Jump to content

Toggle Scoreboard
ibProArcade Scoreboard

~Vaishu~ has obtained a high score of 13764 Today, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Today, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Today, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Today, 03:53 PM Playing WordPlex Play Now!                ~Vaishu~ has obtained a high score of 8700 Today, 03:13 PM Playing Word Up Play Now!                
Photo

നാഗസാക്കി അണുബോംബ് ആക്രമണത്തിന് 69 വയസ്


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:12 PM

നാഗസാക്കി അണുബോംബ് ആക്രമണത്തിന് 69 വയസ് 


14075705539nagasaki.jpg

ടോക്കിയോ: നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചിട്ട് ഇന്ന് 69 വർഷം തികഞ്ഞു. 1945 ആഗസ്റ്റ് 9ന് രാവിലെ 11 മണിയോടെയാണ് നാഗസാക്കിയിൽ അണുബോംബ് പൊട്ടിത്തെറിച്ചത്. 70,​000ത്തോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. സ്ഫോടനത്തിന്രെ അനന്തരഫലമായി പിന്നീടും നിരവധിപേർ മരിച്ചു വീണു. ഹിരോഷിമയിൽ ലോക ചരിത്രത്തിലാദ്യമായി അണുബോംബ് സ്ഫോടനം നടന്ന് 140000 പേർ ദാരുണമായി കൊല്ലപ്പെട്ട് മൂന്നു ദിവസത്തിന് ശേഷമാണ് നാഗസാക്കിയിൽ ദുരന്തമുണ്ടായത്.



#2 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,086 posts
5,106
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:35 PM

Ohhh sapthathi next year alle :o


Users Awards

#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 11:04 PM

Ohhh sapthathi next year alle :o

avarude recovery sammathikkanam






0 user(s) are reading this topic

0 members, 0 guests, 0 anonymous users