Jump to content

Toggle Scoreboard
ibProArcade Scoreboard

Suppandi has obtained a high score of 568132 Yesterday, 08:26 PM Playing Derailed Play Now!                Kuttan Thampuran has obtained a high score of 7039 Yesterday, 07:31 PM Playing Dolphin Play Now!                Kuttan Thampuran has obtained a high score of 711.7 Yesterday, 07:26 PM Playing PAL R2 - Bloody Plingu Play Now!                Kuttan Thampuran has obtained a high score of 340 Yesterday, 07:20 PM Playing Spank the Banker Play Now!                Malar has obtained a high score of 625 Yesterday, 04:37 PM Playing Derailed Play Now!                
Photo

Moylaali Kunchan Nambiarkku Padichaal ...


  • Please log in to reply
21 replies to this topic

#1 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,805 posts
2,676
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 04:33 PM

akshepahasyam enna oru shakha malayalathil thudangiya kunchan nambiare manassil dhyanichu kondu njan ee malayalikalude happy new yearil thudangunnu...

ivide aan pen vetyasam illathe ellarkkum pani kodukkuka :paara: enna otta lakhsyam matramaanu ente munnil  ...

 

ganapathykku vaikkan indu aanu manassil vannathenkilum marddithanum peedithanum aaya avane veruthe vittu fresh meat aaya suru vil thudangunnu.... itha innu muthal itha naale muthal...

 

 

 

kadha ithu vare 

 

1. തെക്കോട്ട്‌  പോകുന്ന  വണ്ടി  അഥവാ  സുരു എന്തിനു  ദേശിയെ തല്ലി  :click:

2. ഇന്ദു എങ്ങനെ ഹനുമാൻ ആയി   :click:


Edited by Drishtadyumnan, 21 August 2014 - 04:52 PM.


#2 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,805 posts
2,676
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 04:37 PM

aadya kadha ... pandeppozho kettu maranna oru chali podi thatti eduthu suruvine athil puthappichu kidathunnu ... :D

 

തെക്കോട്ട്‌  പോകുന്ന  വണ്ടി  അഥവാ  സുരു എന്തിനു  ദേശിയെ തല്ലി  

 
പത്താം ക്ലാസ്സ്‌ നാലാം തവണ സ്ത്യുത്യർഹമായ രീതിൽ ഗവണ്മെന്റ് ചിലവിൽ ( അതെ മോഡറേഷൻ തന്നെ ) 
പാസ്സായ സുരു വീട്ടിൽ ഒരു ചെറിയ യുദ്ധം നടത്തി പുതിയ ബൈക്കിനു വേണ്ടി ... 
ഒരു വിധത്തിലും വീട്ടുകാർ അടുക്കുന്നില്ല...  ഒടുവിൽ സുരു തന്റെ വജ്രായുധം പുറത്തെടുത്തു .. 
അച്ഛാ .. ബൈക്ക് മേടിച്ചു തന്നില്ലേൽ സാരമില്ല എന്നെ മെഡിക്കൽ കോളേജിൽ ചേർത്ത് പഠിപ്പിച്ചു   ഡോക്ടർ ആക്കിതരണം ...
തന്റെ മാനവും സമ്പാദ്യവും കപ്പൽ കയറി പോകാതിരിക്കാൻ ആ പാവം അച്ഛൻ ഒടുവിൽ ആ ആ കടും കൈ ചെയ്തു  
 ഒരു ബൈക്ക് മേടിച്ചു കൊടുത്തു.... 
ഒപ്പം സുരുവിനെ കൊണ്ട് ഒരു സത്യപ്രതിജ്ഞ തന്നെ ചെയ്യിപ്പിച്ചു ആ പാവം അച്ഛൻ 
ഈ ബൈക്ക് എന്റെതാണ് .. അത് കാരണം പെട്രോൾ ഞാൻ തന്നെ അടിക്കും... അച്ഛനോട് കാശു ചോദിക്കില്ല ...
ഈ ബൈക്ക് റിപ്പയർ സർവ്വീസ് ഒക്കെ ചെയ്യാൻ ഞാൻ തന്നെ കൊണ്ട് പോകും... അതിനുള്ള പൈസ ഞാൻ തന്നെ കണ്ടു പിടിച്ചോളാം ....
അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ ...
ചുരുക്കത്തിൽ പറഞ്ഞാൽ പത്തിന്റെ പൈസ ചോയ്ച്ചു അച്ഛന്റെ അടുത്ത് ചെന്നാൽ തന്തക്കു വിളി ഉറപ്പ്...
 
ഏതായാലും സുരു വണ്ടി ഓടിക്കാൻ പഠിച്ചു തുടങ്ങി ... 
വീടിന്റെ മുന്നിൽ ഉള്ള വിശാലമായ മുറ്റം ടയറിന്റെ പാട് കൊണ്ട് നിറഞ്ഞു... 
സുരു ഏതാണ്ട് ഒരു ആഴ്ച കൊണ്ട് ഒരു വിധം ബാലന്സ്  ആയി ... 
സുരു ഒരു ശനിയാഴ്ച തന്റെ വണ്ടിയും എടുത്തു റോഡിലേക്ക് ഇറങ്ങി... 
വല്യ കുഴപ്പം ഇല്ലാതെ ഓടിച്ചു പോകുന്നുണ്ട്.... 
അപ്പോഴാണ്‌ സുരു ഒരു കാര്യം ശ്രദ്ധിച്ചത് ദേ ഇടതു കൈ വാക്കിന് കുറെ സ്വിച്ചുകൾ ... 
സുരു ഓരോന്നിലായി പിടിച്ചു ഞെക്കി നോക്കി ... 
ഒരു സ്വിച്ചിൽ ഞെക്കിയപ്പോൾ പീപ് പീപ് എന്ന് ശബ്ദം കേൾക്കുന്നു... കൊള്ളാല്ലോ സംഭവം...
അങ്ങനെ ആ സ്വിച്ചിൽ ഇടയ്ക്കിടെ പിടിച്ചു ഞെക്കുന്നുണ്ടായിരുന്നു ... 
പാവം സുരുവിന് അത് ഇന്റികേറ്റർ ആണെന്ന് അറിയില്ലായിരുന്നു... 
പിറകെ ഡ്രൈവ് ചെയ്തു വന്ന വിരുന്നുകാരന് വട്ടു പിടിച്ചു .. 
ഇടയ്ക്കു ഇടത്തോട്ടുള്ള ഇന്റികേറ്റർ ഇടയ്ക്കു വലത്തോട്ടുള്ള ഇന്റികേറ്റർ ..
 എന്നിട്ട് ആ തെണ്ടി ആണേൽ നേരെ ആണ് പോകുന്നതും ..... 
ഏതാണ്ട് ഒരു കിലോമീറ്റർ കൂടി വിരുന്നുകാരാൻ സഹിച്ചു ...
 എന്നിട്ട് കണ്ട്രോൾ നഷ്ടപ്പെട്ട വിരുന്നു സുരുവിനെ ഓവർടേക്ക്  ചെയ്തു വണ്ടി കുറുകെ നിരത്തി എന്നിട്ട്  ഇറങ്ങി ചെന്ന് സുരുവിനിട്ടു രണ്ട് പൊട്ടിച്ചു ..
സുരു അടുത്ത സുഹൃത്തായ ഇന്ദുവിന്റെ അടുത്ത് ഈ പ്രശ്നം അവതരിപ്പിച്ചു ....
ഇന്ദു സുരുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .. ഇണ്ടികേറ്റർ എപ്പോഴാണ് ഇടുന്നതെന്നും എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നതും എന്നൊക്കെ .....
 
കുറച്ചു കാലം കഴിഞ്ഞു സുരുവിന്റെ അമ്മായി മാനസ ഇണ്ടക്ഷൻ കുക്കറിൽ കഞ്ഞി വൈക്കുന്നതിനിടെ ഷോക്ക്‌ അടിച്ചു... 
ആരോ ആംബുലൻസ് വിളിച്ചു വരുത്തി .. മനസയെ ആംബുലൻസ് ഇൽ കയറ്റി തൊട്ടടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയാണ് ഡ്രൈവർ ദേശി ....
ഇത് കണ്ടു നിന്ന സുരു അതാ തന്റെ ബൈക്കും എടുത്തു ആംബുലൻസ് ഇന് പിന്നാലെ കത്തിച്ചു വിട്ടു ,,,
ആംബുലൻസ് ഇന് കുറുകെ വണ്ടി നിർത്തി ചാടി  ഇറങ്ങിയ സുരു ദേശിയെ പൊതിരെ തല്ലാൻ തുടങ്ങി .... 
കാരണം ചോയ്ച്ച നേഴ്സ് തുള്ളിയോടു സുരു  പറയുന്നു ... "എന്റെ അമ്മായിയെ ഇവാൻ കൊല്ലാൻ കൊണ്ട് പോകുകയാണ് ...  കണ്ടില്ലേ മുകളിലേക്കുള്ള ഇണ്ടികേറ്റർ ഇട്ടിരിക്കുന്നത്   "  ...
 
desikku thallu medichu kodutha ambulance ;))
 
ambulance5_zpsbe8d722d.jpg

Edited by Drishtadyumnan, 17 August 2014 - 04:41 PM.


#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 36,266 posts
25,333
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 04:45 PM

Kappale chirichu chirichu oru paruvamayi! Kollam! Thudarnnum pratheeshikkunnu!

#4 Appi Hippie

Appi Hippie

    YoUNgStER

  • Moderators
  • 41,750 posts
6,890
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 04:50 PM

Haha suru :haha: eda ithe mahapaaratham aayitte cheithu koodedaa.. .. aa kaalagatahile kadha aakiya pore




Users Awards

#5 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,898 posts
9,092
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 04:56 PM

=)) =)) =))

 

athu kalakki




Users Awards

#6 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Premium Member
  • 9,230 posts
5,178
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 05:07 PM

Surunte oru kaaryam :hihi:




Users Awards

#7 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 28,624 posts
12,195
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 05:48 PM

Storme.... story :adipoli: ... :haha:




Users Awards

#8 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 5,480 posts
1,954
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 05:48 PM

=)) =))  surunu ammaayiyodu ithrakku snehamo



#9 Myayaavi

Myayaavi

    Nokkukutti

  • Star of Stars
  • 37,117 posts
10,161
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 06:47 PM

:haha: moylali nalla 0thinte pani tanallo.

 

:good: humor




Users Awards

#10 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 36,266 posts
25,333
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 06:54 PM

Seethaye jadayu thattikkond poyo? Rakshikkan raavan purake bikil?

Edited by Subhadhra, 17 August 2014 - 06:56 PM.


#11 Chengalam Pailey

Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
1,652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 07:27 PM

Moylaali :super:




Users Awards

#12 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,805 posts
2,676
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 09:25 PM

Haha suru :haha: eda ithe mahapaaratham aayitte cheithu koodedaa.. .. aa kaalagatahile kadha aakiya pore

 

manu ... ithile prathana kadhapatrangal aaya bike, ambulance okke engana ulppeduthuka ???



#13 Myayaavi

Myayaavi

    Nokkukutti

  • Star of Stars
  • 37,117 posts
10,161
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2014 - 10:07 PM

bikinu pakaram pushpak viman

ambulansinu pakaran Devendrante iravatham.




Users Awards

#14 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,805 posts
2,676
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 August 2014 - 04:50 PM

ഹനുമാൻ എന്നാ പേരിന്റെ ഉത്ഭവം ... പുരാണം വേർഷനും പുഞ്ചപ്പാടം വേർഷനും

 

 പുരാണംവേർഷൻ :- 

 

As a child, believing the sun to be a ripe mango, Hanuman pursued it in order to eat it. Rahu, a Vedic planet corresponding to an eclipse, was at that time seeking out the sun as well, and he clashed with Hanuman. Hanuman thrashed Rahu and went to take sun in his mouth. Rahu approached Indra, king of devas, and complained that a monkey child stopped him from taking on Sun, preventing the scheduled eclipse. This enraged Indra, who responded by throwing the Vajra (thunderbolt) at Hanuman, which struck his jaw. He fell back down to the earth and became unconscious. A permanent mark was left on his chin (हनुः hanuḥ "jaw" in Sanskrit), due to impact of Vajra, explaining his name.

 

പുഞ്ചപ്പാടം വേർഷൻ

 
കുറെ വര്ഷങ്ങള്ക്ക് മുന്നേ .... 
അന്ന് ഇന്ദു തീരെ ചെറിയ കുട്ടി ആണ് ... എന്ന് പറഞ്ഞാൽ കൈക്കുഞ്ഞ് ... 
ഇഴഞ്ഞു നടക്കുന്ന പ്രായം... അമ്പലത്തിൽ കൊണ്ട് പോയി ചോറൊക്കെ കൊടുത്തു .... 
അതിനു ശേഷമാണ് ഇന്ദുവിന്റെ വീട്ടുകാർ ലക്ഷപ്രഭുക്കൾ ആയതു... 
സന്തോഷിക്കാൻ വരട്ടെ ഇന്ദു ... 
അതിനു മുന്നേ അവർ കോടീശ്വരന്മാർ ആയിരുന്നു ...
ഇന്ദുവിനു ഒരു വയസ്സായതിനു  ശേഷം പുതിയ 
രണ്ടു അടുക്കളകൾ വൈക്കേണ്ടി വന്നു എന്നൊക്കെ പറയപ്പെടുന്നു ...
എന്തായാലും നമുക്ക് കഥയിലേക്ക്‌ തിരികെ വരാം ...
സമയം ഉച്ചയായിക്കാണും.... ഇന്ദുവിന്റെ വീട്ടിൽ എല്ലാരും മയക്കത്തിൽ ആണ് ... 
3 വയസ്സുകാരാൻ ഇന്ദു ഉറക്കം ഉണരുന്നു ... നല്ല വിശപ്പ്‌ തോന്നുന്നു .... 
15 മിനിറ്റ് മുന്നേ കഴിച്ച ചോറും സാമ്പാറും ഒക്കെ ദാഹിച്ചു എന്ന് തോന്നുന്നു ... .
 അമ്മയോട് പറയണം ഒരു പറ ചോറ് ഒന്നും തികയില്ല ഞാൻ വലുതായി എന്ന് .... 
ഇ വിഷയം അച്ഛൻ തിരികെ വരുമ്പോൾ തന്നെ ഉന്നയിക്കണം ... 
പിള്ളേരെ വളര്താൻ കുറച്ചു പാടൊക്കെ ഉണ്ടെന്നു അച്ഛനും അറിയട്ടെ... 
എന്നാലും ഇപ്പോഴത്തെ വിശപ്പിനു എന്താ ചെയ്ക ... ഇന്ദു നാല് പാടും നോക്കി ...
 മുറ്റം മുഴുവൻ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ് ... മണ്ണ്  പോലും വാരിതിന്നാൻ പറ്റാത്ത അവസ്ഥയാണ് ...  
ഇന്ദുവിന്റെ നോട്ടം പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന കിളി മരത്തിൽ എത്തി നിന്നു .... 
അതിൽ മുഴുവൻ കുരുമുളക് വള്ളി പടര്തി ഇട്ടിട്ടുണ്ട്  ... 
കുരുമുളക് കായ്ച്ചിട്ടും  ഉണ്ട്.... ടേസ്റ്റ് എങ്ങനെ എന്നറിയില്ല ഒരു കൈ നോക്കിയാലോ ??? 
 ഇന്ദു നേരെ ആ മരത്തിന്റെ നേരെ നടന്നു നീങ്ങി.... മരത്തിൽ എങ്ങനെ ഒക്കെയോ കേറി....
 രണ്ടു കുരുമുളക് പറിച്ചു തിന്നു നോക്കി .... പിന്നെ ഒന്നും ആലോചിച്ചില്ല മുഴുവനും തുപ്പിക്കളഞ്ഞു ... എന്തൊരു എരിവു ...
 ബാക്കി ഇൻസ്റ്റാൾമെന്റ് നാളെ രാവിലെ കിട്ടുമല്ലോ എന്നോർത്തപ്പോൾ ഇന്ദുവിന്റെ പിഞ്ചു മനസ്സ് തേങ്ങി ...
ആരും കണ്ടില്ലല്ലോ എന്ന് നാല് പാടും നോക്കിയ ഇന്ദുവിന്റെ കണ്ണ് തള്ളി ....
എന്താണ് ഞാൻ ഈ കാണുന്നത് .... സത്യമാണോ ഈശ്വരാ ...
അതാ മതിലിനപ്പുറം ആരോ വെള്ള തുണിയിൽ പല പല പത്രങ്ങളിൽ ആയി ദോശ, സാമ്പാർ, ചമ്മന്തി, ചിക്കൻ ബിരിയാണി, 
ചിക്കൻ ഫ്രൈ , മസാല ദോശ , മുന്തിരി ജ്യൂസ്‌ , ആപ്പിൾ , ഓറഞ്ച്  എന്നീ ഫലങ്ങളും നിരത്തി വച്ചിരിക്കുന്നു ....
അയൽ വീട്ടിലെ ചേച്ചീടെ കല്യാണം ആയിരിക്കും ...
 ഇന്ദു ജനിച്ചതിനു ശേഷം ഇന്ദുവിന്റെ വീട്ടുകാരെ സദ്യ ഉള്ള ചടങ്ങുകൾക്ക് ഒന്നും വിളിക്കാറില്ല... 
അഥവാ വിളിച്ചാൽ തന്നെ ഇന്ദുവിനെ കൊണ്ട് വരാതിരിക്കാൻ കാർഡിൽ പ്രത്യേകം അടിക്കും .... 
ഇന്ദുവിന്റെ അച്ഛൻ കൊടുക്കുന്ന സംഭാവന 500 രൂപ പക്ഷെ ഇന്ദു ഒറ്റയ്ക്ക് 1500 രൂപയ്ക്കു കഴിക്കും ... 
പാവം വീട്ടുകാര്ക്ക് എങ്ങനെ മുതലാകും .... 
ഏതായാലും ആ ചേച്ചിക്ക് എന്നോട് സ്നേഹം ഉണ്ട് ... ഇന്ദു മനസ്സില് കരുതി ... 
പിന്നെ മടിച്ചു നിന്നില്ല ... ഇന്ദു കിളി മരത്തിൽ നിന്നും മതിലിലേക്ക് കയറി എന്നിട്ട് ഒറ്റ ചട്ടം സദ്യ വട്ടങ്ങളുടെ ഇടയിലേക്ക് .... 
അടുത്ത സീൻ 
താടിയിൽ 10-14 തുന്നലും വല്യ ഒരു വച്ച് കേട്ടാലും ആയി ഇന്ദു ആശുപത്രിക്ക് പുറത്തേക്കു അച്ഛനും അമ്മയോടും കൂടി വരുന്നു ...
ഒന്നും പറയാൻ പറ്റുന്നില്ലെങ്കിലും ഇന്ദു മനസ്സിൽ പ്രാകി " ഈ ഫ്ലെക്സ് ബോർഡ്‌ കണ്ടു പിടിച്ചവന്മാരെ വെടി വച്ച് കൊല്ലണം ..... "


#15 MoLLy

MoLLy

    Support Staff - PP

  • Royal Member
  • 21,293 posts
3,976
Professional
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 August 2014 - 05:41 PM

 

aadya kadha ... pandeppozho kettu maranna oru chali podi thatti eduthu suruvine athil puthappichu kidathunnu ... :D

 

തെക്കോട്ട്‌  പോകുന്ന  വണ്ടി  അഥവാ  സുരു എന്തിനു  ദേശിയെ തല്ലി  

 
പത്താം ക്ലാസ്സ്‌ നാലാം തവണ സ്ത്യുത്യർഹമായ രീതിൽ ഗവണ്മെന്റ് ചിലവിൽ ( അതെ മോഡറേഷൻ തന്നെ ) 
പാസ്സായ സുരു വീട്ടിൽ ഒരു ചെറിയ യുദ്ധം നടത്തി പുതിയ ബൈക്കിനു വേണ്ടി ... 
ഒരു വിധത്തിലും വീട്ടുകാർ അടുക്കുന്നില്ല...  ഒടുവിൽ സുരു തന്റെ വജ്രായുധം പുറത്തെടുത്തു .. 
അച്ഛാ .. ബൈക്ക് മേടിച്ചു തന്നില്ലേൽ സാരമില്ല എന്നെ മെഡിക്കൽ കോളേജിൽ ചേർത്ത് പഠിപ്പിച്ചു   ഡോക്ടർ ആക്കിതരണം ...
തന്റെ മാനവും സമ്പാദ്യവും കപ്പൽ കയറി പോകാതിരിക്കാൻ ആ പാവം അച്ഛൻ ഒടുവിൽ ആ ആ കടും കൈ ചെയ്തു  
 ഒരു ബൈക്ക് മേടിച്ചു കൊടുത്തു.... 
ഒപ്പം സുരുവിനെ കൊണ്ട് ഒരു സത്യപ്രതിജ്ഞ തന്നെ ചെയ്യിപ്പിച്ചു ആ പാവം അച്ഛൻ 
ഈ ബൈക്ക് എന്റെതാണ് .. അത് കാരണം പെട്രോൾ ഞാൻ തന്നെ അടിക്കും... അച്ഛനോട് കാശു ചോദിക്കില്ല ...
ഈ ബൈക്ക് റിപ്പയർ സർവ്വീസ് ഒക്കെ ചെയ്യാൻ ഞാൻ തന്നെ കൊണ്ട് പോകും... അതിനുള്ള പൈസ ഞാൻ തന്നെ കണ്ടു പിടിച്ചോളാം ....
അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ ...
ചുരുക്കത്തിൽ പറഞ്ഞാൽ പത്തിന്റെ പൈസ ചോയ്ച്ചു അച്ഛന്റെ അടുത്ത് ചെന്നാൽ തന്തക്കു വിളി ഉറപ്പ്...
 
ഏതായാലും സുരു വണ്ടി ഓടിക്കാൻ പഠിച്ചു തുടങ്ങി ... 
വീടിന്റെ മുന്നിൽ ഉള്ള വിശാലമായ മുറ്റം ടയറിന്റെ പാട് കൊണ്ട് നിറഞ്ഞു... 
സുരു ഏതാണ്ട് ഒരു ആഴ്ച കൊണ്ട് ഒരു വിധം ബാലന്സ്  ആയി ... 
സുരു ഒരു ശനിയാഴ്ച തന്റെ വണ്ടിയും എടുത്തു റോഡിലേക്ക് ഇറങ്ങി... 
വല്യ കുഴപ്പം ഇല്ലാതെ ഓടിച്ചു പോകുന്നുണ്ട്.... 
അപ്പോഴാണ്‌ സുരു ഒരു കാര്യം ശ്രദ്ധിച്ചത് ദേ ഇടതു കൈ വാക്കിന് കുറെ സ്വിച്ചുകൾ ... 
സുരു ഓരോന്നിലായി പിടിച്ചു ഞെക്കി നോക്കി ... 
ഒരു സ്വിച്ചിൽ ഞെക്കിയപ്പോൾ പീപ് പീപ് എന്ന് ശബ്ദം കേൾക്കുന്നു... കൊള്ളാല്ലോ സംഭവം...
അങ്ങനെ ആ സ്വിച്ചിൽ ഇടയ്ക്കിടെ പിടിച്ചു ഞെക്കുന്നുണ്ടായിരുന്നു ... 
പാവം സുരുവിന് അത് ഇന്റികേറ്റർ ആണെന്ന് അറിയില്ലായിരുന്നു... 
പിറകെ ഡ്രൈവ് ചെയ്തു വന്ന വിരുന്നുകാരന് വട്ടു പിടിച്ചു .. 
ഇടയ്ക്കു ഇടത്തോട്ടുള്ള ഇന്റികേറ്റർ ഇടയ്ക്കു വലത്തോട്ടുള്ള ഇന്റികേറ്റർ ..
 എന്നിട്ട് ആ തെണ്ടി ആണേൽ നേരെ ആണ് പോകുന്നതും ..... 
ഏതാണ്ട് ഒരു കിലോമീറ്റർ കൂടി വിരുന്നുകാരാൻ സഹിച്ചു ...
 എന്നിട്ട് കണ്ട്രോൾ നഷ്ടപ്പെട്ട വിരുന്നു സുരുവിനെ ഓവർടേക്ക്  ചെയ്തു വണ്ടി കുറുകെ നിരത്തി എന്നിട്ട്  ഇറങ്ങി ചെന്ന് സുരുവിനിട്ടു രണ്ട് പൊട്ടിച്ചു ..
സുരു അടുത്ത സുഹൃത്തായ ഇന്ദുവിന്റെ അടുത്ത് ഈ പ്രശ്നം അവതരിപ്പിച്ചു ....
ഇന്ദു സുരുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .. ഇണ്ടികേറ്റർ എപ്പോഴാണ് ഇടുന്നതെന്നും എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നതും എന്നൊക്കെ .....
 
കുറച്ചു കാലം കഴിഞ്ഞു സുരുവിന്റെ അമ്മായി മാനസ ഇണ്ടക്ഷൻ കുക്കറിൽ കഞ്ഞി വൈക്കുന്നതിനിടെ ഷോക്ക്‌ അടിച്ചു... 
ആരോ ആംബുലൻസ് വിളിച്ചു വരുത്തി .. മനസയെ ആംബുലൻസ് ഇൽ കയറ്റി തൊട്ടടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയാണ് ഡ്രൈവർ ദേശി ....
ഇത് കണ്ടു നിന്ന സുരു അതാ തന്റെ ബൈക്കും എടുത്തു ആംബുലൻസ് ഇന് പിന്നാലെ കത്തിച്ചു വിട്ടു ,,,
ആംബുലൻസ് ഇന് കുറുകെ വണ്ടി നിർത്തി ചാടി  ഇറങ്ങിയ സുരു ദേശിയെ പൊതിരെ തല്ലാൻ തുടങ്ങി .... 
കാരണം ചോയ്ച്ച നേഴ്സ് തുള്ളിയോടു സുരു  പറയുന്നു ... "എന്റെ അമ്മായിയെ ഇവാൻ കൊല്ലാൻ കൊണ്ട് പോകുകയാണ് ...  കണ്ടില്ലേ മുകളിലേക്കുള്ള ഇണ്ടികേറ്റർ ഇട്ടിരിക്കുന്നത്   "  ...
 
desikku thallu medichu kodutha ambulance ;))
 

 

 

 

ഹനുമാൻ എന്നാ പേരിന്റെ ഉത്ഭവം ... പുരാണം വേർഷനും പുഞ്ചപ്പാടം വേർഷനും

 

 പുരാണംവേർഷൻ :- 

 

As a child, believing the sun to be a ripe mango, Hanuman pursued it in order to eat it. Rahu, a Vedic planet corresponding to an eclipse, was at that time seeking out the sun as well, and he clashed with Hanuman. Hanuman thrashed Rahu and went to take sun in his mouth. Rahu approached Indra, king of devas, and complained that a monkey child stopped him from taking on Sun, preventing the scheduled eclipse. This enraged Indra, who responded by throwing the Vajra (thunderbolt) at Hanuman, which struck his jaw. He fell back down to the earth and became unconscious. A permanent mark was left on his chin (हनुः hanuḥ "jaw" in Sanskrit), due to impact of Vajra, explaining his name.

 

പുഞ്ചപ്പാടം വേർഷൻ

 
കുറെ വര്ഷങ്ങള്ക്ക് മുന്നേ .... 
അന്ന് ഇന്ദു തീരെ ചെറിയ കുട്ടി ആണ് ... എന്ന് പറഞ്ഞാൽ കൈക്കുഞ്ഞ് ... 
ഇഴഞ്ഞു നടക്കുന്ന പ്രായം... അമ്പലത്തിൽ കൊണ്ട് പോയി ചോറൊക്കെ കൊടുത്തു .... 
അതിനു ശേഷമാണ് ഇന്ദുവിന്റെ വീട്ടുകാർ ലക്ഷപ്രഭുക്കൾ ആയതു... 
സന്തോഷിക്കാൻ വരട്ടെ ഇന്ദു ... 
അതിനു മുന്നേ അവർ കോടീശ്വരന്മാർ ആയിരുന്നു ...
ഇന്ദുവിനു ഒരു വയസ്സായതിനു  ശേഷം പുതിയ 
രണ്ടു അടുക്കളകൾ വൈക്കേണ്ടി വന്നു എന്നൊക്കെ പറയപ്പെടുന്നു ...
എന്തായാലും നമുക്ക് കഥയിലേക്ക്‌ തിരികെ വരാം ...
സമയം ഉച്ചയായിക്കാണും.... ഇന്ദുവിന്റെ വീട്ടിൽ എല്ലാരും മയക്കത്തിൽ ആണ് ... 
3 വയസ്സുകാരാൻ ഇന്ദു ഉറക്കം ഉണരുന്നു ... നല്ല വിശപ്പ്‌ തോന്നുന്നു .... 
15 മിനിറ്റ് മുന്നേ കഴിച്ച ചോറും സാമ്പാറും ഒക്കെ ദാഹിച്ചു എന്ന് തോന്നുന്നു ... .
 അമ്മയോട് പറയണം ഒരു പറ ചോറ് ഒന്നും തികയില്ല ഞാൻ വലുതായി എന്ന് .... 
ഇ വിഷയം അച്ഛൻ തിരികെ വരുമ്പോൾ തന്നെ ഉന്നയിക്കണം ... 
പിള്ളേരെ വളര്താൻ കുറച്ചു പാടൊക്കെ ഉണ്ടെന്നു അച്ഛനും അറിയട്ടെ... 
എന്നാലും ഇപ്പോഴത്തെ വിശപ്പിനു എന്താ ചെയ്ക ... ഇന്ദു നാല് പാടും നോക്കി ...
 മുറ്റം മുഴുവൻ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ് ... മണ്ണ്  പോലും വാരിതിന്നാൻ പറ്റാത്ത അവസ്ഥയാണ് ...  
ഇന്ദുവിന്റെ നോട്ടം പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന കിളി മരത്തിൽ എത്തി നിന്നു .... 
അതിൽ മുഴുവൻ കുരുമുളക് വള്ളി പടര്തി ഇട്ടിട്ടുണ്ട്  ... 
കുരുമുളക് കായ്ച്ചിട്ടും  ഉണ്ട്.... ടേസ്റ്റ് എങ്ങനെ എന്നറിയില്ല ഒരു കൈ നോക്കിയാലോ ??? 
 ഇന്ദു നേരെ ആ മരത്തിന്റെ നേരെ നടന്നു നീങ്ങി.... മരത്തിൽ എങ്ങനെ ഒക്കെയോ കേറി....
 രണ്ടു കുരുമുളക് പറിച്ചു തിന്നു നോക്കി .... പിന്നെ ഒന്നും ആലോചിച്ചില്ല മുഴുവനും തുപ്പിക്കളഞ്ഞു ... എന്തൊരു എരിവു ...
 ബാക്കി ഇൻസ്റ്റാൾമെന്റ് നാളെ രാവിലെ കിട്ടുമല്ലോ എന്നോർത്തപ്പോൾ ഇന്ദുവിന്റെ പിഞ്ചു മനസ്സ് തേങ്ങി ...
ആരും കണ്ടില്ലല്ലോ എന്ന് നാല് പാടും നോക്കിയ ഇന്ദുവിന്റെ കണ്ണ് തള്ളി ....
എന്താണ് ഞാൻ ഈ കാണുന്നത് .... സത്യമാണോ ഈശ്വരാ ...
അതാ മതിലിനപ്പുറം ആരോ വെള്ള തുണിയിൽ പല പല പത്രങ്ങളിൽ ആയി ദോശ, സാമ്പാർ, ചമ്മന്തി, ചിക്കൻ ബിരിയാണി, 
ചിക്കൻ ഫ്രൈ , മസാല ദോശ , മുന്തിരി ജ്യൂസ്‌ , ആപ്പിൾ , ഓറഞ്ച്  എന്നീ ഫലങ്ങളും നിരത്തി വച്ചിരിക്കുന്നു ....
അയൽ വീട്ടിലെ ചേച്ചീടെ കല്യാണം ആയിരിക്കും ...
 ഇന്ദു ജനിച്ചതിനു ശേഷം ഇന്ദുവിന്റെ വീട്ടുകാരെ സദ്യ ഉള്ള ചടങ്ങുകൾക്ക് ഒന്നും വിളിക്കാറില്ല... 
അഥവാ വിളിച്ചാൽ തന്നെ ഇന്ദുവിനെ കൊണ്ട് വരാതിരിക്കാൻ കാർഡിൽ പ്രത്യേകം അടിക്കും .... 
ഇന്ദുവിന്റെ അച്ഛൻ കൊടുക്കുന്ന സംഭാവന 500 രൂപ പക്ഷെ ഇന്ദു ഒറ്റയ്ക്ക് 1500 രൂപയ്ക്കു കഴിക്കും ... 
പാവം വീട്ടുകാര്ക്ക് എങ്ങനെ മുതലാകും .... 
ഏതായാലും ആ ചേച്ചിക്ക് എന്നോട് സ്നേഹം ഉണ്ട് ... ഇന്ദു മനസ്സില് കരുതി ... 
പിന്നെ മടിച്ചു നിന്നില്ല ... ഇന്ദു കിളി മരത്തിൽ നിന്നും മതിലിലേക്ക് കയറി എന്നിട്ട് ഒറ്റ ചട്ടം സദ്യ വട്ടങ്ങളുടെ ഇടയിലേക്ക് .... 
അടുത്ത സീൻ 
താടിയിൽ 10-14 തുന്നലും വല്യ ഒരു വച്ച് കേട്ടാലും ആയി ഇന്ദു ആശുപത്രിക്ക് പുറത്തേക്കു അച്ഛനും അമ്മയോടും കൂടി വരുന്നു ...
ഒന്നും പറയാൻ പറ്റുന്നില്ലെങ്കിലും ഇന്ദു മനസ്സിൽ പ്രാകി " ഈ ഫ്ലെക്സ് ബോർഡ്‌ കണ്ടു പിടിച്ചവന്മാരെ വെടി വച്ച് കൊല്ലണം ..... "

 

 

:haha:=))=))=)) 2um :super: moyalali :vgood: nalla humour sense




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users