Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

കെ ടി എം -- ആര്‍ സി 390, ആര്‍ സി 200


  • Please log in to reply
6 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2014 - 10:54 AM

സൂപ്പര്‍ സ്‌പോര്‍ട് മോട്ടോര്‍സൈക്കിളുകളായ ആര്‍ സി 390 ഉം ആര്‍ സി 200 ഉം കെ ടി എം ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2.5 ലക്ഷമാണ് ആര്‍ സി 390 ന്റെ ന്യൂഡല്‍ഹിയിലെ ഏകദേശവില. 200 ന്റേത് 1.60 ലക്ഷവും. നിലവിലുള്ള ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ പരിഷ്‌കരിച്ച പതിപ്പുകളാണ് ഇവ രണ്ടും. അവയിലുള്ള നാലുസ്‌ട്രോക് ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇവയ്ക്കും കരുത്ത് പകരുന്നത്.
 

21646_608650.jpg


43 ബി എച്ച് പി പരമാവധി കരുത്തും 6.3 കെ ജി എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് ആര്‍ സി 390 ന്റെ എന്‍ജിന്‍. ആര്‍ സി 200 ലെ എന്‍ജിന്‍ 25 ബി എച്ച് പി പരമാവധി കരുത്തും രണ്ട് കെ ജി എം പരമാവധി ടോര്‍ക്കും നല്‍കും. ഡ്യൂക്ക് 200 ന്റെ കരത്തിനും ടോര്‍ക്കിനും സമമാണിത്.

 

21646_608651.jpg


കരുത്തിലും കുതിപ്പിലും വ്യത്യാസമില്ലെങ്കിലും ഇരു ബൈക്കുകള്‍ക്കും കെ ടി എമ്മിന്റെ നേക്കഡ് ബൈക്കുകളെക്കാള്‍ എട്ടു കിലോയോളം അധിക ഭാരംവരും. സ്‌റ്റൈലിഷ് ഘടകങ്ങളുടെ അധിക ഭാരമാണിത്. ഷാസിയിലും സീറ്റിങ് പൊസിഷനിലും വരുത്തിയിട്ടുള്ള പരിഷ്‌കാരങ്ങളും ശ്രദ്ധേയമാണ്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വാങ്ങാനാഗ്രഹിക്കുന്ന തുടക്കക്കാരെയാണ് താരതമ്യേന വിലകുറഞ്ഞ ബൈക്കുകള്‍ വിപണിയിലിറക്കി കെ ടി എം ലക്ഷ്യമിടുന്നത്.

 

--mathrubhumi


  • VallaBhaTTa Subu and Serikkum Mothalali like this


Users Awards

#2 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2014 - 10:55 AM

2.5 / 1.6 :scare:  :bodham:




Users Awards

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2014 - 10:59 AM

athoke vangan istampole alukal und jaga




Users Awards

#4 VallaBhaTTa Subu

 
VallaBhaTTa Subu

    King Of Chalus

  • Royal Member
  • 20,510 posts
  • Location:Gods Own Country
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2014 - 12:00 PM

alto medikkan akadhesham etrem mathi :nailbit:


Users Awards

#5 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,415 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 October 2014 - 02:49 PM

pache bike kittulallo alto alle kittu :beee:



#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 27 October 2014 - 09:57 PM

:hihi:




Users Awards

#7 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,934 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 27 October 2014 - 10:04 PM

സൂപ്പര്‍ സ്‌പോര്‍ട് മോട്ടോര്‍സൈക്കിളുകളായ ആര്‍ സി 390 ഉം ആര്‍ സി 200 ഉം കെ ടി എം ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2.5 ലക്ഷമാണ് ആര്‍ സി 390 ന്റെ ന്യൂഡല്‍ഹിയിലെ ഏകദേശവില. 200 ന്റേത് 1.60 ലക്ഷവും. നിലവിലുള്ള ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ പരിഷ്‌കരിച്ച പതിപ്പുകളാണ് ഇവ രണ്ടും. അവയിലുള്ള നാലുസ്‌ട്രോക് ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇവയ്ക്കും കരുത്ത് പകരുന്നത്.
 

43 ബി എച്ച് പി പരമാവധി കരുത്തും 6.3 കെ ജി എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് ആര്‍ സി 390 ന്റെ എന്‍ജിന്‍. ആര്‍ സി 200 ലെ എന്‍ജിന്‍ 25 ബി എച്ച് പി പരമാവധി കരുത്തും രണ്ട് കെ ജി എം പരമാവധി ടോര്‍ക്കും നല്‍കും. ഡ്യൂക്ക് 200 ന്റെ കരത്തിനും ടോര്‍ക്കിനും സമമാണിത്.

 

കരുത്തിലും കുതിപ്പിലും വ്യത്യാസമില്ലെങ്കിലും ഇരു ബൈക്കുകള്‍ക്കും കെ ടി എമ്മിന്റെ നേക്കഡ് ബൈക്കുകളെക്കാള്‍ എട്ടു കിലോയോളം അധിക ഭാരംവരും. സ്‌റ്റൈലിഷ് ഘടകങ്ങളുടെ അധിക ഭാരമാണിത്. ഷാസിയിലും സീറ്റിങ് പൊസിഷനിലും വരുത്തിയിട്ടുള്ള പരിഷ്‌കാരങ്ങളും ശ്രദ്ധേയമാണ്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വാങ്ങാനാഗ്രഹിക്കുന്ന തുടക്കക്കാരെയാണ് താരതമ്യേന വിലകുറഞ്ഞ ബൈക്കുകള്‍ വിപണിയിലിറക്കി കെ ടി എം ലക്ഷ്യമിടുന്നത്.

 

--mathrubhumi

 

 

gollaaam 8-> 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users