Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

യു.എന്നിൽ മോദി ഹിന്ദിയിൽ പ്രസംഗിക്കും


  • Please log in to reply
3 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 September 2014 - 09:04 PM

യു.എന്നിൽ മോദി ഹിന്ദിയിൽ പ്രസംഗിക്കും 


141068594714modi.jpg

ന്യൂഡൽഹി: ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിൽ പ്രസംഗിക്കും. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു ഐക്യരാഷ്ട്ര സഭയിൽ ആദ്യമായി ഹിന്ദിയിൽ സംസാരിച്ചതെന്നും സിംഗ് പറഞ്ഞു. 

വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്പോഴും മോദി ഹിന്ദിയിലാവും സംസാരിക്കുകയെന്നും നിറഞ്ഞ കരഘോഷത്തിനിടെ രാജ്നാഥ് അറിയിച്ചു. ഇന്ത്യയിലെ ജനസംഖ്യയുടെ 55 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. എന്നാൽ 90 ശതമാനം ആളുകൾ മാതൃഭാഷയല്ലെങ്കിലും ഹിന്ദി മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഹിന്ദി ഭാഷയുടെ പ്രചാരത്തിന് മുൻകൈ എടുക്കണമെന്ന് ചടങ്ങിൽ സംബന്ധിച്ച രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. എല്ലാ ഭാഷകളിലും വച്ച് ഹിന്ദിക്ക് രാജ്യത്ത് പ്രത്യേക സ്ഥാനമുണ്ട്. നോബൽ  സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോർ ഇന്ത്യയിലെ ഭാഷകളെ നദികളായും ഹിന്ദിയെ കടലായുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ഭാഷാ വകുപ്പിനെ അഭിനന്ദിച്ച മുഖർജി, ഉടൻ തന്നെ എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഹിന്ദിയിലുള്ള വെബ്സൈറ്റും നിലവിൽ വരുമെന്നും പറഞ്ഞു. സാധാരണക്കാർക്ക് കൂടുതൽ വിശദമായി കാര്യങ്ങൾ മനസിലാക്കുന്നതിന് വേണ്ടി വെബ്സൈറ്റുകൾ ലളിതമായ വാക്കുകളും ഭാഷയും ഉപയോഗിക്കണമെന്നും പ്രണബ് മുഖർജി നിർദ്ദേശിച്ചു.


  • Malaresh Iyer likes this

#2 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,759 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 September 2014 - 09:23 PM

Thanks Jayaram...nice share..

#3 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,039 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 September 2014 - 07:01 AM

Pinne athu angine thanne allee vendathu :yes: :athe:




Users Awards

#4 SahiL KottappuraM

SahiL KottappuraM

    Nokkukutti

  • VIP Members
  • 4,660 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 September 2014 - 12:37 PM

valya karyayipoyi :tease:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users