Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 1175 Today, 02:31 AM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                Malabar SultaN has obtained a high score of 5300 Yesterday, 11:11 PM Playing 1-i Play Now!                Malabar SultaN has obtained a high score of 41700 Yesterday, 11:01 PM Playing Flip Words Play Now!                
Photo

Onathinoru Pattu - Vijayalakshmi ഓണത്തിന് ഒരു പാട്ട് (വിജയലക്ഷ്മി)


  • Please log in to reply
2 replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 September 2014 - 10:46 AM

പുന്നെൽക്കതിർക്കുലയെങ്ങെന്ന്
പിന്നെയും കാക്കപ്പൂ ചോദിച്ചു
എല്ലാം കരിഞ്ഞുകഴിഞ്ഞെന്ന്
കണ്ണീരിൽ ചിറ്റാട മന്ത്രിച്ചു .

മാവേലിയില്ല നിലാവില്ല
പാടവരമ്പിൽ തിരക്കില്ല
ഓണമിന്നാരുടേതാണെന്ന്
വീണയും പുള്ളോനും ചോദിച്ചു .

വ്യാപാരമേളയിലാളുണ്ട്
വാടാത്ത പ്ളാസ്റ്റിക്ക് പൂവുണ്ട്
നാടും നഗരവുമങ്ങുണ്ട്
കോരനോ , കുമ്പിളു കൂട്ടുണ്ട് .

പൂക്കളം മത്സരമാവുമ്പോൾ
ആർക്കു വിധിക്കണം സമ്മാനം ?
പാടത്ത് തീവച്ചു ചത്തോന്റെ
നേരൊത്ത ചിത്രം വരച്ചോർക്ക്.


  • Malar and Eda Kattappe like this

#2 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 September 2014 - 01:24 PM

Onapaatu :super:


  • Ayyappan Moolesseril likes this


Users Awards

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,158 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2014 - 01:28 PM

Ayyappa, onappatt kollatto! :thankyou:


  • Ayyappan Moolesseril likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users