Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

Today's Top Stories (06-08-14)

Paper epaper Today News Top Stories English malayalam 2014 august punchapaadam

  • Please log in to reply
43 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:22 PM

ഹരിത ട്രൈബ്യൂണലിന്റെ ചിറകരിയാന്‍ കേന്ദ്ര സര്‍ക്കാര്‍
21646_601243.jpg
ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അതിന് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള നിയമഭേദഗതിയെക്കുറിച്ച് പ്രാഥമിക ചര്‍ച്ചനടന്നു കഴിഞ്ഞു. ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി പുതിയൊരു കമ്മിറ്റിയെ ഉടന്‍ നിയോഗിക്കും. 

നിയമസംവിധാനം എന്നതില്‍ നിന്ന് ഭരണവിഭാഗമാക്കി ട്രൈബ്യൂണലിനെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ട്രൈബ്യൂണലിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ ഉപദേശക സമിതിയായി ട്രൈബ്യൂണലിനെ നിലനിര്‍ത്തും.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വന്‍കിട പദ്ധതികള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ തടസ്സവാദം ഉന്നയിക്കുകയും അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു. പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും ട്രൈബ്യൂണലിന്റെ ഇടപെടല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. 

വനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് കീഴിലുള്ള ഏക ജൂഡീഷ്യല്‍ സ്ഥാപനമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍. വിഴിഞ്ഞം പദ്ധതിക്കെതിരായ ഹര്‍ജിയിലും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെതിരെ കേരളവും സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരും ഈ ഹര്‍ജിയില്‍ കക്ഷി ചേരുമെന്നാണ് റിപ്പോര്‍ട്ട്.

 


  • Nightingale likes this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:22 PM

ഇന്‍ഷുറന്‍സ് ബില്‍: സമവായമായില്ല; പ്രതിപക്ഷവുമായി നാളെ ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഭേദഗതിബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കുന്നതിന് സമവായമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമം ഫലംകാണാതെ നീളുന്നു. സമവായം കണ്ടെത്താന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരാനിരുന്നെങ്കിലും സര്‍ക്കാര്‍ അത് റദ്ദാക്കി. 

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നാളെ ചര്‍ച്ചനടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും പൊതുധാരണ ഉണ്ടായില്ല. രാജ്യസഭയില്‍ ബില്‍പാസാക്കാനുള്ള അംഗബലം ഇല്ലാത്തതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍നിന്ന് എന്‍.സി.പിയും ബിജു ജനതാദളും പിന്മാറുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. കോണ്‍ഗ്രസിന് അടിസ്ഥാനപരമായി ബില്ലിലെ വ്യവസ്ഥകളോട് വിയോജിപ്പില്ലാത്തതിനാല്‍ അവര്‍ അവസാനനിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 

ഒട്ടേറെ പുതിയ വ്യവസ്ഥകള്‍ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോഴും ഇടതുപക്ഷം മാത്രമേ ഭേദഗതിനിര്‍ദേശങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളൂവെന്ന് വെങ്കയ്യനായിഡു പറഞ്ഞു. വര്‍ഷങ്ങളായി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് അദ്ദേഹം കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു. 


#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:23 PM

ഇടതുസഹകരണം നിഷേധിച്ച് മാണി; നേതൃയോഗം വിളിച്ചേക്കും
മുഖ്യമന്ത്രിയാകാന്‍ ചര്‍ച്ച നടത്തിയിട്ടില്ല


21645_601197.jpgതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രചാരണം ധനമന്ത്രി കെ.എം. മാണി നിഷേധിച്ചു. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'അക്കാര്യം താന്‍ ആലോചിച്ചിട്ടേയില്ല. അത്തരത്തിലുള്ള ചര്‍ച്ച പ്രസക്തമല്ല. കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് ചിലരൊക്കെ പറയുന്നത്. അങ്ങനെയൊരു സംഭവമേയില്ല. കോടിയേരിയെ നിയമസഭയില്‍വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒരു രഹസ്യചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല.'- മാണി പറഞ്ഞു. യു. ഡി.എഫ് വിടുമോയെന്ന ചോദ്യത്തിന് അത്തരമൊരു ചോദ്യം തന്നെ പ്രസക്തമല്ലെന്നായിരുന്നു മറുപടി. 

കേരളാ കോണ്‍ഗ്രസ്സിന്റെ അമ്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുവെന്നും ഇടതുമുന്നണിയുമായി ഇതുസംബന്ധിച്ച ചില ആലോചനകള്‍ നടത്തിയെന്നുമാണ് പ്രചാരണം. യു.ഡി. എഫ്, എല്‍.ഡി.എഫ് ക്യാമ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദിവസങ്ങളായി പ്രചരിക്കുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. 
അതേസമയം, പുറമെ നിഷേധിച്ചെങ്കിലും ഇതിനുള്ള സാധ്യതകള്‍ തേടണമെന്ന അഭിപ്രായം കേരളാ കോണ്‍ഗ്രസ്സില്‍ ശക്തമായുണ്ട്. എം.എല്‍.എ മാരുടെ മനസ്സറിയാന്‍ രണ്ടുപ്രാവശ്യം നിയമസഭാകക്ഷിയോഗം ചേരുകയുമുണ്ടായി. യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കിയുള്ള തിരിച്ചുവരവാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്നയാവശ്യം കേരളാ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് ഫ്രണ്ടും ഉന്നയിച്ചുവരികയായിരുന്നു. 

കേരളാ കോണ്‍ഗ്രസ്സിന്റെ ചാഞ്ചാട്ടം മനസ്സിലാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ മാണിയെ പരിഹസിച്ചുള്ള പ്രമേയം വന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഈ ചര്‍ച്ചകളില്‍ നിന്ന് മനപ്പൂര്‍വം മാറിനിന്നു. 22 മുതല്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ക്യാമ്പ് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാലത് മാറ്റിയിട്ടുണ്ട്. ഈമാസം പകുതിക്കുശേഷം പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി വിളിക്കാനും നേതൃത്വം ഉദ്ദേശിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആഗസ്ത് മൂന്നാം ആഴ്ചയില്‍ സമിതി ചേര്‍ന്നേക്കും. 

ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയും കേരളാ കോണ്‍ഗ്രസ്സിലെ മുന്നണിമാറ്റ താത്പര്യമുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. കുറച്ചുകാലം കോണ്‍ഗ്രസ് ഭരണത്തിലുണ്ടാകില്ലെന്നതിനാല്‍ കേന്ദ്രഭരണത്തെ പിന്താങ്ങേണ്ട കാര്യമില്ല. സംസ്ഥാനത്ത് ഇടതുസഖ്യത്തില്‍ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നതാണ് മറ്റൊരു ന്യായം. കേരളാ കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ്സും സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. 

  • Nightingale likes this

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:24 PM

ചാച്ച ചൗധരി' കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ് പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു
21646_601236.jpg
ന്യൂഡല്‍ഹി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ(75) അന്തരിച്ചു. 'ചാച്ച ചൗധരി' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പാകിസ്താനിലെ ലാഹോറിനടുത്ത് കസൂറില്‍ ജനിച്ച പ്രാണ്‍ ഹിന്ദി മാസികയായ ലോട്‌പോട്ടിന് വേണ്ടിയാണ് ചാച്ച ചൗധരിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത്. 

ചാച്ച ചൗധരിക്ക് പുറമെ അദ്ദേഹം സൃഷ്ടിച്ച ശ്രീമതിജി, പിങ്കി, ബില്ലൂ, രാമന്‍, ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങള്‍ പതിവായി ഇന്ത്യയിലെ പല മാസികകളിലായി പ്രസിദ്ധീകരിച്ചുപോന്നു. 1960 ലാണ് കാര്‍ട്ടൂണിസ്റ്റായി അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള മിലാപ് എന്ന പത്രത്തില്‍ ദാബു എന്ന കോമിക് സ്ട്രിപ്പാണ് ആദ്യത്തെ അരങ്ങ്. 

2001 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മകന്‍ നിഖില്‍ നടത്തുന്ന പ്രാണ്‍സ് മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹം പതിവായി ക്ലാസുകള്‍ എടുത്തിരുന്നു.

ഇന്ത്യയുടെ വാള്‍ട്ട് ഡിസ്‌നിയെന്നാണ് വേള്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് കോമിക്‌സ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്‌


#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:26 PM

Centre's move to trim NGT of judicial powers
 
00204_203162.jpgNew Delhi: The Union Government has initiated a move to trim down the authority of the National Green Tribunal. A preliminary discussion regarding downscaling the judicial powers of NGT has already been taken place. A panel would be formed to reframe the regulatory powers of the tribunal.

From the current status of a legal institution, the government plans to make NGT a governing department. It also has plans to question the powers of the body in SC.

It will be retained as an advisory body under the Ministry of Environment and Forests.

It may be noted that the NGT had cancelled the permission given by the ministry to several large-scale projects. The Centre says such moves hamper the progress of many developmental schemes.

NGT is the only judicial institution functioning under the SC to deal with topics related to forests and environment. The Kerala Government is planning to approach the SC against the intervention of NGT in Vizhinjam port project. According to reports, the Centre is joining the case as a party.


#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:29 PM

Russian hackers stole 1.2 b passwords
 
Washington: Russian hackers stole 1.2 billion Internet credentials from major US companies and others around the world in what is likely the biggest data breach ever, security researchers said Tuesday.

The US firm Hold Security said the gang which it dubbed 'CyberVor' collected confidential user names and passwords were stolen from some 420,000 websites, ranging from household names to small Internet sites.

'As long as your data is somewhere on the World Wide Web, you may be affected by this breach,' Hold said in a statement on its website.

'Your data has not necessarily been stolen from you directly. It could have been stolen from the service or goods providers to whom you entrust your personal information, from your employers, even from your friends and family.'

The security firm, which specializes in research on large data breaches, said the cybergang acquired databases of stolen credentials from fellow hackers on the black market, and then installed malware that allowed them to gain access to many websites and social media accounts.

'To the best of our knowledge, they mostly focused on stealing credentials, eventually ending up with the largest cache of stolen personal information, totaling over 1.2 billion unique sets of e-mails and passwords,' the researchers said.

'The CyberVors did not differentiate between small or large sites. They didn?t just target large companies; instead, they targeted every site that their victims visited. With hundreds of thousands sites affected, the list includes many leaders in virtually all industries across the world, as well as a multitude of small or even personal websites.'

The researchers dubbed the hacker group CyberVor, using the Russian word 'vor,' for thief.

The New York Times first reported the breach, and said the group of hackers based their operation in south central Russia, a flanked by Kazakhstan and Mongolia, the report said.

The Times said the group includes fewer than a dozen men in their 20s and that their computer servers are believed to be in Russia.

'There is a division of labor within the gang,' Hold Security founder Alex Holden is quoted as saying.

'Some are writing the programming, some are stealing the data.'

AFP

 


  • Nightingale likes this

#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:30 PM

Rahul takes lead in Lok Sabha, advances to speaker's podium
 
New Delhi: Leading from the front, Congress vice president Rahul Gandhi Wednesday advanced to the Lok Sabha speaker's podium along with other party MPs demanding a debate on increasing incidents of communal clashes in the country.

As soon as the house met, the opposition parties led by the Congress raised slogans demanding a debate on the communal riots in Uttar Pradesh and the introduction of the bill against communal violence.

Minutes later, Gandhi lead a group of Congress parliamentarians to the speaker's podium, following which Sumitra Mahajan adjourned the house till noon.

Talking to mediapersons after coming out of the house, Gandhi accused the speaker of not allowing the opposition to speak.

'We are asking for a discussion but there is a mentality in the government that discussion is not acceptable,' Gandhi said.

'There is a mood in parliament that only one man's voice counts for anything in this countrya only one voice is being heard,' he added.

The Bharatiya Janata Party (BJP), however, termed Gandhi's aggression as 'frustration'.

'There is a procedure laid out and the speaker has to follow it. These accusations against the speaker depict the utter frustration of the Congress and they do not want to participate in any debates,' party leader Rajiv Pratap Rudy said.


Lok Sabha adjourned till noon

The Lok Sabha was adjourned till noon Wednesday following a ruckus created by the opposition parties over communal riots in Uttar Pradesh.

Raising slogans and demanding the introduction of the bill against communal violence, the Congress sought a debate on the issue.

Amid the din, Speaker Sumitra Mahajan adjourned the house till noon.

IANS

 



#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:33 PM

Two labourers shot dead in Andhra forest
 
Hyderabad: Two labourers hired by red sander smugglers were killed when police opened fire in a forest area of Andhra Pradesh's YSR Kadapa district, police said Wednesday.

The incident took place after midnight in Gadela forests in Obulavaripalle mandal of the district.

A joint party of police and forest officials engaged in combing operations against red sander cutters spotted a group of labourers hired by smugglers. The labourers hailing from neighbouring Tamil Nadu attacked the police and the forest team with stones.

The police opened fire in self-defence, killing two labourers. About 100 other labourers escaped into the dense forests.

It was the latest in a series of clashes between police and red sander cutters in Seshachalam forests spread over Chittoor and Kadapa districts.

On Aug 2, police had gunned down a smuggler, said to be from Tamil Nadu, at Devarakonda in Chittoor district while over 200 others, including hired labourers, escaped.

According to officials, 500 hired labourers and smugglers last week trespassed into Seshachalam forests, known for the precious red sander species.

As many as nine smugglers and hired labourers have been killed in separate incidents in the forests this year.

The police and forest personnel launched a drive to flush out smugglers after the red sander cutters killed two forest officials in December last year.

The rare wood, which fetches Rs.25 lakh per tonne in the international market, is mainly used in aphrodisiac drugs and for making musical instruments and furniture.

IANS

 



#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:37 PM

Gold prices up
 
Kochi: The gold praises moved up by Rs 80 to Rs 21, 120 per 10 grams. The price of one gram of gold advanced by Rs 10 to Rs 2640.

 



#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:38 PM

Man washed away in Malappuram
 
Vallikkunnu: A 60-yer-old man was drowned to death after he got washed away in stream at Vallikkunnu in Malappuram district. The deceased has been identified as Prakasan of Valiya Kozhokkottil.

 



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:42 PM

anju Samson 'extremely happy' to join Indian cricket team
 
Thiruvananthapuram: Sanju Samson, who was named in the national ODI squad on Tuesday, said he was 'extremely happy and thankful' to all those who stood by him.

00204_203158.jpgSamson has been named as a wicket-keeper batsman in the 17-member Indian squad that will play five ODIs and a T20 match against England, when the present five-Test series is over.

'I am extremely happy and am thankful to all who stood by me,' the young cricketer told the media after hearing about his selection.

The other players from Kerala who have represented the country in the past are Tinu Yohanan, Abey Kuruvilla and now disgraced S. Sreesanth.

Of the three, Kuruvilla played for Mumbai, while all the others once represented the Kerala state cricket team.

Samson hails from a coastal hamlet near the international airport. His father Samson Viswanath, who worked as a constable in Delhi Police, took voluntary retirement and returned to the state capital city a few years back to promote the cricketing interests of his two sons, of whom Sanju is the younger.

The news was met with delight by many people.

T.C. Mathew, president of the Kerala Cricket Association, said he was longing to hear this news for a while.

'I am really delighted that he has made it to the senior team. Even though he is just 19 years and short, he carries himself in a very mature manner. He is a highly disciplined person and above all, his humility is his biggest virtue,' Mathew said.

Samson made his debut in the Kerala senior team in 2011. For the past two seasons, he has been a key player for the Rajasthan Royals team in the Indian Premier League (IPL), rubbing shoulders with cricketers like Shane Warne and Shane Watson.

IANS

 



#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:44 PM

Student climbs over train to take selfie, suffers electric shock
 
Shoranur: A Class IX student, who attempted to take a selfie by climbing over a train suffered electric shock.

Shihabudhin (14), son of Moidheen of Kizhakke Chathannoor and a student at a local school, was admitted to Thrissur Medical College Hospital. Doctors said he is out of danger.

The accident happened near Shoranur railway station. On seeing the goods train halted near the station, Shihabudhin climbed over it with his mobile phone. Suffering an electric shock from the 250 kv line, he was thrown away. 

A passerby Vijayan of Pazhambalakkod, who witnessed the incident, raise an alarm and the local residents assembled at the spot. They alerted the Shoranur police and firemen and the student was rushed to hospital. Further police contacted the school authorities and informed his parents.

 



#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:48 PM

Can't start new KSRTC services: Thiruvanchoor
 
Thiruvananthapuram: The KSRTC is facing constraints to launch new services, Transport Minister Thiruvanchoor Radhakrishnan told media persons. 

'The KSRTC is not using buses that are in service for more than 15 years. At present, the corporation owns a total of 6,083 buses. Of this, 1171 are in service for 13 years while 956 have turned unusable. Accordingly, 3,636 buses alone are fit for operation. The corporation has planned to purchase 1,500 new vehicles. Of this, 1,057 have to be used for existing services, Given this, the KSRTC is not in a position to launch new services,' the minister detailed adding that the statistics he presented was according to the AG's report released in 2003.

 



#14 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:49 PM

Pran was versatile cartoonist: Modi
 
New Delhi: Comic book character Chacha Chaudhary's creator Pran Kumar Sharma was a 'versatile cartoonist who brought smiles on the faces of people', Prime Minister Narendra Modi said Wednesday, expressing grief at his demise.

'PM described Pran Kumar Sharma as a versatile cartoonist who brought smiles on the faces of people through his rich work,' the official Twitter handle of the PMO said.

Pran, who was suffering from colon cancer for the last one year, died Tuesday. He was 75.

Among the other comic book characters he created were Sabu, Shrimatiji, Pinki and Billoo.

 



#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2014 - 01:52 PM

China quake toll rises to 589
 
00204_203160.jpgBeijing: The toll in the earthquake that rocked China Sunday has climbed to 589, officials said Wednesday.

The tremor, the strongest to hit the region in 14 years, struck at 4.30 p.m. Sunday, with its epicentre in Ludian county of southwest China's Yunnan province.

Official figures showed that about 2,401 people have been injured in the 6.5-magnitude quake, Xinhua reported.

As many as 504 people died in the worst-hit Ludian county and 72 in Qiaojia county in Zhaotong, the provincial civil affairs department said.

Nearly 80,000 houses in the areas have collapsed and 230,000 people have been evacuated.

Thousands of police personnel, fire fighters and soldiers have been deployed for rescue efforts.

IANS

 







Also tagged with one or more of these keywords: Paper, epaper, Today, News, Top, Stories, English, malayalam, 2014, august, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users