Jump to content

Toggle Scoreboard
ibProArcade Scoreboard

Crispin has obtained a high score of 24100 Yesterday, 10:57 PM Playing Stack The Cats Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 May 26 2017 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 May 25 2017 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                
Photo

എന്റെ എഴുത്തുപുര


  • Please log in to reply
47 replies to this topic

#1 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 03:07 PM

*
POPULAR

എന്റെ എഴുത്തുപുരയിലേക്ക്‌ എല്ലാ പുഞ്ചപ്പാടം നിവാസികൾക്കും സ്വാഗതം.

 

write-pen-book-ink.png

 

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു കഥ പബ്ളിഷ്  ചെയ്യുന്നത്. കവിതകൾ പലയിടത്തായി പോസ്ടിയിട്ടുണ്ടെങ്കിലും ഇതിനു ഇതുവരെ ധൈര്യം കിട്ടിയിട്ടില്ല.
കുറെ എഴുതിയിട്ടുണ്ടെങ്കിലും എല്ലാം പുസ്തക താളുകളിൽ തന്നെ ആയിപ്പോയി.

 

പുഞ്ചപ്പാടം നിവാസികൾ ആവാം എനിക്കതിനു ധൈര്യം തന്നത്

അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.

വൈകി വന്ന പ്രണയം

 

അവനെ കണ്ട നാൾ മുതൽ, ആ സ്വരം കേട്ട നാൾ മുതൽ, ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു അവൾക്കവനൊട് . സമൂഹ നിയമങ്ങളെ പാലിക്കാനും മാതാ പിതാക്കളെ അനുസരിക്കാനുമുള്ള തീരുമാനത്തിൽ ആവാം, ഇരുവരും പരസ്പരം ആ പ്രണയം പങ്കു വെച്ചില്ല. ആര്ക്കൊക്കെയോ വേണ്ടി, ആരുടെയൊക്കെയോ നിർദ്ദേശങ്ങൾക്ക് കീഴ്വഴങ്ങി ഇരുവരും തമ്മിൽ കാണാത്ത വിധം, കേള്ക്കാത്ത വിധം, അകന്നു തുടങ്ങി.

 

ദിവസങ്ങൾക്കും മാസങ്ങൾക്കും  ശേഷം "വിവാഹം" എന്ന ചോദ്യ ചിഹ്നത്തിനു മുന്നില് അവൾ കുഴങ്ങി. ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ വയ്യാതെ അവളുരുകി. ഒടുവിൽ , രണ്ടും കല്പ്പിച്ചു, വീട്ടുകാരെയും, നാട്ടുകാരേയും  ഉപേക്ഷിച്ചു അവൾ അവനു വേണ്ടി കാത്തിരുന്നു. ആരും അവളെത്തേടി എത്തിയില്ല, അല്ലെങ്കിൽ എത്താൻ വയ്യാത്ത വിധം അകന്നിരിക്കാം മനസ്സുകൾ തമ്മിൽ.

 

കാലങ്ങള്ക്കു ശേഷം, കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളുമായി ജീവിക്കുന്ന അവളെത്തേടി, പെട്ടെന്നൊരു ദിവസം ഒരു ഫോണ്‍ വിളിയിലുടെ ആ സ്വരമെത്തിയപ്പോൾ, വെറുതെയെന്നാലും മിഴികള നിറഞ്ഞൊഴുകി. മനസ്സിന് മണിചെപ്പിനുള്ളിൽ ആരും കാണാതെ സൂക്ഷിച്ച ആ പ്രണയം വൈകിയാണെങ്കിലും തിരികെ ലഭിച്ച ആഹ്ലാദത്തിൽ അവൾ മതിമറന്നു. പക്ഷെ,ആ ഫോണിലുടെ , പ്രണയവും മനസ്സും കൈമാറാൻ അവൻ എത്തിയപ്പോഴേക്കും, കാലച്ചക്രതിനോപ്പം ജീവിച്ചു, തിരിച്ചു നടന്നാലും എത്തിപ്പെടാൻ ആവാത്ത വിധം ദൂരം അവൾ പോയിക്കഴിഞ്ഞിരുന്നു. കുടുംബത്തെയും കുട്ടികളെയും ഓർത്തിട്ടാവണം , ആ വൈകി വന്ന പ്രണയത്തെ സ്വീകരിക്കാൻ, നെഞ്ചിൽ ഏറ്റാൻ, കൊതിയുണ്ടായിരുന്നെങ്കിലും അവള്ക്കായില്ല. അന്ന് ആ ഫോണിലുടെ വിട പറഞ്ഞു പിരിഞ്ഞ ശേഷം തമ്മിൽ കാണുകയോ കേള്ക്കുകയോ ഉണ്ടായില്ല.കാലചക്രത്തിൻ താളത്തിനനുസരിച്ച്‌ അവളും ജീവിച്ചു പോന്നു. എന്നാലും ആ ആദ്യ പ്രണയത്തെ  ഇരുവരും മനസ്സില് മുടി പുതച്ചുറക്കിയതായിരിക്കം .

 

കാലങ്ങള കടന്നു പോയി, നര വന്നു തുടങ്ങി, വാർധക്യതിൻ അസ്വസ്ഥതകൾ വന്നു തുടങ്ങി, ശരീര സൌന്ദര്യം നഷ്ടപ്പെട്ട് തുടങ്ങി,ഏവര്ക്കും ഭാരമായി തുടങ്ങുകയും ചെയ്തു എന്ന തോന്നൽ അവളെ വൃദ്ധ സദനത്തിലേക്ക്  യാത്രയാവാനുള്ള തീരുമാനതിലെതിച്ചു.സ്വന്തം പേരിലുള്ള എല്ലാം വിറ്റു  പെറുക്കി അവൾ യാത്രയായി ആരോടും വിട പറയാൻ നിക്കാതെ.സ്വയം നടക്കാൻ പോലും ശേഷിയില്ലാത്ത അവളെ വൃദ്ധ സദനത്തിൽ വരവെല്ക്കുന്നവരുടെ കുട്ടത്തിൽ രണ്ടും കൈയും നീട്ടി സ്വീകരിക്കാന് വൃദ്ധ സദനതിൻ  നടത്തിപ്പുകാരനായി അവനുണ്ടായിരുന്നപ്പോഴും , കാലങ്ങള പോയ്പ്പോയതുകൊണ്ടോ , കാഴ്ച നഷ്ടപെട്ടതുകൊണ്ടോ എന്തോ അവൾക്കു അവനെ തിരിച്ചറിയാനായില്ല. പിന്നീട് ആ സ്വരം അവളെ പുതിയൊരു ലോകത്ത് എത്തിച്ച പ്രതീതിയുണ്ടാക്കി. അവളിലേക്ക്‌ വൈകി വന്ന പ്രണയത്തെ തിരിച്ചറിയുമ്പോഴേക്കും ജീവിതവും വൈകിയിരുന്നു,,,,അവന്റെ മടിയില തലചായ്ച്ചു, ആ കണ്ണുകളിലേക്കു നോക്കി അവസാന ശ്വാസം അകത്തേക്ക് എടുക്കുമ്പോഴും അവളുടെ പ്രണയം കൈമാറാൻ അവള്ക്കായില്ല.

"പ്രണയം മരിക്കുന്നില്ലായിരിക്കാം......."
--
 

 


  • Vanampaadi, Sraavu Unni, Varikkuzhi Soman and 12 others like this

#2 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,658 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 04:07 PM

ഗീതു... [പുതിയ പേര് അതാണല്ലോ] .. ആദ്യമായി ഈ ത്രെഡ്നു ആശംസകള്‍... നന്നായി, ഇങ്ങനെയൊന്നു തുടങ്ങിയത്...

 

എനിക്ക് ഈ കഥയില്‍ താഴെ പറയുന്ന രണ്ടു കാര്യങ്ങളില്‍ പൊരുത്തക്കേട് തോന്നി..  വിവാഹം ഉപേക്ഷിച്ചു എന്നാണ് പറയുന്നത്.. പിന്നീട് കുട്ടിയും കുടുംബവും ഒരു പ്രതിബന്ധം ആകുന്നുമുണ്ട്...

 

എന്താകും ?

 

ദിവസങ്ങൾക്കും മാസങ്ങൾക്കും  ശേഷം "വിവാഹം" എന്ന ചോദ്യ ചിഹ്നത്തിനു മുന്നില് അവൾ കുഴങ്ങി. ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ വയ്യാതെ അവളുരുകി. ഒടുവിൽ , രണ്ടും കല്പ്പിച്ചു, വീട്ടുകാരെയും, നാട്ടുകാരേയും  ഉപേക്ഷിച്ചു അവൾ അവനു വേണ്ടി കാത്തിരുന്നു.

 

 

കുടുംബത്തെയും കുട്ടികളെയും ഓർത്തിട്ടാവണം , ആ വൈകി വന്ന പ്രണയത്തെ സ്വീകരിക്കാൻ, നെഞ്ചിൽ ഏറ്റാൻ, കൊതിയുണ്ടായിരുന്നെങ്കിലും അവള്ക്കായില്ല.


  • GeeThaNjaLi and syam menon like this


Users Awards

#3 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,658 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 04:07 PM

iniyum ezhuthukaa.. bhavukangal




Users Awards

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 33,468 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 04:16 PM

Sheeja kadha kollatto! Cheriya pakappizhakal saramakkanda! Ezhuthi ezhuthi alle theliyuka! Bhavukangal ! Eniyum ezhuthu!

#5 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 04:36 PM

ഗീതു... [പുതിയ പേര് അതാണല്ലോ] .. ആദ്യമായി ഈ ത്രെഡ്നു ആശംസകള്‍... നന്നായി, ഇങ്ങനെയൊന്നു തുടങ്ങിയത്...

 

എനിക്ക് ഈ കഥയില്‍ താഴെ പറയുന്ന രണ്ടു കാര്യങ്ങളില്‍ പൊരുത്തക്കേട് തോന്നി..  വിവാഹം ഉപേക്ഷിച്ചു എന്നാണ് പറയുന്നത്.. പിന്നീട് കുട്ടിയും കുടുംബവും ഒരു പ്രതിബന്ധം ആകുന്നുമുണ്ട്...

 

എന്താകും ?

 

[notice]ദിവസങ്ങൾക്കും മാസങ്ങൾക്കും  ശേഷം "വിവാഹം" എന്ന ചോദ്യ ചിഹ്നത്തിനു മുന്നില് അവൾ കുഴങ്ങി. ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ വയ്യാതെ അവളുരുകി. ഒടുവിൽ , രണ്ടും കല്പ്പിച്ചു, വീട്ടുകാരെയും, നാട്ടുകാരേയും  ഉപേക്ഷിച്ചു അവൾ അവനു വേണ്ടി കാത്തിരുന്നു.[/notice]

 

[notice]

 

കുടുംബത്തെയും കുട്ടികളെയും ഓർത്തിട്ടാവണം , ആ വൈകി വന്ന പ്രണയത്തെ സ്വീകരിക്കാൻ, നെഞ്ചിൽ ഏറ്റാൻ, കൊതിയുണ്ടായിരുന്നെങ്കിലും അവള്ക്കായില്ല.

[/notice]

thanks first of all,,,, pinne paranja poruthakkedukal ,,,,njan athu valichu neettathirikkan idaykku vivaham kazhhu ennath ittiyillenneyullu,,,,

 

ദിവസങ്ങൾക്കും മാസങ്ങൾക്കും  ശേഷം "വിവാഹം" എന്ന ചോദ്യ ചിഹ്നത്തിനു മുന്നില് അവൾ കുഴങ്ങി. ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ വയ്യാതെ അവളുരുകി. ഒടുവിൽ , രണ്ടും കല്പ്പിച്ചു, വീട്ടുകാരെയും, നാട്ടുകാരേയും  ഉപേക്ഷിച്ചു അവൾ അവനു വേണ്ടി കാത്തിരുന്നു. ആരും അവളെത്തേടി എത്തിയില്ല, അല്ലെങ്കിൽ എത്താൻ വയ്യാത്ത വിധം അകന്നിരിക്കാം മനസ്സുകൾ തമ്മിൽ  pinneedu kaalangalkku shesham ennanu thudangiyath....ithrayil undrstood aanennu karuthi...anyways thanks so much for the valuable comment, ini ezhuthumpol shradhikkam



#6 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 04:37 PM

Sheeja kadha kollatto! Cheriya pakappizhakal saramakkanda! Ezhuthi ezhuthi alle theliyuka! Bhavukangal ! Eniyum ezhuthu!

thank you chechi



#7 Guest_KuTTaN ThambraaN_*

Guest_KuTTaN ThambraaN_*
  • Guests

Posted 10 September 2014 - 06:20 PM

ഒരു പാട് എഴുത്തുകാര്‍ ഉണ്ടല്ലോ ഇവിടെ.. ആശംസകള്‍ കൂട്ടുകാരി.. 



#8 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,565 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 September 2014 - 08:59 PM

kadha kollam Geethanjali... :good:  :)


  • GeeThaNjaLi likes this


Users Awards

#9 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 01:18 PM

18hums.jpg

 

 

 

2lc0dna.jpg

 

ഈ റെയിൽവേ സ്റ്റേഷൻ കാണുംപോൾ എന്താ  നിങ്ങടെ മനസ്സിൽ ആദ്യം ഓടി എത്തുക?

എത്ര കാലം കൂടി  കണ്ടാലും എനിക്ക് ഈ റെയിൽവേ സ്റ്റേഷൻ കാണുംപോൾ ശ്രീ പത്മരാജന്റെ സൃഷ്ടികളായ ജയകൃഷ്ണനും   ക്ലാരയും  ആണ് ആദ്യം ഓർമ്മകളിൽ എത്തുക.
അത് പോലെ തന്നെ ജീവിതത്തിന്റെ, പ്രണയത്തിന്റെ  ഗന്ധമുള്ള 
മറ്റൊരു റെയിൽവേ സ്റ്റേഷൻ ആണ് എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ.ജയകൃഷ്ണന്റെയും ക്ലാരയുടെയും അത്രയും തന്നെ കാലങ്ങൾ പഴക്കമുള്ള കഥയാണ്‌ ഇതും.
 
DSC_64741.jpg
 
 
 
 
 
 
 
 
 
 
 
 
 
കഥയിലെ നായികയും നായകനും ഒരു ബന്ധവുമില്ലതെ രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവർ.വല്ലപ്പോഴും തമ്മിൽ കാണാറുണ്ട് എന്നതൊഴിച്ചാൽ ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ വളരെ വിരളം.
പരസ്പരം വല്ലപ്പോഴുമേ തമ്മിൽ കാണുന്നുള്ളൂ എന്കില്പ്പോലും ഓരോ കണ്ടുമുട്ടലുകളിലും അവരറിയാതെ തന്നെ നൂറായിരം കാര്യങ്ങൾ കൈമാറിയിരുന്നു,,,ഓരോ നോക്കിലുടെയും  ഓരോ വാക്കിലുടെയും. അവരുടെ കണ്ടുമുട്ടലുകൾ പലപ്പോഴും ഈ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചുമായിരുന്നു ,,,അതുകൊണ്ട് തന്നെ അവർക്കുള്ളിൽ അവരറിയാതെ പോയ സ്നേഹത്തിനു സാക്ഷ്യം വഹിച്ചതും,,,,അവരുടെ നിശബ്ദ പ്രണയത്തിനു മൂക സാക്ഷി ആയതും ഇതേ റെയിൽവേ സ്റ്റേഷൻ തന്നെ.
 
അങ്ങനെ വളരെ വിരളമായി കിട്ടുന്ന ഒരു കുടിക്കാഴ്ച്ചക്ക് ശേഷം, യാത്രയാക്കാൻ ഇതേ സ്ഥലത്ത് വീണ്ടും .....അന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു...പതിവിലും വിപരീതമായി അന്ന് വല്ലാത്ത മഴ ആയിരുന്നു,,,ആ രാത്രി യാത്ര പറയാൻ എന്തോ ഇരുവര്ക്കും സാധിച്ചില്ല,,,അവളുടെ കണ്ണുകള നിറഞ്ഞു തുളുംപുംപോഴും നിറ പുഞ്ചിരി സമ്മാനിച്ച്‌ യാത്രയാക്കാൻ ശ്രമിക്കുകയായിരുന്നു.ആ നിറ  കണ്ണുകൾ  കണ്ടിട്ടാവണം, അവൻ അവളോട്‌ അന്നാദ്യമായി വര്ഷങ്ങള്ക്ക് ശേഷമുള്ള തന്റെ അടുത്ത വരവ് ഇന്ന ദിവസമായിരിക്കും, എന്നറിയിച്ചു.
പിന്നീട് അവൾ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടർന്നു ,ജീവിതത്ത്ൽ പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രത്യാശ അവളിൽ ജീവിക്കാനുള്ള കൊതിയുണ്ടാക്കി .
 
അടുത്ത വരവിനെക്കുറിച്ച് പറഞ്ഞ ദിവസം കഴിഞ്ഞു പോയി, പിന്നീട് ആഴ്ചകളും മാസങ്ങളും കഴിഞ്ഞു പോയി,ആ വരവുണ്ടായില്ല,എങ്കിലും അവൾക്കു പരാതിയോ പരിഭവമോ ഉണ്ടായില്ല,,,ഒരുമിച്ചു ജീവിക്കുംപോഴോ, ഒരുമിച്ചു സമയം ചിലവിടുംപോഴോ മാത്രമല്ല  പ്രണയം ഉണ്ടാവുന്നതും, അത് സാഫല്യമാവുന്നതും എന്ന് അവൾ വിശ്വസിച്ചു.
 
കാലങ്ങൾക്ക് ശേഷം അതെ റെയിൽവേ സ്റ്റേഷനിൽ  വന്നിറങ്ങി ആ നഗരത്തിൽ അയാൾ അവളെ അന്വേഷിച്ചു കണ്ടുപിടിക്കുകയായിരുന്നു.പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവർ ഭുമിയിൽ ഒരു സ്വര്ഗം  സൃഷ്ടിച്ചു.അവർക്കുള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന, അവർ അറിയാതെ പോയ ആ പ്രണയം അവർ കൈമാറി.ഉപാധികളില്ലാതെ, പരാതികളും പരിഭവങ്ങളും ഇല്ലാതെ സ്നേഹം മാത്രം പങ്കു വെച്ചു .ഒന്നിനോടും ആരോടും ഉപമിക്കാൻ  പറ്റുന്നതിലും അപ്പുറമുള്ള പക്വതയാര്ന്ന സ്നേഹം, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയം,,,,,
 
അത്തവണ അയാൾ ഒരു റിസർച്ച് ആവശ്യത്തിനായി വന്നതായിരുന്നു നാട്ടിലേക്ക്.അതേ സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് അവർ വീണ്ടും പിരിഞ്ഞു."വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല ,  നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച  ചുണ്ടുകൾക്ക്  വിട തരുക" പതമാരജന്റെ ഈ വരികളാണ് അവർ  അവസാനമായി കൈമാറിയത്.
പിന്നീട് അവർ തമ്മിൽ കാണുകയുണ്ടായില്ല ,വർഷങ്ങൾ ഒരുപാട് കടന്നുപോയി,
കാലം മാറി, നഗരം പരിഷ്ക്കരിച്ചു,ഒപ്പം റെയിൽവേ 
സ്റ്റേഷനും,,,അതിലുടെ യാത്ര ചെയ്യുമ്പോഴൊക്കെയും അവൾ ആ കണ്ണുകൾക്ക്‌ വേണ്ടി പരതി,,,,ഏതെങ്കിലും യാത്രക്കിടയിൽ കണ്ടുമുട്ടിയാലോ എന്ന് പ്രത്യാശിച്ചു, ഇന്നും ആ യാത്ര തുടരുന്നു,,,എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിരിഞ്ഞ ആ കണ്ണുകളെ തേടി...
 
 
NB: akkalathu mobile phono,interneto undayirunnilla…ha ha ha 
 
 

 


  • Vanampaadi, Sraavu Unni, Varikkuzhi Soman and 8 others like this

#10 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,658 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 02:27 PM

ഞാന്‍ എപ്പോള്‍ നാട്ടില്‍ പോകുമ്പോഴും ഈ സ്റ്റേഷന്‍ വഴിയ പോകുന്നെ.. ഇനീപ്പോ അവിടെ നമുക്കറിയാവുന്ന ഒരാളുണ്ടെന്നു കരുതമല്ലോ .. അല്ലെ..


  • GeeThaNjaLi likes this


Users Awards

#11 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 05:20 PM

ഞാന്‍ എപ്പോള്‍ നാട്ടില്‍ പോകുമ്പോഴും ഈ സ്റ്റേഷന്‍ വഴിയ പോകുന്നെ.. ഇനീപ്പോ അവിടെ നമുക്കറിയാവുന്ന ഒരാളുണ്ടെന്നു കരുതമല്ലോ .. അല്ലെ..

:hmm:



#12 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,112 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 November 2014 - 05:19 AM

 

http://oi57.tinypic.com/18hums.jpg...

 

 

 

http://oi59.tinypic.com/2lc0dna.jpg...

 

ഈ റെയിൽവേ സ്റ്റേഷൻ കാണുംപോൾ എന്താ  നിങ്ങടെ മനസ്സിൽ ആദ്യം ഓടി എത്തുക?

എത്ര കാലം കൂടി  കണ്ടാലും എനിക്ക് ഈ റെയിൽവേ സ്റ്റേഷൻ കാണുംപോൾ ശ്രീ പത്മരാജന്റെ സൃഷ്ടികളായ ജയകൃഷ്ണനും   ക്ലാരയും  ആണ് ആദ്യം ഓർമ്മകളിൽ എത്തുക.
അത് പോലെ തന്നെ ജീവിതത്തിന്റെ, പ്രണയത്തിന്റെ  ഗന്ധമുള്ള 
മറ്റൊരു റെയിൽവേ സ്റ്റേഷൻ ആണ് എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ.ജയകൃഷ്ണന്റെയും ക്ലാരയുടെയും അത്രയും തന്നെ കാലങ്ങൾ പഴക്കമുള്ള കഥയാണ്‌ ഇതും.
 
 
 
 
 
 
 
 
 
 
 
 
 
 
കഥയിലെ നായികയും നായകനും ഒരു ബന്ധവുമില്ലതെ രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവർ.വല്ലപ്പോഴും തമ്മിൽ കാണാറുണ്ട് എന്നതൊഴിച്ചാൽ ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ വളരെ വിരളം.
പരസ്പരം വല്ലപ്പോഴുമേ തമ്മിൽ കാണുന്നുള്ളൂ എന്കില്പ്പോലും ഓരോ കണ്ടുമുട്ടലുകളിലും അവരറിയാതെ തന്നെ നൂറായിരം കാര്യങ്ങൾ കൈമാറിയിരുന്നു,,,ഓരോ നോക്കിലുടെയും  ഓരോ വാക്കിലുടെയും. അവരുടെ കണ്ടുമുട്ടലുകൾ പലപ്പോഴും ഈ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചുമായിരുന്നു ,,,അതുകൊണ്ട് തന്നെ അവർക്കുള്ളിൽ അവരറിയാതെ പോയ സ്നേഹത്തിനു സാക്ഷ്യം വഹിച്ചതും,,,,അവരുടെ നിശബ്ദ പ്രണയത്തിനു മൂക സാക്ഷി ആയതും ഇതേ റെയിൽവേ സ്റ്റേഷൻ തന്നെ.
 
അങ്ങനെ വളരെ വിരളമായി കിട്ടുന്ന ഒരു കുടിക്കാഴ്ച്ചക്ക് ശേഷം, യാത്രയാക്കാൻ ഇതേ സ്ഥലത്ത് വീണ്ടും .....അന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു...പതിവിലും വിപരീതമായി അന്ന് വല്ലാത്ത മഴ ആയിരുന്നു,,,ആ രാത്രി യാത്ര പറയാൻ എന്തോ ഇരുവര്ക്കും സാധിച്ചില്ല,,,അവളുടെ കണ്ണുകള നിറഞ്ഞു തുളുംപുംപോഴും നിറ പുഞ്ചിരി സമ്മാനിച്ച്‌ യാത്രയാക്കാൻ ശ്രമിക്കുകയായിരുന്നു.ആ നിറ  കണ്ണുകൾ  കണ്ടിട്ടാവണം, അവൻ അവളോട്‌ അന്നാദ്യമായി വര്ഷങ്ങള്ക്ക് ശേഷമുള്ള തന്റെ അടുത്ത വരവ് ഇന്ന ദിവസമായിരിക്കും, എന്നറിയിച്ചു.
പിന്നീട് അവൾ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടർന്നു ,ജീവിതത്ത്ൽ പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രത്യാശ അവളിൽ ജീവിക്കാനുള്ള കൊതിയുണ്ടാക്കി .
 
അടുത്ത വരവിനെക്കുറിച്ച് പറഞ്ഞ ദിവസം കഴിഞ്ഞു പോയി, പിന്നീട് ആഴ്ചകളും മാസങ്ങളും കഴിഞ്ഞു പോയി,ആ വരവുണ്ടായില്ല,എങ്കിലും അവൾക്കു പരാതിയോ പരിഭവമോ ഉണ്ടായില്ല,,,ഒരുമിച്ചു ജീവിക്കുംപോഴോ, ഒരുമിച്ചു സമയം ചിലവിടുംപോഴോ മാത്രമല്ല  പ്രണയം ഉണ്ടാവുന്നതും, അത് സാഫല്യമാവുന്നതും എന്ന് അവൾ വിശ്വസിച്ചു.
 
കാലങ്ങൾക്ക് ശേഷം അതെ റെയിൽവേ സ്റ്റേഷനിൽ  വന്നിറങ്ങി ആ നഗരത്തിൽ അയാൾ അവളെ അന്വേഷിച്ചു കണ്ടുപിടിക്കുകയായിരുന്നു.പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവർ ഭുമിയിൽ ഒരു സ്വര്ഗം  സൃഷ്ടിച്ചു.അവർക്കുള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന, അവർ അറിയാതെ പോയ ആ പ്രണയം അവർ കൈമാറി.ഉപാധികളില്ലാതെ, പരാതികളും പരിഭവങ്ങളും ഇല്ലാതെ സ്നേഹം മാത്രം പങ്കു വെച്ചു .ഒന്നിനോടും ആരോടും ഉപമിക്കാൻ  പറ്റുന്നതിലും അപ്പുറമുള്ള പക്വതയാര്ന്ന സ്നേഹം, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയം,,,,,
 
അത്തവണ അയാൾ ഒരു റിസർച്ച് ആവശ്യത്തിനായി വന്നതായിരുന്നു നാട്ടിലേക്ക്.അതേ സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് അവർ വീണ്ടും പിരിഞ്ഞു."വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല ,  നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച  ചുണ്ടുകൾക്ക്  വിട തരുക" പതമാരജന്റെ ഈ വരികളാണ് അവർ  അവസാനമായി കൈമാറിയത്.
പിന്നീട് അവർ തമ്മിൽ കാണുകയുണ്ടായില്ല ,വർഷങ്ങൾ ഒരുപാട് കടന്നുപോയി,
കാലം മാറി, നഗരം പരിഷ്ക്കരിച്ചു,ഒപ്പം റെയിൽവേ 
സ്റ്റേഷനും,,,അതിലുടെ യാത്ര ചെയ്യുമ്പോഴൊക്കെയും അവൾ ആ കണ്ണുകൾക്ക്‌ വേണ്ടി പരതി,,,,ഏതെങ്കിലും യാത്രക്കിടയിൽ കണ്ടുമുട്ടിയാലോ എന്ന് പ്രത്യാശിച്ചു, ഇന്നും ആ യാത്ര തുടരുന്നു,,,എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിരിഞ്ഞ ആ കണ്ണുകളെ തേടി...
 
 
NB: akkalathu mobile phono,interneto undayirunnilla…ha ha ha 
 
 

 

 

Geethu chechi... :kalakki::super:


  • GeeThaNjaLi likes this


Users Awards

#13 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 November 2014 - 08:56 AM

എന്റെ എഴുത്തുപുരയിലേക്ക്‌ എല്ലാ പുഞ്ചപ്പാടം നിവാസികൾക്കും സ്വാഗതം.

 

http://campusnow.files.wordpress.com/201...

 

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു കഥ പബ്ളിഷ്  ചെയ്യുന്നത്. കവിതകൾ പലയിടത്തായി പോസ്ടിയിട്ടുണ്ടെങ്കിലും ഇതിനു ഇതുവരെ ധൈര്യം കിട്ടിയിട്ടില്ല.
കുറെ എഴുതിയിട്ടുണ്ടെങ്കിലും എല്ലാം പുസ്തക താളുകളിൽ തന്നെ ആയിപ്പോയി.

 

പുഞ്ചപ്പാടം നിവാസികൾ ആവാം എനിക്കതിനു ധൈര്യം തന്നത്

അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.

വൈകി വന്ന പ്രണയം

 

അവനെ കണ്ട നാൾ മുതൽ, ആ സ്വരം കേട്ട നാൾ മുതൽ, ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു അവൾക്കവനൊട് . സമൂഹ നിയമങ്ങളെ പാലിക്കാനും മാതാ പിതാക്കളെ അനുസരിക്കാനുമുള്ള തീരുമാനത്തിൽ ആവാം, ഇരുവരും പരസ്പരം ആ പ്രണയം പങ്കു വെച്ചില്ല. ആര്ക്കൊക്കെയോ വേണ്ടി, ആരുടെയൊക്കെയോ നിർദ്ദേശങ്ങൾക്ക് കീഴ്വഴങ്ങി ഇരുവരും തമ്മിൽ കാണാത്ത വിധം, കേള്ക്കാത്ത വിധം, അകന്നു തുടങ്ങി.

 

ദിവസങ്ങൾക്കും മാസങ്ങൾക്കും  ശേഷം "വിവാഹം" എന്ന ചോദ്യ ചിഹ്നത്തിനു മുന്നില് അവൾ കുഴങ്ങി. ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ വയ്യാതെ അവളുരുകി. ഒടുവിൽ , രണ്ടും കല്പ്പിച്ചു, വീട്ടുകാരെയും, നാട്ടുകാരേയും  ഉപേക്ഷിച്ചു അവൾ അവനു വേണ്ടി കാത്തിരുന്നു. ആരും അവളെത്തേടി എത്തിയില്ല, അല്ലെങ്കിൽ എത്താൻ വയ്യാത്ത വിധം അകന്നിരിക്കാം മനസ്സുകൾ തമ്മിൽ.

 

കാലങ്ങള്ക്കു ശേഷം, കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളുമായി ജീവിക്കുന്ന അവളെത്തേടി, പെട്ടെന്നൊരു ദിവസം ഒരു ഫോണ്‍ വിളിയിലുടെ ആ സ്വരമെത്തിയപ്പോൾ, വെറുതെയെന്നാലും മിഴികള നിറഞ്ഞൊഴുകി. മനസ്സിന് മണിചെപ്പിനുള്ളിൽ ആരും കാണാതെ സൂക്ഷിച്ച ആ പ്രണയം വൈകിയാണെങ്കിലും തിരികെ ലഭിച്ച ആഹ്ലാദത്തിൽ അവൾ മതിമറന്നു. പക്ഷെ,ആ ഫോണിലുടെ , പ്രണയവും മനസ്സും കൈമാറാൻ അവൻ എത്തിയപ്പോഴേക്കും, കാലച്ചക്രതിനോപ്പം ജീവിച്ചു, തിരിച്ചു നടന്നാലും എത്തിപ്പെടാൻ ആവാത്ത വിധം ദൂരം അവൾ പോയിക്കഴിഞ്ഞിരുന്നു. കുടുംബത്തെയും കുട്ടികളെയും ഓർത്തിട്ടാവണം , ആ വൈകി വന്ന പ്രണയത്തെ സ്വീകരിക്കാൻ, നെഞ്ചിൽ ഏറ്റാൻ, കൊതിയുണ്ടായിരുന്നെങ്കിലും അവള്ക്കായില്ല. അന്ന് ആ ഫോണിലുടെ വിട പറഞ്ഞു പിരിഞ്ഞ ശേഷം തമ്മിൽ കാണുകയോ കേള്ക്കുകയോ ഉണ്ടായില്ല.കാലചക്രത്തിൻ താളത്തിനനുസരിച്ച്‌ അവളും ജീവിച്ചു പോന്നു. എന്നാലും ആ ആദ്യ പ്രണയത്തെ  ഇരുവരും മനസ്സില് മുടി പുതച്ചുറക്കിയതായിരിക്കം .

 

കാലങ്ങള കടന്നു പോയി, നര വന്നു തുടങ്ങി, വാർധക്യതിൻ അസ്വസ്ഥതകൾ വന്നു തുടങ്ങി, ശരീര സൌന്ദര്യം നഷ്ടപ്പെട്ട് തുടങ്ങി,ഏവര്ക്കും ഭാരമായി തുടങ്ങുകയും ചെയ്തു എന്ന തോന്നൽ അവളെ വൃദ്ധ സദനത്തിലേക്ക്  യാത്രയാവാനുള്ള തീരുമാനതിലെതിച്ചു.സ്വന്തം പേരിലുള്ള എല്ലാം വിറ്റു  പെറുക്കി അവൾ യാത്രയായി ആരോടും വിട പറയാൻ നിക്കാതെ.സ്വയം നടക്കാൻ പോലും ശേഷിയില്ലാത്ത അവളെ വൃദ്ധ സദനത്തിൽ വരവെല്ക്കുന്നവരുടെ കുട്ടത്തിൽ രണ്ടും കൈയും നീട്ടി സ്വീകരിക്കാന് വൃദ്ധ സദനതിൻ  നടത്തിപ്പുകാരനായി അവനുണ്ടായിരുന്നപ്പോഴും , കാലങ്ങള പോയ്പ്പോയതുകൊണ്ടോ , കാഴ്ച നഷ്ടപെട്ടതുകൊണ്ടോ എന്തോ അവൾക്കു അവനെ തിരിച്ചറിയാനായില്ല. പിന്നീട് ആ സ്വരം അവളെ പുതിയൊരു ലോകത്ത് എത്തിച്ച പ്രതീതിയുണ്ടാക്കി. അവളിലേക്ക്‌ വൈകി വന്ന പ്രണയത്തെ തിരിച്ചറിയുമ്പോഴേക്കും ജീവിതവും വൈകിയിരുന്നു,,,,അവന്റെ മടിയില തലചായ്ച്ചു, ആ കണ്ണുകളിലേക്കു നോക്കി അവസാന ശ്വാസം അകത്തേക്ക് എടുക്കുമ്പോഴും അവളുടെ പ്രണയം കൈമാറാൻ അവള്ക്കായില്ല.

"പ്രണയം മരിക്കുന്നില്ലായിരിക്കാം......."
--
 

 

ഗീതാമാ ഒരുപാടു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്, അതാണല്ലോ ഒരു കഥാകൃത്തിന്‍റെ ധര്‍മ്മം, നല്ലതോ ചീത്തയോ എന്തോ ആവട്ടെ ഒരു വായനക്കാരന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതായിരിക്കണം ഒരു സൃഷ്ടി, ആ അര്‍ത്ഥത്തില്‍ ഗീതാമ്മ ഡണ്‍ എ ഗുഡ് ജോബ്‌, പിന്നെ അഭിപ്രായം ഏതു ദരിദ്രവാസിയ്ക്കും പറയാലോ അതു കൊണ്ടു ഞാനും പറയുന്നു, തിരിഞ്ഞു നോക്കരുത് മുന്നോട്ടു തന്നെ, ഒരുപാടു കാതം സഞ്ചരിയ്ക്കുന്ന തീവണ്ടി തുടങ്ങുന്നതു ഒരിളക്കത്തോടെയുള്ള ഇഴയലില്‍ കൂടി ആണു, മെല്ലെ തുടങ്ങി പിന്നെ അങ്ങു കുതിച്ചു പായും എല്ലാം അങ്ങനെ തന്നെ, അതു പോലെ ആവട്ടെ ഗീതാമ്മയുടെ ഈ തീവണ്ടിയും, ഞങ്ങള്‍ എല്ലാവരും സന്തോഷത്തോടു കൂടി ടിക്കെറ്റ്‌ എടുത്തു കാത്തു നില്‍ക്കും ഓരോ യാത്രയിലും പങ്കു ചേരാന്‍............



#14 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,517 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 December 2014 - 12:11 PM

:good: writing geethu.. ipola ithu kandathu . nalla vivaranam

 

iniyum ezhuthu tudaratte


  • GeeThaNjaLi likes this


Users Awards

#15 shajon

shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 December 2014 - 12:51 PM

http://oi57.tinypic.com/18hums.jpg...



http://oi59.tinypic.com/2lc0dna.jpg...

ഈ റെയിൽവേ സ്റ്റേഷൻ കാണുംപോൾ എന്താ നിങ്ങടെ മനസ്സിൽ ആദ്യം ഓടി എത്തുക?
എത്ര കാലം കൂടി കണ്ടാലും എനിക്ക് ഈ റെയിൽവേ സ്റ്റേഷൻ കാണുംപോൾ ശ്രീ പത്മരാജന്റെ സൃഷ്ടികളായ ജയകൃഷ്ണനും ക്ലാരയും ആണ് ആദ്യം ഓർമ്മകളിൽ എത്തുക.

അത് പോലെ തന്നെ ജീവിതത്തിന്റെ, പ്രണയത്തിന്റെ ഗന്ധമുള്ള

മറ്റൊരു റെയിൽവേ സ്റ്റേഷൻ ആണ് എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ.ജയകൃഷ്ണന്റെയും ക്ലാരയുടെയും അത്രയും തന്നെ കാലങ്ങൾ പഴക്കമുള്ള കഥയാണ്‌ ഇതും.


http://www.jaysonjc.com/wp-content/uploa...














കഥയിലെ നായികയും നായകനും ഒരു ബന്ധവുമില്ലതെ രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവർ.വല്ലപ്പോഴും തമ്മിൽ കാണാറുണ്ട് എന്നതൊഴിച്ചാൽ ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ വളരെ വിരളം.


പരസ്പരം വല്ലപ്പോഴുമേ തമ്മിൽ കാണുന്നുള്ളൂ എന്കില്പ്പോലും ഓരോ കണ്ടുമുട്ടലുകളിലും അവരറിയാതെ തന്നെ നൂറായിരം കാര്യങ്ങൾ കൈമാറിയിരുന്നു,,,ഓരോ നോക്കിലുടെയും ഓരോ വാക്കിലുടെയും. അവരുടെ കണ്ടുമുട്ടലുകൾ പലപ്പോഴും ഈ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചുമായിരുന്നു ,,,അതുകൊണ്ട് തന്നെ അവർക്കുള്ളിൽ അവരറിയാതെ പോയ സ്നേഹത്തിനു സാക്ഷ്യം വഹിച്ചതും,,,,അവരുടെ നിശബ്ദ പ്രണയത്തിനു മൂക സാക്ഷി ആയതും ഇതേ റെയിൽവേ സ്റ്റേഷൻ തന്നെ.




അങ്ങനെ വളരെ വിരളമായി കിട്ടുന്ന ഒരു കുടിക്കാഴ്ച്ചക്ക് ശേഷം, യാത്രയാക്കാൻ ഇതേ സ്ഥലത്ത് വീണ്ടും .....അന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു...പതിവിലും വിപരീതമായി അന്ന് വല്ലാത്ത മഴ ആയിരുന്നു,,,ആ രാത്രി യാത്ര പറയാൻ എന്തോ ഇരുവര്ക്കും സാധിച്ചില്ല,,,അവളുടെ കണ്ണുകള നിറഞ്ഞു തുളുംപുംപോഴും നിറ പുഞ്ചിരി സമ്മാനിച്ച്‌ യാത്രയാക്കാൻ ശ്രമിക്കുകയായിരുന്നു.ആ നിറ കണ്ണുകൾ കണ്ടിട്ടാവണം, അവൻ അവളോട്‌ അന്നാദ്യമായി വര്ഷങ്ങള്ക്ക് ശേഷമുള്ള തന്റെ അടുത്ത വരവ് ഇന്ന ദിവസമായിരിക്കും, എന്നറിയിച്ചു.

പിന്നീട് അവൾ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടർന്നു ,ജീവിതത്ത്ൽ പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രത്യാശ അവളിൽ ജീവിക്കാനുള്ള കൊതിയുണ്ടാക്കി .


അടുത്ത വരവിനെക്കുറിച്ച് പറഞ്ഞ ദിവസം കഴിഞ്ഞു പോയി, പിന്നീട് ആഴ്ചകളും മാസങ്ങളും കഴിഞ്ഞു പോയി,ആ വരവുണ്ടായില്ല,എങ്കിലും അവൾക്കു പരാതിയോ പരിഭവമോ ഉണ്ടായില്ല,,,ഒരുമിച്ചു ജീവിക്കുംപോഴോ, ഒരുമിച്ചു സമയം ചിലവിടുംപോഴോ മാത്രമല്ല പ്രണയം ഉണ്ടാവുന്നതും, അത് സാഫല്യമാവുന്നതും എന്ന് അവൾ വിശ്വസിച്ചു.


കാലങ്ങൾക്ക് ശേഷം അതെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ആ നഗരത്തിൽ അയാൾ അവളെ അന്വേഷിച്ചു കണ്ടുപിടിക്കുകയായിരുന്നു.പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവർ ഭുമിയിൽ ഒരു സ്വര്ഗം സൃഷ്ടിച്ചു.അവർക്കുള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന, അവർ അറിയാതെ പോയ ആ പ്രണയം അവർ കൈമാറി.ഉപാധികളില്ലാതെ, പരാതികളും പരിഭവങ്ങളും ഇല്ലാതെ സ്നേഹം മാത്രം പങ്കു വെച്ചു .ഒന്നിനോടും ആരോടും ഉപമിക്കാൻ പറ്റുന്നതിലും അപ്പുറമുള്ള പക്വതയാര്ന്ന സ്നേഹം, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയം,,,,,



അത്തവണ അയാൾ ഒരു റിസർച്ച് ആവശ്യത്തിനായി വന്നതായിരുന്നു നാട്ടിലേക്ക്.അതേ സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് അവർ വീണ്ടും പിരിഞ്ഞു."വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല , നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച ചുണ്ടുകൾക്ക് വിട തരുക" പതമാരജന്റെ ഈ വരികളാണ് അവർ അവസാനമായി കൈമാറിയത്.

പിന്നീട് അവർ തമ്മിൽ കാണുകയുണ്ടായില്ല ,വർഷങ്ങൾ ഒരുപാട് കടന്നുപോയി,

കാലം മാറി, നഗരം പരിഷ്ക്കരിച്ചു,ഒപ്പം റെയിൽവേ

സ്റ്റേഷനും,,,അതിലുടെ യാത്ര ചെയ്യുമ്പോഴൊക്കെയും അവൾ ആ കണ്ണുകൾക്ക്‌ വേണ്ടി പരതി,,,,ഏതെങ്കിലും യാത്രക്കിടയിൽ കണ്ടുമുട്ടിയാലോ എന്ന് പ്രത്യാശിച്ചു, ഇന്നും ആ യാത്ര തുടരുന്നു,,,എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിരിഞ്ഞ ആ കണ്ണുകളെ തേടി...



NB: akkalathu mobile phono,interneto undayirunnilla…ha ha ha


വളരെ മനോഹരമായി എഴുതി . പക്ഷേ എവിടെയോ സ്വന്തം അനുഭവങ്ങളുടെ ഒരു പ്രതിഭലനം കാണുന്നു............ശരിയാണോ മാഷേ? is it your story
  • GeeThaNjaLi likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users