Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

വാല്‍മീകി കോളനിയില്‍ ചൂലുമായി മോദി: ശുചിത്വ ഭാരതം പരിപാടിക്ക് തുടക്കമായി


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 October 2014 - 08:03 PM

വാല്‍മീകി കോളനിയില്‍ ചൂലുമായി മോദി: ശുചിത്വ ഭാരതം പരിപാടിക്ക് തുടക്കമായി
 
 
21646_614644.jpg

ന്യൂഡല്‍ഹി: 2019 ഓടെ രാജ്യം സമ്പൂര്‍ണ ശുചിത്വമാക്കുക എന്ന ലക്ഷ്യവുമായി ഗാന്ധിജയന്തി ദിനത്തില്‍ 'ശുചിത്വ ഭാരതം' പ്രചാരണ പരിപാടിക്ക് തുടക്കമായി. തലസ്ഥാനത്തെ വാല്‍മീകി കോളനി വൃത്തിയാക്കാന്‍ ചൂലുമായി ഇറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരിപാടിക്ക് തുടക്കം കുറിച്ചു. തൂപ്പുകാര്‍ക്കൊപ്പമാണ് മോദിയും കോളനി വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടത്. 

21646_614645.jpg
തുടര്‍ന്ന് രാജ്പഥില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.. രാജ്യത്തെ 31 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ വിവിധ പരിപാടികളിലായി ശുചിത്വ ഭാരതത്തിനായി പ്രതിജ്ഞയെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാതലത്തിലുള്ള ഉദ്യോഗസ്ഥരോടും ശുചിത്വ പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ വൃത്തിയാക്കല്‍ നടന്നുവരികയായിരുന്നു.
 

  • InduChOOdaN and Eda Sureshe like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 October 2014 - 08:09 PM

:salute:  Modi Ji..

 

janagalkopam nilkunna  nethakale anu innu namukku avsyam




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users