Jump to content

Toggle Scoreboard
ibProArcade Scoreboard

Major Purushu has obtained a high score of 150 Yesterday, 05:36 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 54920 Yesterday, 03:46 PM Playing Alu`s Revenge Play Now!                Pokkiri SimoN has obtained a high score of 450 Dec 13 2017 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Dec 13 2017 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Dec 13 2017 07:00 PM Playing Animal Connect Play Now!                
Photo

Mazha - Madhavikutty മഴ (മാധവികുട്ടി)


  • Please log in to reply
4 replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
365
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 August 2014 - 10:52 AM

എന്റെ നായ മരിച്ചപ്പോള്‍
ഒരു അഭിവൃദ്ധിയും നല്‍കാത്ത
ആ വീട്
ഞങ്ങള്‍ ഉപേക്ഷിച്ചു.
ആ ശവസംസ്‌കാരത്തിനും
റോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷം
വേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു,
പുസ്തകങ്ങളോടും
വസ്ത്രങ്ങളോടും
കസേരകളോടുമൊപ്പം
വണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു,
ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസിക്കുന്നു.
ഇവിടെ
മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല;
എന്നാല്‍
ഇവിടെ മഴ പെയ്യുമ്പോള്‍
ആ ആളൊഴിഞ്ഞ വീടിനെ
മഴ നനച്ചു കുതിര്‍ക്കുന്നത്
ഞാന്‍ കാണുന്നു.
ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം
ഞാന്‍ കേള്‍ക്കുന്നു.
അവിടെ എന്റെ നായ്ക്കുട്ടി
ഇപ്പോള്‍ തനിച്ചു കിടക്കുന്നു



#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 38,692 posts
10,429
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 August 2014 - 10:55 AM

shoka valsalyam :good: lines




Users Awards

#3 shajon

shajon

    Nokkukutti

  • Members
  • 247 posts
129
Very Good
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 10:56 AM

വാക്കുകള്ക്കവര്നനീയമായ ഒരു അനുഭൂതി 



#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 September 2014 - 11:05 AM

manoharam



#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,861
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 December 2014 - 08:42 PM

Ayyappan... :thanks:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users