Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 5904 Today, 07:31 PM Playing Fishy Play Now!                Malabar SultaN has obtained a high score of 39575 Today, 06:48 PM Playing Flip Words Play Now!                P.K PavaNay! has obtained a high score of 222 Today, 06:03 PM Playing Fishy Play Now!                shibinas has obtained a high score of 6705 Today, 02:45 PM Playing Grid Play Now!                shibinas has obtained a high score of 1620 Today, 01:58 PM Playing Fishy Play Now!                
Photo

Top Stories 28-09-2014


  • Please log in to reply
4 replies to this topic

#1 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 September 2014 - 07:25 PM

Modi_with_Hugh_Jackman_AFP_650.jpg

 

Prime Minister Narendra Modi today addressed the Global Citizen Festival at Central Park in New York where he pitched for healthcare, clean water and sanitation for all.
Wearing a blue Nehru jacket over a white kurta, Mr Modi began his speech in English.

"How are you doing New York? I hope you are having a good time. Namaste. I am truly delighted to be here in the open Central Park among the youth, and not inside a closed conference room, because you are the future. What you do today, will decide our tomorrow," he said while addressing a gathering of nearly 60,000 people.


  • JagannadhaN likes this


Users Awards

#2 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 September 2014 - 07:27 PM

Legendary singer LataMangeshkar turned 85 on Sunday and Bollywood celebrities like AmitabhBachchan and HemaMalini wished best for her.

Here's what the celebrities tweeted about the "Nightingale of India" who has given hit numbers like "Aye mere watan ke logon", "Lag ja gale", "Inhi logon ne" and "Aye-dil-e-nadan":

Amitabh Bachchan: Lata ji - ek taar jo aatma ko parmatma se apni swar dhwani se jodta... janam diwas ki anek shubhkamnay, sneh, aadar, aap chir aayu ho (Lataji- A thread which connects soul to almighty, happy birthday, affection, respect and may you long live
).




Users Awards

#3 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 September 2014 - 07:32 PM

ജസ്റ്റിസ് എച്ച്.എല്‍. ദത്തു ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 42-ാമത്തെ ചീഫ് ജസ്റ്റിസായി എച്ച്.എല്‍. ദത്തു ചുമതലയേറ്റു. രാവിലെ 11 മണിക്ക് രാഷ്ടപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 2015 ഡിസംബര്‍ രണ്ടുവരെ, 14 മാസം ദത്തുവിന് ചീഫ് ജസ്റ്റിസായി തുടരാം. കേരളത്തിലും ഛത്തീസ്ഗഢിലും ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്. 2008 ഡിസംബറിലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിതനായത്.

ശ്രദ്ധേയവും സുപ്രധാനവുമായ ഒട്ടേറെ വിധി പ്രസ്താവങ്ങള്‍ ജസ്റ്റിസ് ദത്തുവിന്റേതായിട്ടുണ്ട്. 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസിന് മേല്‍നോട്ടംവഹിച്ചത് ദത്തുവിന്റെ ബെഞ്ചായിരുന്നു.




Users Awards

#4 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 September 2014 - 07:33 PM

ജപ്പാനിലെ അഗ്നിപര്‍വ്വത സ്‌ഫോടനം: 32 പര്‍വതാരോഹകര്‍ മരിച്ചു
21647_613675.jpg

ടോക്യോ: മധ്യജപ്പാനില്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച ഒണ്‍ടേക് അഗ്നിപര്‍വതത്തില്‍ പര്‍വ്വതാരോഹകരായ 32 പേരുടെ മൃതദേഹം കണ്ടെത്തി.

സ്‌ഫോടനത്തെ തുടര്‍ന്ന് 250 പേര്‍ പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇടിവെട്ടുന്ന ശബ്ദത്തോടെ അഗ്നിപര്‍വതത്തിന്റെ തെക്കന്‍ചരിവിലൂടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ശക്തമായ പുക ഉയര്‍ന്നത്. തുടര്‍ന്ന് പൊട്ടിത്തെറിയുണ്ടായി. ചാരവും ലാവയും മണിക്കൂറുകളായിട്ടും പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.




Users Awards

#5 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 September 2014 - 07:34 PM

ഗതിനിര്‍ണയ ഉപഗ്രഹവുമായി പി.എസ്.എല്‍. വിയുടെ വിക്ഷേപണം 10 ന്

 

 

നാവിഗേഷന്‍ ഉപഗ്രഹവുമായി ഇന്ത്യയുടെ അടുത്ത ബഹിരാകാശ വാഹനം ഒക്ടോബര്‍ പത്തിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. പുലര്‍ച്ചെ 1.54 നാണ് പി.എസ്.എല്‍.വി സി 26 ന്റെ വിക്ഷേപണം.

നാവിഗേഷന്‍ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്-1 സി.സി യെയാണ് പി.എസ്. എല്‍.വി നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കുക. ഈ പരമ്പരയിലെ 1 എ, ബി ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ഒന്ന് സിയുടെ വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ വിഭാഗത്തില്‍ത്തന്നെ ഡിസംബര്‍ നാലിന് മറ്റൊരു വിക്ഷേപണവും നിശ്ചയിച്ചിട്ടുണ്ട്.

നാവിഗേഷന്‍ സാറ്റലൈറ്റുകളുടെ വിക്ഷേപണം പൂര്‍ണമാകുന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളിലും ജി.പി.എസ് പോലെയുള്ള ഗതിനിര്‍ണയ സംവിധാനങ്ങളുടെ പ്രയോജനം ലഭിക്കുമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ എം. ചന്ദ്രദത്തന്‍ പറഞ്ഞു. നമംഗള്‍യാന്‍ ദൗത്യത്തില്‍ പങ്കെടുത്ത വി.എസ്. എസ്.സിയിലെ ശാസ്ത്രജ്ഞരെ ആദരിക്കാനായി പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പരീക്ഷണ പേടകം വഹിച്ചുള്ള ജി.എസ്.എല്‍.വി മാര്‍ക് ത്രീയുടെ വിക്ഷേപണവും ഐ.എസ്.ആര്‍.ഒ നവംബറില്‍ നിശ്ചയിച്ചിട്ടുണ്ട്. പരീക്ഷണ ബഹിരാകാശ പേടകം കെയര്‍ (ക്രൂ മോഡ്യൂള്‍ അറ്റ്‌മോസ്ഫറിക് റീ എന്‍ട്രി എക്‌സ്‌പെരിമെന്റ്) മോഡ്യൂള്‍ തുമ്പയിലാണ് തയ്യാറാക്കുന്നത്. അധികം വൈകാതെ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും. പരീക്ഷണാര്‍ഥം ബഹിരാകാശത്ത് വിക്ഷേപിക്കുന്ന ഇതിനെ സുരക്ഷിതമായി തിരിച്ച് കടലിലിറക്കും.
.
നാല് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി മാര്‍ക്ക്-3 എന്ന പ്രത്യേകതയുമുണ്ട്. ഇത്രയും കാലം ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ മറ്റ് വിദേശ രാജ്യങ്ങളെയാണ് നാം ആശ്രയിച്ചിരുന്നത്. മംഗള്‍യാന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വി.എസ്.എസ്.സി.യില്‍ നിന്നുള്ള മുപ്പതോളം ശാസ്ത്രജ്ഞര്‍ക്ക് പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം പ്രസ്‌ക്ലബ് പ്രസിഡന്റ് പി.പി. ജയിംസ് നല്‍കി.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users