Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

കർപ്പൂര നാളം


  • Please log in to reply
129 replies to this topic

#1 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:13 PM

ഒരു  മണ്‍ചിരാതിനുള്ളിൽഎരിയുന്ന കര്‍പ്പൂര നാളമാണ് എന്റെ എഴുത്ത് .
എന്റെ എഴുത്ത് ഒരു കൈത്തിരി വെട്ടം ആയിരിക്കാം , എങ്കിലും ചുറ്റിലും നിറഞ്ഞ അന്ധകാരത്തില്‍ ആ ഇത്തിരി വെട്ടത്തിന് നന്മയുടെ സുകൃതമുണ്ട്.
 

  • Vanampaadi, InduChOOdaN, Varikkuzhi Soman and 5 others like this

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:14 PM

Chandra Bala... 2-3 lines kondu PP il velicham vithariyallo.... :good: nannayittundu :super:


Edited by Vanampaadi, 17 September 2014 - 12:15 PM.

  • Chandra Bala likes this


Users Awards

#3 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:15 PM

ഞാന്‍ 
മഞ്ഞു മൂടിയ വഴിത്താരകളില്‍ 
ദിക്കറിയാതുഴലോന്നെരകാന്ത പഥിക ഞാന്‍
പരാജിതയും ബഹിഷ്ക്രിതയും ആയവള്‍ 
നാട്യങ്ങള്‍ അറിയാതെ നടിയായി തീര്‍ന്നവള്‍ 
സ്നേഹം മതമാക്കിയവള്‍
പ്രണയം പ്രണവ മന്ത്രം പോല്‍ വിശുധമാക്കിയവള്‍
വിശുദ്ധ നിയോഗങ്ങള്‍ തേടി അലഞ്ഞു നടക്കുന്നവള്‍ 
വിഷാദം നിഴല്‍ പോല്‍ പിന്തുടരുന്നവള്‍ 
ചുവന്ന പൂക്കളുടെ താഴ്വര എപ്പൊഴും
സ്വപ്നം കാണുന്നവള്‍ .


  • Vanampaadi, InduChOOdaN, Varikkuzhi Soman and 6 others like this

#4 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:17 PM

ഞാന്‍ 
മഞ്ഞു മൂടിയ വഴിത്താരകളില്‍ 
ദിക്കറിയാതുഴലോന്നെരകാന്ത പഥിക ഞാന്‍
പരാജിതയും ബഹിഷ്ക്രിതയും ആയവള്‍ 
നാട്യങ്ങള്‍ അറിയാതെ നടിയായി തീര്‍ന്നവള്‍ 
സ്നേഹം മതമാക്കിയവള്‍
പ്രണയം പ്രണവ മന്ത്രം പോല്‍ വിശുധമാക്കിയവള്‍
വിശുദ്ധ നിയോഗങ്ങള്‍ തേടി അലഞ്ഞു നടക്കുന്നവള്‍ 
വിഷാദം നിഴല്‍ പോല്‍ പിന്തുടരുന്നവള്‍ 
ചുവന്ന പൂക്കളുടെ താഴ്വര എപ്പൊഴും
സ്വപ്നം കാണുന്നവള്‍ .

 

Nalla varikal.... :super: kavitha assalaayittundu... :super:


  • Chandra Bala likes this


Users Awards

#5 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:18 PM

Thanks


  • Vanampaadi likes this

#6 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:19 PM

നാട്യങ്ങള്‍ അറിയാതെ നടിയായി തീര്‍ന്നവള്‍  >> :hi: :subu: :vgood: :super: 8->

iniyum poratte ....


  • Chandra Bala likes this

#7 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:22 PM

വളരെ പരിചയമുള്ള എഴുത്ത് ....

 

ആശംസകള്‍... ചന്ദ്ര .. ഇനിയും ഒരു പാട് എഴുതുക..


  • Chandra Bala likes this


Users Awards

#8 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:27 PM

നന്ദി ...........



#9 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:30 PM

ഒരു  മണ്‍ചിരാതിനുള്ളിൽഎരിയുന്ന കര്‍പ്പൂര നാളമാണ് എന്റെ എഴുത്ത് .
എന്റെ എഴുത്ത് ഒരു കൈത്തിരി വെട്ടം ആയിരിക്കാം , എങ്കിലും ചുറ്റിലും നിറഞ്ഞ അന്ധകാരത്തില്‍ ആ ഇത്തിരി വെട്ടത്തിന് നന്മയുടെ സുകൃതമുണ്ട്.


Chandra ! Ezhuthinte karppoora gandham ee paadamake nirakku! Aashamsakal !
  • Chandra Bala likes this

#10 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:32 PM

ഞാന്‍ മഞ്ഞു മൂടിയ വഴിത്താരകളില്‍ ദിക്കറിയാതുഴലോന്നെരകാന്ത പഥിക ഞാന്‍പരാജിതയും ബഹിഷ്ക്രിതയും ആയവള്‍ നാട്യങ്ങള്‍ അറിയാതെ നടിയായി തീര്‍ന്നവള്‍ സ്നേഹം മതമാക്കിയവള്‍പ്രണയം പ്രണവ മന്ത്രം പോല്‍ വിശുധമാക്കിയവള്‍വിശുദ്ധ നിയോഗങ്ങള്‍ തേടി അലഞ്ഞു നടക്കുന്നവള്‍ വിഷാദം നിഴല്‍ പോല്‍ പിന്തുടരുന്നവള്‍ ചുവന്ന പൂക്കളുടെ താഴ്വര എപ്പൊഴുംസ്വപ്നം കാണുന്നവള്‍ .


Njan kollatto! Iniyum ezhuthu...ezhuthi ezhuthi theliyatte!
  • Chandra Bala likes this

#11 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:37 PM

ഞാനിവിടെ പുതിയ ആളാണ് , സാങ്കേതിക ജ്ഞാനവും കുറവാണ്. പല കാര്യങ്ങളും മനസ്സിലാവുന്നില്ല .ഉദാഹരണത്തിന് പുതിയ ഫോട്ടോ ഇടുന്നത് , പുസ്തകങ്ങൾ വായിക്കുന്നത് തുടങ്ങിയവ . നല്ലവരായ എന്റെ പുതിയ സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി .........


  • Vanampaadi, KD Archith and Appunni Maashu like this

#12 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:39 PM

ഞാന്‍ 
മഞ്ഞു മൂടിയ വഴിത്താരകളില്‍ 
ദിക്കറിയാതുഴലോന്നെരകാന്ത പഥിക ഞാന്‍
പരാജിതയും ബഹിഷ്ക്രിതയും ആയവള്‍ 
നാട്യങ്ങള്‍ അറിയാതെ നടിയായി തീര്‍ന്നവള്‍ 
സ്നേഹം മതമാക്കിയവള്‍
പ്രണയം പ്രണവ മന്ത്രം പോല്‍ വിശുധമാക്കിയവള്‍
വിശുദ്ധ നിയോഗങ്ങള്‍ തേടി അലഞ്ഞു നടക്കുന്നവള്‍ 
വിഷാദം നിഴല്‍ പോല്‍ പിന്തുടരുന്നവള്‍ 

 

ഞാന്‍ 
മഞ്ഞു മൂടിയ വഴിത്താരകളില്‍ 
ദിക്കറിയാതുഴലോന്നെരകാന്ത പഥിക ഞാന്‍
പരാജിതയും ബഹിഷ്ക്രിതയും ആയവള്‍ 
നാട്യങ്ങള്‍ അറിയാതെ നടിയായി തീര്‍ന്നവള്‍ 
സ്നേഹം മതമാക്കിയവള്‍
പ്രണയം പ്രണവ മന്ത്രം പോല്‍ വിശുധമാക്കിയവള്‍
വിശുദ്ധ നിയോഗങ്ങള്‍ തേടി അലഞ്ഞു നടക്കുന്നവള്‍ 
വിഷാദം നിഴല്‍ പോല്‍ പിന്തുടരുന്നവള്‍ 
ചുവന്ന പൂക്കളുടെ താഴ്വര എപ്പൊഴും
സ്വപ്നം കാണുന്നവള്‍ .

 

 

 

 

ചുവന്ന പൂക്കളുടെ താഴ്വര എപ്പൊഴും
സ്വപ്നം കാണുന്നവള്‍;;;;;;;;;;;;;;;;;;
 
അത് കൊള്ളാട്ടോ..ഒരു ഭയങ്കര imagination ആയിപ്പോയി. പ്രണയത്തെ symbolic ആയി എഴുതിയത്.. 
ആദ്യമായാണ് ഒരു കവിതയിൽ  സിംബോളിസം നന്നായി വന്നത് PPയിൽ കണ്ടത്. വേറെ ഉണ്ടോ എന്നറിയില്ല. കാരണം ഞാൻ തിരഞ്ഞു നോക്കിയില്ല. ഇത് ഇങ്ങനെ recent പോസ്റ്റിൽ notifications വന്നതുകൊണ്ട് കാണുന്നതാ.........
 
ഈ ലൈനുകളെ ഒരു model ആക്കി ഒന്ന് എഴുതി നോക്കിക്കേ ......................

 

 .


  • Chandra Bala likes this

#13 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 12:59 PM

ഞാനിവിടെ പുതിയ ആളാണ് , സാങ്കേതിക ജ്ഞാനവും കുറവാണ്. പല കാര്യങ്ങളും മനസ്സിലാവുന്നില്ല .ഉദാഹരണത്തിന് പുതിയ ഫോട്ടോ ഇടുന്നത് , പുസ്തകങ്ങൾ വായിക്കുന്നത് തുടങ്ങിയവ . നല്ലവരായ എന്റെ പുതിയ സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി .........

 

Vishamikkanda Chandra....okke kurachu days kondu sheriyakum.... :saralla: pinne ivide

ellavarum valare helpful aanu... :athe: ella problems um udane solve cheyyam... :yes:


  • Chandra Bala likes this


Users Awards

#14 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 04:14 PM

കാത്തിരുപ്പ് 

രാമനായ്‌ നീ വന്നപ്പോള്‍
സീതയാവനകാതെ പോയവള്‍ ഞാന്‍
കൃഷ്ണനായ് നീ വന്നപ്പോള്‍ 
രാധായവനാകാതെ പോയവള്‍ ഞാന്‍ 
ഒരു ജന്മത്തിലെ നിന്റെ പ്രണയിനി പദത്തിനായ്‌
ജന്മ്ന്തരങ്ങളിലെ എന്റെ സുകൃതങ്ങള്‍ ഒക്കെയും 
കാണിക്ക വെച്ചവള്‍ ഞാന്‍ 
ഉള്‍ക്കാടിനുള്ളിലെ സുഗന്ധിയമൊരു പൂവ് പോലെ 
ഉള്‍ക്കടലിന്റെ ആഴങ്ങളിലെ രഹസ്യ നിധി പോലെ 
നീ അറിയാതെ പോയ എന്റെ വിശുദ്ധ പ്രണയ -
മെനിക്കു നേടിത്തന്ന മുക്തി പദവുമുപെക്ഷിച്ചു 
നിനക്കായ് 
കര്‍പ്പുര ഗന്ധിയായോരുടലും,
തുടച്ചു മിനുക്കിയോരുക്കി വെച്ചൊരു 
പൂപ്പാത്രം പോലൊരു ഹൃദയവുമായ്‌ 
നെറുകയില്‍ രക്ത സിന്ദൂരം ചാര്‍ത്താന്‍ 
നീയെത്തുന്നതും കിനാവ് കണ്ടു 
ഞാനിന്നും കാത്തിരിക്കുന്നു.................
വ്യര്‍ത്ഥം എന്നറിഞ്ഞിട്ടും , വെറുതെ..................


  • Varikkuzhi Soman, KD Archith, VIjayeTTan and 4 others like this

#15 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 04:30 PM

ഞാനിവിടെ പുതിയ ആളാണ് , സാങ്കേതിക ജ്ഞാനവും കുറവാണ്. പല കാര്യങ്ങളും മനസ്സിലാവുന്നില്ല .ഉദാഹരണത്തിന് പുതിയ ഫോട്ടോ ഇടുന്നത് , പുസ്തകങ്ങൾ വായിക്കുന്നത് തുടങ്ങിയവ . നല്ലവരായ എന്റെ പുതിയ സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി .........

 

aaarelumokke eppozhum undaakum.. help veno ennu chodichu chellunnora ividuthe vaayi nokkikal  [enne poleyum, annachiye poleyum ullavar]




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users