Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 0 Today, 05:40 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                
Photo

വിരക്തി


  • Please log in to reply
192 replies to this topic

#2489394 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 22 August 2014 - 12:47 PM

എന്റെ ഹൃദയത്തിന്‍ ആത്മഗതങ്ങളെ.........

സ്വപ്നങ്ങളെ...............................

ജീവിതത്തിലെ തീരാ നഷ്ടങ്ങളെ ..............

വാക്കുകളിലൂടെ വരികളാക്കുന്നു ഞാനിവിടെ..

 

 

എന്റെ വരികള്‍

 

1) മരണമേ നിന്നിലേക്ക്‌   >> :click:

 

2) സമാന്തരമീ അനുരാഗയാത്ര >> :click:

 

3) "വ്യര്‍ത്ഥമീ ആശകള്‍"  >> :click:

 

4) പ്രണയം എത്ര മധുരം!  >> :click:

 

5) ആരാണ് നീ?  >> :click:

 

6) നിനക്കായി  >> :click:

 

7) പ്രണയമേ നിന്നിലേക്ക്‌ ഇനിയും എത്ര ദൂരം….  >> :click:

 

8) പ്രണയം...……  >> :click:

 

9)    >>  :click:

 

10) ചോദ്യശരങ്ങൾ  >>  :click:

 

11) >>  :click:

 

12) നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മക്കായ്‌….. >>  :click:

 

13) റോസാപ്പൂക്കൾ കൊണ്ടൊരു പ്രണയ സമ്മാനം >>  :click:

 

14) >>  :click:

 

15) അഞ്ചലിയുടെ സ്വപ്നങ്ങൾ >>   :click:

 

16) മഴയുടെ നിറം >> :click:

 

17) തടവുകാരന്റെ പുതുവൽസര ആഘോഷം!  >> :click:

                 "A Poem.... begins as a lump in the Throat, a sense of wrong, a homesickness, a lovesickness.....

It finds the thought and the thought finds the words"

                                                                                                                                              

                                                                                                                                                                                                                                   ----  Robert Frost.

 

 

 

മരണമേ നിന്നിലേക്ക്‌....

 

ഓടുന്നു ഞാൻ എല്ലാവരിൽ നിന്നും

അടുക്കാൻ ശ്രമിക്കുന്നു ഞാൻ മരണത്തോട്
ആരോടും  പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ
വിട പറയാൻ ........

 

ഉരുളകളിൽ സ്നേഹവും വാത്സല്യവും

നിറച്ച അമ്മയിൽ നിന്നും,,,

 

കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച

അച്ഛനിൽ നിന്നും

 

കാഴ്ചകൾ കാണാൻ കൂടെ കുട്ടുന്ന

സഹോദരങ്ങളിൽ നിന്നും

 

കുഞ്ഞു കുസൃതികൾ പങ്കു വെച്ച

മിത്രങ്ങളിൽ നിന്നും

 

ഒടുവിൽ ,

എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച,
എന്റെ സ്വപ്നങ്ങൾക്ക് നിറവും
ചിറകുകളും നല്കിയ,
എന്റെ ഇഷ്ടങ്ങൾക്കൊക്കെയും  കൂട്ടു നിന്ന
പിണക്കങ്ങൾക്കൊടുവിൽ  കെട്ടിപ്പുണരുന്ന
എന്റെ മാത്രം പ്രിയനിൽ നിന്നും ...

 

ഓടിയകലുന്നു ഞാൻ .....

 

അടുക്കുന്നു ഞാൻ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്

ആരോടും  പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ
വിട പറയാൻ


Edited by GeeThaNjaLi, 05 January 2015 - 07:45 AM.

  • Vanampaadi, InduChOOdaN, Varikkuzhi Soman and 10 others like this

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,555 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 22 August 2014 - 01:37 PM

Sheeja nannayi ezhuthiyallo! Veendum ezhuthu! Aashamsakal !

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 August 2014 - 01:44 PM

:super: nalla varikal




Users Awards

#4 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 22 August 2014 - 02:21 PM

Sheeja... kavitha nannayitundu... :good:

 

iniyum ezhuthu :)




Users Awards

#5 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 September 2014 - 06:00 PM

സമാന്തരമീ അനുരാഗ യാത്ര


ഇടവപ്പാതിയിലെ തോരാത്ത മഴയില്‍ കുതിര്‍ന്നു, അന്ന് നീ

അടുക്കളയിലെ കോലായില്‍ വെച് ആരും കാണാതെ


എനിക്കേകിയ ചും ബനത്തിന്‍ തണുപ്പ്

പെയ്തിറ ങ്ങുന്നേന്‍ മനസ്സില്‍ ഇപ്പോഴും...

യാത്രയാകാന്‍ നേരം പരതി എന്‍ കണ്ണുകള്‍

നിനക്കായി, ആള്‍ക്കു ട്ടത്തിനിടയില്‍ ................


അകലങ്ങളില്‍ നിന്നും അകലങ്ങളിലേ ക്ക് ഉയരുവാന്‍

കൊതിക്കുമ്പോഴും , കാതോര്‍ത്തു ഞാന്‍ , നിന്റെ ഒരു വിളിക്കായി.


റെയില്‍ പാളങ്ങലെപ്പോ ല്‍ സമാന്തരമീ യാത്ര,

ഒന്ന് ചേരി ല്ലോരുനാളും എന്നറിയാമായിരുന്നിട്ടും...........

എന്തിനീ അനുരാഗം?
  • Varikkuzhi Soman, KD Archith, Malar and 1 other like this

#6 VIjayeTTan

 
VIjayeTTan

    Nokkukutti

  • Jr Moderators
  • 7,970 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 September 2014 - 08:22 PM

നന്നായിരിക്കുന്നു ഷീജ ...വിരക്തി, നഷ്ടം ഒക്കെയാണല്ലോ വിഷയമാക്കിയിരിക്കുന്നത്...? 
 
ഇനിയും എഴുതുക..മറ്റു വിഷയങ്ങളും.....ആശംസകൾ 



Users Awards

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 September 2014 - 09:27 PM

സമാന്തരമീ അനുരാഗ യാത്ര


ഇടവപ്പാതിയിലെ തോരാത്ത മഴയില്‍ കുതിര്‍ന്നു, അന്ന് നീ

അടുക്കളയിലെ കോലായില്‍ വെച് ആരും കാണാതെ


എനിക്കേകിയ ചും ബനത്തിന്‍ തണുപ്പ്

പെയ്തിറ ങ്ങുന്നേന്‍ മനസ്സില്‍ ഇപ്പോഴും...

യാത്രയാകാന്‍ നേരം പരതി എന്‍ കണ്ണുകള്‍

നിനക്കായി, ആള്‍ക്കു ട്ടത്തിനിടയില്‍ ................


അകലങ്ങളില്‍ നിന്നും അകലങ്ങളിലേ ക്ക് ഉയരുവാന്‍

കൊതിക്കുമ്പോഴും , കാതോര്‍ത്തു ഞാന്‍ , നിന്റെ ഒരു വിളിക്കായി.


റെയില്‍ പാളങ്ങലെപ്പോ ല്‍ സമാന്തരമീ യാത്ര,

ഒന്ന് ചേരി ല്ലോരുനാളും എന്നറിയാമായിരുന്നിട്ടും...........

എന്തിനീ അനുരാഗം?

Sambhavam anuragamanalle.... :lub: kollatto... :super:

iniyum poratte Sheeja... :)




Users Awards

#8 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 04:33 AM

Thanks every one for encouraging me to write more...

 

Really I enjoy being here in PP..



#9 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 07:55 AM

"വ്യര്‍ത്ഥമീ ആശകള്‍"




ഇല കൊഴിഞ്ഞ മരങ്ങളെ പ്പോല്‍ ശൂന്യമിന്നെന്‍ മനസ്സ്,

പറയാന്‍ വാക്കുകളില്ല, എഴുതാന്‍ വരികളുമില്ല!

മഴയെ കാത്തിരിക്കും വേഴാമ്പല്‍ പോലെ,

ആ തണുത്ത കാറ്റിന്‍ തലോടലിനായി കാത്തിരിപ്പൂ ഞാന്‍!

ആശകള്‍ വ്യര്‍ത്ഥമാണെന്ന് അറിയുകില്‍പ്പോലും,

ഒരു ജന്മത്തിന്‍ മുഴുവന്‍ സ്നേഹത്തിനായി.....

ഒരു നിമിഷത്തിന്‍ ആത്മ നിര്‍വൃതിക്കായി........

കാത്തിരിപ്പിന്‍ വിരസത പോലും, ആശകള്‍-

നെയ്യുന്ന സ്വപ്ന തുല്യമാക്കി മാറ്റി,

ഞാന്‍ കാത്തിരിപ്പ് തുടരുന്നു.


ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍, സുന്ദരമായി,

കൊതി തീരാതെ, ഇനിയും ജന്മങ്ങള്‍ക്കായി ആശിച്ച്,

ഒരുപാട് നിറ മിഴികള്‍ക്ക്, സാക്ഷ്യം വഹിച്ച്,

ഒടുവില്‍ ഈ സുന്ദരമായ ലോകത്തോട് വിട പറയാനായി...


വെറുതെയെങ്കിലും കൊതിച്ചിട്ടുണ്ട് ഞാന്‍,

ചിറകുകള്‍ മുളച്ചു ഈ വിശാലമായ ലോകത്ത്,

സ്വതന്ത്രമായി പറക്കാന്‍, കെട്ടുപാടുകള്‍ ഒന്നും തന്നെയില്ലാതെ!


ഇതെല്ലാം സ്വപ്നം മാത്രമായി, എന്റെ ജീവിതം-

"വിധി" എന്നല്ല, "തോന്ന്യാസം" എന്ന തിരിച്ചറിവോടെ,

ഈ ഒറ്റപ്പെടലില്‍ നിന്ന് മോചനമില്ലാതെ,

തുടരട്ടെ ഞാനീ വിരസമാര്‍ന്ന ജീവിതം!
  • Vanampaadi, Varikkuzhi Soman, KD Archith and 4 others like this

#10 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,571 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 08:22 AM

Nannaayi ezhuthiyirikkunnu :super:

Aashamsakal 

 

 

idakkevideyo chila poruthakkedukal :mmm:



#11 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 08:28 AM

thanks,,,entha poruthakkedukal? paranju tharuvanel thiruthan shramikkam.....



#12 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,571 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 08:35 AM

:pedi: varikalilum ezhuthilum onnum alla :mmm: aashayangalil evideyo angane thonni :think:

athente thonnal maathramaakaam... paada pusthakathinte puram chattakku appurathekku vaayana gowravamaayi kondu pokaatha oraalinte thonnalaai kandaal mathi :) 

 

 

:thanks: 

 

kooduthal vaayanakkaayi waitingam 8->


  • KD Archith likes this

#13 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 10:22 AM

thankyou for your valuable comments... aashayangalil poruthakkedukal undavam,,,,aashayangal relative alle....pinne pothuve engane chinthichalum njanoru pessimist aanu...athu prathiphalikkundavaam ente varikalilum....thanks for your time to read....



#14 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 01:00 PM

"വ്യര്‍ത്ഥമീ ആശകള്‍"




ഇല കൊഴിഞ്ഞ മരങ്ങളെ പ്പോല്‍ ശൂന്യമിന്നെന്‍ മനസ്സ്,

പറയാന്‍ വാക്കുകളില്ല, എഴുതാന്‍ വരികളുമില്ല!

മഴയെ കാത്തിരിക്കും വേഴാമ്പല്‍ പോലെ,

ആ തണുത്ത കാറ്റിന്‍ തലോടലിനായി കാത്തിരിപ്പൂ ഞാന്‍!

ആശകള്‍ വ്യര്‍ത്ഥമാണെന്ന് അറിയുകില്‍പ്പോലും,

ഒരു ജന്മത്തിന്‍ മുഴുവന്‍ സ്നേഹത്തിനായി.....

ഒരു നിമിഷത്തിന്‍ ആത്മ നിര്‍വൃതിക്കായി........

കാത്തിരിപ്പിന്‍ വിരസത പോലും, ആശകള്‍-

നെയ്യുന്ന സ്വപ്ന തുല്യമാക്കി മാറ്റി,

ഞാന്‍ കാത്തിരിപ്പ് തുടരുന്നു.


ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍, സുന്ദരമായി,

കൊതി തീരാതെ, ഇനിയും ജന്മങ്ങള്‍ക്കായി ആശിച്ച്,

ഒരുപാട് നിറ മിഴികള്‍ക്ക്, സാക്ഷ്യം വഹിച്ച്,

ഒടുവില്‍ ഈ സുന്ദരമായ ലോകത്തോട് വിട പറയാനായി...


വെറുതെയെങ്കിലും കൊതിച്ചിട്ടുണ്ട് ഞാന്‍,

ചിറകുകള്‍ മുളച്ചു ഈ വിശാലമായ ലോകത്ത്,

സ്വതന്ത്രമായി പറക്കാന്‍, കെട്ടുപാടുകള്‍ ഒന്നും തന്നെയില്ലാതെ!


ഇതെല്ലാം സ്വപ്നം മാത്രമായി, എന്റെ ജീവിതം-

"വിധി" എന്നല്ല, "തോന്ന്യാസം" എന്ന തിരിച്ചറിവോടെ,

ഈ ഒറ്റപ്പെടലില്‍ നിന്ന് മോചനമില്ലാതെ,

തുടരട്ടെ ഞാനീ വിരസമാര്‍ന്ന ജീവിതം!

 

Athi manoharam ee kavitha.... :good: Sheeja nalloru kaviyathri aanallo.... :)

kooduthal kavithakal varum divassaghalil pratheekshikkunnu....All the best... :g_rose:


  • GeeThaNjaLi likes this


Users Awards

#15 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,555 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 01:17 PM

സമാന്തരമീ അനുരാഗ യാത്ര
ഇടവപ്പാതിയിലെ തോരാത്ത മഴയില്‍ കുതിര്‍ന്നു, അന്ന് നീ
അടുക്കളയിലെ കോലായില്‍ വെച് ആരും കാണാതെ
എനിക്കേകിയ ചും ബനത്തിന്‍ തണുപ്പ്
പെയ്തിറ ങ്ങുന്നേന്‍ മനസ്സില്‍ ഇപ്പോഴും...
യാത്രയാകാന്‍ നേരം പരതി എന്‍ കണ്ണുകള്‍
നിനക്കായി, ആള്‍ക്കു ട്ടത്തിനിടയില്‍ ................
അകലങ്ങളില്‍ നിന്നും അകലങ്ങളിലേ ക്ക് ഉയരുവാന്‍
കൊതിക്കുമ്പോഴും , കാതോര്‍ത്തു ഞാന്‍ , നിന്റെ ഒരു വിളിക്കായി.
റെയില്‍ പാളങ്ങലെപ്പോ ല്‍ സമാന്തരമീ യാത്ര,
ഒന്ന് ചേരി ല്ലോരുനാളും എന്നറിയാമായിരുന്നിട്ടും...........
എന്തിനീ അനുരാഗം?


Athum oru nombaramulla sukhamalle sheeja! Kollatto ee anuraga yatra...




0 user(s) are reading this topic

0 members, 0 guests, 0 anonymous users