Jump to content

Toggle Scoreboard
ibProArcade Scoreboard

Mitchell Indunaghan has obtained a high score of 570 Yesterday, 11:52 PM Playing Angry Birds Shooters Play Now!                Adima Kannu has obtained a high score of 933 Yesterday, 09:53 PM Playing Letter Hunter Play Now!                Adima Kannu has obtained a high score of -600 Yesterday, 09:52 PM Playing Sewer Surf Play Now!                Adima Kannu has obtained a high score of 0 Yesterday, 07:36 PM Playing Bomb Bandits Play Now!                Adima Kannu has obtained a high score of 103 Yesterday, 07:36 PM Playing Archery Play Now!                
Photo

Peruchazhi Movie Review

Peruchazhi Movie Review Mohanlal movie 2014 malayalam movie

 • Please log in to reply
15 replies to this topic

#1 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,462 posts
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 August 2014 - 02:52 PM

Peruchazhi Movie Review

 

Peruchazhi%2BMovie%2BReview.jpg

 

 

നീല കുറുക്കനും കണ്ടു..ജഗനാഥന്റെ ആ പെരുച്ചാഴി അവതാരം...എന്താ പറയാ...നല്ലൊരു ഓണ സദ്യ പ്രതീഷിച്ചിരുന്നു...ലാലേട്ടൻ തന്നത് ഗംഭീരമായ ഓണ സദ്യ..

ഒരുപാട് നാളുകള കൂടിയ ലാലേട്ടൻ നമ്മളെ മനസ്സറിഞ്ഞു ചിരിപ്പിക്കുന്നത്...നഷ്ടപെട്ടു എന്ന് നമ്മൾ കരുതിയ ആ പഴാഹായ ലാലേട്ടൻ ഭാവങ്ങൾ തിരികെ...കിലുക്കത്തിലും വന്ദനം ത്തിലും ഒക്കെ കണ്ട ആ ആവേശം,ആ ചിരിയുനര്തുന്ന മുഖ ഭാവങ്ങൾ,മുഖത്ത് മുന്നി മാഞ്ഞു പോകുന്ന കുസൃതിയും കള്ളത്തരവും പ്പീഓണ്ണേ ഇടയ്ക്കു കയറി വരുന്ന തമ്പുരാന്റെ പ്രൌഡിയും..ചുരുക്കി പറഞ്ഞാൽ എല്ലാം തികഞ്ഞ ഒരു മോഹൻലാൽ ഷോ...

കഥ ഞാൻ ഇവിടെ പറയുന്നില്ല...വളരെ രസകരവും അതെ സമയം ലളിതവും ആയി പറയുന്ന കഥ...അമേരിക്കയിലേക്ക്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ പറിച്ചു നടാൻ പോകുന്ന ജഗനാഥനും സംഘവും...

അവർ ഒപ്പിക്കുന്ന പോല്ലാപ്പുക്കളും അവർ നേരിടുന്ന പ്രശ്നങ്ങളും അവർ അത് പരിഹരിക്കുന്ന രസകരമായ രീതികളും ആണ് ചിത്രത്തിന്റെ ഇതി വൃത്തം...അജയാൻ വേണു ഗോപാലന്റെ രസകരമായ തിര കഥ...അരുണ്‍ വൈദ്യനാഥൻ മികച്ച രീതിയിൽ സംവിധാനം ചെയ്തപ്പോൾ പ്രേക്ഷകർക്ക്‌ അത് ഉത്സവം ആയി...

മോഹൻലാലിൽ നിന്ന് ഒരു ആരധകാൻ പ്രതീക്ഷിക്കുന്ന എല്ലാം ചേർത്ത് ഒരുക്കിയ ഒരു ടോട്ടൽ ഫണ്‍ ഫിലിം...ലാലേട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലെ ചില ഓര്മ പെടുതലുകളും അവ വരുന്ന സാഹചര്യങ്ങളും വളരെ തന്ത്രപരമായി ആണ് സംവിധായകനും തിര കഥാകൃത്തും അവതരിപ്പിച്ചത്...ത്രിൽ അടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മനോഹരം ആയ ദ്രിശ്യങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി...അരോരക്കും അരവിന്ദ് നും അഭിനന്ദനങ്ങൾ...

 

പിന്നെ പറയേണ്ടത് ബാബുരാജ്‌,അജു വർഗീസ് നെ പറ്റി ആണ്...രണ്ട അണ്ണന്മാരും ലാലേട്ടന്റെ ഒപ്പം നിന്ന് കസറി...എല്ലാം രസകരമായ സംഭാഷണങ്ങൾ...ചിരിച്ചു കണ്ണില നിന്ന് വെള്ളം വന്നു പോയി ചില രംഗങ്ങളിൽ..

ലാലേട്ടൻ-ബാബുരാജ്‌-അജു വർഗീസ് കൂട്ടുകെട്ട് വിജയ കൂടുകെട്ടു ആയി മാറി കഴിഞ്ഞു..മുകേഷിനും രമേശ്‌ പിശരടിക്കും താരതമ്യേന ചെറിയ റോൾ ആണെങ്കിലും ഉള്ള രംഗങ്ങളിൽ തകര്ത് രണ്ട് പേരും..പിന്നെ പറയേണ്ടത് വിജയ്‌ ബാബു ആണ്...

അദ്ധേഹത്തിന്റെ ഏറ്റവും മികച്ച പെർഫോർമൻസ് തന്നെ തന്റെ പദത്തിന് അദ്ദേഹം നല്കിയിട്ടുണ്ട്...ഹോളിവുഡ് അഭിനേതാക്കൾ ആയ ജെയിംസ്‌,ജോണ്‍ തുടങ്ങിയവരും നമ്മുടെ സന്കർ രാമ കൃഷണനും നിർണ്ണായകമായ കഥാപാത്രങ്ങളെ വളരെ നന്നായി പ്രേക്ഷക ഹൃദയങ്ങളിൽ എത്തിച്ചു...

ആക്ഷേപ ഹാസ്യവും സ്ലാപ്സ്ടിക് കോമഡി ഉം സാന്ദർഭിക ഹാസ്യവും ചേര്ന്ന ഒരു കോമഡി ഫിലിം ആണ് പെരുച്ചാഴി...പാടുകൾ എല്ലാം തന്നെ പ്രേക്ഷകനെ കയ്യില എടുത്തു..

.പോ മോനെ ദിനേശാ എന്നാ പാട്ടിൽ തിയേറ്ററിൽ അക്ഷരര്ധത്തിൽ ഉത്സവം ആയിരുന്നു...അതിലെ മോഹൻലാലിൻറെ നൃത്തം വിസ്മയിപ്പിക്കുന്നതായിരുന്നു...അങ്ങനെ എല്ലാ അർഥത്തിലും നമ്മുടെ ഓരോ രൂപയും മുതലാവുന്ന ഒരു സിനിമ....ആഘോഷിക്കാൻ ഉള്ള ഒരു ഫിലിം..മഹത്തായ കാര്യങ്ങൾ ഒന്നുമല്ല പറയുന്നത്...ചിരിക്കാൻ വേണ്ടി മാത്രം പോകുക...

നീല കുറുക്കൻ അതിനാണ് പോയത്...മനസ്സറിഞ്ഞു ചിരിച്ചു..മനസ്സ് നിറഞ്ഞു ചിരിച്ചു...പിന്നെ നമ്മുടെ ലാലേട്ടന്റെ തിരിച്ചു കിട്ടി...ജഗനാഥൻ പറഞ്ഞത് പോലെ..."ഞാൻ കോമെടിയൻ അല്ല...കോമഡി ചെയ്യാൻ അറിയാവുന്ന ഹീറോ ആണ്.."..അതെ മലയാളികളുടെ ആ ഹീറോ ആണ് ഇത്...ഈ പെരുച്ചാഴി ഈ ഓണം കൊണ്ട് പോയി...മൊത്തത്തിൽ കൊണ്ട് പോയി...

RATING - 4/5

VERDICT-MEGA HIT

 

______________________________________________________________________

 

 

Peruchazhi is a new malayalam movie of Super Star Mohanlal with co-actors like Mukesh, Baburaj, Aju Varghese and actresses like Ragini Nandwani, Poonam Bajwa, Andrea Jeremiah, Sandra Thomas.

Peruchazhi Onam Release 2014


The cinema Peruchazhi is by Director Arun Vaidyanathan which is Produced by Vijay Babu, Sandra Thomas under the banner of Friday Film House.

Detailed review of the movie Peruchazhi from trusted sorces has been added, scroll down to see response from a first show viewer of this cinema.

Introduction Scene of Mohanlal in Peruchazhi from Inside Theater by Fans

Peruchazhi%2Bmovie%2Blook%2Bfor%2Btheate

 

peruchazhi%2Bfirst%2Blooks%2Bfdfs%2Brevi

Review of Peruchazhy Cinema

The First Day First Show Review of the new malayalam movie Peruchazhi is that this is going to be one of the best movies of Mohanlal after Drishyam and a complete fun filled movie from this great actor after a long gap.

Special shows for Mohanlal fans have started from early morning and the responses, rating are very much positive with ratings going up to 4 out of 5.

Peruchazhi has everything mixed in it including comedy, action, romance and his fans can enjoy seeing

Lalettan's Peruchazhi comes with lot of attractions and will be a trend setter for kerala youth in their dressing style.

Peruchazhi Special Mundu - Adipolica is now the latest buzz in Kerala.

Peruchazhi movie mundu and vala used by Mohanlal in this movie has hit the markets

Poonam Bajwa's item dance song Po Mone Dinesha is very enjoyable in theaters and everyone is dancing with Lalettan.

Viewers Rating for Peruchazhi 

This is an absolute entertainer and 4 / 5 rating is presently given as per first repsonses.

Review Courtesy - Bluefox - https://www.facebook...oxMediaOfficial

 


 • Theepori WarneR, Bolt PathaN, Mitchell Indunaghan and 7 others like this

#2 Malaresh Iyer

Malaresh Iyer

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,821 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 August 2014 - 02:55 PM

Kollam Paacha :super: ...Paachan silma kando? :thankyou:#3 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,191 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 August 2014 - 03:04 PM

Aha :kalakki:

nalla cinemal varatte.

waiting for a good movie
Users Awards

#4 DexteR PaNdey

DexteR PaNdey

  Nokkukutti

 • TOP Member
 • 2,561 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 August 2014 - 11:00 PM

Lalettan da  :poii:  :poii:  :poii:  paachan bro  :thankyou:#5 Sree Ranjini

Sree Ranjini

  Winner of PPH Season-1

 • Sr Moderator
 • 27,565 posts
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 August 2014 - 12:39 PM

Thanks for the review Paachu  :super: 

pattiyaal poyi kananam  :)
Users Awards

#6 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 3,617 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 August 2014 - 12:51 PM

Valare naalukalkku shesham theatreil poyi oru cinema kandu ... sherikkum 90 kalile lalettane veendum kaanaan kazhinju... aadyaavasaanam preshakare rasippikkunna cinema...enthenkilum poraayma thonniyittundenkil athu paattil maathramaanu.. baakkiyellaam :super: 

"ഞാൻ കോമെടിയൻ അല്ല...കോമഡി ചെയ്യാൻ അറിയാവുന്ന ഹീറോ ആണ്..".  athu lalettan orikkal koodi theliyichu :yes:


 • Sagaav NettooraN, VijayeTTan and DexteR PaNdey like this

#7 Bolt PathaN

Bolt PathaN

  Support Staff - PP

 • Administrator
 • 25,265 posts
 • Location:Singara Chennai
 • Interests:PunchaPaadam
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 September 2014 - 12:44 AM

onathinu plan unde nokkatte :chey:
Users Awards

#8 Sagaav NettooraN

Sagaav NettooraN

  Budding Moderator

 • Premium Member
 • 7,402 posts
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 11 September 2014 - 03:04 PM

:thanks: for the review
Users Awards

#9 Theepori WarneR

Theepori WarneR

  YoUNgStER

 • Star of Stars
 • 41,136 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 11 September 2014 - 03:56 PM

super padam ane :yes: ellavarum poyi kaanu


 • KD KoHLi likes this


Users Awards

#10 KD KoHLi

KD KoHLi

  Olakkeday Mood of PP

 • Star of Stars
 • 34,592 posts
 • Location:Dubai
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 11 September 2014 - 04:40 PM

:haha:
Users Awards

#11 KD Kaarthu

KD Kaarthu

  "Thengaa Kolai of PP"

 • Royal Member
 • 13,406 posts
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2014 - 12:29 PM

onathinu plan unde nokkatte :chey:


Ah plan polinju :chey: Kure naalaayittu oru comedy movie kaanam ennu vechadha pakshe kaanaan saadhichilya :chey:

#12 vettu666

vettu666

  Nokkukutti

 • Members
 • 109 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2014 - 12:17 AM

thks#13 vettu666

vettu666

  Nokkukutti

 • Members
 • 109 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2014 - 12:17 AM

:super:#14 Tony Kurishingal

Tony Kurishingal

  Nokkukutti

 • VIP Members
 • 5,065 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 October 2014 - 09:21 PM

സത്യത്തിൽ ഈ സിനിമ കണ്ടിട്ടാണൊ ഈ റിവ്യു ഇട്ടത്.. വളരെ മോശം ചിത്രം

#15 sreejmh

sreejmh

  Nokkukutti

 • Members
 • 101 posts
 • Location:Trivandrum
 • Interests:Reading
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 04 November 2014 - 10:09 PM

polichu....Also tagged with one or more of these keywords: Peruchazhi Movie Review, Mohanlal, movie 2014, malayalam movie

0 user(s) are reading this topic

0 members, 0 guests, 0 anonymous users