Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 834 Yesterday, 05:42 PM Playing Blocks_2 Play Now!                KD SimoN has obtained a high score of 11150 Yesterday, 04:08 PM Playing Cheesy Play Now!                sajujay has obtained a high score of 2460 Yesterday, 02:49 PM Playing canyonglider Play Now!                Vanampaadi has obtained a high score of 1180 Mar 21 2017 09:28 PM Playing canyonglider Play Now!                Vanampaadi has obtained a high score of 0 Mar 21 2017 09:21 PM Playing Bookworm Play Now!                
Photo

Relook On Movies


  • Please log in to reply
2 replies to this topic

#1 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 August 2014 - 06:10 PM

നോക്കെത്താ ദൂരത്ത് കണ്ണും നട്ട്

1984 പ്രദര്ശനത്തിന് വന്ന ഫാസിൽ കഥയും സംവിധാനവും നിര്വ്വഹിച്ച "
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് " വര്ഷങ്ങള്ക്ക് ശേഷം വീണ്ടും കാണാൻ ഇടയായി. ഒരുപക്ഷെ അതിനു വേണ്ടി സമയം മാറ്റി വെച്ചതാണെന്നും പറയാം.

ആ ചിത്രത്തിന് എന്റെ പ്രായം ഉണ്ടെന്നു തിരിച്ചറിയുമ്പോഴും, ഞാനിത്രയും വർഷങ്ങൾ ജീവിതത്തിൽ പിന്നിട്ടോ എന്നാണ് ചിന്തിച്ചു പോകുന്നത്. കാര്യം, അത്രയും ജീവനോടെ, തേജസ്സോടെയാണ് അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും എന്റെ മനസ്സില് ജീവിക്കുന്നത്.

ഈ ഞാൻ ഉൾപ്പെടെയുള്ള മനുഷ്യര് അവനവന്റെ ജീവിതത്തിനു ജീവിതത്തിലെ ഓരോ നിമിഷങ്ങള്ക്ക് ഒരു വിലയും കല്പ്പിക്കാതെ കടന്നു പോകുന്നുണ്ട്. ഈ ചിത്രത്തിലെ ഗേളി എന്നാ കഥാപാത്രതിളുടെ സന്ജരിക്കുമ്പോൾ ജീവിതത്തിലെ ഓരോ നിമിഷങ്ങളും വളരെ വിലപ്പെട്ടതാണെന്നും അതിന്റെ മൂല്യം കല്പ്പിക്കാൻ ആവില്ലെന്നും നാം ഓരോരുത്തരും തിരിച്ചറിയും.

ഞാൻ ആദ്യമായി ഈ ചിത്രം കാണുമ്പൊൾ എനിക്ക് തിരിച്ചറിവിനുള്ള പ്രായം പോലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ ചിത്രത്തിലുടെ ഫാസിൽ പറയാൻ ശ്രമിച്ച അല്ലെങ്കിൽ പകരാൻ ശ്രമിച്ച ഒന്നും എനിക്ക് അന്ന് മനസിലായി കാണില്ല.

പിന്നീട് ആ ചിത്രം എന്നെ ഒരുപാട് ചിന്തിപ്പിചിട്ടുമുണ്ട്.

പ്രതീക്ഷകളെ ഇല്ലാത്ത ഒരു വ്യക്തി ആയിരുന്നു ജീവിതത്തിൽ ഞാൻ. എന്നാൽ പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന് വീണ്ടും മനസിലാക്കിച്ചു കൊണ്ട്, വീണ്ടും ഒരു പ്രതീക്ഷയെ ബാക്കി നിർത്തി ചിത്രം അവസാനിക്കുന്നു.

മനുഷ്യ ജീവിതം വളരെ ചുരുങ്ങിയത് ആണെന്നും മനുഷ്യ ബന്ധങ്ങൾ വില മതിക്കാൻ ആവാത്ത ഒന്നാണെന്നും തിരക്കേറിയ ജീവിതത്തിനിടയ്ക്ക് ആരും ഓര്ക്കുന്നില്ല അല്ലെങ്കിൽ മനപൂര്വ്വ
  • Varikkuzhi Soman and Kappalu Moylaaly like this

#2 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,596 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2014 - 07:35 PM

8-> avalokanam nannaayittundu :yes:

kaanunthorum puthuma thonnippikkunna cinema

 

nannaayi ezhuthi 8->

kooduthal poratte

Idakku Njangalum koodaam

 

:thanks:


  • GeeThaNjaLi likes this

#3 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2014 - 08:06 PM

very nice.... sheeja iniyum avalokanangal prateekshikkunnu 8->


  • GeeThaNjaLi likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users