Jump to content

Toggle Scoreboard
ibProArcade Scoreboard

LiNeMan LoNapPan has obtained a high score of 7500 Yesterday, 12:49 PM Playing Teddy Goes Swimming Play Now!                Kappalu Moylaaly has obtained a high score of 0 Yesterday, 09:03 AM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 200 Nov 19 2017 03:50 PM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 330 Nov 19 2017 03:45 PM Playing Skee Ball Play Now!                KD Thulli has obtained a high score of 713500 Nov 19 2017 01:03 PM Playing Teddy Goes Swimming Play Now!                
Photo

ഞാൻ സെലിബ്രിറ്റിയല്ല, സാധാരണക്കാരൻ: സഞ്ജു


  • Please log in to reply
9 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 10:52 PM

ഞാൻ സെലിബ്രിറ്റിയല്ല, സാധാരണക്കാരൻ: സഞ്ജു 


14076904801.jpg

വിഴിഞ്ഞം : ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു ഇന്ത്യൻ സെലിബ്രിറ്റി ക്രിക്കറ്ററായി തന്നെ കാണാതെ നാട്ടുകാരിൽ ഒരാളായി കാണണമെന്നും സഞ്ജു വി. സാംസൺ പറഞ്ഞു. ജന്മനാടായ വിഴിഞ്ഞത്ത് നാട്ടുകാർ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സഞ്ജു. കേരളത്തിൽ തീരദേശത്തെ കുട്ടികളുടെ കളിമിടുക്ക് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മികവുറ്റതാണ്. ഏതു കായിക ഇനമായാലും നന്നായി കളിക്കുക എന്നതാണ് പ്രധാനമെന്നും, വിജയവും ഉന്നതിയും പിന്നാലെ വരുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. 

ആശംസ അർപ്പിച്ച് സംസാരിച്ച പലരും രാജസ്ഥാൻ റോയൽസിനെക്കുറിച്ച് പറഞ്ഞപ്പോൾ സഞ്ജു ആവേശഭരിതനായി. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ ആരാധകരെ സഞ്ജു നിരാശപ്പെടുത്തിയില്ല. വിഴിഞ്ഞം ജംഗ്ഷനിൽ നിന്ന് തുറന്ന ജീപ്പിൽ നൂറോളം ബൈക്കുകളുടെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ സമ്മേളന സ്ഥലത്തേക്ക് ആനയിച്ചു. സഞ്ജുവിനെ കാണാൻ പാതയുടെ ഇരു വശങ്ങളിലും വീടുകളുടെ ടെറസുകളിലും ജനം തിക്കിത്തിരക്കി. വിഴിഞ്ഞം തുലവില മദർതെരേസ സ്മാരക ഗ്രന്ഥശാല അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങ് ജമീലാ പ്രകാശം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ഇടവക സഹവികാരി ഫാ. ബിജിൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഗ്ലാഡിസ് അലക്‌സ്​, സദാനന്തൻ തായി, വിഴിഞ്ഞം എസ്.ഐ ശശിധരൻ പിള്ള, എ.പി. രാജൻ, വിഴിഞ്ഞം പനിയടിമ എന്നിവർ സംസാരിച്ചു.



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,174 posts
26,123
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 11:24 PM

Chekkan kollalo! Sree shanthine pole aakathirunnal mathiyayirunnu! Nammude keralathinte peru uyarthi kanikkumo ennu nokkam! Thanks Jayaram !

#3 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,501 posts
227
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2014 - 08:51 AM

Chekkan kollalo! Sree shanthine pole aakathirunnal mathiyayirunnu! Nammude keralathinte peru uyarthi kanikkumo ennu nokkam! Thanks Jayaram !

:haha1:



#4 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,501 posts
227
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2014 - 08:52 AM

ഞാൻ സെലിബ്രിറ്റിയല്ല, സാധാരണക്കാരൻ: സഞ്ജു 


http://news.keralakaumudi.com/photo/0820...

വിഴിഞ്ഞം : ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു ഇന്ത്യൻ സെലിബ്രിറ്റി ക്രിക്കറ്ററായി തന്നെ കാണാതെ നാട്ടുകാരിൽ ഒരാളായി കാണണമെന്നും സഞ്ജു വി. സാംസൺ പറഞ്ഞു. ജന്മനാടായ വിഴിഞ്ഞത്ത് നാട്ടുകാർ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സഞ്ജു. കേരളത്തിൽ തീരദേശത്തെ കുട്ടികളുടെ കളിമിടുക്ക് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മികവുറ്റതാണ്. ഏതു കായിക ഇനമായാലും നന്നായി കളിക്കുക എന്നതാണ് പ്രധാനമെന്നും, വിജയവും ഉന്നതിയും പിന്നാലെ വരുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. 

ആശംസ അർപ്പിച്ച് സംസാരിച്ച പലരും രാജസ്ഥാൻ റോയൽസിനെക്കുറിച്ച് പറഞ്ഞപ്പോൾ സഞ്ജു ആവേശഭരിതനായി. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ ആരാധകരെ സഞ്ജു നിരാശപ്പെടുത്തിയില്ല. വിഴിഞ്ഞം ജംഗ്ഷനിൽ നിന്ന് തുറന്ന ജീപ്പിൽ നൂറോളം ബൈക്കുകളുടെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ സമ്മേളന സ്ഥലത്തേക്ക് ആനയിച്ചു. സഞ്ജുവിനെ കാണാൻ പാതയുടെ ഇരു വശങ്ങളിലും വീടുകളുടെ ടെറസുകളിലും ജനം തിക്കിത്തിരക്കി. വിഴിഞ്ഞം തുലവില മദർതെരേസ സ്മാരക ഗ്രന്ഥശാല അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങ് ജമീലാ പ്രകാശം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ഇടവക സഹവികാരി ഫാ. ബിജിൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഗ്ലാഡിസ് അലക്‌സ്​, സദാനന്തൻ തായി, വിഴിഞ്ഞം എസ്.ഐ ശശിധരൻ പിള്ള, എ.പി. രാജൻ, വിഴിഞ്ഞം പനിയടിമ എന്നിവർ സംസാരിച്ചു.

 

enum idhu maatiri parajal matiyayirunu :haha1:



#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2014 - 09:50 AM

Chekkan kollalo! Sree shanthine pole aakathirunnal mathiyayirunnu! Nammude keralathinte peru uyarthi kanikkumo ennu nokkam! Thanks Jayaram !

absolutely....thanks CCM



#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2014 - 09:50 AM

enum idhu maatiri parajal matiyayirunu :haha1:

namukku kaathirunnu kaanam



#7 Zoony

Zoony

    Nokkukutti

  • Members
  • 501 posts
156
Very Good
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 August 2014 - 10:44 AM

kure kettittundu :roll:



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2014 - 11:03 AM

kure kettittundu :roll:

enthakumo entho



#9 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 28,971 posts
12,584
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 August 2014 - 03:10 PM

Sanju... Keralathinte abhimaanam  !

 

:thanks: for sharing Jayaram




Users Awards

#10 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,941 posts
2,799
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 August 2014 - 12:38 PM

IPL games il nalla kali kaazcha vachirunnu .... thudarnnum mikavu pularthiyaal indian teamil sthira pratishta nedam...

manorama paper kare aduppikkathirunnal mathi ... allel matrubhumi sreesanthine ee gathi aakkiya pole ee chekkanteyum karyam pokkakum :)






0 user(s) are reading this topic

0 members, 0 guests, 0 anonymous users