Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                
Photo
  • Please log in to reply
11 replies to this topic

#1 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,332 posts
22,581
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 06:46 PM

അന്നയും റസൂലിനും ശേഷം രാജീവ് രവി വീണ്ടും ഒരു ചിത്രവുമായെത്തുന്നു... ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹന്‍ ഫാസില്‍ നായകനാകുന്നു... രാജീവ് രവിക്കൊപ്പം സന്തോഷ് എച്ചിക്കാനവും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ... ഏറെ പ്രതീക്ഷക്ക് വകനല്‍കുന്ന ടൈറ്റിലുകളാണ്. എന്നാല്‍ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആ പ്രതീക്ഷകളെ അപ്രസക്തമാക്കിയോ... അതോ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയെ സാധാരണ പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞോ... പതിവ് സിനിമ കാഴ്ചകളെ അപ്രസക്തമാക്കുന്നതാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. അപ്രതീക്ഷിതങ്ങള്‍ക്കപ്പുറം ഒരു സാധാരണ കൗമാരക്കാരന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഈ ലോകം എങ്ങനെയാണെന്നറിയാന്‍ അവന്റെ കണ്ണ് തുറപ്പിക്കുന്നത് ഒരു കൊലപാതകമാണ്. അതേ തുടര്‍ന്ന് സ്റ്റീവ് ലോപ്പസ് എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളാണ് സിനിമ.
12-1407825791-njanstevelopez.jpg
 
രാജീവ് രവി
ഒരു സംവിധായകന്‍ എന്ന നിലക്ക് രാജീവ് രവിക്ക് അഭിമാനിക്കാവുന്ന ചിത്രമാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. പതിവ് സിനിമ കെട്ടുകാഴ്ചകള്‍പ്പുറത്തേക്കാണ് സ്റ്റീവ് ലോപ്പസ് കാണികളെ കൊണ്ടുപോകുന്നത്.
 
ഫര്‍ഹാന്‍ ഫാസില്‍
ഏല്‍പിച്ച ജോലി ഗംഭീരമായി ചെയ്തിട്ടുണ്ട് സിനിമ കുടുംബത്തില്‍ നിന്നുള്ള ഈ ഇളമുറക്കാരന്‍. എന്നാല്‍ അതിനപ്പുറത്തേക്ക് എന്തെങ്കിലും ആണ് താന്‍ എന്നത് ഫര്‍ഹാന്‍ തെളിയിക്കേണ്ടിത്തന്നെ വരും.
 
കാണികള്‍ കുറവ്
തീയേറ്ററുകളിലെല്ലാം 'ഞാന്‍ സ്റ്റീവ് ലോപ്പസ്; കാണാന്‍ ആളുകള്‍ കുറവാണ്. എന്നാല്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.
 
സാധാരണക്കാരന്റെ പ്രതീക്ഷ
100 രൂപ ചെലവാക്കി സിനിമ കാണാന്‍ പോകുന്ന സാധാരണക്കാരന്റെ പ്രതീക്ഷകള്‍ അട്ടിമറിക്കുന്നതാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകര്‍ സിനിമയെ കൈവിട്ടു.
 
ഫ്രെഡ്ഡി
അനില്‍ നെടുമങ്ങാടിന്റെ ഫ്രെഡ്ഡി കൊച്ചച്ചന്‍ എന്ന കഥാപാത്രം സിനിമയില്‍ അത്ര നിര്‍ണായകമൊന്നും അല്ല. എങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ കാഴ്ചക്കാരന്റെ കൂടെപ്പോരുന്ന കഥാപാത്രങ്ങളില്‍ ഫ്രെഡ്ഡിയും ഉണ്ടാകും.

തിരുവനന്തപുരം
തിരുവനന്തപുരം നഗരമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സാധാരണക്കാരന്റെ കാഴ്ചകളില്‍ തന്നെ ക്യാമറമാന്‍ പപ്പു ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.

സംഗീത, ഗാനങ്ങള്‍ പതിവ്
രീതികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് സ്റ്റീവ് ലോപ്പസിലെ സംഗീതവും ഗാനങ്ങളും. അത് കണ്ടും കേട്ടും തന്നെ അറിയണം.
 
നായിക
ഈ സിനിമയില്‍ ഒരു നായകനും നായികയും ഉണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. നായകനും നായികക്കും അപ്പുറത്തേക്കാണ് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
 
ഗുണ്ടകളും പോലീസും
ഗുണ്ട-പോലീസ് കഥകള്‍ പലതും വന്നിട്ടുണ്ട് മലയാളത്തില്‍. സ്റ്റീവോ ലോപ്പസും പറയുന്നത് ഏതാണ്ട് അതേ കഥ തന്നെയാണ്. പക്ഷേ അതില്‍ രാജീവ് രവി കണ്ടെത്തിയ വ്യത്യസ്തതയാണ് സിനിമയുടെ പ്രത്യേകത.
 
കാണികള്‍ പഠിക്കണം
ഒരു സിനിമ രണ്ടര മണിക്കൂര്‍ കൊണ്ട് തീര്‍ന്നുപോകുന്നതല്ല. അതിന് ഒരു ശേഷിപ്പുണ്ട്. അത് പ്രേക്ഷരിലൂടെയാണ് പൂര്‍ത്തിയാകേണ്ടത്... അങ്ങനെയെങ്കില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല.
 
 

 




Users Awards

#2 Chengalam Pailey

Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
1,653
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:21 PM

Jangu :thanks: for sharing :yes:




Users Awards

#3 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,336 posts
5,164
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 10:45 PM

Farhan fazil ohhh :huh: angerum kashandiyaano :mmm: pakkalaams :yes:




Users Awards

#4 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 5,012 posts
2,821
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 10:55 PM

indu thanks for the review...

manasa veruthe torrent churandi kerala policine amerikkakku varutharuthu :odikko:



#5 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,623 posts
13,116
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 11:01 PM

nalla review indus  :good:  :)




Users Awards

#6 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,676 posts
28,458
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 11:26 PM

Indu thanks for sharing this...

#7 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,476 posts
3,560
Professional
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 11:41 PM

review kollam original DVD varumbo kanam 



#8 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
1,613
Professional
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 August 2014 - 07:30 PM

Waiting to watch the movie......

#9 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:58 AM

thks



#10 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:59 AM

gud one



#11 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:59 AM

:super:



#12 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:59 AM

:kalakki:







Also tagged with one or more of these keywords: Njan Steve Lopez, STeve Lopez Movie, Malayalam movie news, Fahad Fasil, Njan Steve Lopez movie Review, Movie Reviews

0 user(s) are reading this topic

0 members, 0 guests, 0 anonymous users