Jump to content

Toggle Scoreboard
ibProArcade Scoreboard

Lt.Colonel Purushu has obtained a high score of 3400 Today, 01:03 PM Playing Penguin Arcade Play Now!                Secretary Ambro has obtained a high score of 5200 Yesterday, 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Feb 18 2018 06:14 PM Playing Dog Fight Play Now!                SooryappaN has obtained a high score of 50530 Feb 18 2018 06:03 PM Playing Dodo Hunt Play Now!                Pokkiri SimoN has obtained a high score of 65735 Feb 18 2018 05:53 PM Playing Dog Fight Play Now!                
Photo

മോയിനലിയെ മെരുക്കുന്നതിൽ പിഴവുപറ്റി : ധോണി


  • Please log in to reply
11 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:49 PM

മോയിനലിയെ മെരുക്കുന്നതിൽ പിഴവുപറ്റി : ധോണി 
Posted on: Saturday, 02 August 2014 

1406924449dhoni.jpg

സൗത്താംപ്ടൺ : മോയിൻ അലിയെ ശ്രദ്ധയോടെ നേരിടുന്നതിൽ  സംഭവിച്ച പിഴവാണ് മൂന്നാം ടെസ്റ്റിലെ 266 റൺസിന്റെ തോൽവിയുടെ പ്രധാന കാരണമെന്ന് ഇന്ത്യൻ നായകൻ ധോണി പറഞ്ഞു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോണി അഭിപ്രായം വ്യക്തമാക്കിയത്. ഇംഗ്ളണ്ട് ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. നമുക്ക് ലോഡ്സിൽ പുറത്തെടുക്കാനായ മികവ് നിലനിറുത്താനുമായില്ല. ചില ഭാഗങ്ങളിൽ ഇനിയും നമ്മൾ ഏറെ മെയ്യപ്പെടാനുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി സൗത്താംപ്ടണിലെ തോൽവിയെന്ന് ധോണി ഓർമ്മപ്പെടുത്തി. ഇവിടെ ജയിക്കണമെങ്കിൽ നമുക്ക് 20 വിക്കറ്റ് വീഴ്ത്തണമായിരുന്നു. എന്നാൽ, ഒരിന്നിംഗ്സിൽ പോലും ഇംഗ്ളണ്ടിനെ ഓൾ ഔട്ടാക്കാൻ നമുക്ക് കഴിഞ്ഞില്ല. പേസ് ബൗളർമാരെക്കാൾ നന്നായി ബാറ്റ്സ്മാൻമാർ കളിച്ചെങ്കിലും മോയിൻ അലിയെ ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെട്ടു. പരിക്കുമൂലം കഴിഞ്ഞ ടെസ്റ്റിൽ  കളിക്കാതിരുന്ന ഇശാന്ത് അടുത്ത  ടെസ്റ്റിലും കളിക്കില്ലെന്ന്  ധോണി വ്യക്തമാക്കി. ഇശാന്തിന് പരിക്ക് പൂർണമായി ഭേദമായില്ലെന്നാണ് ഫിസിയൊ അറിയിച്ചതെന്നും ധോണി കൂട്ടിച്ചേർത്തു.

 

 



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:50 PM

നമാൻ ഓജ ടീമിൽ
റിസർവ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് യുവ കീപ്പർ നമാൻ ഓജയെ ഏഴാം തീയതി ഓൾഡ് ട്രാഫോർഡിൽ  തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ  ഉൾപ്പെടുത്തി.



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:50 PM

ആൻഡേഴ്സനെ  നിലനിറുത്തി
നാലാം ടെസ്റ്റിനുള്ള ഇംഗ്ളണ്ട് ടീമിൽ മാറ്റമില്ല. വിവാദതാരം ജയിംസ് ആൻഡേഴ്സൺ ടീമിൽ  തുടരും. ഒന്നാം ടെസ്റ്റിനിടെ  ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമായി വഴക്കുണ്ടാക്കിയെന്ന  പരാതിയിൽ  ഐ.സി.ബി.ഐ ഉടൻ വാദം കേൾക്കും. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ  ആൻഡേഴ്സണ് 4 ടെസ്റ്റിൽവരെ വിലക്ക് ലഭിക്കാം.



#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:51 PM

റാങ്കിംഗിലും തിരിച്ചടി 
Posted on: Saturday, 02 August 2014 

 

ദുബായ് : സൗത്താംപ്ടണിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യയ്ക്ക് തിരിച്ചിടി. ബാറ്റ്‌സ്മാൻമാരിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ചേതേശ്വർ പുജാര രണ്ട് സ്ഥാനം താഴോട്ടിറങ്ങി പത്താം സ്ഥാനത്തായി.  മോശം ഫോം തുടരുന്ന  ഉപനായകൻ വിരാട് കൊഹ്‌ലി 14 ൽ നിന്ന് 15 ലേക്ക് വീണു. അജിങ്ക്യ രഹാനെ മാത്രമാണ്  റാങ്കിംഗിൽ മുന്നേറ്റം നടത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻ. ഒമ്പത് സ്ഥാനം മുന്നോട്ടു കയറി രഹാനെ ഇപ്പോൾ 26-ാം റാങ്കിലാണ്. എ.ബി.ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗിൽ  ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഹാഷിം അംല മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
ബൗളർമാരിൽ ദക്ഷിണാഫ്രിക്കയുടെ ഡേൽ സ്റ്റെയിനാണ് മുമ്പിൽ.  ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ഭുവനേശ്വർ കുമാറും റാങ്കിംഗ്  മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇരുവരും യഥാക്രമം 25, 32 സ്ഥാനങ്ങളിലാണ്. ആൾ റൗണ്ടർമാരിൽ  ആർ. അശ്വിൻ മൂന്നാ സ്ഥാനം നിലനിറുത്തി. ദക്ഷിണാഫ്രിക്കയുടെ വെർലോൺ ഫിലാൻഡറാണ് ഒന്നാമത്.



#5 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 5,012 posts
2,821
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:51 PM

allathe maryadakku kalikkathathu kondalla thottathu =))



#6 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,598 posts
28,379
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:52 PM

Thanks Jayaram ! Good share...

#7 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
459
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:56 PM

Thanks for the updates.



#8 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,308 posts
10,941
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 09:58 PM

:chey: ho totapolengilum ithu kandupidichallo dhoiniye sammadikanam




Users Awards

#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 10:01 PM

allathe maryadakku kalikkathathu kondalla thottathu =))

poor batting nd bowling..



#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 10:02 PM

Thanks Jayaram ! Good share...

thanks for the support



#11 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 10:02 PM

Thanks for the updates.

thanks for the support kannan sir



#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 August 2014 - 10:03 PM

:chey: ho totapolengilum ithu kandupidichallo dhoiniye sammadikanam

ee dhoniyue oro karayangal... kalikkunnathinu munpu plan cheyyillallo






0 user(s) are reading this topic

0 members, 0 guests, 0 anonymous users