Jump to content

Toggle Scoreboard
ibProArcade Scoreboard

Ranjith P P has obtained a high score of 5 Today, 09:56 AM Playing Kick Santa Play Now!                Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                
Photo

ഒരു വരി കവിത


  • Please log in to reply
746 replies to this topic

#2499833 Chandra Bala

Chandra Bala

    Nokkukutti

  • Members
  • 135 posts
126
Very Good
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2014 - 12:10 PM

ഒരു വരിയിൽ കവിത എഴുതി ഒരാശയം സംവേദനം ചെയ്യുക . എല്ലാ മെംബെർസും തങ്ങളുടെ കഴിവുകള പ്രകടമാക്കി ഇതൊരു വിജയമാക്കുമെന്നു കരുതുന്നു.

ഏറ്റവും നല്ല കവിത തിരഞ്ഞെടുക്കുകയുമാവാം അല്ലെ? അഭിപ്രായങ്ങൾ ക്ഷണിക്കുന്നു .

 

gallery_105453_167_761388.png



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2014 - 12:45 PM

ithu vare sramichittilla...nalla aashayasam anallo chandra :good: aashamsakal...



#3 syam menon

syam menon

    Nokkukutti

  • Members
  • 41 posts
46
Average
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 September 2014 - 02:57 PM

Oru venal ariyathe virunnu vannu mazhayum dhala-pranan karinjoru pullkodiye kanuvan.....

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2014 - 03:07 PM

എന്റെ ആത്മാവിൻ ചിതക്ക്‌ തീ കൊളുത്താനെങ്കിലും വരുമോ നീ !

#5 shajon

shajon

    Nokkukutti

  • Members
  • 247 posts
129
Very Good
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2014 - 01:17 PM

അർക്കന്റെ പൊൻപൃഭ തേടിപ്പറക്കുന്ന മർതൃാ നീ അറിയുകയതിൻ പൊള്ളുന്ന സതൃങ്ങൾ

#6 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,756 posts
8,920
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2014 - 01:34 PM

എല്ലാ സത്യങ്ങളും സത്യമാകണമെന്നില്ല.. പൊള്ളുന്ന സത്യത്തിലും ഉണ്ടാകും തെല്ലൊന്നു മിഥ്യ....




Users Awards

#7 shajon

shajon

    Nokkukutti

  • Members
  • 247 posts
129
Very Good
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2014 - 02:35 PM

thanks...

#8 shajon

shajon

    Nokkukutti

  • Members
  • 247 posts
129
Very Good
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2014 - 07:56 PM

Athenthe mrs.bala, thanks is better than my poem ennano?

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,582 posts
38,278
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 November 2014 - 05:01 AM

മൂളുന്ന പാട്ടുകള്‍ക്ക്
ഈണം മാത്രം സ്വന്തം;
അര്‍ത്ഥവും അക്ഷരങ്ങളും
വികാരവുമില്ല; സ്വത്വവും!




Users Awards

#10 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,756 posts
8,920
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 November 2014 - 12:35 PM

ആര് പറഞ്ഞു വാനമ്പാടി... മൂളുന്ന പാട്ടില്‍ വികാരമില്ലെന്നു...

 

ഓമനത്തിങ്കള്‍ കിടാവോ , എന്ന കവിത ഒന്ന് മൂളി നോക്കിയേ....  ഈണം മാത്രമല്ല, പലതും അറിയാന്‍ പറ്റും...




Users Awards

#11 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,309 posts
9,437
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 11:25 PM

aksharamennal ulakinu thanne guruvayathu.




Users Awards

#12 Appunni Maashu

Appunni Maashu

    Nokkukutti

  • Members
  • 318 posts
584
Professional
  • Location:കൊച്ചി
  • Interests:മനുഷ്യർ
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 November 2014 - 12:51 PM

* മഴവിൽ നിറങ്ങൾ

 

1

വെയിലിലുരുകുന്നത് മഞ്ഞോ നിന്റെ മനമോ?

 

 

2

നിറയാത്ത കണ്ണുകളിലെ നിഴലുകളാണ് എന്നെ പേടിപ്പെടുത്തുന്നത്

 

 

3

നീണ്ടു കിടക്കുന്ന വഴി എന്റെ യാത്രയെ ഭക്ഷിച്ച് വിശപ്പടക്കുന്നു

 

4

** നിന്റെ ഗന്ധങ്ങൾ... അവളിലാഴുമ്പോൾ അയാൾ പറഞ്ഞു.

അവയെ നിറങ്ങളാക്കൂ..അവൾ മൊഴിഞ്ഞു

 

 

5

 

ഇപ്പോൾ ഞാൻ നിന്റെ മേനിയുടെ ഗന്ധങ്ങൾ മഴവിൽ നിറങ്ങളിൽ തൂവുന്നു

 

 

* മഴവിൽ നിറങ്ങൾ വാരിത്തൂവിയവൾക്ക്

 

** sorry for the line running over

 

 



#13 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
1,604
Professional
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 November 2014 - 01:14 PM

* മഴവിൽ നിറങ്ങൾ

1
വെയിലിലുരുകുന്നത് മഞ്ഞോ നിന്റെ മനമോ?


2
നിറയാത്ത കണ്ണുകളിലെ നിഴലുകളാണ് എന്നെ പേടിപ്പെടുത്തുന്നത്


3
നീണ്ടു കിടക്കുന്ന വഴി എന്റെ യാത്രയെ ഭക്ഷിച്ച് വിശപ്പടക്കുന്നു

4
** നിന്റെ ഗന്ധങ്ങൾ... അവളിലാഴുമ്പോൾ അയാൾ പറഞ്ഞു.
അവയെ നിറങ്ങളാക്കൂ..അവൾ മൊഴിഞ്ഞു


5

ഇപ്പോൾ ഞാൻ നിന്റെ മേനിയുടെ ഗന്ധങ്ങൾ മഴവിൽ നിറങ്ങളിൽ തൂവുന്നു


* മഴവിൽ നിറങ്ങൾ വാരിത്തൂവിയവൾക്ക്

** sorry for the line running over

">

നിറയാത്ത കണ്ണുകളിലെ നിഴലുകളാണ് എന്നെ പേടിപ്പെടുത്തുന്നത്

Varikalangu ozhukunna poloru feel,,, valare nannayirikkunnu,,,,,

#14 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 November 2014 - 01:21 PM

* മഴവിൽ നിറങ്ങൾ
 
1
വെയിലിലുരുകുന്നത് മഞ്ഞോ നിന്റെ മനമോ?
 
 
2
നിറയാത്ത കണ്ണുകളിലെ നിഴലുകളാണ് എന്നെ പേടിപ്പെടുത്തുന്നത്
 
 
3
നീണ്ടു കിടക്കുന്ന വഴി എന്റെ യാത്രയെ ഭക്ഷിച്ച് വിശപ്പടക്കുന്നു
 
4
** നിന്റെ ഗന്ധങ്ങൾ... അവളിലാഴുമ്പോൾ അയാൾ പറഞ്ഞു.
അവയെ നിറങ്ങളാക്കൂ..അവൾ മൊഴിഞ്ഞു
 
 
5
 
ഇപ്പോൾ ഞാൻ നിന്റെ മേനിയുടെ ഗന്ധങ്ങൾ മഴവിൽ നിറങ്ങളിൽ തൂവുന്നു
 
 
* മഴവിൽ നിറങ്ങൾ വാരിത്തൂവിയവൾക്ക്
 
** sorry for the line running over


Oru vari kavithakalude oru neenda nira thanne undakkiyallo raadheya 8->

വെയിലിലുരുകുന്നത് മഞ്ഞോ നിന്റെ മനമോ?

Ee varikal vallathe ishtappettu :super:
 

#15 Appunni Maashu

Appunni Maashu

    Nokkukutti

  • Members
  • 318 posts
584
Professional
  • Location:കൊച്ചി
  • Interests:മനുഷ്യർ
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 November 2014 - 01:47 PM

">

നിറയാത്ത കണ്ണുകളിലെ നിഴലുകളാണ് എന്നെ പേടിപ്പെടുത്തുന്നത്

Varikalangu ozhukunna poloru feel,,, valare nannayirikkunnu,,,,,

 

താങ്കളുടെ ഹൃദയത്തിലെ കവിതയാവാം അത് അനുഭവിപ്പിച്ചത്...നല്ല വാക്കുകൾക്ക് നിറയെ സ്നേഹം

 

Oru vari kavithakalude oru neenda nira thanne undakkiyallo raadheya 8->

വെയിലിലുരുകുന്നത് മഞ്ഞോ നിന്റെ മനമോ?

Ee varikal vallathe ishtappettu :super:
 

 

ശ്രീജാ...ഒറ്റ വരിയിൽ ഒരു ബിംബം ചമയ്ക്കുക എനത് മഞ്ചാടിക്കുരുവിൽ ആനയെ കൊത്തിയെടുക്കുന്നതുപോലെ ദുഷ്കരമാണ്...

 

പൌർണ്ണമിരാവിൽ താജ് മഹൽ കണ്ട മഹാകവി രബീന്ദ്ര നാഥ് ടാഗോറിന്റെ മനസ്സിൽ ഒരു വരി പിറന്നു:

 

“കാലത്തിന്റെ കവിൾത്തടത്തിൽ ഒരു കണ്ണീർത്തുള്ളി“

 

അതൊക്കെയാണ് മഹാകാവ്യങ്ങൾ...അല്ലേ...

 

സ്നേഹത്തിന്നും നല്ല വാക്കുകൾക്കും തിരിച്ചും സ്നേഹം ശ്രീജാ..






1 user(s) are reading this topic

0 members, 0 guests, 0 anonymous users


    Bing (1)