Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 30659 Today, 05:08 PM Playing Bubble Breaker Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                
Photo

ഫിയറ്റ് പുന്തോ ഈവോ വിപണിയിൽ


  • Please log in to reply
3 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 09:51 PM

ഫിയറ്റ് പുന്തോ ഈവോ വിപണിയിൽ 


14074345541.jpg

കൊച്ചി:  ഇറ്റാലിയൻ സൗന്ദര്യത്തിൽ ചാലിച്ച് ഫിയറ്റ് ഒരുക്കിയ പുതിയ ഹാച്ച്ബാക്ക് കാർ പുന്തോ ഈവോ കേരള വിപണിയിലെത്തി. ഇന്ത്യൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ വിധത്തിലാണ് പുന്തോ ഈവോയ്‌ക്ക് രൂപം നൽകിയിരിക്കുന്നതെന്ന് വാഹനം കൊച്ചി വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് ഫിയറ്റ്  മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ മേധാവി സഞ്ജയ് ഗോപാലകൃഷ്‌ണൻ പറഞ്ഞു. മുൻഗാമിയായ പുന്തോയിൽ നിന്ന് എക്‌സ്‌റ്റീരിയറിലും ഇന്റീരിയിറിലും കാര്യമായ മാറ്റം പുന്തോ ഈവോയ്‌ക്കുണ്ട്. ഹെഡ്‌ലാമ്പ്, ടയർ, ടെയ്‌ൽ ലാമ്പ്, മുന്നിലെ ഗ്രിൽ, അലോയ് വീൽ എന്നിവയിലിലെല്ലാം മാറ്റം പ്രകടവുമാണ്. വിശാലമാണ് അകത്തളം.  മികച്ച എ.സി., ബോട്ടിൽ ഹോൾഡർ എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്.

പെട്രോൾ മോഡലിന് മൂന്ന് വേരിയന്റും ഡീസൽ മോഡലിന് നാല് വേരിയന്റുമുണ്ട്. 4.70 ലക്ഷം രൂപ മുതൽ 6.83 ലക്ഷം രൂപ വരെയാണ് പെട്രോൾ മോഡലിന് കൊച്ചി എക്‌സ്‌ ഷോറൂം വില. ഡീസൽ മോഡലിന്  വില 5.42 ലക്ഷം രൂപ മുതൽ 7.38 ലക്ഷം രൂപ വരെയും. പെട്രോൾ മോഡലുകൾ ലിറ്ററിന് 14.4 കിലോമീറ്റർ മുതൽ 15.8 കിലോമീറ്റർ വരെയും ഡീസൽ മോഡൽ 20.5 കിലോമീറ്റർ മുതൽ 21.2 കിലോമീറ്റർ വരെയും മൈലേജ് അവകാശപ്പെടുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഫിയറ്റ് കാറുകളുടെ വില്‌പനയിൽ 87 ശതമാനം വർദ്ധനയുണ്ടായെന്ന് സഞ്ജയ് ഗോപാലകൃഷ്‌ണൻ പറഞ്ഞു. നടപ്പു വർഷം 50 ശതമാനത്തിലേറെ വർദ്ധന കമ്പനി പ്രതീക്ഷിക്കുന്നു. ഉത്സ‌വകാലമായ ഒക്‌ടോബർ - ഡിസംബർ കാലയളവിൽ എസ്.യു.വിയായ അവെഞ്ച്യുറ, അബാർത്ത് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


  • KhaLiL GibraN likes this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 09:53 PM

ഫിയറ്റ് പുന്തോ ഈവോ 


14072613271.jpg

ഇന്ത്യൻ മാർക്കറ്റിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമുള്ള ഹാച്ച് ബാക്ക് കാറായ പുന്തോയ്‌ക്ക് പുതിയ മുഖഭാവം നൽകി ഫിയറ്റ് അവതരിപ്പിക്കുന്ന മോഡലാണ് പുന്തോ ഈവോ. ഹെ‌ഡ്‌ലൈറ്റ്, എൽ.ഇ.ഡി ടെയ്‌ൽ ലൈറ്റ്, ബമ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്‌റ്റ്, പുതിയ ഡയമണ്ട്‌ കട്ട് അലോയ് വീൽ എന്നിങ്ങനെ പുറം മോടിയിൽ കാര്യമായ മാറ്റം തന്നെ മുൻഗാമിയിൽ നിന്ന് പുന്തോ ഈവോയ്‌ക്കുണ്ട്.  കറുപ്പഴകിൽ സ്‌പോർട്ടിയായാണ് അക്കത്തളം ഒരുക്കിയിരിക്കുന്നത്. മികച്ച മ്യൂസിക് സംവിധാനവും പ്രത്യേകതയാണ്.  1,248 സിസി മൾട്ടി ജെറ്റ് എൻജിൻ, 14 മുതൽ 21 കിലോമീറ്റർ വരെ മൈലേജ്, 165 കിലോമീറ്റർ ടോപ്‌സ്‌പീഡ്, അഞ്ച് മാനുവൽ ഗിയറുകൾ, എ.ബി.എസ് എന്നിവയാണ് അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഈ കാറിന്റെ മറ്റ് ശ്രദ്ധേയ ഘടകങ്ങൾ.  4.55 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില.


  • KhaLiL GibraN likes this

#3 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,440 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 09:57 PM

orennam vanganam B) 


  • JayaraMeTTaN likes this

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 10:01 PM

orennam vanganam B)

vNGIYITTU PARAYANE






0 user(s) are reading this topic

0 members, 0 guests, 0 anonymous users