Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

മെഴ്‌സിഡീസ് ജി എല്‍ എ ഇന്ത്യയില്‍


  • Please log in to reply
No replies to this topic

#1 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,226 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 October 2014 - 06:38 AM

മെഴ്‌സിഡീസ് ജി എല്‍ എ ഇന്ത്യയില്‍

 

 

erftpc.jpg

 

 

മെഴ്‌സിഡീസ് ബെന്‍സിന്റെ കോംപാക്ട് ലക്ഷ്വറി ക്രോസോവര്‍ ജി എല്‍ എ ക്ലാസ് ഇന്ത്യന്‍ വിപണിയിലെത്തി. 32.75 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. ബുക്കിങ് തുടങ്ങി 18 ദിവസത്തിനകം ജി എല്‍ എയ്ക്ക് 600 ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു. 181 ബി എച്ച് പി പരമാവധി കരുത്തും 30.59 കെ ജി എം ടോര്‍ക്കും നല്‍കുന്ന രണ്ടുലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജി എല്‍ എ 200 ലുള്ളത്. 135 ബി എച്ച് പി പരമാവധി കരുത്തും 30.5 കെ ജി എം ടോര്‍ക്കും നല്‍കുന്ന എന്‍ജിന്‍ ഡീസല്‍ വേരിയന്റായ ജി എല്‍ എ 200 സി ഡി ഐയ്ക്ക് കരുത്ത് പകരും. സെവന്‍ സ്പീഡ് ഡ്യുവല്‍ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പനോരമിക് സണ്‍റൂഫ്, സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍ വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ സെന്‍സറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ആന്റി സ്‌കിഡ് റെഗുലേഷന്‍ (എ എസ് ആര്‍), എ ബി എസ്, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം ( ബി എ എസ്) തുടങ്ങിയവയാണ് സവിശേഷതകള്‍.


  • Varikkuzhi Soman likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users