് 
ഗായകൻ : യേശുദാസ് 
സംഗീതം : എം ജി രാധാകൃഷ്ണൻ 
രചന : സത്യൻ അന്തിക്കാട് 
 
ഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാ 
നിൻ നിഴലായി അലയും  മറന്നുവോ മൃദുലേ 
ഹൃദയ മുരളിയിൽ ഒഴുകി വാ 
നിൻ നിഴലായി അലയും  മറന്നുവോ മൃദുലേ
മനസ്സും മനസ്സും അകന്നുവോ 
 
അകലെയാണെങ്കിലും ധന്യേ ...
അകലെയാണെങ്കിലും ധന്യേ …
നിന് സ്വരം .......ഒരു തേങ്ങലായി എന്നിൽ നിറയും 
 
ഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാ
 
പിരിയുവാനകുമോ തമ്മിൽ 
പിരിയുവാനകുമോ തമ്മിൽ 
എൻ പ്രിയേ പുതു ജീവനായി എന്നിൽ വിരിയൂ  
 
ഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാ 
നിൻ നിഴലായി അലയും  മറന്നുവോ മൃദുലേ 
ഹൃദയ മുരളിയിൽ ഒഴുകി വാ 
നിൻ നിഴലായി അലയും  മറന്നുവോ മൃദുലേ
മനസ്സും മനസ്സും അകന്നുവോ 

 


 • VijayeTTan and Dimple like this

#2 GeeThaNjaLi

 
GeeThaNjaLi

  Nokkukutti

 • VIP Members
 • 3,532 posts
 • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
 • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 15 October 2014 - 02:51 PM

2. 

ചിത്രം : ഇരട്ടകുട്ടികളുടെ അച്ഛൻ  

ഗായകൻ : യേശുദാസ് 
സംഗീതം : ജോണ്‍സൻ 
രചന : കൈതപ്രം  ദാമോദരൻ നമ്പൂതിരി 
 
നീ കാണുമോ തെങ്ങുമെൻ ഉൾക്കടൽ 
സഖി നീ അറിയുമോ വിങ്ങുമീ ഗദ്ഗദം 
വെറുതെ എന്നാലും  ഓര്മ്മ വന്നെൻ മിഴി നിറഞ്ഞു 
മിണ്ടുവാൻ കൊതിയുമായെൻ കരൾ  പിടഞ്ഞു 
 
എൻ  വാക്കുകൾ വാടി വീണ പൂക്കളായി 
മൂക സന്ധ്യയിൽ അന്യയായി മാറി ഞാൻ 
കുടണഞ്ഞു കതിര് കാണാക്കിളി 
എവിടെയോ മാഞ്ഞു പോയ്‌ സാന്ത്വനങ്ങൾ 
 
പാഴ്മണ്ണിലെ ബാഷ്പ ധാരയാണ് ഞാൻ 
വിരഹ രാത്രിതൻ പാതിരാ ചിന്തു ഞാൻ 
ഒന്ന് കേള്ക്കു ജീവിതം പോയൊരീ 
പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ 

 • Dimple likes this

#3 cgd

 
cgd

  Nokkukutti

 • Members
 • 20 posts
 • Gender:Male
 

Posted 19 February 2015 - 11:54 AM

good


0 user(s) are reading this topic

0 members, 0 guests, 0 anonymous users