Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

സംഗീതം- സംസ്കാരം


  • Please log in to reply
10 replies to this topic

#1 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 September 2014 - 11:53 AM

 
സംഗീതത്തിനു ഭാഷാഭേദം ഇല്ലാന്നാണ്‌ വയ്പ്പ് .... എന്നാൽ middle east , africa , asia , latinamerica ....... ഇവിടുന്നുള്ള സംഗീതത്തിന്റെ ഒരു  സ്വഭാവം പറയാമോ ?


#2 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 September 2014 - 02:47 PM

ദൈവത്തിനു പതിച്ചു നല്കിയ ദൈവത്തിന്റെ സ്വന്തം നാട് 
കൂട്ടിനുപ്രകൃതി കനിഞ്ഞു നല്കിയ സൌന്ദര്യവും 
അതിനാൽ കേരളീയരെല്ലാം ദൈവ മക്കൾ എന്നാൽ -
പകുതിയിലേറയും  പുറത്താക്കപ്പെട്ടവർ 
ഇന്നുമീ പറുദീസ നമുക്കന്യം .............
 
മെസ്സ്പ്പൊമിയൻ രാജ്യങ്ങളും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ 
കോളനികളും ഇന്നും നമ്മെ പോറ്റുന്നു 
ഇന്നുമീ പറുദീസ നമുക്കന്യം .............
 
പാണ്ട്യ-ചോള സംസ്കാരത്തിന്റെ പിന്മുറക്കാർ ആദ്യം
പിന്നീടു വംഗ നാട്ടുകാരും 
പറുദീസ ഇന്നും വിജാതീയര്ക്ക് 
കാരണം നമ്മൾ നിഷ്കാഷിതർ 

  • Vanampaadi, Mazha Thulli, Varikkuzhi Soman and 2 others like this

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 September 2014 - 09:50 PM

 

ദൈവത്തിനു പതിച്ചു നല്കിയ ദൈവത്തിന്റെ സ്വന്തം നാട് 
കൂട്ടിനുപ്രകൃതി കനിഞ്ഞു നല്കിയ സൌന്ദര്യവും 
അതിനാൽ കേരളീയരെല്ലാം ദൈവ മക്കൾ എന്നാൽ -
പകുതിയിലേറയും  പുറത്താക്കപ്പെട്ടവർ 
ഇന്നുമീ പറുദീസ നമുക്കന്യം .............
 
മെസ്സ്പ്പൊമിയൻ രാജ്യങ്ങളും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ 
കോളനികളും ഇന്നും നമ്മെ പോറ്റുന്നു 
ഇന്നുമീ പറുദീസ നമുക്കന്യം .............
 
പാണ്ട്യ-ചോള സംസ്കാരത്തിന്റെ പിന്മുറക്കാർ ആദ്യം
പിന്നീടു വംഗ നാട്ടുകാരും 
പറുദീസ ഇന്നും വിജാതീയര്ക്ക് 
കാരണം നമ്മൾ നിഷ്കാഷിതർ 

 

 

Shajon ... namukku anyamaaya parudheesa othorumayode ninnal

thirichu pidikkan anayaasamalle...pinnentha.... ;;) malayala manassukal

onnichal bhoomiyil asaadhyamaayi onnumillaa...anyway, kavitha

nannayittundu.... :super: iniyum ezhuthuka... :)




Users Awards

#4 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 September 2014 - 10:23 PM

ദൈവത്തിനു പതിച്ചു നല്കിയ ദൈവത്തിന്റെ സ്വന്തം നാട് 
കൂട്ടിനുപ്രകൃതി കനിഞ്ഞു നല്കിയ സൌന്ദര്യവും 
അതിനാൽ കേരളീയരെല്ലാം ദൈവ മക്കൾ എന്നാൽ -
പകുതിയിലേറയും  പുറത്താക്കപ്പെട്ടവർ 
ഇന്നുമീ പറുദീസ നമുക്കന്യം .............
 
മെസ്സ്പ്പൊമിയൻ രാജ്യങ്ങളും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ 
കോളനികളും ഇന്നും നമ്മെ പോറ്റുന്നു 
ഇന്നുമീ പറുദീസ നമുക്കന്യം .............



 
പാണ്ട്യ-ചോള സംസ്കാരത്തിന്റെ പിന്മുറക്കാർ ആദ്യം
പിന്നീടു വംഗ നാട്ടുകാരും 
പറുദീസ ഇന്നും വിജാതീയര്ക്ക് 
കാരണം നമ്മൾ നിഷ്കാഷിതർ


Namukk ee parudeesa thirichu pidikkanam shajon! Kavitha kollatto! Aashamsakal !
  • shajon likes this

#5 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 September 2014 - 10:30 PM

Namukk ee parudeesa thirichu pidikkanam shajon! Kavitha kollatto! Aashamsakal !

 

തിരിച്ചു പിടിക്കാനാവില്ല ... ,, its eternal loss 



#6 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 09:12 AM

പാണ്ട്യ-ചോള സംസ്കാരത്തിന്റെ പിന്മുറക്കാർ ആദ്യം
പിന്നീടു വംഗ നാട്ടുകാരും 
പറുദീസ ഇന്നും വിജാതീയര്ക്ക് 
കാരണം നമ്മൾ നിഷ്കാഷിതർ
 
anya raajyangalil irunnu nammude samskaram kaathu sookshikkunnavar nammal... keraleeyar ...
 
anya bhashakkarkke varavelkkunnavar nammal... alle Shajon... :)
 
kavitha kollam ... :good:



Users Awards

#7 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 10:17 AM

 

പാണ്ട്യ-ചോള സംസ്കാരത്തിന്റെ പിന്മുറക്കാർ ആദ്യം
പിന്നീടു വംഗ നാട്ടുകാരും 
പറുദീസ ഇന്നും വിജാതീയര്ക്ക് 
കാരണം നമ്മൾ നിഷ്കാഷിതർ
 
anya raajyangalil irunnu nammude samskaram kaathu sookshikkunnavar nammal... keraleeyar ...
 
anya bhashakkarkke varavelkkunnavar nammal... alle Shajon... :)
 
kavitha kollam ... :good:

 

 

 

 

Namukk ee parudeesa thirichu pidikkanam shajon! Kavitha kollatto! Aashamsakal !

 

 

ആ വരികൾ കൊണ്ട് ഞാൻ ഉദ്ദേശിച്ചത്, ആദ്യം, തമിഴ് ജനതയും, പിന്നീടു bengaliകളും കേരളത്തിന്റെ വിഭവ സമ്പത്തിനെ ഭലം കൊണ്ട് പോകുന്നു എന്നാണ്. കവിതയിൽ ഒരിടത്തും ഞാൻ സംസകാരങ്ങളെ അല്ല പ്രദിപാദിചീരിക്കുന്നതു ...വ്യക്തമായും ഒരു marxian കോണ്‍സെപ്റ്റ്ല് ഫ്രെയിം ചെയ്ത ഒരു കവിത ആണ്. 
 
എന്നാൽ ആദ്യ പാദം കൊണ്ട് അർത്ഥമാക്കുന്നത് , കേരളത്തിന്റെ Hypocrisy ആണ്. ആരാണ് ദൈവ മക്കൾ? എന്താണ് ദൈവത്തിന്റെ നാട്?  എന്നാ ചോദ്യങ്ങൾ അതില്ണ്ട്. I mean പകുതിയിലേറയും  പുറത്താക്കപ്പെട്ടവർ  എന്നാ വരികളിലൂടെ.......................

  • Malar likes this

#8 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 September 2014 - 03:33 PM

Good



#9 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 September 2014 - 12:28 AM

Thanks bala

#10 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 September 2014 - 05:18 PM

വ്യക്തമായും ഒരു marxian കോണ്‍സെപ്റ്റ്ല് ഫ്രെയിം

 

:subu:

 

namichu... iniyum ezhuthuka




Users Awards

#11 shajon

 
shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 September 2014 - 05:37 PM

Every poem has a theory. We do not understand. Please listen bob merely.. u can feel their fight towards invasion




0 user(s) are reading this topic

0 members, 0 guests, 0 anonymous users