Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 11:40 PM Playing Maze Race Play Now!                aanil45 has obtained a high score of 0 Today, 11:29 PM Playing Bowling 3 Play Now!                aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                
Photo

വിലക്കുറവ്, ആഡംബരം: ഓഡി എ ത്രീ


  • Please log in to reply
3 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:40 PM

വിലക്കുറവ്, ആഡംബരം: ഓഡി എ ത്രീ 
 

21647_601654.jpg


ന്യൂഡല്‍ഹി: ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി രാജ്യത്തെ ആദ്യ കോംപാക്ട് ലക്ഷ്വറി സെഡാന്‍ മോഡലായ ഓഡി എ3 വിപണിയില്‍ അവതരിപ്പിച്ചു. 2014ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ബഹുമതിയുമായാണ് ഓഡി എ3 എത്തുന്നത്. 22.95ലക്ഷം രൂപ മുതല്‍ 28.95 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കൂപ്പെ ഡിസൈനോപ്പം കരുത്തുറ്റ ഷോള്‍ഡര്‍ ലൈന്‍, വീതി കൂടിയ വീല്‍ ആര്‍ച്ചുകള്‍, വീതി കുറഞ്ഞ റിയര്‍ ലൈറ്റുകള്‍ എന്നിവ വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു. 
 

21647_601655.jpg


സൂര്യന്റെ സ്ഥാനമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷനിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. എസ് ട്രോണിക് ഡ്യൂവല്‍ ക്ലൂച്ച് ട്രാന്‍സ്മിഷനോടെ എത്തുന്ന ഓഡി എ3 സെഡാന് 35ടിഡിഐ, 40ടി.എഫ്.എസ്.ഐ. എന്നിങ്ങനെ രണ്ട് എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും. യൗവനം തുളുമ്പുന്ന രൂപകല്‍പ്പനയാണ് യുവാക്കള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ട് വിപണിയിലെത്തിക്കുന്ന കാറിന്റെ പ്രധാന സവിശേഷതയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.


  • Malabar SultaN and Eda Sureshe like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:46 PM

orennam vangiyalo :mmm:

veruthe veetil itekkam.




Users Awards

#3 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,336 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 02:15 PM

22.95 ലക്ഷം രൂപയോ? :bodham:




Users Awards

#4 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 August 2014 - 02:35 PM

wow Parashu bro :super:

 

:thanks: 4 sharing






0 user(s) are reading this topic

0 members, 0 guests, 0 anonymous users