Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 76533 Feb 22 2017 09:02 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Feb 21 2017 07:29 PM Playing Maeda Path Play Now!                
Photo

പെട്രോളിന് 65 പൈസ കുറച്ചു


 • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 September 2014 - 09:44 PM

പെട്രോളിന് 65 പൈസ കുറച്ചു
 
 
21646_614265.jpgന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസയും സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് സിലിണ്ടറിന് 25 രൂപയും കുറച്ചു. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

എണ്ണ വില കുറക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം മാത്രമേ തീരുമാനിക്കുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ടാഴ്ച കൂടുമ്പോഴുള്ള പുനപ്പരിശോധന പ്രകാരം ഇന്ധനവില നിശ്ചയിക്കേണ്ട ദിവസം ചൊവ്വാഴ്ചയായിരുന്നു. 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കുറവ് തുടരുന്നതിനാലാണ് ആഭ്യന്തര വിപണിയിലും വിലകുറച്ചത്. അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 97 ഡോളറാണ് ഇപ്പോള്‍ അന്താരാഷ്ട്രവിപണിയിലെ വില. കഴിഞ്ഞ 14 മാസത്തിനിടെയിലുള്ള കുറഞ്ഞ നിരക്കാണിത്. 
 

 • Eda Sureshe likes this

#2 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 30,957 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 September 2014 - 09:46 PM

iniyum kurayatte... allathe rakshayilla
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users